Gulf
- Jan- 2023 -6 January
തൊഴിൽ തർക്കം രമ്യമായി പരിഹരിച്ചില്ലെങ്കിൽ തൊഴിലുടമക്കെതിരെ പരാതി നൽകാം: മാനവ വിഭവശേഷി മന്ത്രാലയം
അബുദാബി: തൊഴിൽ തർക്കം രമ്യമായി പരിഹരിച്ചില്ലെങ്കിൽ തൊഴിലുടമക്കെതിരെ പരാതി നൽകാൻ തൊഴിലാളികൾക്ക് അവകാശമുണ്ടെന്ന് യുഎഇ. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലുടമയ്ക്ക് തൊഴിലാളിക്കെതിരെയും പരാതി നൽകാം.…
Read More » - 6 January
മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി കുവൈത്ത്. ട്രാഫിക് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖാദ്ദയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 6 January
ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. രാജ്യത്ത് വടക്കൻ ഗവർണറേറ്റുകളിൽ ജനുവരി 8-ന് രാവിലെ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥാ വിദഗ്ധർ…
Read More » - 6 January
സമൂഹമാധ്യമത്തിലൂടെ ബന്ധുവിന് മോശം സന്ദേശമയച്ചു: യുവാവിന് ശിക്ഷ വിധിച്ച് യുഎഇ കോടതി
ദുബായ്: സമൂഹമാധ്യമം വഴി സ്വന്തം ബന്ധുവിന് മോശമായ സന്ദേശം അയച്ച കേസിൽ യുവാവിന് ശിക്ഷ വിധിച്ച് യുഎഇ കോടതി. 2,50,000 ദിർഹം പിഴയാണ് യുവാവിന് ശിക്ഷയായി വിധിച്ചത്.…
Read More » - 6 January
സ്വകാര്യ ട്യൂഷൻ നടത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ ട്യൂഷൻ നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കുന്നത്. വിവിധ പ്രസിദ്ധീകരണങ്ങളിൽ ഒട്ടേറെ സ്വകാര്യ ട്യൂഷൻ പരസ്യം…
Read More » - 6 January
ബീച്ചുകളിൽ കുളിക്കാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്: കടൽ പാമ്പുകളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
അബുദാബി: ബീച്ചുകളിൽ കുളിക്കാനെത്തുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി. അബുദാബി പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കടൽ പാമ്പുകളുടെ കടിയേറ്റാൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ പറഞ്ഞു.…
Read More » - 6 January
കൊറിയർ ഡെലിവറിയുമായി ബന്ധപ്പെട്ട് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: കൊറിയർ ഡെലിവറിയുമായി ബന്ധപ്പെട്ട് നടത്തുന്ന പുതിയ തട്ടിപ്പ് സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ്…
Read More » - 6 January
ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി
റിയാദ്: ഹജ് തീർത്ഥാടനത്തിനായി ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര തീർത്ഥാടകാരിൽ നിന്നുള്ള രജിസ്ട്രേഷൻ അപേക്ഷകൾ…
Read More » - 6 January
ട്രാൻസിറ്റ് വിസയിൽ രാജ്യത്ത് നാല് ദിവസം താമസിക്കാം: അറിയിപ്പുമായി യുഎഇ
ദുബായ്: മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യേ ട്രാൻസിറ്റ് വിസയിൽ യുഎഇയിൽ ഇറങ്ങുന്നവർക്ക് രാജ്യത്ത് താമസിക്കാവുന്ന കാലാവധി വ്യക്തമാക്കി യുഎഇ. ഇത്തരക്കാർക്ക് പരമാവധി 4 ദിവസം (96 മണിക്കൂർ) രാജ്യത്ത്…
Read More » - 5 January
സാമ്പത്തികശക്തിയില്‍ ലോകത്തെ ഏറ്റവും മികച്ച 3 നഗരങ്ങളിലുള്പ്പെടാന് വന്‍കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതിയുമായി ദുബായ്
ദുബായ്: സാമ്പത്തിക ശക്തിയില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഉള്‍പ്പെടാന്‍ വന്‍ കുതിപ്പ് ലക്ഷ്യംവെക്കുന്ന പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…
Read More » - 4 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 52 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 52 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 133 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 4 January
സ്വന്തം സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾ സൂക്ഷിക്കുക: ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സ്വന്തം സ്പോൺസർമാരുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷകൾ നടപ്പാക്കുമെന്നാണ് സൗദി പബ്ലിക് സെക്യൂരിറ്റി…
Read More » - 4 January
ദുബായിൽ ജനസംഖ്യ 35 ലക്ഷം പിന്നിട്ടു: കണക്കുകൾ പുറത്ത്
ദുബായ്: ദുബായിൽ ജനസംഖ്യ 35 ലക്ഷം പിന്നിട്ടു. കഴിഞ്ഞ വർഷം മാത്രം 2.1% വർദ്ധനവാണ് ദുബായിലെ ജനസംഖ്യയിൽ ഉണ്ടായതെന്നാണ് സ്റ്റാറ്റിസ്റ്റിക് സെന്റർ റിപ്പോർട്ട് പറയുന്നു. 35,50,400 ആണ്…
Read More » - 4 January
യുഎഇ സന്ദർശിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി
അബുദാബി: യുഎഇ സന്ദർശിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അടുത്ത ആഴ്ച്ചയാണ് അദ്ദേഹം യുഎഇ സന്ദർശിക്കാനെത്തുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. Read Also: റിലയൻസിൽ…
Read More » - 4 January
ശനിയാഴ്ച വരെ മഴ തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: ശനിയാഴ്ച്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച മുതൽ രാജ്യവ്യാപകമായി മഴ കൂടുതൽ ശക്തി പ്രാപിക്കാനിടയുണ്ടെന്നും, വാരാന്ത്യത്തിൽ…
Read More » - 4 January
ജനുവരി 8-ന് റോയൽ ഒമാൻ പോലീസ് വിഭാഗങ്ങൾക്ക് അവധി
മസ്കത്ത്: റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തന സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2023 ജനുവരി 8-ന് അവധി പ്രഖ്യാപിച്ചു. പോലീസ് ഡേയുടെ…
Read More » - 4 January
തൊഴിലിടങ്ങളിലെ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം: പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: തൊഴിലിടങ്ങളിലെ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ, പരിക്കുകൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചും, ഇത്തരം സംഭവങ്ങൾ…
Read More » - 4 January
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി: രണ്ട് ദിവസത്തിനിടയിൽ രജിസ്റ്റർ ചെയ്തത് 60,000 പേർ
അബുദാബി: രാജ്യത്ത് നടപ്പിലാക്കിയ പുതിയ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ ആദ്യ രണ്ട് ദിവസത്തിനിടയിൽ രജിസ്റ്റർ ചെയ്തത് അറുപതിനായിരം പേർ. യു എ ഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ്…
Read More » - 4 January
അനധികൃത ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി പോലീസ്: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: അനധികൃത ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി പോലീസ്. പിടിക്കപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. അനധികൃത ടാക്സിക്കാരോടൊപ്പമുള്ള യാത്രയ്ക്ക് സുരക്ഷിതത്വം ഉണ്ടാകില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അപകടം…
Read More » - 4 January
അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമോ ദൃശ്യമോ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി. ഇത്തരക്കാർക്ക് തടവും പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷകളാണ് നേരിടേണ്ടി വരിക. ഇത്തരം…
Read More » - 3 January
പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണം: നിർദ്ദേശവുമായി സൗദി
റിയാദ്: കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇൻഫ്ലുവൻസ (ഫ്ലൂ) പ്രതിരോധ…
Read More » - 3 January
പുതുവത്സരാഘോഷം: ദുബായ് മുൻസിപ്പാലിറ്റി മാലിന്യങ്ങൾ നീക്കം ചെയ്തത് റെക്കോർഡ് വേഗത്തിൽ
ദുബായ്: ദുബായിലെ പുതുവത്സര ആഘോഷ കേന്ദ്രങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്തത് റെക്കോർഡ് സമയത്തിനുള്ളിൽ. ദുബായ് മുൻസിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 114ലധികം ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഫീൽഡ്…
Read More » - 3 January
പുതുവർഷാഘോഷം: സോഷ്യൽ മീഡിയയിൽ ദുബായിലെ റെസ്റ്റോറന്റ് ബിൽ വൈറലാകുന്നു
ദുബായ്: സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി ദുബായിലെ ഒരു റെസ്റ്റോറന്റ് ബിൽ. പുതുവർഷപ്പിറവിക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ ഡിസംബർ 31ന് രാത്രിയിലുള്ള റെസ്റ്റോറന്റ് ബില്ലാണിത്. 6,20,926.61 ദിർഹമാണ് ഈ…
Read More » - 3 January
ഭീകരതക്കെതിരെ നടപടി ശക്തമാക്കി സൗദി: ഓൺലൈനിൽ നിന്നും നീക്കം ചെയ്തത് 1.5 കോടി ഉള്ളടക്കങ്ങൾ
റിയാദ്: ഭീകരവാദത്തിനെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ. 1.5 കോടി തീവ്രവാദ ഉള്ളടക്കങ്ങളാണ് 2022ൽ ഓൺലൈനിൽ നിന്ന് സൗദി നീക്കം ചെയ്തത്. ഇതേ ആശയം പ്രചരിപ്പിച്ച 6,824…
Read More » - 3 January
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ടിനി ടോം
അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ടിനി ടോം. അബുദാബി സാംസ്കാരിക-വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു…
Read More »