passed away

  • Sep- 2018 -
    28 September
    Latest News

    മുന്‍ ധനകാര്യമന്ത്രി അന്തരിച്ചു

    ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ ധനകാര്യമന്ത്രി മനോഹര്‍സിന്‍ ജഡേജ അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന്. വ്യാഴാഴ്ച രാത്രി സ്വവസതിയായ രജിത്ത് വിലാസ് പാലസിലായിരുന്നു അന്ത്യം. മനോഹറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി…

    Read More »
  • 23 September
    Latest News
    KALPANA

    പ്രമുഖ സംവിധായിക അ​ന്ത​രി​ച്ചു

    മും​ബൈ: പ്രമുഖ ബോളിവുഡ് സംവിധായിക ക​ൽ​പ്പ​ന ലാ​ജ്മി (61) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ കോ​കി​ലാ​ബെ​ൻ ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെയാണ് മരിച്ചത്. വൃ​ക്ക രോ​ഗ​ത്തെ തു​ട​ർ​ന്നു ദീ​ർ​ഘ​നാൾ ക​ൽ​പ്പ​ന ചി​കി​ത്സ​യി​ലാ​യി​രു​ന്നു.…

    Read More »
  • 17 September
    Mollywood

    നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

    കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വന്തം വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.  68 വയസായിരുന്നു അദ്ദേഹത്തിന്.  ഹൃദയാഘാതത്തെ തുടര്‍ന്ന്…

    Read More »
  • 9 September
    Latest News

    അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയ കാറപകടത്തില്‍ മരിച്ചു

    സുഖുമി: അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയ കാറപകടത്തില്‍ മരിച്ചു. റഷ്യന്‍ നഗരമായ സോച്ചിയില്‍ നിന്ന് അബ്ഖാസിയയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. പ്രാദേശിക സമയം രാത്രി 10 മണിക്ക് മ്യൂസെരാ…

    Read More »
  • 7 September
    Latest News

    പ്രശസ്ത ഹോളിവുഡ് നടന്‍ അന്തരിച്ചു

    ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടന്‍ അന്തരിച്ചു. ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് (81) ആണ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചത്. ഫ്‌ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഡെലിവറന്‍സ്,…

    Read More »
  • Aug- 2018 -
    23 August
    Latest News

    മുതിര്‍ന്ന മാധ്യപ്രവര്‍ത്തകന്‍ അന്തരിച്ചു

     ഡല്‍ഹി: മുതിര്‍ന്ന മാധ്യപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 95 വയസായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ സംസ്‌കാരം ഉച്ചയ്ക്ക്…

    Read More »
  • 18 August
    Latest News
    KOFI ANNAN

    മുന്‍ യുഎന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നന്‍ അന്തരിച്ചു

    ജനീവ: യുണൈറ്റഡ് നാഷണ്‍സിന്റെ മുന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. യുണൈറ്റഡ് നാഷണ്‍സിന്റെ മൈഗ്രേഷന്‍ ഏജന്‍സിയാണ് ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണ്…

    Read More »
  • 9 August
    Kerala
    bhaskaran

    മുതിർന്ന സിപിഎം നേതാവ് അന്തരിച്ചു

    ച​ങ്ങ​നാ​ശേ​രി: മുതിർന്ന സിപിഎം നേതാവ് വി.​ആ​ർ. ഭാ​സ്ക​ര​ൻ (92) വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ന്ത​രി​ച്ചു. ​ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​ന് അ​ടു​ത്തു​ള്ള സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സ് വ​ള​പ്പി​ൽ ശ​നി​യാ​ഴ്ച…

    Read More »
  • 6 August
    Kerala
    R K DHAWAN

    മുതിർന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ന്ത​രി​ച്ചു

    ന്യൂ​ഡ​ല്‍​ഹി: മുതിർന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​നുമായിരുന്ന  ആ​ര്‍.​കെ.​ധ​വാ​ന്‍(81) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ന്യൂ​ഡ​ല്‍​ഹി​യി​ലെ ബി​എ​സ് കാ​പു​ര്‍ ആ​ശു​പ​ത്രി​യി​ല്‍ വെച്ച്  തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു…

    Read More »
  • 5 August
    Latest News
    THOMAS-VARGHESE

    ഒമാനിൽ അപകടത്തില്‍ പെട്ട് ചികിൽസയിലായിരുന്ന പ്രവാസി മരിച്ചു

    മസ്കറ്റ് : ഒമാനിൽ അപകടത്തില്‍ പെട്ട് ചികിൽസയിലായിരുന്ന പ്രവാസി മരിച്ചു. ആലപ്പുഴ സ്വദേശി തോമസ് വര്‍ഗീസ് ആണ് ശനിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. ബിന്‍ മുഖ്ദം ട്രാന്‍സ്‌പോര്‍ട്ട്…

    Read More »
  • 2 August
    Latest News

    എംഎല്‍എ അന്തരിച്ചു

    ചെന്നൈ: എഐഡിഎംകെ എംഎല്‍എ അന്തരിച്ചു. എ.കെ. ബോസ് (69) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മധുരയിലെ സ്വകാര്യ ആശുപത്രിയിലായില്‍ അന്തരിച്ചത്. മൂന്ന് തവണ നിയമസഭാംഗമായിരുന്നു ബോസ്.…

    Read More »
  • 1 August
    Kerala
    UMBAYI-ADMIN

    ഉമ്പായി അന്തരിച്ചു

    കൊച്ചി : പ്രശസ്ത ഗസ്സൽ ഗായകൻ  ഉമ്പായി(68 ) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വൈകിട്ട് 4:40നായിരുന്നു അന്ത്യം. ക്യാന്‍സർ ബാധിതനായി ചികിൽസയിലായിരുന്നു. പി.എ ഇബ്രാഹിം എന്നാണ് യഥാർത്ഥ പേര്.…

    Read More »
  • Jul- 2018 -
    30 July
    Latest News

    പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ രാമപാദ ചൗധരി അന്തരിച്ചു

    കോല്‍ക്കത്ത: പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ രാമപാദ ചൗധരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കോല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സൗഹിത്യ അക്കാഡമി ജേതാവായ അദ്ദേഹത്തിന് 95 വയസായിരുന്നു. 1922…

    Read More »
  • 27 July
    Kerala

    മണ്‍മറഞ്ഞത് മുസ്ലീംലീഗിന്റെ അതികായന്‍; ചെര്‍ക്കളം അബ്ദുള്ളയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിടപറച്ചില്‍

    മുന്‍ മന്ത്രിയും കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. മണ്‍മറഞ്ഞത് മുസ്ലീംലീഗിന്റെ അതികായന്‍. ബാരിക്കാട് മുഹമ്മദ് ഹാജി ആയിഷുമ്മ…

    Read More »
  • 27 July
    Kerala
    breaking news

    മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

    കാസര്‍കോട്: മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. ചര്‍ക്കളത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 76 വയസായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം മുസ്ലീംലീഗിന്റെ സംസ്ഥാന ട്രെഷററായിരുന്നു. നാല് തവണ കാസര്‍കോട് മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ചു.…

    Read More »
  • 11 July
    Kerala
    OBITUARY

    പ്രശസ്‌ത സംവിധായകൻ അന്തരിച്ചു

    തൃശൂര്‍: പ്രമുഖ സംവിധായകനും നടനുമായ ഒ. രാമദാസ് (80) ചെന്നൈയിൽ വെച്ച് അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ:പ്രശസ്ത നടി കമലാദേവി. മക്കൾ : വിജി മോഹന്‍, ശ്രീശാന്തി,…

    Read More »
  • 10 July
    Latest News

    മുതിർന്ന കോൺഗ്രസ് നേതാവ് ബി.എ. മൊയ്‌തീൻ അന്തരിച്ചു

    മംഗളൂരു: കർണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.എ. മൊയ്തീന്‍ (81) അന്തരിച്ചു. ചൊവ്വാഴ്ച വെളുപ്പിന് മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1995 മുതൽ…

    Read More »
  • Jun- 2018 -
    23 June
    International

    മുന്‍ ഉത്തരകൊറിയന്‍ പ്രധാനമന്ത്രി അന്തരിച്ചു

    പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോംഗ് പില്‍ (92) അന്തരിച്ചു. 1998ലായിരുന്നു അദ്ദേഹം ഉത്തരകൊറിയന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. കൊറിയന്‍ സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സിയുടെ സ്ഥാപകനായിരുന്നു കിം…

    Read More »
  • 23 June
    Kerala

    പ്രൊഫ. ബി സുജാതാ ദേവി അന്തരിച്ചു

    തിരുവനന്തപുരം: പ്രൊഫ. ബി സുജാതാ ദേവി അന്തരിച്ചു. എഴുത്തുകാരിയായ പ്രൊഫ. ബി സുജാതാ ദേവി കവയത്രി സുഗതകുമാരിയുടേയും പ്രൊഫ. ഹൃദയകുമാരിയുടേയും സഹോദരിയാണ്. 73 വയ്സ് ആയിരുന്നു. സംസ്‌ക്കാരം…

    Read More »
  • 23 June
    Kerala

    സംഗീത ലോകത്തുനിന്നും ആലപ്പി ശ്രീകുമാറിന് വിട

    തിരുവനന്തപുരം: പ്രമുഖ സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. കുറച്ചുനാളുകളായി കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. സംഗീതജ്ഞ…

    Read More »
  • 22 June
    Kerala

    ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു

    തിരുവനന്തപുരം: പ്രമുഖ സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. കുറച്ചുനാളുകളായി കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. മരണവിവരത്തെ…

    Read More »
  • 10 June
    Latest News
    INDHRAA

    പ്രമുഖ ഹ്ര​സ്വ​ചി​ത്ര സം​വി​ധാ​യി​ക അ​ന്ത​രി​ച്ചു

    തി​രു​വ​ന​ന്ത​പു​രം: പ്രമുഖ ഹ്ര​സ്വ​ചി​ത്ര സം​വി​ധാ​യി​കയും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഇ​ന്ദി​ര (54) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യിൽവെച്ചാണ് അന്തരിച്ചത്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ശാ​ന്തി​ക​വാ​ട​ത്തി​ല്‍. ക​ണ്ണൂ​ര്‍…

    Read More »
  • 10 June
    Gulf
    BHARAIN FLAG

    ബഹ്‌റൈൻ കിരീടവകാശിയുടെ പത്നി അന്തരിച്ചു

    മനാമ : ബഹ്‌റൈൻ കിരീടവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പത്നി ഷെയ്ഖ ഹാല ബിൻത് ദാജി അൽ ഖലീഫ അന്തരിച്ചു. ഇന്നലെ രാത്രി ഏറെ…

    Read More »
  • 3 June
    Latest News
    ACCIDENT CPIM MEMBER DEAD

    വാ​ഹ​നാ​പ​കടം : മു​ൻ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മരിച്ചു

    ക​ട്ട​പ്പ​ന: വാ​ഹ​നാ​പ​കടം മു​ൻ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മരിച്ചു. ഇ​ടു​ക്കി വെ​ള്ള​യാം​കു​ടി​യിലുണ്ടായ അപകടത്തില്‍ ക​ട്ട​പ്പ​ന മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​എ.​ടോ​മി​യാ​ണു മ​രി​ച്ച​ത്. ഒ​പ്പം സഞ്ചരിച്ചിരുന്ന മകനെ പ​രി​ക്കുകളോടെ…

    Read More »
  • May- 2018 -
    24 May
    Gulf
    byju

    പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

    കുവൈറ്റ് ; പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. തൃശൂർ ചാലക്കുടി സ്വദേശിയും കെ‌ഒസിയിൽ കരാർ കമ്പനി ജീവനക്കാരനുമായ ബൈജു സി.ദാമോദരൻ (48) ആണ് മരിച്ചത്. സംസ്കാരം നാട്ടിൽ.…

    Read More »
Back to top button
Close
Close