News
- Mar- 2024 -17 March
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാനിൽ ഫയർ ആൻഡ് സേഫ്റ്റി ഓഡിറ്റ് ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി റിപ്പോർട്ട്
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഫയർ ആൻഡ് സേഫ്റ്റി ഓഡിറ്റ് നിർദ്ദേശിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നാണ് ആവശ്യം. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.…
Read More » - 17 March
വിവാഹനിശ്ചയ ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: വിവാഹനിശ്ചയ ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി അനീഷ് (38) ആണ് മരിച്ചത്. വിവാഹനിശ്ചയം നടക്കാനിരിക്കെ രാവിലെയാണ്…
Read More » - 17 March
അനുവിന്റെ കൊലപാതകം: പ്രതിയെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നെച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പോലീസിന്റെ പിടിയിൽ. പ്രതി മുജീബിനെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കറാണ് പോലീസിന്റെ…
Read More » - 17 March
പുഴയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി, ദേഹത്ത് പരിക്കുകള്‍
കോഴിക്കോട്: വാളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കൂടെ താമസിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിരവില്‍പുഴ അരിമല കോളനിയില്‍ ബിന്ദു (സോണിയ-40) ആണ് മരിച്ചത്.…
Read More » - 17 March
മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ സംവിധായകന് മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. സംസ്ഥാന നേതൃത്വം മേജര്‍ രവിയോട് സമ്മതം ആരാഞ്ഞുവെന്നും മത്സരിക്കാന്‍ സമ്മതമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.…
Read More » - 17 March
2 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കും: ഔദ്യോഗിക പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റം. ജൂൺ നാലിന് നടക്കേണ്ട വോട്ടെണ്ണൽ ജൂൺ രണ്ടിനാണ് നടക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്…
Read More » - 17 March
ഡല്‍ഹി വികസന അതോറിറ്റി പൊളിച്ച നീക്കിയ മസ്ജിദിന്റെ സ്ഥലത്ത് നിസ്കാരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി : ഡല്‍ഹി വികസന അതോറിറ്റി പൊളിച്ച നീക്കിയ മസ്ജിദിന്റെ സ്ഥലത്ത് നിസ്കാരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി. മെഹ്റോളിയിലെ അഖോണ്ഡ്ജി മസ്ജിദ് കഴിഞ്ഞ മാസമാണ് ബുള്‍ഡോസര്‍…
Read More » - 17 March
എവറസ്റ്റിനെക്കാൾ ഉയരം; ചൊവ്വയിൽ വമ്പൻ അഗ്നിപർവ്വത സ്ഫോടനം കണ്ടെത്തി
എവറസ്റ്റ് കൊടുമുടിയേക്കാൾ ഉയരമുള്ള ഒരു ഭീമൻ അഗ്നിപർവ്വതം ചൊവ്വയിൽ കണ്ടെത്തി. 29,600 അടി ഉയരമുള്ള സജീവ അഗ്നിപര്‍വതമാണ് ഇത്. എവറസ്റ്റിനേക്കാള്‍ ഉയരമുണ്ടെങ്കിലും ചൊവ്വയിലെ ഏറ്റവും വലിയ അഗ്നിപര്‍വതങ്ങളില്‍…
Read More » - 17 March
സ്വന്തം സൂപ്പർ മാർക്കറ്റ് കത്തിച്ച് ഉടമ: കാരണം കേട്ട് ഞെട്ടി പോലീസ്
വയനാട്: സ്വന്തം സൂപ്പർ മാർക്കറ്റ് കത്തിച്ച് ഉടമസ്ഥൻ. വയനാടാണ് സംഭവം. തലപ്പുഴ ടൗണിലെ ഗ്രാൻഡ് സൂപ്പർ മാർക്കറ്റ് ആണ് കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ വാളാട് സ്വദേശി…
Read More » - 17 March
പെന്‍ഷന്‍കാരുടെ യോഗം എന്ന പേരില്‍ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ വയോജനങ്ങളെ പങ്കെടുപ്പിക്കാന്‍ ശ്രമം
പാലക്കാട്: പെന്‍ഷന്‍കാരുടെ യോഗം എന്ന പേരില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ വയോജനങ്ങളെ പങ്കെടുപ്പിക്കാന്‍ ശ്രമം. പാലക്കാട് കാവില്‍പാടിലാണ് പെന്‍ഷന്‍കാരുടെ യോഗം എന്ന പേരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ…
Read More » - 17 March
പാടിക്കൊണ്ടിരിക്കെ മൈക്ക് പിടിച്ചുവാങ്ങുന്നത് അംഗീകരിക്കാനാവില്ല: പ്രിന്‍സിപ്പാളിന്റെ വാദങ്ങള്‍ തള്ളി ജാസി ഗിഫ്റ്റ്
കൊച്ചി: കോളേജിലെ പരിപാടിക്കിടെ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ കോളേജ് പ്രിന്‍സിപ്പല്‍ അപമാനിച്ച സംഭവം വിവാദമായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പ്രതികരണം അറിച്ചിരിക്കുന്നത്. Read…
Read More » - 17 March
വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് ഒരു കോടിയോളം രൂപയുടെ സ്വർണ്ണം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 1. കോടി രൂപയുടെ സ്വർണ്ണം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്.…
Read More » - 17 March
പട്ടാപ്പകല്‍ കാറിലെത്തിയ സംഘം ഏറെ തിരക്കുള്ള റോഡില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി : സംഭവം കേരളത്തില്‍
ആലുവ: പട്ടാപ്പകല്‍ കാറിലെത്തിയ സംഘം നഗരമധ്യത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. തിരക്കേറിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്റ്റേഷനും ഇടയില്‍ വെച്ച് ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കാറിലെത്തിയ…
Read More » - 17 March
ജെസ്ന തിരോധാനക്കേസില്‍ പൊലീസിന്റെ ഭാഗത്ത് വന്‍വീഴ്ച, കാണാതായ ആ 48 മണിക്കൂര്‍ ഏറെ നിര്‍ണായകം:സിബിഐ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരള പോലീസിനെ വെട്ടിലാക്കി സിബിഐ റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ ആറ് വര്‍ഷം മുന്‍പ് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്നയുടെ തിരോധാനം തുടക്കത്തില്‍ അന്വേഷിച്ച പോലീസ് കേസിന്റെ സുപ്രധാന…
Read More » - 17 March
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: താൻ വിജയിച്ചില്ലെങ്കിൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: നവംബർ മാസം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചില്ലെങ്കിൽ…
Read More » - 17 March
രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്, തങ്ങളുടെ വോട്ടവകാശം ആദ്യമായി വിനിയോഗിക്കാന്‍ 1.8 കോടി കന്നിവോട്ടര്‍മാര്‍
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് പ്രവേശിച്ചു. 2024 ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.…
Read More » - 17 March
റെസ്റ്റോറന്റില്‍ അജ്ഞാതരായ അക്രമികള്‍ യുവാവിനെ വെടിവെച്ച് വീഴ്ത്തി, ശേഷം യുവാവിനെ കുത്തിക്കൊലപ്പെടുത്തി
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപത്തെ റെസ്റ്റോറന്റില്‍ അജ്ഞാതരായ അക്രമികള്‍ യുവാവിന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു. വെടിവെച്ച് വീഴ്ത്തിയ ശേഷം ശേഷം ഇയാളെ കുത്തിക്കൊലപ്പെടുത്തി. അവിനാഷ് ധന്വെ എന്ന…
Read More » - 17 March
2 വർഷത്തോളമായി എല്ലാ ദിവസവും രാത്രി ഹെഡ്ഫോൺ വെച്ച് പാട്ടുകൾ കേട്ട് ഉറക്കം: യുവതിയ്ക്ക് കേൾവി ശക്തി നഷ്ടപ്പെട്ടു
ബെയ്ജിംഗ്: 2 വർഷത്തോളമായി എല്ലാ ദിവസവും രാത്രി ഹെഡ്ഫോൺ വെച്ച് പാട്ടുകൾ കേട്ട് ഉറങ്ങിയ യുവതിയ്ക്ക് കേൾവി ശക്തി നഷ്ടപ്പെട്ടു. ചൈനയിലാണ് സംഭവം. ചൈനയിലെ ഷാൻഡോങ്ങിൽ താമസക്കാരിയായ…
Read More » - 17 March
വെള്ളിയാഴ്ച ജുമുഅ ദിനം, കേരളത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് തിയതി മാറ്റണം: ആവശ്യവുമായി മുസ്ലീം സംഘടനകള്‍
തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 26-ന് നിശ്ചയിച്ചിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റംവരുത്തണണെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ രംഗത്ത്. വെള്ളിയാഴ്ച ജുമുഅ ദിവസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗും…
Read More » - 17 March
മോദിക്കൊപ്പം ഭക്ഷണം കഴിക്കുന്നതില്‍ എന്താണ് തെറ്റ്? മുകേഷ്
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഭക്ഷണം കഴിക്കുന്നതിൽ എന്താണ് തെറ്റുള്ളതെന്ന് കൊല്ലം എം.എൽ.എ മുകേഷ്. പ്രധാനമന്ത്രി വിളിക്കുകയാണെങ്കില്‍, അതില്‍ വേറെ ദുരുദ്ദേശ്യമൊന്നുമില്ലെങ്കില്‍ പോകുന്നതിന് എന്താ കുഴപ്പം എന്നദ്ദേഹം…
Read More » - 17 March
ടിപിയുടെ കൊലയാളികൾക്ക് വേണ്ടി സമരമിരുന്ന വ്യക്തിയാണ് കണ്ണൂരിലെ സ്ഥാനാർത്ഥി: തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: ടി പി ചന്ദ്രശേഖർ വധക്കേസിലെ കൊലയാളികൾക്ക് വേണ്ടി സമരമിരുന്ന വ്യക്തിയാണ് കണ്ണൂരിലെ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ടി പി വധക്കേസിലെ പ്രതികളെ പുറത്ത് വിടാതെ ഇവിടെ…
Read More » - 17 March
കാട്ടാനകളെ കാണുമ്പോള്‍ സെല്‍ഫി ഉള്‍പ്പെടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ആനകളെ പ്രകോപിപ്പിക്കും:വനം വകുപ്പ്
മൂന്നാര്‍: കാട്ടാന ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര് മരിച്ച മൂന്നാറില്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് യുവാക്കള്‍. കബാലി എന്ന കാട്ടാനയുടെ മുന്നില്‍ നിന്നാണ് യുവാക്കളുടെ…
Read More » - 17 March
മുകേഷിനെ കണ്ടുകിട്ടാനില്ല! ജനങ്ങളുടെ മനസ്സിൽ ഉണ്ടെന്ന് ചിന്ത ജെറോം
കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു മാസവും കുറച്ച് ദിവസവും മാത്രമാണ് ബാക്കിയുള്ളത്. പ്രചാരണങ്ങൾ കൊഴുക്കുകയാണ്. കൊല്ലത്തിന്റെ സിപിഐഎം സ്ഥാനാർത്ഥി എം മുകേഷ് ആണ്. ഇടതുപക്ഷം പരിപൂർണ്ണ സജ്ജമാണ്…
Read More » - 17 March
അനുവിന്റെ കൊലപാതകം: ബൈക്കും പ്രതി ധരിച്ചിരുന്ന കോട്ടും കണ്ടെത്തി, റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു ബൈക്ക്
കോഴിക്കോട്: കോഴിക്കോട് വാളൂര്‍ സ്വദേശി അനുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസ് കണ്ടെത്തി. പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് മലപ്പുറം എടവണ്ണപ്പാറയില്‍ നിന്നും കണ്ടെടുത്തു. പ്രതിയുമായി അന്വേഷണ സംഘം…
Read More » - 17 March
വിമത ശബ്ദങ്ങളെ ഒതുക്കുന്ന പാർട്ടി ഭരിക്കുന്ന കേരളത്തിലാണ് നാം ജീവിക്കുന്നത്: വിമർശനവുമായി ജോയ് മാത്യു
തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. വിമത ശബ്ദങ്ങളെ ഒതുക്കുന്ന ഒരു പാർട്ടി ഭരിക്കുന്ന കേരളത്തിലാണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധാർഥനെ മൂന്ന്…
Read More »