Holiday

  • Dec- 2017 -
    31 December
    Latest News

    2018-ലെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു

    യു.എ.ഇ: യു.എ.ഇയില്‍ 2018ലെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു. പുതുവര്‍ഷമായ ജനുവരി ഒന്ന് പൊതു അവധിയാണ്. മേയ് 16-നാണ് റംസാന്‍ അവധി പ്രതീക്ഷിക്കുന്നത്. ജൂണ്‍ 14 മുതല്‍ ഈദുല്‍ ഫിത്വര്‍…

    Read More »
  • 22 December
    Kerala
    holiday-calendar

    മൂ​​ന്നു ദി​​വ​​സം ബാ​​ങ്കു​​ക​​ള്‍​​ക്ക്​ അ​​വ​​ധി

    തൃ​​ശൂ​​ര്‍: ശ​​നി​​യാ​​ഴ്​​​ച മു​​ത​​ല്‍ മൂ​​ന്നു ദി​​വ​​സം ബാ​​ങ്കു​​ക​​ള്‍​​ക്ക്​ അ​​വ​​ധി. നാളെ​ നാ​​ലാം ശ​​നി​​യാ​​ഴ്​​​ച, ബാ​​ങ്ക്​ അ​​വ​​ധി​​യാ​​ണ്. 24ന്​ ​​ഞാ​​യ​​റാ​​ഴ്​​​ച​​യും 25ന്​ ​​ക്രി​​സ്​​​മ​​സ്​ അ​​വ​​ധി​​യു​​മാ​​ണ്. അതിനാല്‍ ശ​​നി​​യും ഞാ​​യ​​റും…

    Read More »
  • 14 December
    Latest News
    Uae Holidays

    യു.എ.ഇ സ്വകാര്യ മേഖലയിലെ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

    ദുബായ്•സ്വകാര്യ മേഖലയിലെ പുതുവര്‍ഷ അവധി ദിനം യു.എ.ഇ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജനുവരി 1, 2018 (തിങ്കളാഴ്ച) അവധിയായിരിക്കുമെന്ന് യു.എ.ഇ മനുഷ്യവിഭവശേഷി എമിറാത്തിവത്കരണ മന്ത്രാലയം അറിയിച്ചു.…

    Read More »
  • 6 December
    Latest News

    അം​ബേ​ദ്ക്ക​ർ ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ലെ പൊ​തു​അ​വ​ധി എ​ടു​ത്തു​ക​ള​ഞ്ഞു

    ലക്നോ : ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ അം​ബേ​ദ്ക്ക​ർ ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ലെ പൊ​തു​അ​വ​ധി എ​ടു​ത്തു​ക​ള​ഞ്ഞു. ബി​എ​സ്പി​യാ​ണ് ആ​ദ്യ​മാ​യി അം​ബേ​ദ്ക്ക​ർ ച​ര​മ​ദി​ന​ത്തി​ന് അ​വ​ധി അ​നു​വ​ദി​ച്ച​ത്. പി​ന്നീ​ട് എ​സ്പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഇ​ത് അ​വ​സാ​നി​പ്പി​ക്കു​ക​യും…

    Read More »
  • 1 December
    Latest News
    holiday-calendar

    സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

    തിരുവനന്തപുരം : നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു സർക്കാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാലിക്കറ്റ്, എംജി, കൊച്ചി സർവകലാശാലകൾ…

    Read More »
  • Nov- 2017 -
    30 November
    Kerala
    school holiday

    സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വെള്ളിയാഴ്ച അവധി

    തിരുവനന്തപുരം : നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ സർക്കാർ അവധി പ്രഖ്യപിച്ചു. പകരം മറ്റൊരു ശനിയാഴ്ച ക്ലാസ് ഉണ്ടായിരിക്കും.

    Read More »
  • 30 November
    Kerala
    Holidays

    തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

    തിരുവനന്തപുരം : തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചു. ഇടുക്കി ഉടുമ്പന്‍ ചോല എന്നീ താലൂക്കുകളിലെ വിദ്യാഭ്യാസ…

    Read More »
  • 22 November
    Latest News
    National Day

    യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു

    അബുദാബി•46 ാത് ദേശീയദിനം, രക്തസാക്ഷി ദിനം എന്നിവ പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കുള്ള അവധി പ്രഖ്യാപിച്ചു. മനുഷ്യ വിഭവശേഷി എമിറാത്തി വത്കരണ മന്ത്രാലയം പ്രഖ്യാപിച്ചത് പ്രകാരം സ്വകാര്യ മേഖല…

    Read More »
  • 19 November
    Latest News
    Oman Avadhi

    ഒമാനില്‍ സ്വകാര്യ മേഖലയ്ക്കുള്ള ദേശീയ ദിന അവധി പ്രഖ്യാപിച്ചു

    മസ്ക്കറ്റ്•ഒമാനില്‍ സ്വകാര്യ മേഖലയ്ക്കുള്ള ദേശീയദിന അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 3, 4 തീയതികളിലാകും സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് അവധി. ഒമാന്‍ മനുഷ്യവിഭവശേഷി മന്ത്രാലയമാണ് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും…

    Read More »
  • 9 November
    Latest News
    school holiday

    സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്രഖ്യാപിച്ചു

    ന്യൂ​ഡ​ൽ​ഹി: അന്തഃരീക്ഷ മലിനീകരണം രൂക്ഷമായതോടെ പ​ഞ്ചാ​ബി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും വ്യാ​ഴാ​ഴ്ച മു​ത​ൽ തി​ങ്ക​ളാ​ഴ്ച​വ​രെ അടച്ചിടാൻ സർക്കാർ നിർദേശം നൽകി. അതേസമയം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലും എ​ട്ടാം ക്ലാ​സു​വ​രെ സ്കൂ​ളു​ക​ൾ​ക്കും…

    Read More »
  • 7 November
    Latest News

    രണ്ടു ദിവസം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

    ഗാ​സി​യാ​ബാ​ദ്: സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി. അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം രൂക്ഷമായതിനെ തുടർന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് ജി​ല്ലയിലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾക്കും ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യുംഅവധി നൽകുവാൻ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നിർദേശിച്ചു. രാ​ജ്യ​ത്തെ…

    Read More »
  • 1 November
    Latest News

    കനത്തമഴയില്‍ എട്ടു മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    ചെന്നൈ: കനത്തമഴയില്‍ എട്ടു മരണം. തമിഴ്നാട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇന്നലെ വരെ സംസ്ഥാനത്ത്…

    Read More »
  • Oct- 2017 -
    29 October
    Latest News

    ഹോളിഡേയ്ക്ക് എന്ത് വേണമെന്ന് പ്ലാന്‍ ചെയ്‌തോളൂ : ദുബായിലെ സ്‌കൂളുകളിലെ അവധി ദിനങ്ങള്‍ പ്രസിദ്ധീകരിച്ചു

    ദുബായ് : യു.എ.ഇയിലെ സ്‌കൂളുകളിലെ 2017-2018 അക്കാദമിക് കലണ്ടര്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസ്ദ്ധീകരിച്ചു. അക്കാദമിക് കലണ്ടര്‍ പ്രകാരം 2018 ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍…

    Read More »
  • 19 October

    പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

    തിരുവനന്തപുരം•അടുത്ത വര്‍ഷത്തെ രണ്ടാം ശനി, ഞായര്‍ ഒഴികെയുള്ള പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് വിജ്ഞാപനമായി. മന്നം ജയന്തി- ജനുവരി രണ്ട്, റിപ്പബ്ലിക് ദിനം…

    Read More »
  • 9 October
    Kerala
    11-nu-avadhi

    11 ന് അവധി

    മലപ്പുറം•ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ 11 ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയ…

    Read More »
  • Sep- 2017 -
    19 September
    Latest News

    നാളെ അ​വ​ധി

    ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അവധി. ജി​ല്ലാ ക​ള​ക്ട​റാണ് അവധി പ്രഖ്യാപിച്ചത്. പ്ര​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ​ക്കും ആം​ഗ​ണ്‍​വാ​ടി​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. ഇതിനു പുറമെ പാ​ല​ക്കാ​ട് മ​ണ്ണാ​ർ​കാ​ട്…

    Read More »
  • 18 September

    സംസ്ഥാനത്ത് ഒരു ജി​ല്ല​യിൽ നാളെ അ​വ​ധി

    കോ​ഴി​ക്കോ​ട്: നാളെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അവധി. ജി​ല്ലാ ക​ള​ക്ടറാണ് അവധി പ്രഖ്യാപിച്ചത്. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. കനത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

    Read More »
  • 18 September

    നാളെ അവധി

    ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ രണ്ടു താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എന്നാല്‍ ഇത്…

    Read More »
  • 18 September
    Latest News
    Sheikh-Zayed-Mosque-Abudhabi

    ഇസ്ലാമിക പുതുവര്‍ഷം: യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു

    അബുദാബി•1439 ഹിജിറി പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നിന് യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധിയായിരിക്കും. പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള അവധി യു.എ.ഇ സര്‍ക്കാരിന്റെ മനുഷ്യവിഭവശേഷി അതോറിറ്റിയും…

    Read More »
  • 17 September

    സംസ്ഥാനത്ത് നാളെ അവധി

    തിരുവനന്തപുരം•കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (സെപ്റ്റംബര്‍ 18, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്റ്റ്റേറ്റ്…

    Read More »
  • 17 September
    Latest News

    ഒമാനില്‍ ഇസ്ലാമിക പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

    മസ്കറ്റ്•സെപ്റ്റംബര്‍ 22 വെള്ളിയാഴ്ചയായിരിക്കും മുഹറം ഒന്നാം തീയതിയെന്നും മുഹറം 3, സെപ്റ്റംബര്‍ 24 (ഞായറാഴ്ച) ആയിരക്കും അവധിയെന്നും ഒമാന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇസ്ലാമിക പുതുവര്‍ഷത്തിലെ ആദ്യദിനം മന്ത്രാലയങ്ങള്‍,…

    Read More »
  • 17 September
    Kerala
    Rain kerala

    ഒരു ജില്ലയില്‍ കൂടി അവധി പ്രഖ്യാപിച്ചു

    കൊച്ചി•കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. നേരത്തെ…

    Read More »
  • 7 September
    Kerala

    നാളെ അവധി

    പത്തനംതിട്ട•ആറന്മുള ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച്‌ സെപ്റ്റംബര്‍ 8, വെള്ളിയാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ ആര്‍.ഗിരിജ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും…

    Read More »
  • Aug- 2017 -
    29 August
    Latest News
    Holidays

    കനത്ത മഴ: സ്കൂളുകൾക്ക് അവധി

    കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍…

    Read More »
  • 27 August
    Kerala

    അയങ്കാളി ജയന്തി ദിനത്തിലെ അവധി പുനസ്ഥാപിച്ചു

    തിരുവനന്തപുരം: ഓഗസ്റ്റ് 28 ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് തിരുത്തി അവധി പുനഃസ്ഥാപിച്ചു. മൂന്നു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച അവധി അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്…

    Read More »
Back to top button
Close
Close