News
- Jul- 2023 -18 July
ഓട്ടോക്കൂലി നൽകാതെ ഡ്രൈവറുടെ പക്കല്‍നിന്നു പണം തട്ടിയെടുത്ത് മുങ്ങിയ ആൾ അറസ്റ്റിൽ
പള്ളിക്കത്തോട്: ഓട്ടോക്കൂലി നൽകാതെ ഡ്രൈവറുടെ പക്കല്‍നിന്നു പണം തട്ടിയെടുത്ത് കടന്നുകളഞ്ഞയാൾ പൊലീസ് പിടിയിൽ. ഇടക്കുന്നം കൊഴികുന്ന് ഭാഗത്ത് പച്ചിലമാക്കല്‍ ജോബി ജോസഫി(47)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 18 July
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമ പിടിയിൽ
ഈരാറ്റുപേട്ട: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പൂഞ്ഞാര്‍ സ്വദേശിയില്‍നിന്ന് അഞ്ച് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമ അറസ്റ്റിൽ. ഇടുക്കി ഇല്ലിചുവട് സ്വദേശിനി മാളികയില്‍…
Read More » - 18 July
‘കൊടുങ്കാറ്റിന് മുമ്പേ വരുന്ന ഇടിമുഴക്കമാണ് അവള്’: തോക്കുമായി നയന്‍താര, ‘ജവാന്’ ലോഡിങ്
ചെന്നൈ: ബോളിവുഡ്, തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജവാൻ. ആക്ഷന്‍ പാക്ക്ഡ് ചിത്രമായാണ് ജവാൻ തിയേറ്ററുകളിലേക്കെത്തുന്നത്. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്നു എന്നത്…
Read More » - 18 July
ചരക്കുലോറിക്കു പിന്നിൽ വാൻ ഇടിച്ച് അപകടം: മൂന്നുപേർക്ക് പരിക്ക്
ഏറ്റുമാനൂർ: ചരക്കുലോറിക്കു പിന്നിൽ വാൻ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കൊഴുവനാൽ സ്വദേശി അനന്തു, കുമാരനല്ലൂർ സ്വദേശി അനന്തു പി. നായർ, ചമ്പക്കര സ്വദേശി അജു എന്നിവർക്കാണ്…
Read More » - 18 July
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു
തിരുവനന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന്…
Read More » - 18 July
മാർക്സിയൻ അനുഭവത്തിന്റെ കോൺഗ്രസ് മുഖമായിരുന്നു ഉമ്മൻ ചാണ്ടി: ജെയ്ക്ക് സി തോമസ്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് ജെയ്ക്ക് സി തോമസ്. മനുഷ്യ സംബന്ധമായ യാതൊന്നും എനിക്ക് അന്യമല്ല എന്നെഴുതിയ മാർക്സിയൻ അനുഭവത്തിന്റെ കോൺഗ്രസ് മുഖമായിരുന്നു…
Read More » - 18 July
എൽഡിഎഫിന്റെ ആശയം ഒരു പളുങ്കുപാത്രം പോലെയെന്ന് ഭീമൻ രഘു, അപ്പോൾ കാണാൻ ഭംഗി മാത്രമേയുള്ളു വേഗം പൊട്ടുമെന്നു കമന്റ്
ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് ചേക്കേറിയ ഭീമൻ രഘുവിന് സിപിഎമ്മിനെ കുറിച്ച് പറയുമ്പോൾ നൂറു നാവ്. എൽഡിഎഫിന്റെ ആശയം പളുങ്കു പത്രം പോലെയാണെന്നാണ് രഘു പറയുന്നത്. മാതൃഭൂമി ചാനലിന്…
Read More » - 18 July
സംസ്ഥാനത്ത് സ്വർണവില വീണ്ടും 44,000 കടന്നു: ഇന്നത്തെ നിരക്കുകളിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. തുടർച്ചയായ നാല് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇതോടെ സ്വർണവില 44000 കടന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന…
Read More » - 18 July
വിശ്രമത്തിനൊടുവിൽ ഉയർത്തെഴുന്നേറ്റ് സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
ദിവസങ്ങൾ നീണ്ട വിശ്രമത്തിനോടുവിൽ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 18 July
ദേശീയ പതാക പകുതി താഴ്ത്തി കെട്ടും; പരീക്ഷകൾ മാറ്റിവച്ചു; ബാങ്ക് അവധി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഇന്ന് പൊതു…
Read More » - 18 July
സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്സിൻ കിട്ടാക്കനിയാകുന്നു: വലഞ്ഞ് പൊതുജനങ്ങൾ
സംസ്ഥാനത്ത് പേവിഷ ബാധയ്ക്കുള്ള പ്രതിരോധ വാക്സിന് കടുത്തക്ഷാമം നേരിടുന്നതായി പരാതി. പ്രതിരോധ വാക്സിനായ ഇമ്യൂണോഗ്ലോബലിനാണ് കിട്ടാക്കനി ആയിരിക്കുന്നത്. നിലവിൽ, വാക്സിൻ സ്വീകരിക്കാൻ സർക്കാർ ആശുപത്രികളിൽ എത്തുന്നവർ നെട്ടോട്ടമോടുന്ന…
Read More » - 18 July
മരിച്ച് പോയ മകന്റെ ‘കൈകളിൽ’ പിടിച്ച് അവന്റെ ജന്മദിനത്തിന് കേക്ക് മുറിച്ച് മാതാപിതാക്കൾ; നൊമ്പരക്കാഴ്ച
കോട്ടയം: മരിച്ചുപോയ മകന്റെ ‘കൈകളിൽ’ പിടിച്ച് അവന്റെ പിറന്നാൾ ആഘോഷിച്ച് മാതാപിതാക്കൾ. കോട്ടയത്താണ് സംഭവം. രണ്ട് വർഷം മുമ്പ് മരിച്ച് പോയ നെവിസിന്റെ ജന്മദിനത്തിൽ പങ്കെടുക്കാനെത്തിയവരിൽ, അവയവദാനത്തിലൂടെ…
Read More » - 18 July
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയിൽ
തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക്…
Read More » - 18 July
പൂഞ്ച് മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നു: 4 ഭീകരരെ വധിച്ച് സുരക്ഷാ സേന
ജമ്മു കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ…
Read More » - 18 July
മറുനാടന്‍ മലയാളിയുടെ ഓഫീസ് പ്രവര്‍ത്തനം ഏഴു ദിവസത്തിനുള്ളില്‍ നിര്‍ത്തി വെയ്ക്കണം: ഉത്തരവുമായി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയുടെ നോട്ടീസ്. പട്ടത്തെ ഫ്ളാറ്റിലെ ആറാം നിലയിലാണ് മറുനാടന്‍ മലയാളിയുടെ കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസിന്റെ…
Read More » - 18 July
ജന നായകന് വിട; സംസ്കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍, മൃതദേഹം ഉച്ചയ്ക്കുശേഷം കേരളത്തിലെത്തിക്കും
ബെംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച പുതുപ്പള്ളിയിൽ നടക്കും. ബെംഗളൂരുവിലും തിരുവനന്തപുരത്തും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വിലാപയാത്രയായി പുതുപ്പള്ളിയിലെത്തി വലിയപള്ളിയിൽ സംസ്കരിക്കും.…
Read More » - 18 July
മലപ്പുറത്ത് 14കാരിയെ സഹോദരങ്ങൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം: 14 വയസുകാരിയെ സഹോദരങ്ങള്‍ ചേര്‍ന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറം മങ്കടയിലാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സഹോദരന്റേയും ബന്ധുവായ…
Read More » - 18 July
അറ്റാദായത്തിൽ മികച്ച മുന്നേറ്റം! ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് എച്ച്ഡിഎഫ്സി ബാങ്ക്
ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആദ്യ പാദത്തിൽ 11,952…
Read More » - 18 July
തലച്ചോറിലെ അണുബാധയെ തുടർന്ന് മരിച്ച 13 കാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത് ക്രൂര ലൈംഗിക പീഡനം
പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിന് ഇരയായ പെൺകുട്ടി പിന്നീട് മെനഞ്ചൈറ്റിസ് ബാധയെ തുടർന്ന് മരിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ്…
Read More » - 18 July
നികത്താനാവാത്ത വിടവ്, അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏട്: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ പിണറായി വിജയൻ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപ്പിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന…
Read More » - 18 July
കെഎസ്ആർടിസി ലാഭകരമല്ലാത്ത സർവീസുകളുടെ കണക്കെടുപ്പ് തുടങ്ങി: നഷ്ടമുള്ള റൂട്ടുകള്‍ നിർത്താൻ ആലോചന
തിരുവനന്തപുരം: ഡീസൽവില വർധനമൂലമുള്ള നഷ്ടം കുറയ്ക്കാൻ, ലാഭകരമല്ലാത്ത സർവീസുകളുടെ കണക്കെടുപ്പ് കെഎസ്ആർടിസി തുടങ്ങി. യാത്രക്കാരും വരുമാനവും കുറവുള്ള സർവീസുകൾ കണ്ടെത്തി അവ നിർത്തലാക്കാനാണ് ആലോചന. നഷ്ടത്തിലോടുന്ന ബസുകളുടെ…
Read More » - 18 July
കടത്തിൽ മുങ്ങി ട്വിറ്റർ! പരസ്യ വരുമാനത്തിൽ 50 ശതമാനത്തിന്റെ ഇടിവ്
ചുരുങ്ങിയ കാലയളവ് കൊണ്ട് കടത്തിൽ മുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. നിലവിൽ, ട്വിറ്ററിന്റെ പരസ്യ വരുമാനത്തിന്റെ 50 ശതമാനത്തോളമാണ് ഇടിവ് നേരിട്ടത്.…
Read More » - 18 July
ഇരുചക്ര വാഹന അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നത് അരമണിക്കൂറിലേറെ: 20കാരന് ദാരുണാന്ത്യം
ചേർത്തല: ഇരുചക്ര വാഹന അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് റോഡില്‍ കിടക്കേണ്ടി വന്ന 20കാരന് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ട് അരമണിക്കൂറിലേറെ സമയമാണ് യുവാവ് റോഡിൽ കിടന്നത്. ചേർത്തല കുറുപ്പംകളങ്ങര ഭഗവതിപ്പറമ്പ് ശ്രീനിലയം…
Read More » - 18 July
രാജ്യത്തെ ചെറുകിട വിപണികളിൽ വേരുറപ്പിക്കാൻ പിസ്സ ഹട്ട്, പുതിയ നീക്കം അറിയാം
രാജ്യത്തെ ചെറുകിട വിപണികളിൽ ശക്തമായ സാന്നിധ്യമാകാനൊരുങ്ങി അമേരിക്കൻ മൾട്ടി നാഷണൽ റസ്റ്റോറന്റ് ശൃംഖലയായ പിസ്സ ഹട്ട്. രാജ്യത്തെ വൻ നഗരങ്ങളിൽ നിന്ന് പിസ്സ ഹട്ടിന് മികച്ച നേട്ടം…
Read More » - 18 July
‘റിപ്പോര്‍ട്ടറിന് വേണ്ടി ഒരുപാട് ത്യാഗംസഹിച്ചു എന്നൊന്നും പറയുന്നില്ല, അതിനെ നിലനിര്‍ത്തിയ 100കണക്കിന് പേരില്‍ ഒരാള്‍’
റിപ്പോർട്ടർ ചാനലിൽ നിന്ന് രാജിവെച്ച അപർണ സെന്നിന്റെ പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചാനലിന്റെ മോശം സമയത്ത് ശമ്പളം പോലും കൃത്യമായി ലഭിക്കാതെ ഇരുന്നിട്ടും താൻ…
Read More »