ThrissurKeralaNattuvarthaLatest NewsNews

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സം​ഘം അറസ്റ്റിൽ

ആ​നാ​യ്ക്ക​ല്‍ പൊ​ന്ന​രാ​ശ​രി വീ​ട്ടി​ല്‍ സ​ജീ​ഷ് (28), ഇ​രി​ങ്ങ​പ്പു​റം ചി​റ​വി​ള പു​ത്ത​ന്‍വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍ (26), ചൊ​വ്വ​ല്ലൂ​ര്‍പ്പ​ടി ചൂ​ണ്ട​പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ ശ​ര​ത്ത് (30), അ​രി​യ​ന്നൂ​ര്‍ ക​ക്കാ​ട്ട് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ഭി​ജി​ത്ത് (28) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്

കു​ന്നം​കു​ളം: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സം​ഘം പിടിയിൽ. ആ​നാ​യ്ക്ക​ല്‍ പൊ​ന്ന​രാ​ശ​രി വീ​ട്ടി​ല്‍ സ​ജീ​ഷ് (28), ഇ​രി​ങ്ങ​പ്പു​റം ചി​റ​വി​ള പു​ത്ത​ന്‍വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍ (26), ചൊ​വ്വ​ല്ലൂ​ര്‍പ്പ​ടി ചൂ​ണ്ട​പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ ശ​ര​ത്ത് (30), അ​രി​യ​ന്നൂ​ര്‍ ക​ക്കാ​ട്ട് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ഭി​ജി​ത്ത് (28) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : കേരളത്തെ ഒതുക്കാൻ കേന്ദ്രത്തിന്റെ ശ്രമം: കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​ നാ​ട്ടു​കാ​ര്‍ ആണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്. ഇ​വ​രി​ൽ ​നി​ന്ന് എ​ട്ട് ഗ്രാം ​എം.​ഡി.​എം.​എ​യും 18 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. ആ​നാ​യ്ക്ക​ലി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ സം​ഘം ചേ​ർ​ന്ന് എ​ത്തി​യ​ത്.

പ്ര​തി​ക​ളെ കു​ന്നം​കു​ളം സി.​ഐ യു.​കെ. ഷാ​ജ​ഹാ​ന്റെ നേതൃത്വത്തിലുള്ള സംഘമാണ് അ​റ​സ്റ്റ് ചെ​യ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button