traffic rules
-
Nov- 2019 -24 November
Kerala
ഇനി ഓടിച്ചിട്ട് പിടിക്കില്ല; ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ പുതിയ സംവിധാനവുമായി പോലീസ്
തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ ടോട്ടല്‍ ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സംവിധാനവുമായി പോലീസ്.പോലീസുകാരുടെ മൊബൈലില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പിഴയിടുന്ന സംവിധാനമാണിത്. നാഷണല്‍ ഇന്‍ഫൊമാറ്റിക്സ് (എന്‍…
Read More » -
8 November
Latest News
സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവരെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനങ്ങൾ
റിയാദ്: സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്കു പാരിതോഷികം നൽകാൻ പദ്ധതി. ദേശീയ റോഡ് സുരക്ഷാ സെന്ററിന്റെ പങ്കാളിത്തത്തോടെ ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് പദ്ധതി. ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുകയാണ്…
Read More » -
Sep- 2019 -20 September
Latest News
ഭേദഗതി വരുത്തിയത് ലക്ഷക്കണക്കിനു മനുഷ്യരെ രക്ഷിക്കാൻ; ഗതാഗത നിയമലംഘനത്തിന് പിഴ വർധിപ്പിച്ചതിനെ കുറിച്ച് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ചതിനെക്കുറിച്ച് വ്യക്തമാക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഭേദഗതി വരുത്തിയത് ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷിക്കാനാണെന്നും വരുമാനം കൂട്ടാനോ ജനപ്രിയ രാഷ്ട്രീയം…
Read More » -
18 September
Latest News
ഹെല്‍മെറ്റ് ധരിക്കാത്തതിന് പിടിയിലായ ബൈക്ക് യാത്രക്കാര്‍ പോലീസുകാരുടെ രസീസ് ബുക്ക് തട്ടിയെടുത്ത് കടന്നു
അഹമ്മദാബാദ്: ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിച്ച് പിടിയിലായ ബൈക്ക് യാത്രക്കാര്‍ പോലീസുകാരുടെ രസീസ് ബുക്ക് തട്ടിയെടുത്ത് കടന്നു. അഹമ്മദാബാദിലാണ് സംഭവം. ഗൗരംഗ് വോറ, ഗിരിഷ് പര്‍മാര്‍ എന്നിവരാണ് പോലീസിന്റെ…
Read More » -
13 September
Latest News
കൈയ്യടിക്ക് വേണ്ടിയും വോട്ടിന് വേണ്ടിയും നല്ല നിയമങ്ങള്‍ മാറ്റരുത്; പുതുക്കിയ ഗതാഗത നിയമത്തിൽ നിലപാട് വ്യക്തമാക്കി വി മുരളീധരൻ
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കൂടുതലാണെന്ന കാരണത്താല്‍ നിയമം മാറ്റണമെന്ന അഭിപ്രായമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കര്‍ശനനിയമത്തിലൂടെ മാത്രമെ അപകടം കുറയ്ക്കാന്‍ കഴിയുകയുള്ളു. താല്‍ക്കാലിക കൈയടിക്ക്…
Read More » -
10 September
Latest News
അമിത വേഗതയില്‍ പോയതിന് ട്രാഫിക് പോലീസ് തന്നെയും പിടികൂടി; പുതുക്കിയ പിഴയാണ് താനും അടച്ചതെന്ന് നിതിൻ ഗഡ്കരി
ന്യൂഡല്‍ഹി: താനും അമിത വേഗതയ്ക്ക് പിഴ അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗത നിയമലംഘനത്തിന് വന്‍ തുക പിഴയിടാക്കുന്നതിനെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തി അദ്ദേഹം…
Read More » -
7 September
Latest News
ഗതാഗത നിയമലംഘനം നടത്തിയ അൻപതിലേറെ പോലീസുകാർക്കെതിരെ നടപടി
ലക്നൗ: ഗതാഗത നിയമലംഘനം നടത്തിയ 51 പൊലീസുകാർക്കെതിരെ നടപടി. രാജ്യത്താകമാനം പുതിയ മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കിയതോടെ പൊലീസുകാരുടെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളും മുന്നോട്ടുവരികയുണ്ടായി. ഇതോടെ…
Read More » -
4 September
Latest News
റോഡ് നിയമം പാലിക്കണമെന്ന് രാവിലെ മറ്റുള്ളവർക്ക് ഉപദേശം നൽകി പോസ്റ്റിട്ടു, ഉച്ചക്ക് ഹെല്‍മെറ്റില്ലാതെ പിടിയില്‍!
ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് രാവിലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവ് അതേദിവസം ഉച്ചക്ക് നടന്ന വാഹനപരിശോധനയില്‍ കുടുങ്ങി. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവാണ് കാസര്‍കോട് ട്രാഫിക്…
Read More » -
2 September
Latest News
ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള കനത്ത പിഴ; അംഗീകരിക്കാതെ മൂന്ന് സംസ്ഥാനങ്ങള്‍
ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഏർപ്പെടുത്തിയ കനത്ത പിഴ അംഗീകരിക്കാതെ മൂന്ന് സംസ്ഥാനങ്ങള്‍. മധ്യപ്രദേശും രാജസ്ഥാനും പശ്ചിമബംഗാളുമാണ് വലിയ പിഴയീടാക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്…
Read More » -
Aug- 2019 -21 August
Latest News
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ വർദ്ധനവ് അടുത്ത മാസം മുതൽ
ന്യൂഡല്‍ഹി: സെപ്തംബര്‍ ഒന്നു മുതല്‍ മോട്ടോര്‍ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ വരും. നിയമ ലംഘനത്തിന് ഇനി മുതല്‍ വലിയ പിഴ നൽകേണ്ടിവരും. നിലവില്‍ 100 രൂപ…
Read More » -
6 August
Latest News
ട്രാഫിക് നിയമങ്ങൾ പാലിച്ചപ്പോൾ സമ്മാനമായി ലഭിച്ചത് കാർ; അമ്പരപ്പിൽ ഒരു ഡ്രൈവർ
ദുബായ്: ട്രാഫിക് നിയമങ്ങൾ പാലിച്ച സ്വാദേശിക്ക് കാർ സമ്മാനമായി നൽകി ദുബായ് പോലീസ്. സ്വദേശിയായ സൈഫ് അൽ സ്വീദി എന്നയാൾക്കാണ് തിങ്കളാഴ്ച അദ്ദേഹത്തിന്റെ വീട്ടിലെത്തി ദുബായ് പോലീസ്…
Read More » -
Jul- 2019 -7 July
Latest News
ദുബായിലെ ട്രാഫിക് പിഴകളും ബ്ലാക്ക് പോയിന്റുകളും; അറിയേണ്ടതെല്ലാം
ദുബായിലെ ട്രാഫിക് പിഴകളുടെയും ബ്ലാക്ക് പോയിന്റുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. എല്ലാ ട്രാഫിക് പിഴകളുടെയും വിവരങ്ങളും ഇതിന് ഈടാക്കുന്ന പിഴകളും പട്ടികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ജീവന് ഭീഷണിയായി വാഹനം…
Read More » -
5 July
Latest News
ദുബായിൽ ഗതാഗത നിയമലംഘിച്ച 20 പേരെ നാടുകടത്തി
ദുബായ്: ദുബായില്‍ ഗതാഗത നിയമലംഘിച്ചവർക്കെതിരെ നടപടി. 60 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 20 പേരെ നാടുകടത്തുകയും ചെയ്തു. ഗതാഗത നിയമലംഘിച്ച 2100 സംഭവങ്ങള്‍ ഒരു മാസം നടത്തിയ പരിശോധനയില്‍…
Read More » -
Jun- 2019 -26 June
Latest News
നിയമം ലംഘിച്ച ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴ
അബുദാബി: അബുദാബിയില്‍ സ്കൂള്‍ ബസുകളിലെ’ സ്റ്റോപ് സിഗ്നല്‍’ അവഗണിച്ച ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴ. 3646 ഡ്രൈവര്‍മാര്‍ക്കാണ് പിഴ ചുമത്തിയത്. സ്റ്റോപ് സിഗ്നല്‍ തെളിയിക്കാത്തതിന് 120ലധികം സ്കൂള്‍ ബസ്…
Read More » -
15 June
Latest News
‘ഓവര്‍ടേക്ക് ചെയ്യുമ്പോൾ’ മുന്നറിയിപ്പുമായി പൊലീസ്
ഓരോദിവസവും നിരവധി ജീവനുകളാണ് അപകടത്തില്‍ പൊലിയുന്നത്. നിരവധി നിരപരാധികള്‍ അംഗഭംഗത്തിനും ഇരയാകുന്നു. അമിതവേതയില്‍ തെറ്റായിട്ടുള്ള ഓവര്‍ടേക്കിങ്ങാണ് ഇത്തരം മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. അതുകൊണ്ട് തന്നെ ഓവര്‍ടേക്ക്…
Read More » -
12 June
News
സംസ്ഥാനത്ത് ഗതാഗത നിയമങ്ങള്‍ പാലിയ്ക്കാത്തവര്ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ് : ശിക്ഷയുടേയും പെനാല്റ്റിയുടേയും വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമങ്ങള്‍ പാലിയ്ക്കാത്തവര്ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ് . ശിക്ഷയുടേയും പെനാല്റ്റിയുടേയും വിശദാംശങ്ങള്‍ ഇങ്ങനെ. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ ഇനിമുതല്‍ ആയിരം രൂപ പിഴയടക്കേണ്ടി…
Read More » -
11 June
Kerala
ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴയും മറ്റ് ശിക്ഷകളും ഇങ്ങനെ
ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്ക് മോട്ടോർവാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകൾ, അവ…
Read More » -
May- 2019 -12 May
Latest News
ട്രാഫിക് സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ പുതിയ സൗകര്യമൊരുക്കി കുവൈറ്റ് ഗതാഗത മന്ത്രാലയം
കുവൈറ്റ്: ട്രാഫിക് സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ പുതിയ സൗകര്യവുമായി കുവൈറ്റ് ഗതാഗത മന്ത്രാലയം. റോഡുകളിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചും മന്ത്രാലയത്തിന്റെ വാട്ട്സ് ആപ് നമ്പറില്‍ അറിയിക്കാനുള്ള സൗകര്യമാണ്…
Read More » -
Apr- 2019 -10 April
Kerala
വഴിയിൽ തടഞ്ഞുനിർത്തിയ പോലീസിനെ വെള്ളം കുടിപ്പിച്ച പ്രവാസി മലയാളി
തൊടുപുഴ : വാഹനമോടിക്കുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തി പരിശോധന നടത്തിയ പോലീസുകാരെ വെള്ളം കുടിപ്പിച്ച് പ്രവാസി മലയാളി. അമിതവേഗത്തിലെത്തുന്നവരെ പിടികൂടാനെത്തിയ പോലീസുകാരെയാണ് ചോദ്യങ്ങൾ കൊണ്ട് പ്രവാസി നേരിട്ടത്. അമിതവേഗത്തിൽ…
Read More » -
Mar- 2019 -28 March
Kerala
ഓപ്പറേഷന് ഷോബോട്ട്’ പരിശോധനയില്‍ 195 കേസുകളെടുത്തു
മലപ്പുറം: അധ്യയന വര്‍ഷത്തിന്റെ അവസാനത്ത് വിദ്യാര്‍ത്ഥികളുടെ വാഹനാഭ്യാസത്തിന് തടയിടാനായി മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയുടെ ഒന്‍പത് കേന്ദ്രങ്ങളിലെ സ്ക്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ‘ഓപ്പറേഷന് ഷോബോട്ട്’…
Read More » -
24 March
Latest News
ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടി പൊതുജനങ്ങൾക്ക് സമ്മാനം നേടാം
ട്രാഫിക്ക് നിയമം ലംഘിക്കുന്നവർക്ക് അർഹമായ ശിക്ഷ നൽകാനുള്ള നടപടികളുമായി തിരുവനന്തപുരം ജില്ലാ പൊലീസ്. നിയമലംഘനം നടത്തുന്നവരെ പൊതുജനങ്ങള്‍ക്കും പിടികൂടാവുന്നതാണ്. ട്രാഫിക്ക് നിയമ ലംഘകരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി…
Read More » -
23 March
Kerala
ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ ഇനി പിഴ അടയ്ക്കേണ്ട; പകരം ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ ഇനി പിഴയ്ക്ക് പകരം ഒരു മണിക്കൂര്‍ ബോധവത്കരണ ക്ളാസില്‍ പങ്കെടുത്താൽ മതിയാകും. അപകടങ്ങള്‍ കുറയ്ക്കാനായി പൊലീസ് നടപ്പിലാക്കുന്ന സീറോ…
Read More » -
Feb- 2019 -17 February
Latest News
യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ ഇളവ് തുടരാന്‍ തീരുമാനം
റാസല്‍ഖൈമ: യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ ഇളവ് തുടരാന്‍ തീരുമാനം. പിഴ അടയ്ക്കുന്ന കാലാവധിയ്ക്ക് അനുസരിച്ച് നിശ്ചിത ശതമാനം ഇളവ് അനുവദിക്കുന്നതാണ് രീതി. പിഴ ലഭിച്ച്…
Read More » -
7 February
Latest News
ഗതാഗത നിയമങ്ങൾ ലംഘിച്ചില്ലെങ്കിൽ ഇളവുകൾ; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് പോലീസ്
ദുബായ്: ഗതാഗത നിയമങ്ങള്‍ ലംഘിക്കാതെ വാഹനമോടിച്ചാല്‍ ട്രാഫിക് പിഴയില്‍ ഇളവ് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് പോലീസ്. ഒരിക്കല്‍ പിഴ ലഭിച്ചശേഷം 12 മാസം ഒരു…
Read More » -
Jan- 2019 -28 January
Latest News
പുതിയ ഗതാഗത നിയമങ്ങളുമായി കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിൽ ഗതാഗത നിയമങ്ങൾ ശക്തമാക്കുന്നു. ഗതാഗതനിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും വാഹനം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി പിന്‍വലിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കള്ള ടാക്സി, നിയമവിധേയമല്ലാത്ത…
Read More »