Gulf
- Dec- 2022 -28 December
ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴ: സുരക്ഷാ നിരീക്ഷണ ക്യാമറ വ്യവസ്ഥകൾ വിശദമാക്കി അധികൃതർ
റിയാദ്: സുരക്ഷാ നിരീക്ഷണ ക്യാമറ വ്യവസ്ഥകൾ സംബന്ധിച്ച അറിയിപ്പുമായി സൗദി അറേബ്യ. ക്യാമറയിലെ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴ ചുമത്തുമെന്നാണ് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുള്ളത്. സുരക്ഷാ നിരീക്ഷണ ക്യാമറ…
Read More » - 28 December
സന്ദർശകരുടെ സുരക്ഷ: സീ ലൈനിൽ ഖ്വാദ് ബൈക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും
ദോഹ: സീ ലൈനിൽ ഖ്വാദ് ബൈക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഖത്തർ. വേലിക്കെട്ടുകൾക്ക് പുറത്ത് ബൈക്കുകൾ ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. Read Also: തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ…
Read More » - 28 December
ജീവനക്കാരുടെ പ്രബേഷൻ 6 മാസത്തിൽ കൂടരുത്: നിർദ്ദേശവുമായി സ്വദേശിവത്ക്കരണ മന്ത്രാലയം
ദുബായ്: ജീവനക്കാരുടെ പ്രബേഷൻ 6 മാസത്തിൽ കൂടരുതെന്ന് നിർദ്ദേശം നൽകി യുഎഇ. സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. Read Also: മുതലയുടെ മുഖവും മനുഷ്യനെപ്പോലെ പല്ലുകളും കൈകളും…
Read More » - 28 December
യുഎഇയിൽ കനത്ത മഴ: ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥാ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ യെല്ലോ, ഓറഞ്ച്…
Read More » - 27 December
വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാർക്കറ്റിംഗ്, പ്രമോഷൻ തുടങ്ങിയവക്ക് നിയന്ത്രണം: അറിയിപ്പുമായി അധികൃതർ
മസ്കത്ത്: വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാർക്കറ്റിംഗ്, പ്രമോഷൻ തുടങ്ങിയവക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധമായ…
Read More » - 27 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 47 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 47 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 134 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 December
കുവൈത്തിൽ കനത്ത മഴ: ആലിപ്പഴ വീഴ്ച്ചയും ശക്തം
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന റോഡുകൾ പലതും അടച്ചതായി അധികൃതർ വ്യക്തമാക്കി. മഴയ്ക്ക് പുറമെ…
Read More » - 27 December
വിഷവായു ശ്വസിച്ചു: സൗദിയിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം
റിയാദ്: വിഷവായു ശ്വസിച്ച് സൗദി അറേബ്യയിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം. റിയാദിലാണ് സംഭവം. തമിഴ്നാട് തഞ്ചാവൂർ ഒരത്തനാട് ഉഞ്ചിയവിടുത്ത് ഗോവിന്ദരസു ആണ് മരിച്ചത്. 28 വയസായിരുന്നു. രാത്രി…
Read More » - 27 December
പുതുവർഷാഘോഷങ്ങളുടെ വേളയിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: പുതുവർഷാഘോഷങ്ങളുടെ വേളയിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ജാഗ്രത പുലർത്താൻ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളോടും, വ്യക്തികളോടും യു എ ഇ…
Read More » - 27 December
ജീവനക്കാരുടെ തെറ്റായ വിവരങ്ങൾ നൽകുന്ന സ്വകാര്യ കമ്പനികൾക്കെതിരെ നടപടി: വിശദ വിവരങ്ങൾ അറിയാം
അബുദാബി: ജീവനക്കാരുടെ തെറ്റായ വിവരങ്ങൾ നൽകുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കെതിരെ 5000 ദിർഹം പിഴ ചുമത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. Read…
Read More » - 27 December
പുതുവർഷാഘോഷം: ഷാർജയിലെ വിനോദ കേന്ദ്രങ്ങളിൽ വൻ പരിപാടികൾ
ഷാർജ: പുതുവർഷാഘോഷം ഗംഭീരമായി സംഘടിപ്പിക്കാൻ ഷാർജ. എമിറേറ്റിലെ വിനോസഞ്ചാര കേന്ദ്രങ്ങളിൽ ഗംഭീര പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാനാവുന്നവിധം വിനോദവും സാഹസികതയും രുചിമേളങ്ങളും സമ്മേളിക്കുന്ന പരിപാടികളായിരിക്കും…
Read More » - 27 December
പോപ്പുലർ ഫ്രണ്ട് പിരിവ് നടത്തുന്നത് മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച്: എന്ഐഎ റിപ്പോർട്ട്
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻഐഎ റിപ്പോർട്ട്. നൂറിലധികം അക്കൗണ്ടുകളാണ് പിഎഫ്ഐക്കായിട്ടുള്ളത്. ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച സംഘം…
Read More » - 27 December
തൊഴിലുടമയുടെ വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു: പ്രവാസി യുവതിയ്ക്ക് തടവും പിഴയും
അബുദാബി: തൊഴിലുടമയുടെ വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ച പ്രവാസി യുവതിയ്ക്ക് തടവും പിഴയും വിധിച്ച് കോടതി. പണിയ്ക്ക് നിന്നിരുന്ന വീട്ടിൽ നിന്ന് കവർച്ച നടത്തിയ ഏഷ്യൻ യുവതിയ്ക്കാണ്…
Read More » - 27 December
അനുമതി ഇല്ലാതെ ആണവ സാമഗ്രികൾ കൈവശം വെയ്ക്കൽ: നടപടിയുണ്ടാകുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: അനുമതി വാങ്ങാതെ ആണവ സാമഗ്രികൾ കൈവശം വെക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ, സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഒരു വ്യക്തിയുടെ മരണമോ…
Read More » - 27 December
യുഎഇയിൽ നിന്നുള്ള യാത്രക്കാർ മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും അഭികാമ്യം: കേന്ദ്ര സർക്കാർ
അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന വിമാന യാത്രക്കാർ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും അഭികാമ്യമാണെന്ന് നിർദ്ദേശിച്ച് കേന്ദ്്ര സർക്കാർ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.…
Read More » - 27 December
യുഎഇ വിമാന സർവ്വീസുകൾ: അടുത്ത ആഴ്ച ഏറ്റവും തിരക്കേറിയ അവധി ദിവസങ്ങൾ വ്യക്തമാക്കി ദുബായ് എയർപോർട്ട്
ദുബായ്: അടുത്ത ആഴ്ച ഏറ്റവും തിരക്കേറിയ അവധി ദിവസങ്ങൾ വ്യക്തമാക്കി ദുബായ് എയർപോർട്ട്. ജനുവരി രണ്ട് ആയിരിക്കും ഏറ്റവും തിരക്കേറിയ ദിവസമെന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ…
Read More » - 27 December
നമ്പർ പ്ലേറ്റ് മറച്ച വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി പോലീസ്
അബുദാബി: നമ്പർ പ്ലേറ്റ് മറച്ച വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. നമ്പർ പ്ലേറ്റ് മറച്ചുവെച്ചുകൊണ്ട് വാഹനമോടിക്കരുതെന്ന് അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം…
Read More » - 27 December
അതിശക്തമായ മഴ: പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് അടച്ചു, വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം
റാസൽ ഖൈമ: യുഎഇയിൽ അതിശക്തമായ മഴ തുടരുന്നു. കനത്ത മഴ പെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ജബൽ ജെയ്സിലേക്കുള്ള റോഡ് അടച്ചതായി റാസൽഖൈമ പോലീസ്…
Read More » - 26 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 62 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 62 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 140 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 26 December
യുഎയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നരുടെ ശ്രദ്ധയ്ക്ക്: കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: യുഎയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എയർ ഇന്ത്യ. യുഎഇയിൽ നിന്നും രാജ്യത്തെത്തുന്ന യാത്രക്കാർ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന്…
Read More » - 26 December
കനത്ത മഴ: നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു
ജിദ്ദ: മക്കയിൽ വെള്ളിയാഴ്ച്ച പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റാണ് കമ്മിറ്റികൾ രൂപീകരിച്ചത്. പേമാരിയിലും വെള്ളപ്പൊക്കത്തിലും…
Read More » - 26 December
ജോലിസ്ഥലത്ത് മോഷണം നടത്തി: പ്രതികൾക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി
അബുദാബി: ജോലിസ്ഥലത്ത് മോഷണം നടത്തിയ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. നാലു ആഫ്രിക്കൻ പൗരന്മാർക്കാണ് യുഎഇ കോടതി ശിക്ഷ വിധിച്ചത്. മൂന്ന് മാസത്തെ തടവും 8,000 ദിർഹം…
Read More » - 26 December
അസ്ഥിര കാലാവസ്ഥ: യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് അധികൃതർ
അബുദാബി: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിദഗ്ധർ. അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് യുഎഇയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.…
Read More » - 26 December
അനധികൃത താമസക്കാർക്കെതിരെ നടപടി കർശനമാക്കാൻ അബുദാബി: ശക്തമായ പരിശോധന നടത്തും
അബുദാബി: ഫ്ളാറ്റ്/വില്ല തുടങ്ങിയവിടങ്ങളിലെ അനധികൃത താമസക്കാർക്കെതിരെ നടപടി കർശനമാക്കാൻ അബുദാബി. ഒരു ഫ്ളാറ്റിൽ ഒന്നിലേറെ കുടുംബങ്ങളെ താമസിപ്പിക്കുക, ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുക, കുടുംബ താമസ കേന്ദ്രങ്ങളിൽ…
Read More » - 25 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 57 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 57 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 156 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More »