News
- Jun- 2016 -6 June
അടച്ചിട്ട വീട്ടില്‍ രണ്ട് കുട്ടികളടക്കം മൂന്ന് പേര് കൊല്ലപ്പെട്ട നിലയില്‍
ന്യൂഡല്‍ഹി: ദില്ലിയില്‍ അടച്ചിട്ട വീട്ടില്‍ രണ്ട് കുട്ടികളടക്കം മൂന്ന് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശബ്നം (9), മെഹറുന്നിസ (19), ഇവരുടെ മാതാവ് സൈറ (50) എന്നിവരെയാണ്…
Read More » - 6 June
വീഡിയോ: ഇതാ, സ്വര്‍ഗ്ഗത്തിലേക്കൊരു ഊഞ്ഞാല്….
ഹവായിലെ ലോകപ്രശസ്തമായ “സ്വര്‍ഗ്ഗത്തിലേക്കുള്ള ഏണിപ്പടികള്‍” എന്ന അത്ഭുതനിര്മ്മിതിയിലൂടെയുള്ള സാഹസിക മലകയറ്റം ഒരു അനുഭവമാണ്. പക്ഷേ, 1987 മുതല്‍ അപകടസാധ്യത കാരണം നിരോധിക്കപ്പെട്ട ഒരു സാഹസിക ഉദ്യമം കൂടിയാണ്…
Read More » - 6 June
ബസ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശയുമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളുടെ യാത്രക്കൂലി വര്‍ദ്ധിപ്പിച്ചത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റ് സര്‍ക്കാരിന് കത്തു നല്കി. ഡീസല്‍ വില കുറഞ്ഞതിനെത്തുടര്‍ന്ന്…
Read More » - 6 June
ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി ആഡംബര മാളുകളും!!!
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷന് വികസനപദ്ധതിയുടെ ഭാഗമായി രാജ്യത്തെ പ്രധാന സ്റ്റേഷനുകള്‍ ആധുനികരീതിയില്‍ നവീകരിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ട് റെയില്‍വേ ലോകബാങ്കില്‍നിന്ന് 3300 കോടി രൂപ (500 മില്യണ്‍ ഡോളര്‍)…
Read More » - 6 June
ബാലപീഡനത്തിനു ശിക്ഷിക്കപ്പെട്ട മലയാളി ഇന്ത്യയിലേക്കു കടന്നതായി സൂചന
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ആറു വയസ്സുകാരനെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളിയെ പിടികൂടി തിരിച്ചെത്തിക്കാന്‍ രാജ്യാന്തരതലത്തില്‍ തീവ്രശ്രമം ആരംഭിച്ചു. വിചാരണയ്ക്കിടെ മുങ്ങിയ ഇയാള്‍ ഇന്ത്യയിലേക്കു കടന്നതായാണു സൂചന.…
Read More » - 6 June
സൗദിയില്‍ ആടുജീവിതം നയിച്ച മലയാളിക്ക് ഒടുവില്‍ മോചനം
സൗദിയില്‍ അറബിയുടെ തടവില്‍ ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങി ആടുജീവിതം നയിച്ച മലയാളിക്ക് ഒടുവില്‍ മോചനം. കോഴിക്കോട് കൂട്ടാലിട സ്വദേശി ജ്യോതിഷ് ബാലനെയാണ് അറബ് പ്രവാസി സംഘം രക്ഷപ്പെടുത്തിയത്. കിടപ്പാടം…
Read More » - 6 June
സൗരോര്‍ജ്ജ ശേഷിയില്‍ വന്വര്ദ്ധനവിനൊരുങ്ങി കേന്ദ്രം
പരിശുദ്ധമായ ഊര്‍ജ്ജ മേഖലയുടെ ഈ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചയെ മുന്‍നിര്‍ത്തി പ്രസ്തുത മേഖലയിലെ ഊര്‍ജ്ജശേഷിയില്‍ വന്‍വര്‍ദ്ധനവ് കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ നവീന-പുനരുപയോഗയോഗ്യ ഊര്‍ജ്ജ മന്ത്രാലയം ആരംഭിച്ചു. ഊര്‍ജ്ജോദ്പാദനത്തില്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ നാലു…
Read More » - 6 June
രാഹുല്‍ ഗാന്ധി നേതാവായാലും കോണ്‍ഗ്രസ് രക്ഷപെടില്ല; കോണ്‍ഗ്രസ് യോഗത്തില്‍ തര്‍ക്കവും വാക്പോരും പോര്‍വിളിയും
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് ക്യാംപ് എക്സിക്യൂട്ടീവില്‍ തര്‍ക്കവും ബഹളവും. നിര്‍വാഹക സമിതി യോഗത്തിന്റെ ആദ്യദിവസമായ ശനിയാഴ്ച രാത്രി നടന്ന ചര്‍ച്ചയിലാണ് വാഗ്വാദങ്ങള്‍…
Read More » - 6 June
നവജാത ശിശുക്കളെ കരിഞ്ചന്തയില്‍ വില്‍ക്കുന്ന ആശുപത്രി അധികൃതര്‍!! സൂക്ഷിക്കുക
ന്യൂഡല്‍ഹി :കുഴല്‍ പണവും മയക്കുമരുന്നും കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്ന കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും കുഞ്ഞുങ്ങളെ മറിച്ച് വില്‍ക്കുന്ന കഥകള്‍ കേള്‍ക്കുന്നത് ആദ്യമായാണ്. വില്‍പ്പന നടത്തുന്നത് പ്രധാനമായും ആശുപത്രി അധികൃതരും ഏജന്റുമാരും…
Read More » - 6 June
റമദാനില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് പുതിയ വഴിയുമായി ഖത്തര്‍
ദോഹ : റമദാനില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഖത്തറില്‍ കാല്‍നടയാത്രക്കാര്‍ക്ക് തിളക്കമുള്ള കൈവളകള്‍ നല്കാന് തീരുമാനം . പച്ച കലര്‍ന്ന മഞ്ഞ തിളക്കത്തോടുകൂടിയ ബ്രേസ്ലറ്റുകളാണ് കാല്‍നടയാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.…
Read More » - 6 June
അദാനി ചതിച്ചു : കേരളത്തിന്റെ ‘വിഴിഞ്ഞം’ സ്വപ്നം പൊലിയുന്നു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്ന് കരാറുകാരായ അദാനി ഗ്രൂപ്പ് പിന്മാറാനൊരുങ്ങുന്നു. തമിഴ്നാടിന്റെ കുളച്ചല്‍ പദ്ധതിയില്‍ പിടിമുറുക്കാനാണ് അദാനി വിഴിഞ്ഞം വിടുന്നത്. ഇതോടെ കേരളത്തിന്റെ ഒരു സ്വപ്നപദ്ധതി…
Read More » - 6 June
വ്രതശുദ്ധിയുടെ നാളുകള്‍ക്ക് തുടക്കം : ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് റമദാന് ഒന്ന്
കോഴിക്കോട്: നന്മകള് പെരുമഴയായി പെയ്തിറങ്ങുന്ന റമദാന് മാസത്തിന് ഇന്ന് തുടക്കം. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് തിങ്കളാഴ്ച റമദാന് ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാരും കേരള ഹിലാല്‍…
Read More » - 5 June
ഗാന്ധി ഭവനില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു
പത്തനാപുരം ● കൊല്ലം പത്തനാപുരം ഗാന്ധി ഭവനില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുറത്ത് നിന്ന്…
Read More » - 5 June
നാലു വയസ്സുകാരിയെ പീഡിപ്പിച്ച 11 വയസ്സുകാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി : നാലു വയസ്സുകാരിയെ പീഡിപ്പിച്ച 11 വയസ്സുകാരന് അറസ്റ്റില്‍. ഡല്‍ഹിയിലെ മംഗോള്‍പുരി പ്രദേശത്തായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 11 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെകിട്ട്…
Read More » - 5 June
ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കാര്‍പെറ്റ് ; ആമസോണിനെതിരെ പ്രതിഷേധം പുകയുന്നു
ന്യൂഡല്‍ഹി : ഇ-കൊമേഴ്സ് ഭീമന് ആമസോണിനെതിരെ പ്രതിഷേധം പുകയുന്നു. ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള കാര്‍പ്പെറ്റ് വില്പനക്ക് വെച്ച തോടെ ആമസോണ്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ഹിന്ദുദൈവങ്ങളായ ലക്ഷ്മീദേവി, ഗണപതി എന്നിവരുടെ…
Read More » - 5 June
വിമാനം ആകാശച്ചുഴിയില്‍ വീണു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
ക്വാലാലംപൂര്‍ ● മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ വീണതിനെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ലണ്ടനിലെ ഹീത്രൂ വിമാനത്താളത്തില്‍ നിന്ന് മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് വരികയായിരുന്ന വിമാനമാണ് വന്‍…
Read More » - 5 June
ആശയ വിനിമയത്തിന് പുതിയ മാര്‍ഗ്ഗവുമായി ഭീകരര്‍
ശ്രീനഗര്‍ : ഇന്ത്യന്‍ അതിര്‍ത്തി മേഖലകളില്‍ ആശയ വിനിമയത്തിന് പുതിയ മാര്‍ഗ്ഗവുമായി ഭീകരര്‍. ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ ചോദ്യം ചെയ്യപ്പോഴാണ് സൈന്യത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന…
Read More » - 5 June
മന്ത്രിയുടെ ഫോണ്‍ എടുക്കാതിരുന്ന സംഭവം ; പോലീസ് ഉദ്യോഗസ്ഥ രാജിവച്ചു
ബംഗളുരു : മന്ത്രിയുടെ ഫോണ്‍ എടുക്കാതിരുന്ന സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥ രാജിവച്ചു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ കുഡ്ലിഗി ഡി.വൈ.എസ്.പിയായിരുന്ന അനുപമ ഷേണായിയാണ് രാജിവച്ചത്. കര്‍ണാടക തൊഴില്‍ മന്ത്രി…
Read More » - 5 June
സി.പി.എം-ബി.ജെ.പി സംഘര്‍ഷം
കാസര്‍ഗോഡ് ● കാസര്‍ഗോഡ് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കാഞ്ഞങ്ങാട് പടിഞ്ഞാറെക്കരയിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. നാലു ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.…
Read More » - 5 June
റമദാന് മാസപ്പിറവി കണ്ടു
കോഴിക്കോട്● കേരളത്തില്‍ റമദാന് വൃതത്തിന് നാളെ തുടക്കമാകും. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. ഇക്കാര്യം പാണക്കാട് ഹൈദരലി ശിഖാബ് തങ്ങളും പാളയം ഇമാമും അറിയിച്ചു.
Read More » - 5 June
ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
തിരുവനന്തപുരം● നേമത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. സുശീല (36) എന്ന സ്ത്രീയാണ് മരിച്ചത്. സുശീലയെ ഭര്‍ത്താവ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം…
Read More » - 5 June
വനിതാ കൗണ്‍സിലറെ അസഭ്യം പറഞ്ഞ സി.പി.എം. പ്രവര്ത്തകന് നഗരസഭയില്‍ നിയമനം
കുന്നംകുളം : ബി.ജെ.പി വനിതാ കൗണ്‍സിലറെ അസഭ്യം പറഞ്ഞ സി.പി.എം. പ്രവര്ത്തകന് നഗരസഭയില്‍ നിയമനം. ബി.ജെ.പി വനിതാ കൗണ്‍സിലര്‍ ഗീതാ ശശിയെ അസഭ്യം പറഞ്ഞ സി.പി.എം. പ്രവര്‍ത്തകനായ…
Read More » - 5 June
വാട്സ്ആപ്പ് വഴി സ്ത്രീകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുന്ന ഗ്രൂപ്പ് അഡ്മിന് അറസ്റ്റില്‍
കുന്നംകുളം ● സൗജന്യ ഇന്‍സ്റ്റന്റ് മെസേജിംഗ് സേവനമായ വാട്സ്ആപ്പ് വഴി സ്ത്രീകള്‍ക്ക് മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുന്ന പച്ചമുളക് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ പോലീസ് അറസ്റ്റ്…
Read More » - 5 June
പിണറായി വിജയന് പിന്തുണയുമായി കെ.മുരളീധരനും വീരേന്ദ്ര കുമാറും
തിരുവനന്തപുരം/കോഴിക്കോട്● മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എം.എല്‍.എയും ജെ. ഡി. യു സംസ്ഥാന അധ്യക്ഷന്‍ എം. പി. വീരേന്ദ്ര കുമാറും. പരിസ്ഥിതി…
Read More » - 5 June
പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കുരങ്ങന്റെ വന്‍ മോഷണം ; വീഡിയോ കാണാം
ഗുണ്ടൂര്‍ : പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കുരങ്ങന്റെ വന്‍ മോഷണം. ആന്ധ്രാപ്രദേശിലെ ഒരു ജ്വല്ലറിയിലാണ് വന്‍ മോഷണം നടത്തിയത്. അതും കടയുടമ നോക്കി നില്‍ക്കെയായിരുന്നു മോഷണം നടന്നത്. ആന്ധ്രാപ്രദേശിലെ…
Read More »