Cinema
- May- 2020 -20 May
‘ആടുജീവിതം’ സിനിമാ പ്രവർത്തകർ വെള്ളിയാഴ്ച കൊച്ചിയിലെത്തും
‘ ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിൽ പോയ സിനിമാ പ്രവർത്തകർ മറ്റന്നാൾ കൊച്ചിയിലെത്തും. നടന് പൃഥ്വിരാജ്, സംവിധായകന് ബ്ലെസി അടങ്ങുന്ന 58 അംഗ സംഘം ആണ് കൊച്ചിയിൽ…
Read More » - 20 May
ബോളിവുഡ് നടി ശ്രീദേവിയുടെ വീട്ടിലും കോവിഡ്; മക്കള്‍ക്കൊപ്പം ക്വാറന്റൈനില്‍ കഴിയുമെന്ന് ബോണി കപൂര്‍
മുംബൈ; അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ വീട്ടിലും കോവിഡ് 19 എന്ന് സ്ഥിരീകരണം, മുംബൈയിലാണ് ശ്രീദേവിയുടെ ഭർത്താവും 2 പെൺമക്കളും താമസം. നടിയുടെ ഭർത്താവും പ്രമുഖ ബോളിവുഡ്…
Read More » - 15 May
ആമസോണ്‍ പ്രൈം വഴി റിലീസിന് തയ്യാറെടുത്ത് ആറു ഇന്ത്യൻ സിനിമകൾ, വിവരങ്ങൾ ഇങ്ങനെ
കോവിഡ് വ്യാപനം തടയുനനത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ തീയറ്ററുകൾ എല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസിന് തയ്യാറെടുത്ത്…
Read More » - 14 May
‘മതമോ, നിറമോ, രാഷ്ട്രീയമോ നോക്കാതെ കാവലായി നിൽക്കുന്ന സുരേഷേട്ടൻ’ ; താരത്തിന് നന്ദി പറഞ്ഞ് നടൻ ജെയ്സ് ജോസ്
ലുക്കീമിയ ബാധിച്ച് അവശനിലയിലായ അയർലന്റിലുള്ള വിദ്യാർഥിയെ നാട്ടിലെത്തിക്കാൻ സുരേഷ് ഗോപി എടുത്ത പരിശ്രമത്തെ പ്രശംസിച്ച് നടൻ ജെയ്സ് ജോസ് . സംസ്ഥാനമോ, മതമോ, നിറമോ, രാഷ്ട്രീയമോ ഒന്നും…
Read More » - 14 May
ഞാന്‍ ഒരു നൈജീരിയക്കാരന് ആയതുകൊണ്ട് തട്ടിപ്പുകാരനാകില്ല; കേരളാ പോലീസ് പങ്കുവെച്ച ട്രോളിനെതിരെ സാമുവല്‍ റോബിന്‍സണ്‍
കേരള പൊലീസിന്റെ ട്രോളിനെ വിമര്‍ശിച്ച് ‘സുഡാനി ഫ്രം നൈജീരിയ’ താരം സാമുവല്‍ എബിയോള റോബിന്‍സണ്‍. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ മെയിലുകള്‍ തയ്യാറാക്കി അയക്കുന്ന നൈജീരിയന്‍ സംഘത്തെ…
Read More » - 14 May
ഒരാഴ്ചയ്ക്കിടെ ആ സിനിമ 12 തവണ കണ്ടു; രഹസ്യം തുറന്നു പറഞ്ഞ് സംവിധായിക അഞ്ജലി മേനോന്
ഒരാഴ്ചയ്ക്കിടെ 12 തവണ കണ്ട സിനിമ ഏതാണെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയസംവിധായിക അഞ്ജലി മേനോന്. ലണ്ടന്‍ ഫിലിം സ്കൂളില്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്തായിരുന്നു അത്.
Read More » - 13 May
കോവിഡ്-19 : തമിഴ്നാടിന് സഹായഹസ്തവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്
കോവിഡ് പ്രതിരോധത്തിന് തമിഴ്നാടിന് സഹായവുമായി മോഹൻലാൽ. താരത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് ആയിരം പിപിഇ കിറ്റുകളും രണ്ടായിരം എൻ–95 മാസ്കുകളും വിതരണം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ചടങ്ങില്‍…
Read More » - 13 May
കോവിഡ് കാലത്ത് പോപ്പ് ഗായിക വിഷാദത്തിൽ; വശ്യ സുന്ദരിയുടെ മൗനത്തിന് കാരണം ഇങ്ങനെ
ലോകത്ത് ലക്ഷക്കണക്കിന് ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായിക വിഷാദത്തിൽ. മുപ്പത്തിയഞ്ചുകാരിയായ വശ്യ സുന്ദരി കാറ്റി പെറിയാണ് വിഷാദ അവസ്ഥയിൽ തുടരുന്നത്. ഇപ്പോള്‍ ഗര്ഭിണിയായിരിക്കുന്നതിനാലുംകോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലും പങ്കാളി…
Read More » - 12 May
നഗരത്തില്‍ കുടുങ്ങിയ നൂറുകണക്കിന് കുടിയേറ്റക്കാര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ബസ്സുകൾ ഏര്‍പ്പെടുത്തി നടന് സോനു സൂദ്
കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ ബസ് ഏര്‍പ്പാടാക്കി നടന് സോനു സൂദ്. ഇതിന് പുറമെ ഇവർക്ക് ആവിശ്യമായ ഭക്ഷണ കിറ്റുകളും…
Read More » - 12 May
ആ മെസേജുകൾ അയയ്ക്കുന്നത് ഞാനല്ല; ലൈവിൽ മീരാനന്ദന്റെ വെളിപ്പെടുത്തൽ
സോഷ്യല്‍ മീഡിയയിലൂടെ തന്റെ പേരില്‍ മെസേജുകള്‍ അയക്കുന്ന ആള്‍ക്കെതിരെ നടി മീരാ നന്ദന്. തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി സുഹൃത്തുക്കൾക്ക് സ്ക്രീൻ ഷോട്ടുകൾ അയയ്ക്കുന്നുവെന്നും…
Read More » - 11 May
ലോക്ക് ഡൗൺ ലംഘനം: നടി പൂനം പാണ്ഡെയും സുഹൃത്തും അറസ്റ്റിൽ
ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. മുംബൈ മറൈന്‍ ഡ്രൈവില്‍ കാറില്‍ യാത്ര ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഒരു കാരണവുമില്ലാതെയാണ് പൂനം…
Read More » - 11 May
‘വാടകവീട്ടിൽ നിന്ന് ഇറക്കിവിട്ട ഡോക്ടറും മീരാജാസ്മിനും’; കുറിപ്പുമായി ഫോട്ടോഗ്രാഫർ ജമേഷ് കോട്ടക്കൽ
തമിഴ് സിനിമയായ റണ്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന കാലത്ത് സംഭവിച്ച മീരാജാസ്മിന്റെ ഫോട്ടോഷൂട്ട് അനുഭവങ്ങള്‍ പങ്കുവെച്ച് പ്രശസ്ത സിനിമാ ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടക്കല്‍. നമ്പര്‍ വണ്‍ നായികയായി കത്തി…
Read More » - 9 May
കോവിഡിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധി; പ്രതിഫലം കുറച്ച് സംവിധായകന് ഹരി
കോവിഡ് -19 നെ തുടർന്ന് സിനിമാമേഖലയും വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇപ്പോഴിതാ സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് തന്റെ പ്രതിഫലം കുറിച്ചിരിക്കുകയാണ് തമിഴ് സിനിമ സംവിധായകന്…
Read More » - 9 May
‘എന്റെ അച്ഛന്റെ ആഗ്രഹം ഞാൻ ഒരു ഡോക്ടർ ആകണമെന്നായിരുന്നു’ ; വീഡിയോയുമായി റിമി ടോമി
മലയാളത്തിന്റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ഗായികയെന്നതുപോലെ അവതാരകയായും നടിയായും താരം പ്രേക്ഷകര്‍ക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലമായതോടെ സോഷ്യൽമീഡിയിൽ സജീവമാണ് താരം. പാചകവും പാട്ടും…
Read More » - 8 May
ലോക്ഡൗണില്‍ മദ്യക്കുപ്പികളുമായി റോഡിലൂടെ രാകുല്‍ പ്രീത്; അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍മീഡിയ, മറുപടിയുമായി താരം
ലോക്ഡൗണില്‍ മദ്യം വാങ്ങി കാറിനടുത്തേക്ക് പോകുന്ന നടി രാകുല്‍ പ്രീതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ”എന്താണ് രാകുല്‍ പ്രീത് ലോക്ഡൗണിനിടെ വാങ്ങുന്നത്? മദ്യം വാങ്ങുകയായിരുന്നു?”…
Read More » - 8 May
‘പാവം ആ ജോലിക്കാരിക്ക് കൂടി എന്തെങ്കിലും കഴിക്കാൻ കൊടുക്കൂ’; അർച്ചനയ്ക്ക് എതിരെ വിമർശനം; മറുപടിയുമായി നടി
മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അർച്ചന സുശീലൻ. കഴിഞ്ഞ ദിവസം തന്റെ അമ്മയ്ക്ക് ഭക്ഷണം വിളമ്പി നൽകുന്ന വീട്ടുജോലിക്കാരിയുടെ വീഡിയോ പങ്കുവെച്ച നടിയ്ക്ക് വലിയ…
Read More » - 8 May
ലോക്ഡൗൺ കഴിഞ്ഞാൽ സിനിമ കാണാൻ ആളുകൾ വരുമോ?പഠന റിപ്പോർട്ടുമായി സംവിധായകൻ ദീപു അന്തിക്കാട്
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിന് ശേഷമുള്ള സിനിമയുടെ ഭാവിയെക്കുറിച്ച് പഠനം നടത്തി സംവിധായകൻ ദീപു അന്തിക്കാട്. എന്നാൽ പഠനത്തിൽ ഭൂരിഭാഗം ആളുകളും തിയേറ്റർ തുറന്നാൽ സിനിമ…
Read More » - 7 May
‘വിശപ്പ് എന്ന രോഗത്തിന് വാക്സിന് കണ്ടെത്തിയിരുന്നെങ്കില്‍’…; ട്വീറ്റുമായി നടൻ വിജയ് സേതുപതി
വിശപ്പിന് വാക്സിന് കണ്ടെത്തിയിരുന്നെങ്കില്‍ എന്ന നടന് വിജയ് സേതുപതിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിരവധിയാളുകളുടെ…
Read More » - 7 May
എന്റെ സിനിമകള്‍ ലാല്‍ കണ്ടതിനെക്കാളും കൂടുതൽ ഞാൻ ലാലിന്റെ ചിത്രങ്ങൾ കണ്ടിട്ടുണ്ടാവും: മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് മമ്മൂട്ടി
മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഏകദേശം ഒരേ സമയത്ത് സിനിമയിലെത്തി സൂപ്പര്‍താരങ്ങളായി മാറിയ ഇരുവരും ഉറ്റസുഹൃത്തുക്കളും കൂടിയാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി…
Read More » - 7 May
മികച്ച അഭിനയത്രിയായി തിരിച്ച് വരും; ഹോളിവുഡ് താരത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അഭിനയം പഠിച്ച് സമാന്ത
തെന്നിന്ത്യൻ സിനിമയിലെ മികച്ച നടിമാരിലൊരളാണ് സമാന്ത അക്കിനേനി. ഇപ്പോഴിതാ ലോക്ഡൗൺ കാലത്തെ വെര്‍ച്വല്‍ ക്ലാസുകള്‍ നന്നായി ഉപയോഗിക്കുകയാണ് താരം. ഹോളിവുഡ് താരം ഹെലന് മിരനില്‍ നിന്നും ഓണ്‍ലൈനായി…
Read More » - 7 May
സർവ്വതും ഫേക്ക്; മതിയായി എനിക്ക് ; വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് നടി സ്വാതി റെഡ്ഡി
തന്റെപേരിൽ ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ഇഷ്ടംപോലെ വ്യാജ അക്കൗണ്ടുകളുണ്ട് എന്ന് നടി സ്വാതി റെഡ്ഡി. എന്നാൽ ആരാണ് തന്റെ പേരിലുള്ള അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് എന്ന് അറിയില്ലെന്നും താരം…
Read More » - 6 May
‘എന്തിനാ സഖാവേ ഈ കേരളത്തെയും ഞങ്ങളെയും വിട്ട് ഇത്രയും നേരത്തെ പോയത്’; ഇ കെ നായനാരെ വാനോളം പുകഴ്ത്തി സുരേഷ് ഗോപി
ബിജെപി എംപിയും കേരളത്തിലെ സിനിമാപ്രേക്ഷകരുടെ പ്രിയ താരവുമായ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയിൽ ചർച്ച വിഷയമാകുന്നു. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന…
Read More » - 6 May
സിവിൽ സർവീസ് ലഭിച്ച ശ്രീധന്യയെ അഭിനന്ദിക്കാൻ നിരവധി പേർ എത്തിയെങ്കിലും ആ വീടിന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കി അന്ന് സഹായിച്ചത് സന്തോഷ് പണ്ഡിറ്റ് ; സോഷ്യൽ മീഡിയിൽ വൈറലായി വീഡിയോ
വയനാട്ടിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി ചുമതലയേറ്റിരിക്കുകയാണ്. ഇപ്പോഴിതാ ശ്രീധന്യ, കടന്നുവന്ന വഴികളുടെ കഷ്ടപ്പാടും ശ്രീധന്യയുടെ വീട്ടിെലത്തി ആ…
Read More » - 6 May
മമ്മൂട്ടി സുൽഫത്ത് പ്രണയയാത്ര 41-ാം വർഷത്തിലേക്ക് ; ആശംസകളുമായി ആരാധകർ
മലയാള സിനിമയിലെ സൂപ്പർ താരങ്ങളിലൊരളാണ് മമ്മൂട്ടി. ഇപ്പോഴിതാ തന്റെ 41-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരം. 1979 മെയ് ആറിനാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന്…
Read More » - 5 May
‘പൊരുതി നേടിയ വിജയമാണിത് ‘; കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി എത്തുന്ന ശ്രീധന്യയ്ക്ക് ആശംസകളുമായി നടന് വിനോദ് കോവൂര്‍
ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോൾ എവിടെയും ചര്‍ച്ച വിഷയമായിരിക്കുന്നത്. ഇപ്പോഴിതാ ശ്രീധന്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടന് വിനോദ് കോവൂര്‍. ശ്രീധന്യ ഐ…
Read More »