Cricket
- Sep- 2020 -19 September
ഐപിഎല്‍ 2020 ; മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍, ടോസ് നിര്‍ണായകം
യുഎഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ അകലെയുള്ളതിനാല്‍ കാത്തിരിപ്പ് ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ആവേശം കൊള്ളിക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്…
Read More » - 19 September
പത്രസമ്മേളനമില്ല, സ്റ്റേഡിയത്തില്‍ മാധ്യമങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്ക് ; ഐപിഎല്‍ തുടങ്ങാനിരിക്കെ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ബിസിസിഐ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പ് തുടങ്ങാനിരിക്കെ കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉള്ളതിനാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ബിസിസിഐ.…
Read More » - 18 September
കോവിഡിന്റെ ആശങ്കകൾക്കിടെ ഇന്ത്യൻ പ്രീമിയർ ലീഗിന് നാളെ തുടക്കമാകും
ദുബായ്: കോവിഡിന്റെ ആശങ്കകൾക്കിടെ ഇന്ത്യൻ പ്രീമിയർ ലീഗിന് നാളെ തുടക്കം കുറിക്കുന്നു. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റണ്ണറപ്പായ ചെന്നൈ സൂപ്പർ കിങ്സും നാളെ ഏറ്റുമുട്ടും. ഇന്ത്യൻ…
Read More » - 16 September
സുരേഷ് റെയ്നയുടെ ബന്ധുക്കളുടെ കൊലപ്പെടുത്തിയ കേസില്‍ 3 പേര് അറസ്റ്റില്‍
ഓഗസ്റ്റ് 19 ന് പത്താന്‍കോട്ടില്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ രണ്ട് ബന്ധുക്കളെ കൊലപ്പെടുത്തിയ കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ്…
Read More » - 16 September
പരിക്കും കരിയറും ശാരീരിക ക്ഷമതയും ; മനസു തുറന്ന് ഹര്‍ദിക് പാണ്ഡ്യ
പരിക്കുകള്‍ തന്റെ കരിയറിന്റെ ഭാഗവുമാണെന്ന് താന്‍ അംഗീകരിച്ചതായും അതിനൊപ്പം ജീവിക്കേണ്ടതുണ്ടുന്നതിനെ കുറിച്ച് ഉള്‍ക്കൊണ്ടുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ. പരിക്കുകള്‍ എല്ലായ്പ്പോഴും…
Read More » - 15 September
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് റാവുജി പാട്ടീല്‍ അന്തരിച്ചു. 86 വയസായിരുന്നു. സ്വന്തം വസതിയില്‍ വച്ചായിരുന്നു താരത്തിന്റെ വിയോഗം. ഇന്ത്യന്‍ ടീമിന് വേണ്ട് ഒരു ടെസ്റ്റ്…
Read More » - 14 September
വാതുവയ്പ്പ് : രണ്ട് ക്രിക്കറ്റ് താരങ്ങൾക്ക് കൂടി വിലക്ക് പ്രഖ്യാപിച്ച് ഐ സി സി
അഴിമതിവിരുദ്ധ ചട്ടം ലംഘിച്ച രണ്ട് യുഎഇ താരങ്ങള്‍ക്ക് വിലക്ക് കൽപ്പിച്ച് ഐ സി സി. ആമിര്‍ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നീ താരങ്ങളെയാണ് ഐസിസി വിലക്കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം…
Read More » - 13 September
ഐപിഎല്‍ 2020 ; ടീം മെന്ററായും ബ്രാന്‍ഡ് അംബാസിഡറായും ഷെയ്ന് വോണിനെ നിയമിച്ച് രാജസ്ഥാന് റോയല്‍സ്
ഓസ്ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ഷെയ്ന് വോണ്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായിരിക്കുമെന്ന് രാജസ്ഥാന് റോയല്‍സ്. ടൂര്‍ണമെന്റിന്റെ വരാനിരിക്കുന്ന പതിപ്പിനായി ടീം മെന്ററുടെ റോളും വോണിനാണ്.…
Read More » - 12 September
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു അമേരിക്കന്‍ ക്രിക്കറ്റ് താരം എത്തുന്നു
ദുബായ്: ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു അമേരിക്കന്‍ ക്രിക്കറ്റ് താരം എത്തുന്നു. അമേരിക്കന്‍ ക്രിക്കറ്റ് താരം അലി ഖാന് ആണ് ഐപിഎല്ലില്‍ ക്ലബ്ബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി…
Read More » - 12 September
ഐപിഎല്‍ 2020 ലെ വിജയിയെ പ്രവചിച്ച് കെവിന് പീറ്റേഴ്സണ്
ഐപിഎല്‍ 13 ആം സീസണ് ആരംഭിക്കാന്‍ ഇനി ഏഴ് ദിവസം മാത്രം ശേഷിക്കെ, മുന്‍ ക്രിക്കറ്റ് കളിക്കാരും വിദഗ്ധരും ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ ഭാഗമാകാന്‍ യുഎഇയിലേക്ക് എത്തിതുടങ്ങി. മുന്‍…
Read More » - 12 September
ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് ഓര്‍ഡറില്‍ സുരേഷ് റെയ്നയുടെ സ്ഥാനം ഈ താരം ഏറ്റെടുക്കണം ; സ്കോട്ട് സ്റ്റൈറിസ്
കുടുംബപരമായ കാരണങ്ങളാല്‍ യുഎഇ വിട്ട് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്നയുടെ തീരുമാനം ചെന്നൈ സൂപ്പര്‍ കിംഗ്സ് മിഡില്‍ ഓര്‍ഡറില്‍ വലിയ ശൂന്യത സൃഷ്ടിച്ചുവെന്നും ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ…
Read More » - 11 September
ബംഗ്ലാദേശില്‍ മിന്നലാക്രമണം ; രണ്ട് യുവ കിക്കറ്റ് താരങ്ങള്‍ക്ക് ദാരുണാന്ത്യം
ധാക്ക : ബംഗ്ലാദേശില്‍ മിന്നലാക്രമണ രണ്ട് യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദാരുണാന്ത്യം. മുഹമ്മദ് നാദിം, മിസാനൂര്‍ റഹ്മാന് എന്നിവരാണ് വ്യാഴാഴ്ച ഇടിമിന്നലേറ്റ് ദാരുണമായി മരിച്ചത്. മഴയെത്തുടര്‍ന്ന് ക്രിക്കറ്റ്…
Read More » - 9 September
രോഹിത് ശർമയുടെ പടുകൂറ്റൻ സിക്സ് ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ചില്ല് തകർത്തു ; വീഡിയോ പുറത്ത്
ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ജനല്‍ചില്ല് തകർത്ത് ഹിറ്റ് മാൻ രോഹിത്തിന്റെ പടുകൂറ്റന്‍ സിക്സര്‍ . പരിശീലത്തിനിടെ രോഹിത് പറത്തിയ സിക്സറിന്റെ വീഡിയോ മുംബെെ ഇന്ത്യന്‍സ് തന്നെയാണ് ട്വീറ്റ് ചെയ്തത്.…
Read More » - 9 September
വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറി യുവരാജ് സിംഗ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു
ന്യൂഡൽഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് സിങ് തിരിച്ചെത്തുന്നു .പഞ്ചാബിന് വേണ്ടി കളിക്കാനാണ് താരം വീണ്ടുമെത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി…
Read More » - 6 September
ചെന്നൈയ്ക്ക് ആശ്വസിക്കാം ; റെയ്ന തിരിച്ചെത്തിയേക്കും, ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത
വ്യക്തിപരമായ കാരണങ്ങളാല്‍ സുരേഷ് റെയ്നയും ഹര്ഭജന് സിങ്ങും യുഎഇയില്‍ സെപ്റ്റംബര്‍ 19 ന് നടക്കുന്ന ഐപിഎല്ലില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലും ആരാധകര്‍ക്കും…
Read More » - 6 September
ലെജന്റുകള്‍ ഇങ്ങനെയായിരിക്കും ; സ്റ്റീവ് സ്മിത്തിനെ ട്രോളി സര്‍ഫറാസ് അഹമ്മദിന്റെ ഭാര്യ
2019 ലോകകപ്പ് മത്സരങ്ങളില്‍ ഏറെ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ താരമാണ് പാക്കിസ്ഥാന് നായകന് സര്‍ഫറാസ് അഹമ്മദ്. കളിക്കളത്തിലെ കോട്ടുവായ ഇടലും അലര്‍ച്ചകളും കീപ്പിംഗ് പാളിച്ചകളും എല്ലാം കൊണ്ടും.…
Read More » - 5 September
മദ്യ കമ്പനികളുടെ ലോഗോയുള്ള ജെഴ്സി ധരിക്കില്ലെന്ന് പാക്കിസ്ഥാന് താരം
ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ മദ്യ കമ്പനികളുടെ ലോഗോയുള്ള ജെഴ്സി ധരിക്കില്ലെന്ന് പാകിസ്ഥാന് താരം ബാബര്‍ അസം. ഇക്കാര്യം തന്റെ ഇംഗ്ലീഷ് കൗണ്ടി ക്ലബ് സോമര്‍സെറ്റിനെ…
Read More » - 3 September
ഐപിഎൽ: ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി: ഹര്‍ഭജനും കളിക്കില്ലെന്ന് സൂചന
ചെന്നൈ: സുരേഷ് റെയ്ന ഐപിഎല്ലില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെ സീനിയര്‍ താരമായ ഹര്ഭജന് സിംഗും കളിക്കില്ലെന്ന് സൂചന. ചെന്നൈയില്‍ നിന്ന് ദുബായിലേക്ക്…
Read More » - 2 September
മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി ; ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ലസിത് മലിംഗ കളിക്കില്ല, പകരക്കാരനെ പ്രഖ്യാപിച്ച് ടീം
സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് പിന്മാറുകയാണെന്ന് ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളറും മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരമായ ലസിത് മലിംഗ വ്യക്തമാക്കി.…
Read More » - 2 September
ഇംഗ്ലണ്ട്- പാകിസ്ഥാന് ടി20 പരമ്പര : പോരാട്ടം അവസാനിച്ചത് സമനിലയിൽ .
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- പാകിസ്ഥാൻ ടി20 പരമ്പര പോരാട്ടം അവസാനിച്ചത് സമനിലയിൽ. മൂന്നാമത്തേയും അവസാനത്തേയും മത്സരം അഞ്ച് റണ്‍സിന് പാകിസ്ഥാന് ജയിച്ചതോടെ പരമ്പര സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ മത്സരം…
Read More » - 1 September
ഐപിഎല്‍ തുടങ്ങാനിരിക്കെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ പുതിയ സൈനിംഗ് ; കെയ്ന്‍ റിച്ചാര്ഡ്സണ് പകരക്കാരനായി ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ക്ലബ്ബില്‍
ദുബായ്: യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ 2020 നായുള്ള ടീമില്‍ കെയ്ന്‍ റിച്ചാര്‍ഡ്സണിന് പകരക്കാരനായി ഓസ്ട്രേലിയന്‍ വലംകൈയ്യന്‍ സ്പിന്നര്‍ ആദം സാംപയെ ക്ലബ്ബില്‍ എത്തിച്ചതായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.…
Read More » - Aug- 2020 -31 August
ഐപിഎൽ തുടങ്ങാനിരിക്കെ ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി: മറ്റൊരു സൂപ്പർതാരം കൂടി പിന്മാറുമെന്ന് സൂചന
മുംബൈ: ഐപിഎൽ തുടങ്ങാനിരിക്കെ ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി. സുരേഷ് റെയ്നയ്ക്ക് പിന്നാലെ വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗും ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് സൂചന. അമ്മ അസുഖ ബാധിതയായി…
Read More » - 31 August
മോര്‍ഗന്റെയും മലന്റെയും ചുമലിലേറി രണ്ടാം ടി 20 യില്‍ പാക്കിസ്ഥാനെതിരെ 5 വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട്
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ടി20യില്‍ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്റെയും ഡേവിഡ് മലന്റെയും ബാറ്റിംഗ് മികവില്‍ പാക്കിസ്ഥാനെതിരെ 5 വിക്കറ്റ് വിജയവുമായി…
Read More » - 29 August
അര്‍ധരാത്രി വീട്ടിൽ അജ്ഞാത സംഘത്തിന്റെ ആക്രമണം; സുരേഷ് റെയ്നയുടെ അമ്മാവന് കൊല്ലപ്പെട്ടു, അമ്മായി ഗുരുതരാവസ്ഥയില്‍
മുംബൈ : രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സുരേഷ് റെയ്നയുടെ പ്രകടനം കാണാമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ഏറെ നിരാശ സമ്മാനിച്ചാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് അപ്രതീക്ഷിതമായി…
Read More » - 29 August
ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും പ്രതിസന്ധിയില്‍ ; രണ്ടാമത് ഒരു താരത്തിനും കോവിഡ് ; സുരേഷ് റെയ്ന പിന്മാറി, ടീം ഒന്നടങ്കം ക്വാറന്റൈനില്‍
ഐപിഎല്‍ തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വീണ്ടും തിരിച്ചടി. ടീമിന്റെ രണ്ടാമത് ഒരു താരകത്തിനും കോവിഡ് സ്ഥിരീകരിച്ചു. കളിക്കരനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ വലംകൈയ്യന്‍…
Read More »