Entertainment
- May- 2022 -6 May
സ്വയം ഇരയാകാൻ നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഇഷ്ടമാണെന്ന് മംമ്ത മോഹൻദാസ്, ഇരയാണെന്ന് എത്ര നാള് പാടി നടക്കുമെന്ന് ചോദ്യം
കൊച്ചി: നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് സ്വയം ഇരയാകാൻ താല്പര്യമാണെന്ന നടി മംമ്ത മോഹൻദാസിന്റെ പ്രസ്താവന വിവാദത്തിൽ. സ്ത്രീകൾ എത്ര നാൾ അക്രമത്തിന്റെയും പീഡനത്തിന്റെയും ഇരയാണെന്ന് പറഞ്ഞ് കൊണ്ട്…
Read More » - 6 May
അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍
അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍. വലിമൈയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്. ട്രെയ്ഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇത്…
Read More » - 6 May
എ.ആർ.റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി: ‘എന്റെ പുരുഷനെ ഞാൻ വിവാഹം കഴിച്ചു’ – ഖദീജ
ന്യൂഡൽഹി: എആർ റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാൻ വിവാഹിതയായി. സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ…
Read More » - 6 May
‘സ്ത്രീകൾ വിവാഹമോചനം നേടുകയും ഭർത്താക്കന്മാരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു’: മമ്ത
കൊച്ചി: സ്ത്രീകള്‍ എല്ലായ്പ്പോഴും ഇരകളായി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ‘സ്വയം ഇരയാകാന്‍’ വലിയ താല്പര്യമുള്ള നാടാണ് നമ്മുടേതെന്നും വ്യക്തമാക്കി നടി മമ്ത മോഹന്‍ദാസ്. ‘ഞാന്‍ പീഡനത്തിന്റെ ഇരയാണ്, ആക്രമണത്തിന്റെ…
Read More » - 6 May
ഗായകനായി ചുവടുവെച്ച് ശ്രീശാന്ത്: ബോളിവുഡ് ചിത്രം ‘ഐറ്റം നമ്പർ വൺ’ ഒരുങ്ങുന്നു
കൊച്ചി: അഭിനയവും ഡാൻസ് നമ്പറുകളുമായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയിൽ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ…
Read More » - 5 May
‘ഒരു സംവിധായകൻ എന്നെ മുഖത്തടിച്ചു, ഉത്തരം പറയേണ്ടത് സർക്കാർ’: പത്മപ്രിയ
കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് നടി പത്മപ്രിയ. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടേണ്ട എന്ന് ഡബ്ല്യുസിസി പറഞ്ഞു എന്നാണ് മന്ത്രി പി രാജീവ്…
Read More » - 5 May
പ്രണയാഭ്യര്‍ത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയെന്ന് മഞ്ജു വാര്യർ: പ്രണയാതുരനായി പിന്നാലെ നടന്നില്ലെന്ന് സംവിധായകൻ
തിരുവനന്തപുരം: സംവിധായകന് സനല്‍ കുമാര്‍ ശശിധരന് പ്രണായാഭ്യര്‍ത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയതായി നടി മഞ്ജു വാര്യരുടെ പരാതി. വിവരങ്ങള്‍ പൊലീസ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും വഴിയും, സാമൂഹിക…
Read More » - 5 May
‘ശല്യപ്പെടുത്തുന്നു, പിന്തുടരുന്നു’: മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ
നെയ്യാറ്റിൻകര: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ. നെയ്യാറ്റിൻകരയിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ…
Read More » - 5 May
‘അയ്യോ…എന്നെ കുറെ ആളുകൾ പിടിച്ചോണ്ട് പോണേ’: മഞ്ജു വാര്യരുടെ പരാതിക്ക് പിന്നാലെ ലൈവ് വീഡിയോയുമായി സനൽ കുമാർ ശശിധരൻ
പാറശാല: ‘എന്നെ ഉപദ്രവിച്ചു. എന്നെ കുറേ ആളുകൾ പിടിച്ചുകൊണ്ടു പോകാൻ നോക്കുന്നെ…’ ഞെട്ടിക്കുന്ന ലൈവ് വീഡിയോയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ചുറ്റിനും കുറച്ച് ആളുകൾക്കൊപ്പം കാറിൽ…
Read More » - 5 May
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണി: മഞ്ജുവാര്യരുടെ പരാതിയിൽ കേസെടുത്ത് പോലീസ്, പ്രതി സംവിധായകനെന്ന് സൂചന
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്ന മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി…
Read More » - 5 May
ശ്രീനിവാസനെ കുറിച്ചുള്ള വ്യാജ വാര്‍ത്തകളില്‍ പ്രതിഷേധിച്ച് വികാരാധീനനായി മകൻ ധ്യാൻ
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ ശ്രീനിവാസന്റെ ഗുരുതരാവസ്ഥയിലുള്ള ഒരു ഫോട്ടോയെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. നേരത്തെ, ശ്രീനിവാസനെ കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തകളില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സിനിമാ…
Read More » - 5 May
ഹിന്ദി ഭാഷാ വിവാദം: നിലപാട് വ്യക്തമാക്കി സുഹാസിനി
ചെന്നൈ: ഹിന്ദി വിവാദത്തിനിടയില്‍ തന്റെ നിലപാട് വ്യക്തമാക്കി നടി സുഹാസിനി. ഹിന്ദി ഭാഷ വളരെ നല്ലതാണെന്നും അത് എല്ലാവരും പഠിക്കണമെന്നും സുഹാസിനി പറഞ്ഞു. ഹിന്ദിക്കാര് നല്ലവരാണെന്നും അവരോട്…
Read More » - 5 May
‘എന്റെ മകൻ ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണം സുരേഷ് ഗോപി’: തുറന്നു പറഞ്ഞ് മണിയൻപിള്ള രാജു
കൊച്ചി: തന്റെ മകൻ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം സുരേഷ് ഗോപി ആണെന്ന വെളിപ്പെടുത്തലുമായി നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. താര സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയ…
Read More » - 5 May
ശ്രീനിവാസൻ ഗുരുതരാവസ്ഥയിൽ: വ്യാജ വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ച് ധ്യാന്‍ ശ്രീനിവാസന്
കൊച്ചി: നടന് ശ്രീനിവാസൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയിരുന്ന സമയത്ത് പ്രചരിച്ച വ്യാജ വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ച് മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്. ഇതില്‍ പ്രത്യേകിച്ച് പുതുമയൊന്നും തനിക്ക് തോന്നിയിട്ടില്ലെന്നും…
Read More » - 5 May
‘അപ്പോൾ അവിടെ മുഴങ്ങി കേട്ട കരഘോഷത്തിന്റെ പകുതിയും ആൾക്കു വേണ്ടിയുള്ളതായിരുന്നു’
തിരുവനന്തപുരം: പ്രശസ്ത ഛായഗ്രഹകന്‍ സന്തോഷ് ശിവന് സംവിധാനം ചെയ്ത് നടി മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ജാക്ക് എന്‍ ജില്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. മെയ് 20ന്…
Read More » - 5 May
‘എനിക്കെതിരെ ദേശവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നു’: വിവേക് അഗ്നിഹോത്രി
ഡൽഹി: ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബും, പ്രസ് ക്ലബ് ഓഫ് ഇന്ത്യയും തനിക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് ആരോപിച്ച് ‘ദി കശ്മീർ ഫയൽസ്’ സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി രംഗത്ത്.…
Read More » - 5 May
ഇടവേള ബാബുബിനെതിരെ രൂക്ഷവിമർശനവുമായി ഷമ്മി തിലകൻ
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുബിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബാബുബിനെ ‘അമ്മ’യുടെ…
Read More » - 4 May
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ല: താരസംഘടന ‘അമ്മ’
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ ‘അമ്മ’. സര്‍ക്കാരിന്റെ 90% നിര്‍ദ്ദേശങ്ങളോടും സംഘടന യോജിക്കുന്നുവെന്നും ഈ വിഷയത്തില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍…
Read More » - 4 May
‘സുരേഷ് ഗോപിയുടെ നമ്പർ ഒന്ന് തരുമോ?- അമ്മയിൽ സഹായം ചോദിച്ച് ദിവസവും വരുന്ന കത്തുകളുടെ അവസാനമിങ്ങനെ !
സുരേഷ് ഗോപിയെന്ന നടനെയോ മനുഷ്യനെയോ മലയാളികൾക്ക് തള്ളിപ്പറയാനാകില്ല. എന്നാൽ, അയാൾ അനുഭവിക്കുന്ന സൈബർ ആക്രമണത്തിന്റെയും അവഗണനയുടെയും മൂലകാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്, രാഷ്ട്രീയ നിലപാടുകളാണ്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക്…
Read More » - 4 May
ആദ്യം മകനെ മര്യാദയ്ക്ക് വളർത്തെന്ന് വിമർശനം: വിജയ് ബാബുവിനെതിരെ ശബ്ദമുയർത്തിയ മാല പാർവതിക്ക് നേരെ സൈബർ ആക്രമണം
വിജയ് ബാബുവിനെതിരെ ഉയർന്ന ബലാത്സംഗ പീഡന പരാതിയിൽ നടനെതിരെ താരസംഘടനയായ അമ്മ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനയ്ക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാകുകയാണ്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര…
Read More » - 4 May
കാലം കാത്തുവെച്ച കാവ്യനീതി: സ്ഫടികം ജോര്‍ജിന്റെ ജീവന് രക്ഷിച്ച സുരേഷ് ഗോപി, അത് പറഞ്ഞപ്പോൾ എന്നെ സംഘിയാക്കി: ടിനി ടോം
കൊച്ചി: വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടന് സുരേഷ് ഗോപി താരസംഘടനയായ അമ്മയിലേക്ക് തിരികെ എത്തിയത്. യോഗത്തില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി…
Read More » - 4 May
ഹിന്ദി സംസാരിക്കുന്നവർ നല്ലവർ: സുഹാസിനി
ന്യൂഡൽഹി: ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷ അണോ അല്ലയോ എന്ന ചർച്ചയിൽ നിലപാട് വ്യക്തമാക്കി നടി സുഹാസിനി. ഹിന്ദി ഭാഷ വളരെ നല്ലതാണെന്നും അത് എല്ലാവരും പഠിക്കണമെന്നും…
Read More » - 4 May
അടുത്തിടെ സിദ്ദിഖിൽ നിന്നും സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ട്: മാല പാർവതി
വിജയ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിക്ക് പിന്നാലെ താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറി. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാല പാർവതി രാജിവച്ചിരുന്നു.…
Read More » - 4 May
സിനിമാ രംഗത്തെ സ്ത്രീപീഡനങ്ങൾ പരിഹരിക്കാൻ മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം ഇന്ന്
തിരുവനന്തപുരം: സിനിമാ രംഗത്തെ സ്ത്രീപീഡനങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും പരിഹരിക്കാനുമായി മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം ഇന്ന് ചേരും. അമ്മ, മാക്ട,…
Read More » - 3 May
മഞ്ജു വാര്യര്‍ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ട്രെയിലർ പുറത്തിറങ്ങി
സന്തോഷ് ശിവന്റെ സംവിധാനത്തില്‍, മഞ്ജു വാര്യര്‍, സൗബിൻ ഷാഹിർ എന്നിവരുടെ കൂട്ടുകെട്ടിലുള്ള ചിത്രം ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറാണ് ട്രെയിലർ…
Read More »