Jobs & VacanciesLatest NewsNewsCareerEducation & Career

വെളളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ്: അഭിമുഖം ഡിസംബര്‍ 20 ന്

കാസർഗോഡ് : വെളളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ ഒഴിവ്. അഭിമുഖം ഡിസംബര്‍ 20 ന് രാവിലെ 10 ന് കാസർഗോഡ് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍. ഫോണ്‍ : 04994 256162

shortlink

Related Articles

Post Your Comments

Related Articles


Back to top button