India
- Feb- 2020 -11 February
വീണ്ടും ആൾക്കൂട്ട കൊലപാതകം, മഹാരാഷ്ട്രയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷ്ടിച്ച ഉരുപ്പടികളുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളന്മാരില് ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഗുജറാത്തിലെ പഞ്ച്മഹല്‍ സ്വദേശിയായ ദിനേശ് മവി(40) ആണ്…
Read More » - 11 February
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന് മറവിൽ മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തിയ കഫീല്‍ ഖാന് ജാമ്യം ലഭിച്ചു
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന് മറവിൽ മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തിയ ഡോക്ടർ കഫീല്‍ ഖാന് ജാമ്യം ലഭിച്ചു. പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പോലീസ്…
Read More » - 11 February
കൊറോണ മരണം ; പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമോ?
ബെയ്ജിങ്: ചൈനയിലെ കൊറോണ വൈറസ് ബാധ അതിന്റെ മൂര്‍ധന്യത്തില്‍. ഞായറാഴ്ചമാത്രം 97 പേര് മരിച്ചതോടെ ആകെ മരണം 908 ആയി. ഇതുവരെ 40,171 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.…
Read More » - 11 February
കളളനൊപ്പം താമരശേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും പോലീസ് കണ്ടെത്തി, നാടകീയ മുഹൂർത്തം
കൊച്ചി: മലപ്പുറത്തു നിന്ന് കളളനെ തേടി കൊച്ചിയിലെത്തിയ പൊലീസ് കളളനൊപ്പം താമരശേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും കണ്ടെത്തി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിക്കുകയും ബന്ധുക്കളും പോലീസും അന്വേഷിച്ചു…
Read More » - 11 February
സിൽവർലൈൻ സെമിഹൈസ്പീഡ് റെയിൽ: വേഗത മണിക്കൂറിൽ 200 കിലോമീറ്റർ; പത്ത് സ്റ്റേഷനുകൾ; തിരുവനന്തപുരം – കാസർകോട് നാലു മണിക്കൂറിൽ
തിരുവനന്തപുരം•കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷന്റെ സിൽവർലൈൻ സെമിഹൈസ്പീഡ് ട്രെയിൻ സർവീസ് സംബന്ധിച്ച് നിയമസഭാ സാമാജികർക്കായി പ്രത്യേക അവതരണം നടത്തി. 2024ഓടെ പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. മണിക്കൂറിൽ 200…
Read More » - 11 February
മുംബൈ സ്ഫോടനപരമ്പര കേസ് : പ്രതിയും ഭീകരനുമായ മുനാഫ് പിടിയില്‍
മുംബൈ: 1993 ലെ മുംബൈ സ്ഫോടന പരമ്പരക്കേസ് പ്രതിയും ഭീകരനുമായ മൂസാ ഹലാരി അബ്ദുള്‍മജീദ് (മുനാഫ്-57) പിടിയില്‍. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്.) മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നാണ്…
Read More » - 11 February
തലസ്ഥാന നഗരം ആപ്പ് പിടിക്കുമോ? അതോ ബിജെപി അട്ടിമറിക്കുമോ? ഡൽഹി തെരഞ്ഞെടുപ്പ് ഫലം ഇന്ന്
ഡല്‍ഹി നിയമസഭ തെരഞ്ഞടുപ്പിന്റെ ഫലം ഇന്നറിയാം . രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് എഎപി.
Read More » - 10 February
തർക്കം മൂത്തപ്പോൾ ഭർത്താവിന്റെ ശരീരത്തിൽ തിളച്ച എണ്ണയൊഴിച്ച് ഭാര്യ
ബെംഗളൂരു : ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് ഭാര്യ ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ചതോടെ. ഭർത്താവ് നൽകിയ പരാതിയിൽ ബെംഗളൂരു യശ്വന്തപുരത്തു താമസിക്കുന്ന…
Read More » - 10 February
രേഖകളാണ് അവര്‍ക്ക് കാണേണ്ടതെങ്കില് എന്റെ നെഞ്ചിൽ വെടിവെയ്ക്കാം; അസദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സമരം ചെയ്യുന്നതിനെ ശക്തമായി എതിര്‍ക്കുന്ന ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഞങ്ങള്‍ക്ക് നേരെ വെടിവയ്ക്കാം. ചെയ്യാവുന്നതെന്തും ചെയ്യാം.…
Read More » - 10 February
വൈദ്യുതി ലൈനില്‍ ബസ് തട്ടി യാത്രക്കാര്‍ മരിച്ച സംഭവത്തിൽ നാല് എഞ്ചിനീയര്‍മാര്‍ക്ക് സസ്പെന്ഷന്
ഭുവനേശ്വര്‍: ഒഡീഷയില്‍ വൈദ്യുത ലൈനില്‍ ടൂറിസ്റ്റ് ബസ് തട്ടി പത്ത് യാത്രക്കാര്‍ മരിച്ച സംഭവത്തിൽ ഊര്‍ജ വകുപ്പിലേയും ഗ്രാമ വികസന വകുപ്പിലെയും നാല് എഞ്ചിനീയര്‍മാര്‍ക്ക് സസ്പെന്ഷന്. 20…
Read More » - 10 February
ശിവസേനാ നേതാവിനും കൂടെയുള്ള ആൾക്കും വെടിയേറ്റു, ഒരാൾ മരിച്ചു.
അമൃതസര്‍: ശിവസേനാ നേതാവിനും കൂട്ടാളിക്കും വെടിയേറ്റു. കൂട്ടാളി തത്ക്ഷണം മരിച്ചു. ശിവ സേനയുടെ വിദ്യാര്‍ഥി വിഭാഗമായ യുവസേനയുടെ വടക്കെ ഇന്ത്യയുടെ ചുമതല വഹിക്കുന്ന മേധാവി ഹണി മഹാജനിനാണ്…
Read More » - 10 February
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം : പ്രതികരണവുമായി രഞ്ജന്‍ ഗൊഗോയി
ഗാന്ധിനഗർ : പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളെ കുറിച്ച് ആദ്യപ്രതികരണവുമായി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. സമരക്കാര്‍ ഒരേസമയം സമാന്തരമായ രണ്ട് വേദികള്‍…
Read More » - 10 February
‘നിയമം ലംഘിച്ച എല്ലാ കെട്ടിടങ്ങളുടെയും കണക്ക് ഉടൻ വേണം’- മേജര്‍ രവിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി
ന്യൂദല്‍ഹി: കേരളത്തില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളെ സംബന്ധിച്ച മേജര്‍ രവിയുടെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ്. പട്ടിക ആറ്…
Read More » - 10 February
‘കുഞ്ഞ് എങ്ങനെയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോയത്? ‘ഷഹീന്‍ബാഗിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ പൊട്ടിത്തെറിച്ച് സുപ്രീംകോടതി
ഷഹീന് ബാഗ് സമരത്തിനിടയില്‍ സംഭവിച്ച കുഞ്ഞിന്റെ മരണത്തില്‍ രോഷം പൂണ്ട് സുപ്രീംകോടതി.’നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞ്, എങ്ങനെയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോയതെന്ന് സുപ്രീം കോടതി ചോദിച്ചു.കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന്…
Read More » - 10 February
കമ്പനി പൂട്ടിയതോടെ ആറ് മാസമായി ജോലിയില്ല : മക്കളെ കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്തു
ന്യൂ ഡൽഹി : ജോലിയില്ലാത്തതിന്റെ മാനസിക പ്രയാസത്തിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ഹൈദര്പുര് ബാദ്ലിയില് 44 കാരനായ മാധൂര്‍ മലാനി എന്നയാളാണ് 14 വയസ്സുള്ള…
Read More » - 10 February
“ഇന്ത്യ വിഭജിക്കപ്പെട്ടത് നന്നായി, ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍….” – പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ നട്വര് സിംഗ്
ന്യൂഡല്‍ഹി: ഇന്ത്യ വിഭജിക്കപ്പെട്ടതില്‍ താൻ സന്തോഷവാനാണെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ നട്വര് സിംഗ്. ഇന്ത്യ വിഭജിപ്പെട്ടത് നന്നായി. അല്ലെങ്കില്‍ മുസ്ലീം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്ന്…
Read More » - 10 February
കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതറിഞ്ഞ് യുവാവ് ജീവനൊടുക്കി
ബംഗളൂരു: കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതറിഞ്ഞ് യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മധുര് സ്വദേശിയായ ദര്ശന് ആണ് മരിച്ചത്. തന്റെ മരണത്തിന് കാമുകിയും അവരുടെ വീട്ടുകാരുമാണ് ഉത്തരവാദികളെന്ന്…
Read More » - 10 February
‘ആളുകൾ പാന്റ്സും ജാക്കറ്റും വാങ്ങുന്നുണ്ട്’ സാമ്പത്തിക മാന്ദ്യമില്ലെന്ന് തെളിവ് നിരത്തി ബിജെപി എംപി
ബല്ലിയ∙ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ലെന്നുള്ളതിന്റെ തെളിവാണ് ആളുകൾ പാന്റ്സും ജാക്കറ്റും വാങ്ങിക്കുന്നതെന്ന് ബിജെപി എംപി. സമ്പദ്വ്യവസ്ഥ മോശമായിരുന്നെങ്കിൽ ആളുകൾ ദോത്തിയും കുർത്തയും മാത്രമേ ധരിക്കുകയുണ്ടായിരുന്നുള്ളൂ. യുപിയിലെ…
Read More » - 10 February
ജനങ്ങളുടെ യാത്രാ സ്വാതന്ത്രത്തെ തടയാന്‍ ആർക്കും അധികാരമില്ല : ഷഹീന് ബാഗിലെ സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: മറ്റുള്ളവരുടെ യാത്രാ സ്വാതന്ത്രത്തെ തടയാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് ഷഹീന് ബാഗില്‍ സമരം ചെയ്യുന്നവരോട് സുപ്രീം കോടതി ചോദിച്ചു. സമരം ചെയ്ത് യാത്രാ സൗകര്യം മുടക്കുന്നവരെ…
Read More » - 10 February
പട്നയിൽ ബോംബ് സ്ഫോടനം; 7 പേർക്കു പരുക്ക്, ഒരാളുടെ നില ഗുരുതരം
പട്ന : ഗാന്ധി മൈതാനു സമീപം സലിംപുർ അഹ്റയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഏഴു പേർക്കു പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പാചകവാതക സിലിണ്ടറിൽ ഘടിപ്പിച്ചിരുന്ന ബോംബ്…
Read More » - 10 February
രാജസ്ഥാനിൽ പതിനാലുകാരിയോടൊപ്പം ടിക് ടോക് വീഡിയോ ചെയ്ത ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി നടത്തി ക്രൂര മർദ്ദനം
ജയ്പൂര്‍: പതിനാലുകാരിയോടൊപ്പം ടിക് ടോക് വീഡിയോ ചിത്രീകരിച്ചതിന് ആണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം. രാജസ്ഥാനിലെ ജയ്പൂരിൽ ആണ് സംഭവം. ഇരുവരും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടിരുന്നു.…
Read More » - 10 February
‘ഇല്ല, സമ്മതിക്കില്ല’ മോദിയും ഭാഗവതും ശ്രമിച്ചാലും രാജ്യത്ത് അത് ഇല്ലാതാക്കാൻ കോണ്‍ഗ്രസ് അനുവദിക്കില്ല, ഉറച്ച നിലപാടുമായി രാഹുൽ
ന്യൂഡൽഹി: സംവരണം ഇല്ലാതാക്കുക എന്നത് ബിജെപിയുടെയും ആർഎസ്എസിന്റെയും ജനിതക ഘടനയിലുള്ളതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ നീക്കം കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പാർലമെന്റിൽ മാധ്യമങ്ങളോടു പറഞ്ഞു.…
Read More » - 10 February
കോളേജ് അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം : പ്രതിയുടെ ശിക്ഷയെ കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മഹാരാഷ്ട്ര: കോളേജ് അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം . പ്രതിയുടെ ശിക്ഷയെ കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. . പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.…
Read More » - 10 February
മൂന്നു സംസ്ഥാനങ്ങളിലെ ആര്‍എസ്എസ് നേതാക്കള്‍ക്കും കാര്യാലയങ്ങള്‍ക്കും ഭീകരവാദ ഭീഷണി: ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂഡല്‍ഹി: ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്കും നേതാക്കള്‍ക്കും നേരെ ഭീകരവാദ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് .ഐഇഡി ബോബുകള്‍ ഉപയോഗിച്ചോ ചാവേറുകളെ ഉപയോഗിച്ചോ ആക്രമണം നടത്താനാണ് ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍…
Read More » - 10 February
വ്യവസായിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചു : നടി ഒളിവില്‍ : നടിയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
കൊച്ചി: വ്യവസായിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ഒളിവില്‍. സിബിഐ ഉദ്യോഗസ്ഥന് എന്ന വ്യാജേന ഹൈദരാബാദിലെ വ്യവസായില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ്…
Read More »