Gulf
- Mar- 2019 -14 March
പ്രായോഗിക ബുദ്ധിമുട്ട്; സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം ഉടനില്ല
റിയാദ്: പ്രായോഗിക ബുദ്ധിമുട്ട്; സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം ഉടനില്ലെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം വീണ്ടും നീട്ടിവച്ചു. ഉടനടി സൗദിവൽക്കരണം സാവകാശം നൽകാതെ…
Read More » - 14 March
യുഎഇയിലെ വിവിധ ഇടങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപെട്ടു
ദുബായ് : യുഎഇയിലെ വിവിധ ഇടങ്ങളിൽ ഇന്ന് പുലർച്ചെ കനത്ത മൂടൽമഞ്ഞ് അനുഭവപെട്ടു. ദൂരക്കാഴ്ച കുറഞ്ഞതിനാൽ പലയിടത്തും ചെറിയ വാഹനാപകടങ്ങളും,കനത്ത ഗതാഗത സ്തംഭനവും രൂപപ്പെട്ടു. എല്ലാ എമിറേറ്റുകളിലും…
Read More » - 14 March
മദ്യത്തിനും പുകയില ഉത്പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതി ചുമത്തി ഒമാന്‍
മസ്കറ്റ് : മദ്യത്തിനും പുകയില ഉത്പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതി ചുമത്തി ഒമാന്‍. .ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വര്‍ധനവ് ജൂണ്‍ പകുതി മുതല്‍ നിലവില്‍ വരും.…
Read More » - 14 March
പ്രവാസികള്‍ക്കും ഖത്തറില്‍ ഭൂഉടമസ്ഥാവകാശത്തിന് അനുമതി
ദോഹ : പ്രവാസികള്‍ക്കും ഖത്തറില്‍ ഭൂഉടമസ്ഥാവകാശത്തിന് അനുമതി . രാജ്യത്ത് ഇനി പൗരന്മാരല്ലാത്ത വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഭൂവുടമസ്ഥാവകാശത്തിന് അനുമതിയുണ്ടാകും. ഇതിനായുള്ള പ്രത്യേക കരട് പ്രമേയത്തിന് ഖത്തര്‍ മന്ത്രിസഭ…
Read More » - 13 March
സൗദിയില്‍ വാട്ട്സാപ്പിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
ദമ്മാം : വാട്ട്സാപ്പ് ആപ്ലീക്കേഷന് സൗദിയിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതായി റിപ്പോര്‍ട്ടുകള്‍. വാട്സ്ആപ് വഴിയുളള വോയിസ്, വീഡിയോ കോളുകള്‍ ഉപയോഗിക്കാം എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ മുതലാണ് സേവനങ്ങള്‍…
Read More » - 13 March
സന്ദർശകരെ വരവേറ്റ്അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം
അബുദാബി: സന്ദർശകരെ വരവേറ്റ്അബുദാബി പ്രസിഡൻഷ്യൽ കൊട്ടാര വാതിലുകൾ തുറന്നു. അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരത്തിന്റെ വാതിലുകൾ സന്ദർശകർക്കായി തുറന്നു. മാത്രമല്ല പ്രസിഡൻഷ്യൽ കൊട്ടാരത്തിന് ഇനി പുതിയ പേരായിരിക്കുമെന്ന പ്രേത്യേകതയുമുണ്ട്…
Read More » - 13 March
വ്യക്തികളേയും സമൂഹത്തേയും മാറ്റിമറിക്കാൻ വിദ്യാഭ്യാസത്തിന്റെ ശക്തിക്കു കഴിയും; തരംഗമായ് ശൈഖ മൗസ ബിന്ത് നാസറിന്റെ വാക്കുകൾ
ദോഹ: വ്യക്തികളേയും സമൂഹത്തേയും മാറ്റിമറിക്കാൻ വിദ്യാഭ്യാസത്തിന്റെ ശക്തിക്കു കഴിയും; തരംഗമായ് ശൈഖ മൗസ ബിന്ത് നാസറിന്റെ വാക്കുകൾ .വ്യക്തികളേയും സമൂഹങ്ങളേയും മാറ്റിമറിക്കാന്‍ വിദ്യാഭ്യാസത്തിന്റെ ശക്തിയിലൂടെ സാധിക്കുമെന്ന് ഖത്തർ…
Read More » - 13 March
നാളെ മുതൽ ഖത്തറിൽ ആറാമത് രാജ്യാന്തര ബോട്ട് പ്രദർശനത്തിന് തുടക്കം
ദോഹ: നാളെ മുതൽ ഖത്തറിൽ ആറാമത് രാജ്യാന്തര ബോട്ട് പ്രദർശനത്തിന് തുടക്കം കുറിക്കും. ആറാമത് ഖത്തർ രാജ്യാന്തര ബോട്ട് പ്രദർശനത്തിന് (ക്യുഐബിഎസ്) നാളെ പേൾ ഖത്തറിലാണ് തുടക്കമാകുകയെന്ന്…
Read More » - 13 March
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 20 വയസുകാരന് ഒന്നാം സമ്മാനം; ലഭിച്ചത് ആറ് കോടി
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 20 വയസുകാരന് ഒന്നാം സമ്മാനം; ലഭിച്ചത് ആറ് കോടി . ചെവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിളാണ് ഇരുപത്…
Read More » - 13 March
വാർഷാകാവധി കുവൈറ്റിൽ 35 ദിവസമായി വർധിപ്പിക്കുമെന്ന തീരുമാനം; നടപടിയിൽ നിന്ന്സർക്കാർ പിൻമാറുന്നുവെന്ന് സൂചന
കുവൈത്ത്: വാർഷാകാവധി കുവൈറ്റിൽ 35 ദിവസമായി വർധിപ്പിക്കുമെന്ന തീരുമാനം; നടപടിയിൽ നിന്ന്സർക്കാർ പിൻമാറുന്നുവെന്ന് സൂചന കുവൈത്തിൽ സ്വകാര്യ മേഖലയിലെ വാർഷികാവധി 35 ദിവസമായി വർധിപ്പിക്കണമെന്ന നിർദേശത്തിൽ നിന്ന്…
Read More » - 13 March
വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി സൗദി; നടപടിസ്വദേശിവൽക്കരണത്തിന്റെ ഭാഗമായി
റിയാദ്: പരിശോധന കർശനമാക്കി സൗദി, സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽസ്വദേശിവല്ക്കരണത്തിന്റെ ഭാഗമായി പരിശോധന കർശനമാക്കുന്നു. സ്വദേശികൾക്ക് ജോലി ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്കി. സ്വദേശിവൽക്കരണത്തിന്റെ…
Read More » - 13 March
കുവൈറ്റ് മലയാളി സമൂഹത്തിനായി ക്വിസ് മല്‍സരം നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈറ്റിലെ മലയാളി സമൂഹത്തിനായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാള്‍വഴികള്‍’ ആണ് ക്വിസില്‍ വിഷയമാകുന്നത്. കേരള ആര്‍ട്ട് ലവേഴ്സ്…
Read More » - 13 March
സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിലേക്ക് ഭാരവാഹികളായി. കണ്‍വീനറായി കെ. രതീശനെയും കോ കണ്‍വീനറായി പ്രസാദ് ദാമോദരനെയും ഖജാന്‍ജിയായി ബാബുരാജ് നന്പൂതിരിയേയുമാണ് തിരഞ്ഞെടുത്തത്. രണ്ട്…
Read More » - 13 March
എയർപോർട്ട് പാസഞ്ചർ ചാർജ് പ്രാബല്യത്തിലാക്കി കുവൈത്ത്
കുവൈത്ത്് അനതാര്ഷാട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് അധിക നികുതി ഏർപ്പെടുത്തും, ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിലാകും. എയർപോർട്ട് പാസഞ്ചർ സർവീസെന്നാണിത് അറിയപ്പെടുക. ഏപ്രിൽ ഒന്ന് മുതൽ കുവൈത്തിൽ…
Read More » - 13 March
രണ്ടാഴ്ച്ച നീണ്ടുനിൽക്കുന്ന കിഴക്കന്‍ പ്രവിശ്യ ഫെസ്റ്റിവെലിനൊരുങ്ങി സൗദി
ആഘോഷങ്ങൾക്ക് തുടക്കമിടാൻ സൗദി. രണ്ടാഴ്ച്ച നീണ്ടുനിൽക്കുന്ന കിഴക്കന്‍ പ്രവിശ്യ ഫെസ്റ്റിവെലിനൊരുങ്ങുകയാണ് സൗദി . സൗദി കിഴക്കന്‍ പ്രവിശ്യ ഫെസ്റ്റിവെല്ന് മറ്റെന്നാള്‍ തുടക്കം കുറിക്കും. ഒരേ സമയം നൂറിലധികം…
Read More » - 13 March
യുഎഇയിലെ പ്രവാസികള്‍ക്ക് ഈ റാംസാന് കാരുണ്യമായി 100 മില്യന്‍ ദിര്‍ഹത്തിന്റെ സഹായം
ദുബായ് : ഈ റംസാന് യുഎഇയിലെ പാവപ്പെട്ടവരായ പ്രവാസികള്‍ക്ക് കാരുണ്യമായി ദുബായ് ബീയ്റ്റ് അല്‍ ഖെെയര് സൊസെെറ്റി. സൊസെെറ്രിയുടെ എല്ലാ വര്ഷങ്ങളിലുമുളള സഹായ പ്രവര്‍ത്തനങ്ങള്‍ പോലെ ഈ…
Read More » - 13 March
പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
കുവൈത്ത് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. സാല്മിയായില് ടെയിലറിംഗ് ജോലി ചെയ്ത് വരികയായിരുന്ന തൃശൂര്‍ പുന്നയൂര്‍ക്കുളം പെരിങ്ങാട്ട് വീട്ടില്‍ സുബ്രമണ്യന്‍ (58) ആണ് ഹൃദയാഘാതത്തെ…
Read More » - 13 March
ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് പിന്തുണയർപ്പിച്ച് സൗദി
വർധിച്ച് വരുന്ന ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാൻ ഇന്ത്യക്ക് പിന്തുണയർപ്പിച്ച് സൗദിയും . ഇതിനായി ഇന്ത്യയും സൗദിയും ചേർന്ന് പങ്കാളിത്ത കൗൺസിൽ രൂപപ്പെടുത്താനും തീരുമാനമായി. ഇന്ത്യ സന്ദർശിക്കുന്ന സൗദി വിദേശകാര്യ…
Read More » - 13 March
യുഎഇയിലെ ആകാശത്ത് വീണ്ടും വിസ്മയമായി ഭീമന് തീഗോളം പ്രത്യക്ഷപ്പെട്ടു !!
അബുദാബി : ഈ ആഴ്ചയില്‍ രണ്ടാമത് തവണയാണ് യുഎഇയിലെ ആകാശത്ത് വലിയ തീഗോളം പ്രത്യക്ഷപ്പെടുന്നത്.മാര്‍ച്ച് 5 നായിരുന്നു അബുദാബിയിലെ വാന നിരീക്ഷണ കേന്ദ്രത്തിലെ അതി നൂതന…
Read More » - 13 March
യുഎഇയില്‍ 10 വര്‍ഷത്തെ വിസയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം : പ്രവാസികള്‍ക്ക് നേട്ടം
ദുബായ് : യുഎഇയില്‍ നിക്ഷേപകര്‍ക്കും മികച്ച പ്രഫഷനലുകള്‍ക്കും 5 വര്‍ഷ-10 വര്‍ഷ വീസ നല്‍കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. ഇതിനുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങുമെന്ന്…
Read More » - 13 March
മനുഷ്യാവകാശത്തിന് പ്രത്യേക ബ്യൂറോ വേണം; ആവശ്യം ശക്തമാകുന്നു
കുവൈത്തില്‍ മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയാടിസ്ഥാനത്തില്‍ പ്രത്യേക ബ്യൂറോ സ്ഥാപിക്കാനുള്ള തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യം. പാര്‍ലിമെന്റില്‍ മനുഷ്യാവകാശ സമിതിയാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.നാലുവര്‍ഷം മുമ്പത്തെ തീരുമാനമാണ്…
Read More » - 13 March
വിസാ അപേക്ഷ : നിര്‍ദേശങ്ങളുമായി യു.എ.ഇ
അബുദാബി : വിസാ അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് നിര്‍ദേശങ്ങളുമായി യു.എ.ഇ. വിസാ അപേക്ഷകളില്‍ വ്യക്തമായ മേല്‍വിലാസം നല്‍കണമെന്ന് യു.എ.ഇ എമിഗ്രേഷന്‍ വകുപ്പിന്റെ നിര്‍ദേശം. നടപടിക്രമങ്ങള്‍…
Read More » - 13 March
പ്രവാസികള്‍ ചെയ്യുന്ന തൊഴിലുമായി ബന്ധപ്പെടുത്തി ചില മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്ന് ഒമാന്‍
മസ്ക്കറ്റ് : പ്രവാസികള്‍ ചെയ്യുന്ന തൊഴിലുമായി ബന്ധപ്പെടുത്തി ചില മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്ന് ഒമാന്‍. വിദേശ തൊഴിലാളികള്‍ പൊതുവായി പാലിക്കേണ്ട ചില മാര്‍ഗ നിര്‍ദേശങ്ങങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .…
Read More » - 13 March
സൗദിയില്‍ ഈ മേഖലകളിലും സ്വദേശിവത്ക്കരണം
റിയാദ് : രാജ്യത്ത് സ്വദേശിവത്ക്കരണം പൂര്ണമാക്കാന് സൗദി. സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ പതിനാല് തസ്തികകള്‍ കൂടി സ്വദേശിവല്‍ക്കരിച്ചു. ഹ്യൂമണ്‍ റിസോഴ്സ് മേഖലയിലാണ് കൂടുതല്‍ തസ്തികകള്‍…
Read More » - 12 March
യു.എ.ഇയുടെ തലസ്ഥാന നഗരിയുടെ കൊട്ടാരവാതിൽ കാണാൻ പൊതുജനങ്ങൾക്കും അവസരം
യു.എ.ഇയുടെ തലസ്ഥാന നഗരിയുടെ കൊട്ടാരവാതിലെന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ പാലസ് കാണാൻ പൊതുജനങ്ങൾക്കും അവസരം. ഖസർ അൽ വതൻ എന്ന ഭാഗത്തേക്കാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. യുഎഇ മന്ത്രിസഭയുടെയും യുഎഇയിലെ…
Read More »