India
- Apr- 2019 -26 April
ന്യുനമര്‍ദം ചുഴലിക്കാറ്റാകുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തു അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ടു…
Read More » - 26 April
രോഹിത് തിവാരി വധത്തില്‍ ഭാര്യ അപൂര്‍വ്വയ്ക്ക് വിചിത്രസ്വഭാവം , അപൂർവയുടെ മൊഴികൾ ഇങ്ങനെ
ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ മകന് രോഹിത് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ അപൂര്‍വ്വ ശുക്ലക്ക് വിഭ്രാന്തി പിടിച്ച സ്വഭാവമെന്ന് പോലീസ്. ചിലപ്പോള്‍ അതീവ…
Read More » - 26 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
1983 ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എം.എ ബിരുദം നേടിയതായി സത്യവാങ്മൂലത്തില്‍ മോദി വ്യക്തമാക്കുന്നു. 1978 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്സ് ബിരുദവും നേടിയിട്ടുണ്ട്. 1967…
Read More » - 26 April
‘മുഖ്യമന്ത്രിയുടെ ഔദ്യോഗികമല്ലാത്ത വിദേശയാത്രകൾക്ക് സർക്കാർ പണം ഉപയോഗിച്ചു’ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: പൊതു ആവശ്യത്തിനല്ലാതെ നടത്തിയ വിദേശയാത്രക്ക് സർക്കാർ ഖജനാവിൽ നിന്ന് വിമാനയാത്രക്കൂലി കൈപ്പറ്റിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.…
Read More » - 26 April
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം : പരാതിക്കാരി ഹാജരായി
യുവതി നൽകിയ രേഖകൾ രജിസ്ട്രാർ ജനറൽ സമിതിക്ക് കൈമാറി
Read More » - 26 April
പ്രധാനമന്ത്രിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്. പ്രധാനമന്ത്രി മോഡിയുടെ വസതിയിലെ സുരക്ഷാ ജീവനക്കാരനാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഞാനും കാവല്ക്കാരന്…
Read More » - 26 April
റെയിൽവേ സ്റ്റേഷൻ ക്യാന്റീനിൽ തീപിടിത്തം
അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി
Read More » - 26 April
വിമാനവാഹിനി കപ്പലിൽ തീപിടിത്തം : നാവിക ഉദ്യോഗസ്ഥന് മരിച്ചു
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നു നേവി അധികൃതര്‍ പറഞ്ഞു.
Read More » - 26 April
ലൈംഗിക പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ദൈവത്തിന്റെ മകന് കുറ്റക്കാരനാണെന്ന് കോടതി
സൂറത്ത്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ മകന് നാരായണ്‍ സായ് ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടത്തി. സൂറത്ത് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ആസാറാം ബാപ്പുവിന്റെ…
Read More » - 26 April
നരേന്ദ്ര മോദി വാരണാസിയില്‍ നിന്ന് ജനവിധി തേടുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണെന്ന് സുഷമസ്വരാജ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് ജനവിധി തേടുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. രാജിയത്തെ മറ്റെല്ലാ മണ്ഡലങ്ങളും അവരുടെ എംപിയെ തെരഞ്ഞെടുക്കുമ്പോള്‍ വാരണാസിക്കാര്‍ക്ക് രാജ്യത്തിന്റെ…
Read More » - 26 April
അവരുടെ ആ യാത്ര തടയാന്‍ ഒരമ്മയ്ക്കുമാവില്ല;ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സ്മൃതി ഇറാനി
മൂംബൈ: സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള വ്യക്തിയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കിടിലന്‍ അടിക്കുറിപ്പുകളും ചിത്രങ്ങളുമായി എത്തുന്ന സ്മൃതി ഇറാനിഇക്കുറിയെത്തിയത് വികാരനിര്‍ഭരമായ ചിത്രം പങ്കുവെച്ചാണ് സ്മൃതി ഇറാനി കൗമാരപ്രായക്കാരായ…
Read More » - 26 April
ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുമായി ഗോ എയര്‍
കൊച്ചി•അവധിക്കാല യാത്രക്കാരെ ആകര്‍ഷിക്കുവാന്‍ യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ഗോ എയര്‍ എയര്‍ലൈന്‍സ്. മാര്‍ച്ച് 31 വരെ ബുക്ക് ചെയുന്ന യാത്രക്കാര്‍ക്ക് 1368 രൂപ മുതല്‍ നിരക്കില്‍…
Read More » - 26 April
സ്കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
ബണ്ട്വാള്‍: സ്കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇറ മുളൂരിലാണ് അപകടമുണ്ടായത്. കയ്യൂര്‍ മഞ്ചിയിലെ സിനാന് (18) ആണ് മരിച്ചത്. സിനാന്റെ സുഹൃത്ത് ജാഹിറിനാണ്…
Read More » - 26 April
കെട്ടിടത്തില്‍ നിന്നും വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം
പോലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി
Read More » - 26 April
നീരവ് മോദിയുടെ ജാമ്യാപേക്ഷയില്‍ തീരുമാനം ഇങ്ങനെ
വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി. ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മെയ് 24 വരെ നീരവ്…
Read More » - 26 April
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ ഭാര്യ നീതി ദേബ് കോടതിയില്‍. ബിപ്ലബ് ദേവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വിവാഹമോചനം വേണമെന്നും…
Read More » - 26 April
ബംഗാളില്‍ കാണാതായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കണ്ടെത്തി
പശ്ചിമബംഗാളില്‍ നിന്ന് കാണാതായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഒെരാഴ്ച്ചക്ക് ശേഷം സിഐഡി കണ്ടെത്തി.വ്യാഴാഴ്ച്ച രാവിലെ ഇയാളെ ഹൗറ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയതെന്ന് സിഐഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…
Read More » - 26 April
ഇന്ത്യയില്‍ അഞ്ചാം പനി വാക്സിന് കിട്ടാത്തത് 2.9 മില്യന്‍ കുഞ്ഞുങ്ങള്‍ക്ക്
ഇന്ത്യയിലെ 2.9 മില്യന്‍ കുട്ടികള്‍ക്ക് അഞ്ചാംപനിക്കെതിരെയുള്ള വാക്സിന്റെ ആദ്യഡോസ് കിട്ടിയിട്ടില്ലെന്ന് യൂണിസെഫ്. 2010 മുതല്‍ 17 വരെയുള്ള കാലയളവിലെ കണക്ക് പ്രകാരമാണിത്. 25 മില്യണ്‍ വാര്‍ഷിക ജനസംഖ്യയുള്ള…
Read More » - 26 April
ബെഗുസരായില്‍ കനയ്യ കുമാറിന് വോട്ട് തേടി ശബാന ആസ്മി
പറ്റ്ന: ബിഹാറിലെ ബെഗുസരായിയില്‍ മത്സരിക്കുന്ന കനയ്യ കുമാറിന് വോട്ട് തേടി നടി ശബാന ആസ്മി. കനയ്യ കുമാറിന് എതിരെയുള്ള രാജ്യദ്രോഹക്കുറ്റം തെറ്റാണെന്നും അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും…
Read More » - 26 April
പ്രശസ്ത ഗായകന് ബിജെപിയില്‍
പ്രശസ്ത പഞ്ചാബി ഗായന് ദലേര്‍ മെഹന്തി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ദലേര്‍ മെഹന്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
Read More » - 26 April
വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജ്നാഥ് സിംഗ്
രാജ്യത്ത് വീണ്ടും ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) അധികാരത്തില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി ആഭ്യന്ത്രര മന്ത്രി രാജ്നാഥ് സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തിലെത്തും.
Read More » - 26 April
ലോക്സഭാ തെരഞ്ഞെടുപ്പ്:നാലാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും
മുംബൈ:ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ പരസ്യ…
Read More » - 26 April
പ്രണയം നിഷേധിച്ചപ്പോള്‍ നല്‍കേണ്ടി വന്നത് സ്വന്തം ജീവിതം; പ്രണയപ്പകയുടെ ക്രൂരമായ ആവര്‍ത്തനം വീണ്ടും
ബീഹാര്‍: പ്രണയപ്പകയുടെ ക്രൂരമായ ആവര്‍ത്തനം വീണ്ടും. ബീഹാറിലെ ഭഗല്‍പൂരില്‍ പതിനേഴ്കാരിയാണ് ഇത്തവണ പ്രണയപ്പകയുടെ ഇരയായി മാറിയത്. പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരനും സുഹൃത്തുക്കളും ചേര്‍ന്നാണ് പതിനേഴുകാരിയെ ആസിഡൊഴിച്ച്…
Read More » - 26 April
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് അല്‍ക ലാംബ
ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണാ അതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അല്‍ക ലാംബ. പാര്‍ട്ടി കഴിഞ്ഞ നാല് മാസമായി ഒരു…
Read More » - 26 April
ബാലാകോട്ടില്‍ ഇന്ത്യ ഇട്ടത് സ്പൈസ് 2000 കെട്ടിടം തകര്‍ക്കില്ല, മേല്‍ക്കൂര തുളച്ച് അകത്തുകടന്ന് എല്ലാം തകര്‍ക്കും : പാകിസ്ഥാനെ ഭയപ്പെടുത്തുന്നത് ഇതുതന്നെ
ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണവും ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ കുറിച്ചും വ്യോമസേന ആധികാരികമായ റിപ്പോര്‍ട്ട് പുറത്തിറക്കി. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പാകിസ്താനിലെ ബാലാകോട്ടില്‍ കഴിഞ്ഞ ഫെബ്രുവരി 26-ന് ഇന്ത്യ…
Read More »