India
- Feb- 2020 -14 February
മാസങ്ങള്‍ക്ക് മുൻപ് നമ്മള് മരിച്ചുവെന്നാണ് തോന്നിയത്; ഇതൊരു നീണ്ട പോരാട്ടമാണെന്ന് അനുരാഗ് കശ്യപ്
ന്യൂഡൽഹി: ജാമിയ മിലിയയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സംവിധായകന് അനുരാഗ് കശ്യപ് രംഗത്ത്. താന്‍ പൗരത്വ നിയമ ഭേദഗതിയേയും എന്‍ആര്‍സിയേയും പിന്തുണയ്ക്കുന്നില്ലെന്നും പ്രതീക്ഷ…
Read More » - 14 February
കനയ്യകുമാറിനു നേരെ വീണ്ടും ആക്രമണം
പാറ്റ്ന : ഇടതുപക്ഷ നേതാവ് കനയ്യകുമാറിനു നേരെ വീണ്ടും ആക്രമണമുണ്ടായതായി റിപ്പോർട്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടു ബക്സറിൽനിന്ന് അറയിലേക്കു യാത്ര ചെയ്യവെ കനയ്യയ്ക്കു നേരെ…
Read More » - 14 February
വീണ്ടും നായ്ക്കളോടു ക്രൂരത , വളര്‍ത്തുനായ്ക്കളുടെ കണ്ണുകള്‍ കുത്തിക്കീറി വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുന്നു; നടുങ്ങി നാട്ടുകാര്‍
ചേര്‍ത്തല: വളര്‍ത്തു നായ്ക്കളെ വടിവാള്‍ കൊണ്ടു വെട്ടിക്കൊല്ലുന്ന അജ്ഞാതന്‍ എഴുപുന്ന നീണ്ടകര പ്രദേശത്തു വീണ്ടുമെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വളര്‍ത്തു നായ്ക്കള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. ഇതോടെ നാട്ടുകാര്‍…
Read More » - 14 February
മകന് തങ്ങള്‍ക്കായി കൊണ്ടു വന്ന സര്‍പ്രൈസ് ഗിഫ്റ്റ് കിട്ടിയത് മകന്റെ ചേതനയറ്റ ശരീരത്തോടൊപ്പം : നെഞ്ചുപൊട്ടും കാഴ്ച
മകന്റെ ചേതനയറ്റ ശരീരത്തിനരികില്‍ നിന്ന് നെഞ്ചുപൊട്ടുന്ന നിലവിളിയോടെ ആ അമ്മയും അച്ഛനും കണ്ടു, മകന് തങ്ങള്‍ക്കായി കൊണ്ടു വന്ന സര്‍പ്രൈസ് ഗിഫ്റ്റ്. വിവാഹ വാര്‍ഷിക ആശംസകളെഴുതി അച്ഛനും…
Read More » - 14 February
നടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ; പ്രണയദിനത്തില്‍ ഭര്‍ത്താവ് നടിയെ കൊലപ്പെടുത്തി
ഡെറാഡൂണ്‍: ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പഞ്ചാബി നടിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ടെലിവിഷന്‍ നടിയായ അനിത സിംഗിനെ(29)യാണ് ഭര്‍ത്താവ് രവീന്ദര്‍ പാല് സിംഗ്…
Read More » - 14 February
രാഹുലിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല; ജനങ്ങളോട് മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മന്ത്രി
ഭോപ്പാല്‍ : തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജനങ്ങളോട് മാപ്പപേക്ഷിച്ച് മധ്യപ്രദേശ് മന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ…
Read More » - 14 February
ശരിക്കുള്ള കളി കാണാന്‍ പോകുന്നതേയുള്ളൂ; പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണെന്നും ശരിക്കുള്ള കളി കാണാന്‍ പോകുന്നതേയുള്ളുവെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യ ആക്ഷന്‍…
Read More » - 14 February
കശ്മീരിലെ നിയന്ത്രണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം ; യൂറോപ്യന്‍ യൂണിയന് ഇടപ്പെടുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്. വെള്ളിയാഴ്ച യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നടക്കം 25 രാജ്യങ്ങളിലെ പ്രതിനിധികള്‍ നടത്തിയ സന്ദര്‍ശനത്തിന്…
Read More » - 14 February
ട്രെയിനിൽ യുവാക്കളെ ആക്രമിച്ചു പണവും മറ്റും തട്ടിയെടുക്കും, അന്യസംസ്ഥാന ട്രാൻസ് വില്ലത്തികൾക്ക് കൊച്ചിയിൽ ശിക്ഷ വിധിച്ചത് 24 മണിക്കൂറിനുള്ളില്‍
കൊച്ചി ∙ ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം കാണിച്ച പ്രതികള്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു വാദം കേട്ട് കോടതി ശിക്ഷ വിധിച്ചു.എറണാകുളം – തൃശൂര്‍ റൂട്ടില്‍…
Read More » - 14 February
പുൽവാമ: രാഹുൽ ഗാന്ധി രാജ്യത്തെ സുരക്ഷാ സൈനികരെ അപമാനിക്കുന്നു: കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വിമര്‍ശനത്തിന് വഴിവെച്ചപ്പോൾ- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്സായി. നമ്മുടെ ധീരരായ നാല്പത് സിആർപിഎഫ് ജവാന്മാരാണ് അവിടെ വീരമൃത്യു വരിച്ചത്. അതിനു പിന്നിലുണ്ടായിരുന്നത് പാക് ഭീകരരാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടായിരുന്നു…
Read More » - 14 February
മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണക്കത്തയച്ച് റിക്ഷാ തൊഴിലാളി, പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ
വാരാണസി: മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണക്കത്തയച്ച് പിതാവ്. വാരാണസിയിലെ ഡോമ്രി വില്ലേജില്‍ താമസിക്കുന്ന റിക്ഷാതൊഴിലാളി മംഗള്‍ കേവത്താണ് മകളുടെ കല്യാണക്കത്ത് നരേന്ദ്ര മോദിക്കയച്ചത്. കത്ത്…
Read More » - 14 February
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയും ശരദ് പവാറും ഇടയുന്നു ; സഖ്യം വിള്ളുമോ ?
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലുകള്‍ക്ക് സാധ്യത. ഇരു പാര്‍ട്ടി നേതാക്കള്‍ക്കിടയിലും കല്ലുകടി തുടങ്ങുന്നു. മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ എന്‍സിപി നേതാവ് ശരദ്…
Read More » - 14 February
പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തിനിടെ അതീവ ജാഗ്രത നിര്‍ദേശം; പാകിസ്ഥാനിലെ ഭീകരസംഘടനകളെല്ലാം ഒന്നിച്ച് വീണ്ടും ആക്രമണത്തിന് മുതിരുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തിനിടെ അതീവ ജാഗ്രത നിര്‍ദേശവുമായി രഹസ്യാന്വേഷണ വിഭാഗം. ഭീകരസംഘടനകളെല്ലാം ഒന്നിച്ച് ഗാസ്നാവി ഫോഴ്സ് എന്ന പേരില്‍ മറ്റൊരു സംഘടന രൂപീകരിച്ചെന്നും പുല്‍വാമ മോഡല്‍…
Read More » - 14 February
ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ പോയ വഴി ‘മുൻ കാമുകിയെ’ കാണാൻ പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
കാൺപൂർ•അയല്‍ ജില്ലയില്‍ ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ പോയ കാൺപൂർ ദെഹാത്ത് ജില്ലയിൽ നിന്നുള്ള 23 കാരനെ മുന്‍ കാമുകിയുടെ കുടുംബം ബന്ദിയാക്കി. തുടര്‍ന്ന് യുവതിയെ വിവാഹം കഴിക്കാന്‍…
Read More » - 14 February
മഹാരാഷ്ട്ര സർക്കാരിന് തിരിച്ചടി, ഭീമ കൊറേഗാവ് കേസ് തുടര്‍ നടപടികള്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവ്
മുംബൈ: കേസിന്റെ എല്ലാ രേഖകളും തുടര്‍ നടപടികളും മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയിലേക്ക് മാറ്റാന്‍ പൂനെ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും ഫെബ്രുവരി…
Read More » - 14 February
രണ്ടാം ഭാര്യയും കാമുകനും ചേര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടാം ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു. നാല്‍പ്പതുകാരനായ കാഡുഗൊഡി സ്വദേശി ധര്‍മ്മേന്ദ്രയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു കാഡുഗൊഡിയ്ക്കു സമീപമുള്ള കേതനായകനഹള്ളിയിലാണ് സംഭവം. ഇയാളുടെ…
Read More » - 14 February
“പുൽവാമ അനുസ്മരണത്തിനിടെ തീറ്റമത്സരം” എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ…
Read More » - 14 February
ദുരിതാശ്വാസത്തിന്റെ പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും സംഘവും നാട്ടുകാരുടെ പണം പിരിച്ച സംഭവത്തില്‍ പരാതിയുമായി ഒ.രാജഗോപാല്‍ എംഎൽഎ
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി നടത്തിയ ‘കരുണ മ്യൂസിക് കണ്‍സേര്‍ട്ട്’ എന്ന പ്രോഗ്രാം ഇപ്പോൾ വലിയ…
Read More » - 14 February
ഭിക്ഷയായി ലഭിച്ച എട്ട് ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവനയായി നൽകി യാചകൻ
വിജയവാഡ: ഭിക്ഷയായി കിട്ടിയ 8 ലക്ഷം രൂപ ക്ഷേത്രത്തിന് നേർച്ചയായി നൽകി 73 കാരനായ യാചകൻ. യാഡി റെഡ്ഡി എന്നയാളാണ് തനിക്ക് ഭിക്ഷയായി കിട്ടിയ പണം സായി…
Read More » - 14 February
ഒമര്‍ അബ്ദുള്ളയുടെ കരുതല്‍ തടവ്; ഒമറിന് ആശ്വാസ വിധിയല്ല, അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി തള്ളി!
ന്യൂഡൽഹി : ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലില്‍ പാർപ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി .പൊതു സുരക്ഷാ…
Read More » - 14 February
കൊടിയുടെ നിറം നോക്കി ബന്ധങ്ങള്‍ ഉണ്ടാക്കുന്ന എഴുത്തുകാരനല്ല താനെന്ന് ടി പത്മനാഭന്
കൊച്ചി•എല്ലാം തുറന്നു പറയുന്ന കഥാകഥന രീതിയോട് തനിക്ക് യോജിക്കാനാവില്ലെന്ന് കഥാകൃത്ത് ടി പത്മനാഭന്. കൃതി അ്ന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ എഴുത്തും ജീവിതവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 14 February
നിര്‍ഭയ കേസ് പരിഗണിച്ച് കൊണ്ടിരിക്കെ ജസ്റ്റിസ് ആര് ഭാനുമതി കോടതിയില്‍ കുഴഞ്ഞു വീണു
ദില്ലി: നിര്‍ഭയ കേസ് പരിഗണിച്ച് കൊണ്ടിരിക്കെ ജസ്റ്റിസ് ആര് ഭാനുമതി കോടതിയില്‍ കുഴഞ്ഞു വീണു.നിര്‍ഭയ കേസ് കേട്ടുകൊണ്ടിരിക്കെയാണ് സംഭവം. പ്രതികളെ വെവ്വേറെ തൂക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍…
Read More » - 14 February
17 കാരന് സഹോദരിയെ നിരന്തമായ ബലാത്സംഗത്തിനിരയാക്കി, പെണ്‍കുട്ടി ഗര്‍ഭിണിയായി
വെല്ലൂർ•പതിനാറുകാരിയായ ഇളയ സഹോദരിയെ പലതവണ ബലാത്സംഗം ചെയ്തതിനും ഗർഭിണിയാക്കിയതിനും 17 കാരനായ ആണ്‍കുട്ടിയെ വെല്ലൂർ ഓൾ വിമൻ പോലീസ് അറസ്റ്റ് ചെയ്തു. ചെയ്തു. എട്ട് മാസം ഗർഭിണിയായ…
Read More » - 14 February
പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധന
പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധന. ആര്‍ത്തവ ദിനങ്ങളിലാണോയെന്നറിയാന്‍ വേണ്ടിയായിരുന്നു ഗുജറാത്തിലെ ഭുജിലെ കോളേജിലെ 68 പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയത്.…
Read More » - 14 February
4ജി ഡൗൺലോഡ് സ്പീഡില്‍ ജിയോ ഒന്നാമത്, അപ്ലോഡിൽ വോഡഫോൺ
കൊച്ചി•4ജി ഡൌൺലോഡ് സ്പീഡ് റാങ്കിംഗിൽ സെക്കൻഡിൽ 20.9 എംബിപിഎസ് വേഗതയിൽ റിലയൻസ് ജിയോ മുന്നിലെത്തി. ജനുവരിയിൽ 4ജി അപ്ലോഡ് വേഗതയിൽ വോഡഫോൺ ഒന്നാമതെത്തിയതായി ടെലികോം റെഗുലേറ്റർ ട്രായുടെ…
Read More »