Jobs & VacanciesLatest NewsNewsCareerEducation & Career

യു.പി സ്‌കൂള്‍ ടീച്ചര്‍ നിയമനം: അഭിമുഖം ഡിസംബര്‍ 29-ന്

കോഴിക്കോട് : പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ മരുതോങ്കരയിലെ ഡോ. ബി.ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേയ്ക്ക് 2021-22 അധ്യയന വര്‍ഷത്തേക്ക് യു.പി സ്‌കൂള്‍ ടീച്ചറെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 29ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952370379, 2370657 എന്ന നമ്പറിൽ വിളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button