News

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മീഡിയാ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവർത്തിക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഏപ്രില്‍ 22, 23 തീയതികളില്‍ കളക്ടറേറ്റില്‍ മീഡിയാ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കും. ഫോണ്‍ നമ്പര്‍ 0471-2731300, 9496003215.

Tags

Post Your Comments


Back to top button
Close
Close