India
- Feb- 2020 -6 February
പരസ്യം വിശ്വസിച്ചു മരുന്ന് വാങ്ങിക്കഴിച്ച് രോഗം മാറിയില്ലെങ്കില്‍ നിര്‍മ്മാതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി
പരസ്യം വിശ്വസിച്ചു മരുന്ന് വാങ്ങിക്കഴിച്ച് രോഗം മാറിയില്ലെങ്കില്‍ നിര്‍മ്മാതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വന്‍ പരസ്യങ്ങളാണ് നല്‍കുന്നത്. ശ്വാസം മുട്ടല്‍ മാറാനും മുട്ടുവേദനമാറാനുമൊക്കെയുള്ള…
Read More » - 6 February
പൊതുജനമധ്യത്തിൽ ആദിവാസി യുവാവിനെ വിളിച്ചുവരുത്തി ചെരുപ്പഴിപ്പിച്ച് മന്ത്രി, വിഡിയോ
തമിഴ്നാട്ടില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ആണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച് വനംമന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്. നാട്ടുകാരും ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെ മന്ത്രി, തന്റെ ചെരുപ്പഴിയ്ക്കാന് കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ഗൂഡല്ലൂര്‍ മുതുമല…
Read More » - 6 February
ഷഹീൻബാഗ് ചാവേര്‍ സംഘത്തിനുള്ള പരിശീലന കേന്ദ്രമായി മാറിയിരിക്കുന്നു: പ്രക്ഷോഭകരെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
ഷഹീൻ ബാഗിലെ പ്രതിഷേധം ചാവേർ സംഘങ്ങളുടെ പ്രതിഷേധ കേന്ദ്രമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് കേന്ദ്രമന്ത്രി ഇങ്ങനെ പരാമർശിച്ചത്.
Read More » - 6 February
ശബരിമലയിലെ യുവതി പ്രവേശനം : വിശാല ബെഞ്ചിനെ എതിര്‍ത്ത് ഭരണഘടനാ വിദഗ്ധനായ സീനിയര്‍ അഭിഭാഷകന് ഫാലി എസ് നരിമാന് : 2018ല്‍ തീരുമാനമായ കാര്യം അങ്ങനെയല്ലാതാക്കി മാറ്റാന്‍ കോടതിക്കാവില്ല… നരിമാന് ചൂണ്ടികാണിയ്ക്കുന്ന വസ്തുതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം, വിശാല ബെഞ്ചിനെ എതിര്‍ത്ത് ഭരണഘടനാ വിദഗ്ധനായ സീനിയര്‍ അഭിഭാഷകന് ഫാലി എസ് നരിമാന് . ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും…
Read More » - 6 February
പശുവിനെ കൊല്ലുന്ന കടുവയ്ക്ക് മനുഷ്യന് നല്കുന്ന അതേ ശിക്ഷ നല്‍കണമെന്ന് എന്‍സിപി എംഎല്‍എ
പനാജി: പശുവിനെ കൊല്ലുന്ന കടുവയേയും മനുഷ്യനേപ്പോലെ ശിക്ഷിക്കണെന്ന് ഗോവ എം.എല്‍.എ. എന്‍സിപി എംഎല്‍എ ചര്‍ച്ചില്‍ അലിമാവോയാണ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്. മഹാദയി വന്യജീവി സങ്കേതത്തില്‍ വെച്ച് കടുവയേയും…
Read More » - 6 February
ബലാത്സംഗ ദൃശ്യങ്ങള്‍ കാട്ടി ഒന്‍പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം; ഒടുവില്‍ പ്രതികള്‍ പിടിയിലായതിങ്ങനെ
മുസാഫിര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ബലാത്സംഗ ദൃശ്യങ്ങള്‍ കാട്ടി ഒന്‍പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത് ഭീഷണപ്പെടുത്തിയാണ് ഒരുവര്‍ഷത്തോളം പ്രതികള്‍…
Read More » - 6 February
ചാലക്കുടി എംപി ബെന്നി ബഹനാന് ബോളിവുഡ് നടി സ്വര ഭാസ്കറുടെ നന്ദി
ന്യൂഡല്‍ഹി: ലൗ ജിഹാദുമായി ബന്ധപ്പെട്ട ചോദ്യം പാർലമെന്റിൽ ഉന്നയിച്ച കോണ്‍ഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബെഹ്നാന് നന്ദി പറഞ്ഞ് നടി സ്വര ഭാസ്കര്‍. തിരഞ്ഞെടുപ്പ് സമയത്ത്…
Read More » - 6 February
‘കാരണം മെർസൽ’ ഇളയദളപതി വിജയിക്ക് കേരളത്തിൽ നിന്ന് പിന്തുണ കൂടുന്നു, പി വി അൻവറിന് പിന്നാലെ പിന്തുണയുമായി പ്രമുഖ ഇടത് നേതാവും
തമിഴ് നടൻ വിജയിയെ കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ഇപി ജയരാജനും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയാണ് താരത്തെ കസ്റ്റഡിയിലെടുത്ത നടപടിയെന്ന് ജയരാജൻ ആരോപിച്ചു.…
Read More » - 6 February
കൂട്ടുകാരന് ഭർത്താവ് അറിയാതെ അഞ്ചു ലക്ഷത്തോളം കാശ് കൊടുത്തു സഹായിച്ച വീട്ടമ്മ ഒരിക്കൽ എന്നെ തേടി വന്നിരുന്നു; എന്നെപ്പറ്റി ആർക്കും ഒരു ആരോപണവും പറയാനും പറ്റില്ല; വിരക്തി ഉള്ള ആൾക്ക് എങ്ങനെ ജാരനും കാമുകനും വരും; അടിച്ചു മക്കളെ ലോട്ടറി; കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പ് വൈറലാകുന്നു
കൂട്ടുകാരന് ഭർത്താവ് അറിയാതെ അഞ്ചു ലക്ഷത്തോളം കാശ് കൊടുത്തു സഹായിച്ച വീട്ടമ്മയുടെ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ മോഹൻ. എന്തൊക്കെയോ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്,…
Read More » - 6 February
കുനാല്‍ കമ്രയുടെ പേരില്‍ എയര്‍ ഇന്ത്യ വീണ്ടും വിവാദത്തില്‍
ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയെ വിമാനയാത്രക്കിടെ വിമര്‍ശിച്ചതിന്റെ പേരില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിലക്ക് നേരിടുന്ന കുനാല്‍ കമ്രയെ ചൊല്ലിയുളള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കുനാലിന്റെ അതേപേരിലുള്ള യാത്രക്കാരന്റെ വിമാനടിക്കറ്റ് തെറ്റിദ്ധാരണ…
Read More » - 6 February
ഏറ്റവും വിലയേറിയ താരം; ഷാരൂഖ് ഖാനേയും ധോനിയേയും കടത്തി വെട്ടി കോലി
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും വിലയേറിയ സെലിബ്രിറ്റിയായി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഷാരൂഖ് ഖാനേയും ധോനിയേയും മറികടന്നാണു കോലി 2019ലെ കണക്കുകളിലും…
Read More » - 6 February
ആരെങ്കിലും മരിച്ചാല്‍ അടക്കം ചെയ്യാന്‍പോലും സ്ഥലമില്ലാതെ കുടുംബങ്ങൾ; പഞ്ചായത്തിനും കളക്ടര്‍ക്കും നിരവധി പരാതികൾ നല്‍കിയിട്ടും ഫലമുണ്ടായില്ല; ഒടുവിൽ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഒരേക്കർ അടുത്ത് സ്വന്തം ഭൂമി ദാനം ചെയ്ത് കര്‍ഷകര്‍
സ്വന്തം ഗ്രാമത്തിലെ ജനങ്ങളുടെ കണ്ണീരും, ദുരിതവും കണ്ട് സ്വന്തം ഭൂമി ദാനം ചെയ്തിരിക്കുകയാണ് രണ്ടു കർഷകർ. ഈറോഡിനോട് ചേര്‍ന്നുള്ള കസവാപേട്ട പഞ്ചായത്തിലെ വാവികാട്ടുവളസില് താമസിക്കുന്ന ഗോവിന്ദരാജന്‍(62), നല്ലസ്വാമി(56)…
Read More » - 6 February
ഗായകന് യേശുദാസിന്റെ ഇളയ സഹോദരന് കായലില്‍ മരിച്ചനിലയില്‍
കൊച്ചി: പ്രശസ്ത ഗായകന് യേശുദാസിന്റെ ഇളയ സഹോദരന് കെജെ ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപം കായലിലാണ് ജസ്റ്റിനെ മരിച്ചനിലയില്‍…
Read More » - 6 February
കാബൂളില്‍ കശ്മീര്‍ ഐക്യദാര്‍ഢ്യദിനം: ഇന്ത്യയ്ക്കെതിരെ യോഗം ചേരാന്‍ പാകിസ്ഥാന് അഫ്ഗാനിസ്ഥാൻ അനുമതി നിഷേധിച്ചു
കാബൂള്‍ : കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം എന്ന പേരില്‍ ഇന്ത്യയ്ക്കെതിരെ കാബൂളില്‍ യോഗം ചേരാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി നല്കി അഫ്ഗാനിസ്ഥാന്. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മില്‍ വളരെ…
Read More » - 6 February
30 കോടി അപ്രതീക്ഷിതമായി ബാങ്ക് അക്കൗണ്ടിലേക്ക് എത്തി; എന്തുചെയ്യണമെന്നറിയാതെ പൂക്കച്ചവടക്കാരനും ഭാര്യയും
ബംഗളൂരു:മുപ്പത് കോടി രൂപ അപ്രതീക്ഷിതമായി അക്കൗണ്ടിലെത്തിയതിനെത്തുടര്ന്ന് എന്തുചെയ്യണമെന്ന് അറിയാതെ പൂക്കച്ചവടക്കാരനും ഭാര്യയും. കര്‍ണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വന്നത്. കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ്…
Read More » - 6 February
സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍; കേന്ദ്രത്തിന്റെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ. വ്യക്തികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വ്യാജവാര്‍ത്തകളും…
Read More » - 6 February
വിജയ്യുടെ കസ്റ്റഡി : സിനിമാഫണ്ട് ഇടപാടുകാരനില്‍ നിന്ന് കണക്കിൽ പെടാത്ത കോടികളും നികുതിവെട്ടിപ്പ് സൂചിപ്പിക്കുന്ന രേഖകളും പിടിച്ചുവെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി നടന് വിജയയിയുടെ വസതിയില്‍ ആദായനികുതി വകുപ്പ് പരിശോധന തുടരുന്നു. കൂടല്ലൂര്‍ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്ത് മാസ്റ്റര്‍…
Read More » - 6 February
ശബരിമല: തിരുവാഭരണങ്ങളുടെ സംരക്ഷണം കോടതി പറഞ്ഞാല്‍ ഏറ്റെടുക്കുമെന്ന് ദേവസ്വം മന്ത്രി; പുന:പരിശോധനാ ഹര്‍ജികളില്‍ വാദം ഇന്നു മുതല്‍
ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം അയ്യപ്പന്റേത് തന്നെയെന്നും തിരുവാഭരണങ്ങളുടെ സംരക്ഷണം കോടതി പറഞ്ഞാല്‍ ഏറ്റെടുക്കുമെന്നും വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത ശേഷം…
Read More » - 6 February
‘ചരിത്രത്തെ മാറ്റി മറിക്കും, എതിർ ശബ്ദങ്ങളെ അടിച്ചമർത്തും, മെർസ്സൽ എന്ന ചിത്രം ദ്രാവിഡ മണ്ണിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് അത്രമാത്രം തടയിട്ടിട്ടുണ്ട് എന്ന് വ്യക്തം,’ ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ വിജയിയെ പിന്തുണച്ച് പിവി അൻവർ എംഎൽഎ
ഇളയ ദളപതി വിജയ്യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തതിൽ താരത്തിനു പിന്തുണയുമായി നിലമ്പൂർ എംഎൽഎ പി.വി.അൻവറും പോസ്റ്റിട്ടു. മെർസൽ എന്ന ചിത്രം ദ്രാവിഡ മണ്ണിൽ ബിജെപിയുടെ വളർച്ചയ്ക്കു…
Read More » - 6 February
കാസർകോട്ട് വൻ സ്വർണ്ണ വേട്ട, മുംബൈയിലേക്കു കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടിച്ചു
കാസര്‍ഗോഡ്: കാസര്‍ഗോട്ട് വന്‍ സ്വര്‍ണവേട്ട. കാറില്‍ കടത്തുകയായിരുന്ന പതിനഞ്ചരക്കിലോ വരുന്ന 6.20 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് 6.30 നു ബേക്കല്‍ ടോള്‍…
Read More » - 6 February
യെദിയൂരപ്പ സർക്കാർ: വിമത എംഎൽഎമാര്‍ മന്ത്രിമാരാകുമോ? കർണാടകത്തിൽ ഇന്ന് മന്ത്രിസഭാ വികസനം
മന്ത്രിസഭാ വികസന നീക്കവുമായി യെദിയൂരപ്പ സർക്കാർ. കർണാടകത്തിൽ ഇന്ന് മന്ത്രിസഭാ വികസനം നടക്കും. പാർട്ടി എംഎൽഎമാരിൽ ആരെയൊക്കെ മന്ത്രിമാരാക്കണം എന്നതിൽ തർക്കം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു.
Read More » - 6 February
പുത്തന്‍ വാഹന നിരയുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
ന്യൂഡല്‍ഹി: അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ‘ഭാവിയിലേക്കുള്ള ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്ന ‘ഡ്രൈവ് ബൈ പര്‍പ്പസ്’ എന്ന ലക്ഷ്യവുമായി പതിനഞ്ചാമത് ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര ആന്‍ഡ്…
Read More » - 6 February
അഞ്ചേക്കർ ഞങ്ങൾക്ക് തന്നിരുന്നെങ്കിൽ അവിടെ രാമക്ഷേത്രം പണിതേനെ : ഷിയാ വഖഫ് ബോർഡ്
ലഖ്നൗ: സുന്നി വഖഫ് ബോർഡിന് പള്ളിപണിയാൻ അനുവദിച്ച അഞ്ചേക്കർ സ്ഥലം തങ്ങൾക്ക് തന്നിരുന്നെങ്കിൽ അവിടെ രാമക്ഷേത്രം പണിതേനേയെന്ന് ഷിയാ വഖഫ് ബോർഡ്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഉത്തർപ്രദേശ് സർക്കാർ…
Read More » - 6 February
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ഇന്ന് കൊട്ടിക്കലാശം, പ്രചരണം കൊഴുപ്പിച്ച് ബിജെപിയും കോൺഗ്രസും ആം ആദ്മി പാര്‍ട്ടിയും
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാനവട്ട പ്രചാരണ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മൂന്ന് പാര്‍ട്ടികളും പ്രചാരണം കൊഴുപ്പിക്കുകയാണ്. ഈ മാസം 8-ാം തീയതിയാണ്…
Read More » - 6 February
ദില്ലിയിലെ ജനകീയരായ എംഎൽഎമാരുടെ പട്ടികയിൽ അരവിന്ദ് കേജരിവാൾ പിന്നിൽ
ദില്ലി: ഡല്‍ഹിയിലെ ഏറ്റവും ജനകീയനായ എംഎല്‍എയായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തെരഞ്ഞെടുക്കപ്പെട്ടു. ഐഎഎന്‍എസ്-നേതാ ആപ് നടത്തിയ സര്‍വേയിലാണ് ജനകീയരായ എംഎല്‍എമാരെ തെരഞ്ഞെടുത്തത്. ഉപ മുഖ്യമന്ത്രി രണ്ടാം സ്ഥാനത്ത്…
Read More »