India
- Dec- 2019 -20 December
പ്രതിരോധിക്കാന്‍ നിന്ന പോലീസുകാന് റോസാപ്പൂ നൽകുന്ന പെൺകുട്ടി; ഹൃദയം കീഴടക്കി ഒരു ചിത്രം
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രാജ്യതലസ്ഥാനത്തു പ്രതിഷേധം നടക്കുമ്പോള്‍ ഡല്‍ഹി ജന്ദര്‍ മന്തറില്‍ പോലീസുകാരനു നേരെ റോസാപ്പൂവ് നീട്ടി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമാണ് ഇപ്പോൾ…
Read More » - 20 December
കാലാവസ്ഥാ വ്യതിയാനം : ഉള്ളിക്കു പിന്നാലെ ഉരുളക്കിഴങ്ങിനും വില മുകളിലേയ്ക്ക്
ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കുതിക്കുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 20 December
ഡൽഹിയിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി: ഡൽഹിയിൽ നിന്നുള്ള 20 വിമാന സർവീസുകൾ റദ്ദാക്കി. 16 സർവീസുകൾ വൈകുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് എൻഎച്ച്-8 ൽ ക്രൂ ഗതാഗതക്കുരുക്കിൽ…
Read More » - 20 December
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ രാജ്യത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് കലാപകാരികൾ; ബസുകൾ കത്തിച്ചു
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ രാജ്യത്ത് അക്രമം അഴിച്ചുവിട്ട് കലാപകാരികൾ . പൊതുമുതലുകൾ നശിപ്പിക്കും വിധത്തിൽ അക്രമങ്ങൾ തുടരുകയാണ്. പ്രതിഷേധിക്കാനെന്ന പേരിൽ ഒത്തുകൂടിയവർ ഉത്തർപ്രദേശിൽ ബസുകൾ കത്തിച്ചു.
Read More » - 19 December
മംഗളൂരുവിൽ കർഫ്യു പ്രഖ്യാപിച്ചു
ബെംഗളൂരു : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ കർണാടകയിലെ മംഗളൂരുവിൽ രണ്ടു ദിവസത്തേക്ക് കർഫ്യു പ്രഖ്യാപിച്ചു. അഞ്ചു പോലീസ് സ്റ്റേഷൻ പരിധിയിലാണ് കർഫ്യു. മംഗളൂരുവിലെ എല്ലാം…
Read More » - 19 December
ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയ 40 പേര് പിടിയില്‍: പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ : പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശില്‍ വ്യാപക ആക്രമണം. ലക്നൗവില്‍ കലാപം നടത്തിയ നാല്‍പ്പത് പേരെ പോലീസ് പിടികൂടി. 50 പേരെ കരുതല്‍ തടങ്കലില്‍…
Read More » - 19 December
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സുബ്രഹ്മണ്യന് സ്വാമി
ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന് സ്വാമി. പൗരത്വ ഭേദഗതി ബിൽ രാജ്യത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 19 December
പൗരത്വ ബിൽ പ്രതിഷേധം, മംഗളുരുവിൽ രണ്ടു പ്രതിഷേധക്കാർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം. പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. സമരക്കാർ അക്രമാസക്തരായതോടെ പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പ്രതിഷേധം…
Read More » - 19 December
പൗരത്വ ഭേദഗതി ബിൽ, ലഖ്നൗവിൽ ഒരാൾ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടു , വെടിവെച്ചെന്ന് സമരക്കാർ, നിഷേധിച്ചു പോലീസ്
ലക്നോ: പൗരത്വഭേദഗതി നിയമത്തിനെതിരെ ലക്നോവില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . പ്രതിഷേധത്തിനിടെ പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹുസൈനാബാദ് സ്വദേശിയായ മുഹമ്മദ് വഖീല്‍…
Read More » - 19 December
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ ലക്നൗവില്‍ പരക്കെ അക്രമം : പ്രതിഷേധക്കാര്‍ 37 വാഹനങ്ങള്‍ അഗ്നിക്കിരയാക്കി : മാധ്യമ സ്ഥാപനങ്ങളുടെ ഒബി വാനുകളും കത്തിച്ചു
ലഖ്നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മറവില്‍ യുപിയില്‍ വലിയ തോതില്‍ അക്രമ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പൊലീസ് വാഹനങ്ങള്‍ കത്തിച്ച അക്രമകാരികള്‍ 37 വാഹനങ്ങള്‍…
Read More » - 19 December
ഇന്ത്യയിലെ ഒരു മുസ്ലീം പോലും പൗരത്വ നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് അജ്മീര്‍ ദര്‍ഗ്ഗ ആത്മീയ നേതാവ് സയിനുല് അബ്ദീന് അലി ഖാന്
ജയ്പൂര്‍: ഇന്ത്യയിലെ ഒരു മുസ്ലീം പോലും പൗരത്വ നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് അജ്മീര്‍ ദര്‍ഗ്ഗ ആത്മീയ നേതാവ് സയിനുല് അബ്ദീന് അലി ഖാന്. പൗരത്വ നിയമം മുസ്ലീം സമുദായത്തിനു…
Read More » - 19 December
ജാമിയ മിലിയ :വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം നിരസിച്ച് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം തുടരുന്ന ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി പോലീസിനെതിരെ നടപടി എടുക്കണമെന്ന്…
Read More » - 19 December
സർക്കാർ ഇന്ത്യയുടെ ആത്മാവിനെ അധിക്ഷേപിക്കുകയാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്താനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും കോളജുകള്‍…
Read More » - 19 December
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു, സ്ഥിതിഗതികൾ വിലയിരുത്തുന്നു
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്സംഘര്ഷം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ യോഗം ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍…
Read More » - 19 December
വിവാഹത്തിന് വിസമ്മതിച്ച കാമുകനോടുള്ള പക യുവതി തീര്‍ത്തത് യുവാവിന്റെ സഹോദരിയുടെ മകനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തി : മന: സാക്ഷിയെ നടുക്കിയ സംഭവം നടന്നത് കാമുകന്റെ വിവാഹ ദിനത്തിലും
ചത്തീസ്ഗഡ്: വിവാഹത്തിന് വിസമ്മതിച്ച കാമുകനോടുള്ള പക യുവതി തീര്‍ത്തത് യുവാവിന്റെ സഹോദരിയുടെ മകനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തി : മന: സാക്ഷിയെ നടുക്കിയ സംഭവം നടന്നത് കാമുകന്റെ…
Read More » - 19 December
മുസ്ലീം തൊപ്പി ധരിച്ച് കലാപം നടത്തുന്നത് ബിജെപിക്കാരെന്ന വിചിത്ര വാദവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: പൗരത്വനിയമഭേദഗതി നിയമത്തിലൂടെ മോദി സര്‍ക്കാര്‍ മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുസ്ലീം തൊപ്പി ധരിച്ച് ബിജെപി പ്രവര്‍ത്തകര്‍ നാടാകെ കലാപമഴിച്ചുവിടുകയാണെന്നും മമത ബാനര്‍ജി…
Read More » - 19 December
പൗരത്വ ഭേദഗതി ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്താൻ ധൈര്യമുണ്ടോ : വെല്ലുവിളിയുമായി മമത
കൊൽക്കത്ത : പൗരത്വ ഭേദഗതിക്കെതിരെതിരായ പ്രതിഷേധത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വെല്ലുവിളിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽപൗരത്വ ഭേദഗതി നിയമത്തിൽ ഹിതപരിശോധന നടത്താൻ…
Read More » - 19 December
കൈവെട്ടുകേസിൽ ഒരു പ്രതിയെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു , അറസ്റ്റ് സുപ്രീം കോടതിയുടെ ഇടപെടലിൽ
കൊച്ചി: ന്യൂമാൻ കോളേജിലെ അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍ . കെ.എ നജീബിനെയാണ് എന്‍ഐഎ വീണ്ടും അറസ്റ്റു ചെയ്തത്. നേരത്തെ എന്‍ഐഎ അറസ്റ്റു…
Read More » - 19 December
രാജ്യതലസ്ഥാനം നിശ്ചലമായി : നിരവധി വിമാനങ്ങള്‍ റദ്ദാക്കി : 16 വിമാനങ്ങള്‍ വൈകി : മെട്രോയുടെ 17 സ്റ്റേഷനുകളും പൊലീസ് അടപ്പിച്ചു
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ഗതാഗതം സ്തംഭിച്ചു, ഗതാഗത സ്തംഭനത്തെ തുടര്‍ന്ന് 19 വിമാനങ്ങള്‍ റദ്ദാക്കുകയും 16 വിമാനങ്ങള്‍ വൈകുകയും ചെയ്തു. ഡല്‍ഹി മെട്രോ റെയില്‍വേയുടെ 17 സ്റ്റേഷനുകളും…
Read More » - 19 December
കഠിനമായ ചെവി വേദന മാറാൻ വെള്ളുത്തുള്ളി ചതച്ച് വെച്ചു : ഒരാഴ്ച്ച കഴിഞ്ഞപ്പോൾ യുവാവിന് കിട്ടിയത് എട്ടിന്റെ പണി, സംഭവമിങ്ങനെ
കഠിനമായ ചെവി വേദന മാറാൻ വെള്ളുത്തുള്ളി ചതച്ച് വെച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വേദന കൂടുകയും ചെവിയിൽ നിന്ന് ദുർഗന്ധം ഉണ്ടാവുകയും ചെയ്തു.…
Read More » - 19 December
ഐപിഎല്‍ താരലേലം: പാറ്റ് കമ്മിന്‍സിനും മാക്സ് വെല്ലിനും പെന്നുംവില, ആര്‍ക്കും വേണ്ടാതെ ചേതേശ്വര്‍ പൂജാര
കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സിനും ഗ്ലെന്‍ മാക്സ്വെല്ലിനും പൊന്നും വില. കമ്മിന്‍സിനെ 15.50 കോടിയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ…
Read More » - 19 December
പൗരത്വ നിയമത്തെക്കുറിച്ചുള്ള മൻമോഹൻ സിംഗിന്റെ അഭിപ്രായമെന്ത്? വിഡിയോ പുറത്ത് വിട്ട് ബിജെപി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോൾ കോൺഗ്രസിനെ വെട്ടിലാക്കി വിഡിയോ പുറത്ത് വിട്ട് ബിജെപി. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ് പാക്കിസ്ഥാൻ,…
Read More » - 19 December
കേന്ദ്രം ഇന്റർനെറ്റ് റദ്ദാക്കി, മറുപടിയായി ഫ്രീ വൈഫൈ നൽകി അരവിന്ദ് കേജ്രിവാൾ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ ഡൽഹിയിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ നിർത്തിവെയ്ക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ കേന്ദ്ര നടപടിയ്ക്ക് മറുപടിയുമായി ഡല്‍ഹി സര്‍ക്കാര്‍…
Read More » - 19 December
താരങ്ങളിൽ സമ്പന്നൻ വിരാട് കോഹ്ലി, ഫോർബ്സ് പട്ടിക പുറത്ത്, വൻ മുന്നേറ്റം നടത്തി മലയാളികളുടെ സ്വന്തം ലാലേട്ടൻ, മമ്മൂട്ടിയെയും മറികടന്നു
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു. വിരാട് കോഹ്ലിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച താരം. 2018…
Read More » - 19 December
സ്വകാര്യ വിമാനക്കമ്പനിയിലെ എയര്‍ഹോസ്റ്റസിനെ മരിച്ചനിലയില്‍ കണ്ടെത്തി : സംഭവത്തിൽ ദുരൂഹത
ന്യൂ ഡൽഹി : എയര്‍ഹോസ്റ്റസ് മരിച്ച നിലയിൽ. ഡൽഹിയിൽ ഗുരുഗ്രാമിലെ വാടകവീട്ടില്‍ സ്വകാര്യ വിമാനക്കമ്പനിയിലെ എയര്‍ഹോസ്റ്റസായ മിസ്തു സര്‍ക്കാര്‍ എന്ന യുവതിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ…
Read More »