Gulf
- Jan- 2023 -10 January
അത്യാഹിത വാഹനങ്ങൾ സിഗ്നൽ തെറ്റിച്ചാൽ നിയമലംഘനമല്ല: അറിയിപ്പുമായി അധികൃതർ
ജിദ്ദ: സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും ആംബുലൻസ് അടക്കമുള്ള അത്യാഹിത വാഹനങ്ങൾക്കും കടന്നു പോകാൻ വേണ്ടി സിഗ്നൽ കട്ട് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കില്ലെന്ന് സൗദി അറേബ്യ.…
Read More » - 10 January
ഹജ് തീർത്ഥാടനം: പ്രായപരിധി ഇല്ലാതെ അപേക്ഷ നൽകാമെന്ന് സൗദി ഹജ് മന്ത്രി
ജിദ്ദ: ഹജ് തീർത്ഥാടനത്തിനായി ഇത്തവണ പ്രായപരിധിയില്ലാതെ അപേക്ഷ നൽകാമെന്ന് സൗദി അറേബ്യ. സൗദി ഹജ് മന്ത്രി തൗഫീഖ് അൽ റബീഅ ആണ് ഇക്കാര്യം അറിയിച്ചത്. ഹജ് ആചാരങ്ങൾ…
Read More » - 10 January
121 തടവുകാർക്ക് മോചനം: ഉത്തരവ് പുറപ്പെടുവിച്ച് ഒമാൻ
മസ്കത്ത്: ഒമാനിൽ 121 തടവുകാർക്ക് മോചനം. സുൽത്താൻ ഹൈതം ബിൻ താരികിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിലാണ് 121 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ…
Read More » - 10 January
സാമ്പത്തിക ക്രമക്കേട് അറിയിക്കാൻ പുതിയ ആപ്ലിക്കേഷനുമായി അബുദാബി
അബുദാബി: സാമ്പത്തിക ക്രമക്കേട് അറിയിക്കാൻ പുതിയ ആപ്ലിക്കേഷനുമായി അബുദാബി. സാമ്പത്തിക ക്രമക്കേട് വേഗത്തിലും രഹസ്യമായും റിപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് പുതിയ ആപ്ലിക്കേഷൻ. അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി (എഡിഎഎ)യാണ്…
Read More » - 10 January
യുഎഇയിലേക്കുള്ള രത്ന, ആഭരണ കയറ്റുമതിയിൽ വർദ്ധനവ്: കണക്കുകൾ പുറത്ത്
അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള രത്ന, ആഭരണ കയറ്റുമതിയിൽ വർദ്ധനവ്. 8.26% വർദ്ധനവാണ് കയറ്റുമതിയിൽ ഉണ്ടായിട്ടുള്ളതെന്ന് ഇന്ത്യൻ ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ അറിയിച്ചു. കഴിഞ്ഞ വർഷം…
Read More » - 9 January
ഉപദ്രവകരമായ ശബ്ദം പുറപ്പെടുവിക്കുന്ന എക്സ്ഹോസ്റ്റുകൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി: അറിയിപ്പുമായി അധികൃതർ
കുവൈത്ത് സിറ്റി: വാഹനങ്ങളിൽ ഉപദ്രവകരമായ രീതിയിൽ ശബ്ദം പുറപ്പെടുവിക്കുന്ന എക്സ്ഹോസ്റ്റ് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങക്കെതിരെ നടപടി കർശനമാക്കാൻ കുവൈത്ത്. ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ അധികൃതർ…
Read More » - 9 January
ഡി 33 പദ്ധതി: റോഡ് മാപ്പ് അവലോകനം ചെയ്ത് ശൈഖ് ഹംദാൻ
ദുബായ്: ഡി 33 പദ്ധതിയുടെ റോഡ് മാപ്പ് അവലോകനം ചെയ്ത് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വിജയകരമായ സാമ്പത്തിക…
Read More » - 9 January
പ്രവാസികൾക്ക് തിരിച്ചടി: കുവൈത്ത്- കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വെട്ടിക്കുറച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാന സർവീസ് വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. തീരുമാനം പ്രവാസികൾക്ക് വലിയ പ്രതിസന്ധി സൃഷടിച്ചിരിക്കുകയാണ്. ആഴ്ചയിൽ 2 വിമാന സർവീസുകളാണ്…
Read More » - 8 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 82 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 82 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 99 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 January
ചൊവ്വാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ചൊവ്വാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. രാജ്യവ്യാപകമായി ഇടിയോട് കൂടിയ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 8 January
വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം: 685 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
ഫുജൈറ: ഭക്ഷണം പാചകം ചെയ്യുന്നതിന് നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കി യുഎഇ. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത 40 സ്ഥാപനങ്ങളാണ് കഴിഞ്ഞ വർഷം…
Read More » - 8 January
കുവൈത്തിലെ തിയേറ്ററുകൾ കീഴടക്കി ‘മാളികപ്പുറം’; അഭിനന്ദന പ്രവാഹം, കേക്ക് മുറിച്ച് ആരാധകരുടെ ആഘോഷം
കുവൈത്ത് സിറ്റി: കുവൈത്തിൽ 2 തിയേറ്ററുകളിൽ 14 ഷോകളുമായി ഉണ്ണി മുകുന്ദൻ നായനായ മാളികപ്പുറം എത്തി. കുവൈത്തിലെ ആരാധകർക്കായി റിലീസിംഗ് ദിവസമായ വ്യാഴാഴ്ചയും അവധി ദിനമായ വെള്ളിയാഴ്ചയും…
Read More » - 8 January
വിന്റർ സിറ്റി ആഘോഷ പരിപാടികൾ നീട്ടി എക്സ്പോ സിറ്റി ദുബായ്
ദുബായ്: വിന്റർ സിറ്റി ആഘോഷ പരിപാടികൾ നീട്ടി എക്സ്പോ സിറ്റി ദുബായ്. ജനുവരി 12 വരെയാണ് ആഘോഷ പരിപാടികൾ നീട്ടിയത്. വിന്റർ സിറ്റി ആഘോഷ പരിപാടികൾ ഇന്ന്…
Read More » - 7 January
ഒരു വർഷം മുൻപ് നഷ്ടമായ ആഢംബര വാച്ച് സഞ്ചാരിയെ തിരികെ ഏൽപ്പിച്ച് ദുബായ് പോലീസ്
ദുബായ്: ഒരു വർഷം മുൻപ് നഷ്ടമായ ആഢംബര വാച്ച് സഞ്ചാരിയെ തിരികെ ഏൽപ്പിച്ച് ദുബായ് പോലീസ്. കിർഗിസ്ഥാൻ സ്വദേശിയായ യുവതിയ്ക്കാണ് ദുബായ് പോലീസ് വാച്ച് തിരികെ നൽകിയത്.…
Read More » - 7 January
കനത്ത മഴ: മക്കയിലെ നിർമാണ ജോലികൾ നിർത്തിവെച്ചു
റിയാദ്: മക്കയിൽ ശക്തമായ മഴ. ഹറമിലെ നിർമാണ ജോലികൾ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് നടപടി. മഴ തീരുന്നതു വരെ പണി നിർത്തിവെക്കാനാണ് തീരുമാനം.…
Read More » - 7 January
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം
റിയാദ്: സൗദി അറേബ്യയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. റിയാദ് പ്രവിശ്യയിലെ അഫീഫിൽ യാത്രക്കാരുമായ പോയ ബസിനാണ് തീപിടിച്ചത്. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ അഫീഫ്-ദറഇയ റോഡിലാണ്…
Read More » - 7 January
ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ: സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി
റിയാദ്: സൗദി അറേബ്യയിൽ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി. ഏഴ് ഘട്ടങ്ങളിലായി ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സൗദിയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്തിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും…
Read More » - 7 January
കനത്ത മഴ: ഷാർജയിൽ എല്ലാ പാർക്കുകളും അടച്ചു
ഷാർജ: ഷാർജ നഗരത്തിലെ എല്ലാ പാർക്കുകളും താത്ക്കാലികമായി അടച്ചിടും. ഷാർജ മുൻസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അസ്ഥിരമായ കാലാവസ്ഥയെ തുടർന്നാണ് നടപടി. Read Also: സിപിഐഎം-ഡിവൈഎഫ്ഐ പരിപാടികളിൽ യുവജന കമ്മീഷൻ…
Read More » - 7 January
അസ്ഥിര കാലാവസ്ഥ: ഗ്ലോബൽ വില്ലേജ് അടച്ചു
ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജ് താത്ക്കാലികമായി അടച്ചു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി. ഗ്ലോബൽ വില്ലേജ് ജനുവരി 7 ശനിയാഴ്ച്ച താത്കാലികമായി അടച്ചുവെന്ന് അധികൃതർ അറിയിച്ചു. Read…
Read More » - 7 January
ഒമാനിൽ മഴ തുടരുന്നു: ഇടിമിന്നലിന് സാധ്യതയെന്ന് മുന്നറിയിപ്പ്
മസ്കത്ത്: ഒമാനിലെ വിവിധ മേഖലകളിൽ മഴ തുടരുന്നു. രാജ്യത്തെ പല സ്ഥലങ്ങളിലും വ്യാഴാഴ്ച്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് മഴ ശക്തമാകുന്നത്.…
Read More » - 7 January
സ്വകാര്യമേഖലയിൽ സ്വദേശിവത്ക്കരണം നാലു ശതമാനമാക്കും: നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി
ദുബായ്: 2023 അവസാനത്തോടെ സ്വകാര്യ മേഖലയിൽ സ്വദേശിവത്ക്കരണം 4 ശതമാക്കുമെന്ന് യുഎഇ. സ്വദേശിവത്ക്കരണം നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇപ്പോഴുള്ളതിലും കൂടുതൽ തുക…
Read More » - 7 January
ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ല: അറിയിപ്പുമായി ഈ രാജ്യം
ജിദ്ദ: ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന അറിയിപ്പുമായി സൗദി അറേബ്യ. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ് തീരുമാനമെന്ന് സൗദി അറിയിച്ചു.…
Read More » - 7 January
വിദേശത്ത് നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്തും: തീരുമാനവുമായി ദുബായ്
ദുബായ്: വിദേശത്ത് നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്താൻ തീരുമാനിച്ച് ദുബായ്. സാധനങ്ങളുടെ മൂല്യം 300 ദിർഹത്തിൽ അധികമാണെങ്കിൽ വിമാനത്താവളങ്ങളിൽ 5% കസ്റ്റംസ് നികുതി ചുമത്തുമെന്ന്…
Read More » - 6 January
ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിന്റെ…
Read More » - 6 January
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ തണുപ്പ്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല സ്ഥലങ്ങളിലും താപനില കുറയാനിടയുണ്ടെന്ന് കാലാവസ്ഥാ…
Read More »