India
- Feb- 2020 -23 February
കൃഷ്ണനിന്ദയ്ക്ക് ജ്ഞാനപ്പാന അവാർഡ് നൽകിയത് പൂന്താനത്തെ അപമാനിക്കൽ – തപസ്യ
ഭക്തകവിയായ പൂന്താനം രചിച്ച ജ്ഞാനപ്പാന കൃഷ്ണഭക്തിയാൽ മുഖരിതമാണ്. ശ്രീകൃഷ്ണഭക്തിയിലധിഷ്ഠിതമായി മനുഷ്യജീവിതത്തിലെ സമസ്യകളെ ആവിഷ്കരിക്കുന്ന ജ്ഞാനപ്പാനയുടെ പേരിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ അവാർഡ് കൃഷ്ണബിംബങ്ങളെ അപമാനിക്കുന്ന പ്രഭാവർമ്മയുടെ…
Read More » - 23 February
കേരളത്തിലെ മതേതര പാര്‍ട്ടിയില്‍ ഉള്ളവർ പകല്‍ ചെഗുവേരയും രാത്രി ബിന്‍ലാദനും ആകുന്ന ആളുകൾ : കെ സുരേന്ദ്രന്
കൊല്ലം: കേരളത്തിലെ മതേതര പാര്‍ട്ടിയില്‍ പകല്‍ ചെഗുവേരയും രാത്രി ബിന്‍ലാദനും ആകുന്ന ആളുകളാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. മതേതര പാര്‍ട്ടികളില്‍ മതഭീകര ശക്തികള്‍ നുഴഞ്ഞ്…
Read More » - 23 February
തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി വിടവാങ്ങി
കൊൽക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയും, പണ്ഡിതയുമായിരുന്ന കൃഷ്ണ ബോസ് (89) വിടവാങ്ങി. വാര്‍ധക്യസഹമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നുഅന്ത്യം. ബംഗാളിൽ ജാദവ്പുര്‍ മണ്ഡലത്തില്‍നിന്നാണു കൃഷ്ണ ബോസ് പാര്‍ലമെന്റിലേക്ക്…
Read More » - 23 February
രണ്ടു വര്‍ഷം മുൻപ് സ്ഥാനമുപേക്ഷിച്ച പ്രസിഡന്റുമായി പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ല; ശശി തരൂർ
ന്യൂഡല്‍ഹി: പാര്‍ട്ടി അനാഥമാണെന്നുള്ള പൊതുജനങ്ങള്‍ക്കിടയിലെ ധാരണ മാറ്റാന്‍ നേതൃത്വപരമായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷനായി മടങ്ങിവരാന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നെങ്കില്‍ അദ്ദേഹം ഇക്കാര്യം അറിയിക്കണം.…
Read More » - 23 February
മയക്കുമരുന്നുമായി 3 വിദേശികളെ പിടികൂടി
ന്യൂ ഡൽഹി : മയക്കുമരുന്നുമായി 3 വിദേശികളെ പിടികൂടി. 60 കോടിയുടെ മയക്കുമരുന്നുമായി രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണു ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള്…
Read More » - 23 February
അന്യസംസ്ഥാനതൊഴിലാളിയെ മർദ്ദിച്ച് ആധാർ തട്ടിയെടുത്ത സംഭവം;പ്രതി കടല സുരേഷ് അറസ്റ്റിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് ആധാര്‍ കാര്‍ഡ് ചോദിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ കടല സുരേഷിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മുക്കോല സ്വദേശിയാണ്…
Read More » - 23 February
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ സംഘർഷം പടരുന്നു, ജാഫറാബാദിന് സമീപത്തും യുപിയിലെ അലിഗഢിലും സംഘര്‍ഷം
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിന് സമീപമുള്ള മൗജ്പൂരില് സംഘര്‍ഷം. പൗരത്വ നിയമത്തിനെതിരെ സമരം നടത്തുന്നവർ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഒരുവിഭാഗം നടത്തിയ…
Read More » - 23 February
‘ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറു ‘; ജെ പി നഡ്ഡ
ഡല്‍ഹി: ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ സമ്ബദ് വ്യവസ്ഥ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡ. ഇന്ത്യ…
Read More » - 23 February
എന്തുകൊണ്ടാണ് നമ്മുടെ സര്‍ക്കാര്‍ ടണ്‍-മന്-ധന് എന്നിവയോട് ഇത്രമേല്‍ ആവേശം കാണിക്കുന്നത്? മോദി സര്‍ക്കാറിനെതിരെ പരിഹാസ ഒളിയമ്പെയ്ത് ശശി തരൂര്‍ എം.പി : ഈ ടണ്‍ ടണാ ടണ്‍ വര്‍ത്തമാനം സര്‍ക്കാര്‍ അല്‍പ്പംകുറയ്ക്കേണ്ട സമയമായിരിക്കുന്നു
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ പരിഹാസ ഒളിയമ്പെയ്ത് ശശി തരൂര്‍ എം.പി . ഉത്തര്‍ പ്രദേശില്‍ സ്വര്‍ണം കണ്ടെത്തിയെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ മുറുകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനെ കണക്കിന് പരിഹസിച്ച്…
Read More » - 23 February
മധ്യപ്രദേശില്‍ മദ്യം ഇനി വീട്ടിലെത്തും: കൂടുതല്‍ മദ്യ വില്പന ശാലകള്‍ തുറക്കാനൊരുങ്ങി സർക്കാർ
മുംബൈ : കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ മദ്യം ഇനി ഓണ്‍ലൈനിലും വാങ്ങാം. റവന്യൂ വരുമാനം കൂട്ടാന്‍ 3000 മദ്യവില്‍പ്പന ശാലകള്‍ സംസ്ഥാനത്ത് പുതിയതായി തുറക്കാനും തീരുമാനമായി. 2020…
Read More » - 23 February
പൗരത്വ പ്രതിഷേധത്തിനിടെ സംഘര്‍ഷം; ഡൽഹിയിൽ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിനിടെ ഏറ്റുമുട്ടല്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരിലാണ് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസം മുതല്‍ പ്രതിഷേധം നടക്കുന്ന ജാഫറാബാദിന്…
Read More » - 23 February
വമ്പന്മാരുടെ ലക്ഷം കോടികളുടെ വായ്പ എഴുതിത്തള്ളി : കള്ളപ്പണക്കാരുടെ പേരുകള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല …കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണവുമായി പ്രിയങ്കാ ഗാന്ധി രംഗത്ത്. മോദിജി അദ്ദേഹത്തിന്റെ മുതലാളിമാരായ സുഹൃത്തുക്കളുടെ 8 ലക്ഷം കോടി രൂപ എഴുതിത്തള്ളിയെന്നാണ് കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി…
Read More » - 23 February
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി : ധൈര്യമുണ്ടെങ്കില്‍ തെരെഞ്ഞെടുപ്പില്‍ തനിയ്ക്ക് എതിരായി മത്സരിയ്ക്കാന്‍ ആഹ്വാനം
ന്യൂഡല്‍ഹി : ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി ,ധൈര്യമുണ്ടെങ്കില്‍ തെരെഞ്ഞെടുപ്പില്‍ തനിയ്ക്ക് എതിരായി മത്സരിയ്ക്കാന്‍ ആഹ്വാനം. നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തിനു സമീപത്തെ രേഷിംബേഗ്…
Read More » - 23 February
ഡോ. കഫീല്‍ ഖാന്റെ അമ്മയുടെ സഹോദരനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി
ലഖ്നൗ: ഡോ. കഫീല്‍ ഖാന്റെ അമ്മയുടെ സഹോദരനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. അമ്മാവന് നസ്റുല്ല അഹ്മദ് വാര്‍സി വെടിയേറ്റു മരിച്ചു. ഗൊരഘ്പൂരിലെ വീട്ടിനുള്ളില്‍ വച്ചാണ് അജ്ഞാതരുടെ വെടിയേറ്റ്…
Read More » - 23 February
ഇന്ത്യയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് വിവാദത്തിന് തിരികൊളുത്തി പ്രമുഖ ഗാനരചയിതാവ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് പ്രമുഖ ഗാനരചയിതാവ് . ബോളീവുഡ് ഗാനരചയിതാവ് ഹുസൈന് ഹൈദ്രിയാണ് രാജ്യത്തെ ഹൈന്ദവര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഹിന്ദുക്കളെ ചെരുപ്പ് ഊരി അടിക്കാനുള്ള ധൈര്യം…
Read More » - 23 February
നാട്ടുകാരോട് തളളുന്ന പോലെ ട്രംപിനോട് തള്ളിയതാവും, ഒരു കോടി പ്രതീക്ഷിച്ചിടത്ത് ഒരു ലക്ഷം കണ്ടാല്‍ ട്രംപിന്റെ വിധം മാറിയേക്കാം:പരിഹസിച്ച് എം.ബി രാജേഷ്
തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണത്തെ സംബന്ധിച്ച അവകാശവാദത്തെ പരിഹസിച്ച് സിപിഎം നേതാവ് എം.ബി രാജേഷ്. നാട്ടുകാരോട് തളളുന്ന പോലെ…
Read More » - 23 February
ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം തകര്‍ന്നുവീണു
ഗോവ: പരിശീലന പറക്കലിനിടെ ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്നുവീണു. ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച്…
Read More » - 23 February
കേരളത്തില്‍ തീവ്രവാദ ഫാക്ടറി; സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവ്
ബംഗലൂരു: കൊല്ലം കുളത്തൂപ്പുഴയില്‍ നിന്നും പാകിസ്ഥാന് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവത്തില്‍ കേരളത്തില്‍ തീവ്രവാദ ഫാക്ടറിയെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിട്ട്…
Read More » - 23 February
തറ തുടച്ചു കൊണ്ടിരിക്കെ പതിനാറുകാരി പ്രസവിച്ചു ; പിന്നാലെ പുറത്ത് വന്നത് ഞെട്ടിക്കുന്ന കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങള്‍
ബെംഗളുരു: ബെംഗളുരുവില്‍ ജോലിക്കു നില്ക്കുന്ന വീട്ടില്‍ വച്ച് തറ തുടയ്ക്കുന്നതിനിടെ പതിനാറുകാരി പ്രസവിച്ചു. 2019 നവംബറിലാണ് പെണ്‍കുട്ടിയുടെ പ്രസവം നടന്നത്. പിന്നാലെ അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥരോടാണ് 2019…
Read More » - 23 February
100 കോടി ഹിന്ദുക്കളെ ഭയപ്പെടുത്താന്‍ 15 കോടി മുസ്ലീങ്ങള്‍ മതിയെന്ന പ്രസംഗം; വാരിസ് പത്താനെതിരെ പ്രതിഷേധം ശക്തമാകുന്നു
ന്യൂഡല്‍ഹി : 100 കോടി ഹിന്ദുക്കളെ ഭയപ്പെടുത്താന്‍ 15 കോടി മുസ്ലീങ്ങള്‍ മതിയെന്ന പ്രസംഗം നടത്തിയ എഐഎംഐഎം വക്താവ് വാരിസ് പത്താനെതിരെ പ്രതിഷേധം ശക്തമാകുന്നു. മഹാരാഷ്ട്ര ,…
Read More » - 23 February
പുതിയ മദ്യനയത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ബിജെപി എംഎല്‍എ
മധ്യപ്രദേശ്: മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ബിജെപി എംഎല്‍എ. മദ്യം ഓണ്‍ലൈനില്‍ വില്പനയ്ക്ക് വെക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത് 2020-21 ലെ പുതിയ എക്സൈസ്…
Read More » - 23 February
പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച്, തുടലില്‍ കെട്ടി, കുരയ്ക്കാന്‍ നിര്‍ബന്ധിച്ച് ഭാര്യയുടെ ബന്ധുക്കള്‍ – വീഡിയോ
ദില്ലി: പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച്, തുടലില്‍ കെട്ടി, കുരയ്ക്കാന്‍ നിര്‍ബന്ധിച്ചു. ഇക്രാമുദ്ദീന് എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനവും അപമാനവുമേല്‍ക്കേണ്ടി വന്നത്. സംഭവത്തിന്റെ…
Read More » - 23 February
രാജ്യതലസ്ഥാനത്തെ പ്രക്ഷോഭ കേന്ദ്രമാക്കാന്‍ ശ്രമം നടക്കുന്നതിനിടയിലും സാമുദായിക ഐക്യം കാത്തുസൂക്ഷിച്ച ഇവരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ പ്രക്ഷോഭ കേന്ദ്രമാക്കാന്‍ ശ്രമം നടക്കുന്നതിനിടയിലും സാമുദായിക ഐക്യം കാത്തുസൂക്ഷിച്ച ഇവരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഡല്‍ഹിയിലെ ഡല്‍ഹി ഹുനാര്‍ ഖട്ടിലെ…
Read More » - 23 February
ഈ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് മാര്‍ച്ച് ഒന്നുമുതല്‍ 2000 -ത്തിന്റെ നോട്ടുകള്‍ ലഭിക്കില്ല
ചെന്നൈ: ഇന്ത്യന്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മാര്‍ച്ച് ഒന്നുമുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല. ഇന്ത്യന്‍ ബാങ്ക് തങ്ങളുടെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍…
Read More » - 23 February
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; ഉടന്‍ ഇന്ത്യയില്‍ എത്തിയ്ക്കും
കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; ഉടന്‍ ഇന്ത്യയില്‍ എത്തിയ്ക്കും. കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മുംബൈ അധോലോക…
Read More »