Jobs & VacanciesLatest NewsNewsCareerEducation & Career

ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ അധ്യാപക നിയമനം: അഭിമുഖം ഡിസംബര്‍ 23-ന്

മലപ്പുറം :ഒതുക്കുങ്ങല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എച്ച്.എസ്.എസ്.ടി (സീനിയര്‍) അറബിക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 23-ന് ഉച്ചക്ക് 2.30ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0483 2839492 എന്ന നമ്പറിൽ വിളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button