Gulf
- Jul- 2017 -2 July
ദുബായില്‍ തീപിടിത്തം വ്യാപകം
ദുബായ് : ഖിസൈസില്‍ അഞ്ചു വെയര്‍ഹൗസുകള്‍ക്ക് തീപിടിച്ചു. മൂന്നെണ്ണം പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ഖിസൈസ് ഡമസ്കസിന് റോഡിന് പിറകിലുള്ള…
Read More » - 2 July
തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ സന്തോഷമുള്ളവരാണോ എന്നറിയാനായി യു.എ.ഇയില്‍ പുതിയ സംവിധാനം
ദുബായ് : തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ സന്തോഷഭരിതരാണോ എന്നറിയാനായി യു.എ.ഇയില്‍ സംവിധാനം ഒരുങ്ങുന്നു. സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളും സംരംഭങ്ങളും ജനങ്ങളില്‍ എത്ര മാത്രം സന്തോഷമുണ്ടാക്കുന്നു…
Read More » - 1 July
മൃഗങ്ങളോടുള്ള ക്രൂരത യുഎഇയിൽ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റം
അബുദാബി: അബുദാബിയിൽ വാൽ മുറിഞ്ഞ രീതിയിൽ നായയെ കണ്ടെത്തി. ആരോ മനഃപൂർവം നായയെ ഉപദ്രവിക്കാൻ ശ്രമിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎഇയിൽ നിന്ന് ഒരു അനിമൽ ആക്ഷൻ സെന്ററാണ് ലൂസി…
Read More » - 1 July
അബുദാബിയിലെ താമസക്കാര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ പുതിയ സംവിധാനം വരുന്നു
ദുബായ്: അബുദാബിയിലെ നിവാസികള്‍ക്ക് വിസയ്ക്ക് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. വിസ പുതുക്കല്‍, പുതിയ വിസ തുടങ്ങിയ അപേക്ഷകളെല്ലാം ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നല്‍കാം. https://echannels.moi.gov.ae. എന്ന വെബ്സൈറ്റ്…
Read More » - 1 July
ഓരോ ഇൻസ്റ്റാഗ്രാം പോസ്റ്റിനും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരാളെ പരിചയപ്പെടാം
ദുബായ്: ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റിനും ലക്ഷങ്ങൾ വാങ്ങുന്ന വനിതയാണ് ദുബായിലെ ഹുദാ ബ്യൂട്ടി ക്ലിനിക്ക് നടത്തുന്ന ഹുദ കത്താന്‍. സാമൂഹിക മാധ്യമങ്ങളില്‍ വെറുതെ സമയം…
Read More » - 1 July
ദുബായ് ഗതാഗതലംഘനത്തിനുള്ള പിഴയിൽ വൻ കിഴിവ് നൽകി ഷെയ്ഖ് മുഹമ്മദ്
ദുബായ്: ദുബായിൽ ഗതാഗതലംഘനത്തിനുള്ള പിഴയിൽ വൻ ഇളവ് നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2016…
Read More » - 1 July
ദുബായില്‍ കുറ്റവാളികള്‍ക്ക് രക്ഷയില്ല : കുറ്റവാളികള്‍ എവിടെ ഒളിച്ചിരുന്നാലും പിടികൂടാന്‍ തയ്യാറായി റോബോട്ട് പൊലീസും റോബോ കാറുകളും
ദുബായ്: ദുബായില്‍ കുറ്റന്വേഷണങ്ങള്ക്ക് പൊലീസിന് സഹായമായി റോബോ കാറുകളും രംഗത്ത്. രാജ്യ സുരക്ഷയ്ക്കായി റോബോട്ട് പോലീസിനെ നിയോഗിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ റോബോ കാറുകള്‍ ദുബായ് പോലീസിന്റെ…
Read More » - 1 July
ഷാര്‍ജയില്‍ 11 വയസുകാരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി
ഷാര്‍ജ: ഷാര്‍ജയില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. ഒരുമാസത്തിനിടെ കാണാതാകുന്ന കുട്ടികളുടെ എണ്ണം രണ്ടായി. ഷാര്‍ജയില്‍ 11 വയസുകാരനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സെയ്ഫ് അലി അബ്ദുല്‍…
Read More » - 1 July
അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായി ബിജെപി ഇടപെടുന്നു
തിരുവനന്തപുരം: പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായി ബിജെപി ഇടപെടുന്നു. ദുബായിൽ ജയിലിൽ ഉള്ള രാമചന്ദ്രന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും വിദേശകാര്യമന്ത്രി…
Read More » - Jun- 2017 -29 June
സൗദിയിലെ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികള്‍ മരിച്ചു; അപകടം ടയര്‍ പൊട്ടിത്തെറിച്ച്
മനാമ: സൗദിയില്‍ മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനായി എത്തിയ മലപ്പുറം സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഫറൂഖിന്റെ ഭാര്യ ഷജില, മാതാവ് സാബിറ എന്നിവരാണ് മരിച്ചത്.…
Read More » - 29 June
പുലര്‍ച്ചെ മൂടല്‍ മഞ്ഞ് രൂക്ഷം : ദുബായ്-ഷാര്‍ജ യാത്രയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടി പതിവാകുന്നു
ദുബായ്: ദുബായ്-ഷാര്‍ജ യാത്രയില്‍ പുലര്‍ച്ചെ മൂടല്‍ മഞ്ഞ് രൂക്ഷം. മൂടല്‍ മഞ്ഞ് രൂക്ഷമായ സാഹചര്യത്തില്‍ അപകടവും പതിവാവുകയാണ്. പുലര്‍ച്ചെ യാത്ര ചെയ്യുമ്പോള്‍ കാഴ്ച മങ്ങുന്നത് കാരണം…
Read More » - 29 June
ഷാര്‍ജയിലെ എണ്ണസംഭരണ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ
ഷാര്‍ജ : ഷാര്‍ജയിലെ എണ്ണസംഭരണ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. വ്യവസായ മേഖല പത്തിലെ എണ്ണ സംഭരണശാലയിലാണ് വന്‍തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ കനത്തനാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. .…
Read More » - 28 June
ഈദ് അവധി ദിവസങ്ങളില്‍ ദുബായില്‍ നിന്ന് നീക്കം ചെയ്തത് റെക്കോര്‍ഡ് അളവിലുള്ള മാലിന്യം
ദുബായ്: റംസാനും അതിനോടനുബന്ധിച്ച അവധികളും ഗള്‍ഫ് നാടുകള്‍ ഗംഭീരമായി തന്നെ ആഘോഷിച്ചു. ഇത്തവണ ഈദ് അവധി ദിവസങ്ങളില്‍ ദുബായില്‍ നിന്ന് നീക്കം ചെയ്തത് 13,000 ടണ്‍ മാലിന്യമാണ്.…
Read More » - 28 June
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു
റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വളാഞ്ചേരി ഇരിമ്ബിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32),…
Read More » - 28 June
ഷാർജയ്ക്ക് യുനെസ്കോയുടെ പുതിയ അംഗീകാരം
ഷാര്‍ജ: 2019 ലെ വേള്‍ഡ് ബുക്ക് ക്യാപിറ്റലായി യുനെസ്കോ ഷാര്‍ജയെ തിരഞ്ഞെടുത്തു.വേള്‍ഡ് ബുക്ക് ക്യാപിറ്റലാകുന്ന 19 -മത്തെ നഗരമാണ് ഷാര്‍ജ. 1998ല്‍ അറബ് കൾച്ചർ ക്യാപിറ്റലായും ഷാര്‍ജയെ…
Read More » - 28 June
യു.എ.ഇയില്‍ ഇന്ധന വിലയില്‍ വന്‍ കുറവ്
ദുബായ് : യു.എ.ഇയില്‍ ഇന്ധന വില കുറയുന്നു. അടുത്തമാസം മുതലാണ് ഇന്ധനവില കുറയുക. ലീറ്ററിന് പത്തു ഫില്‍സ് വീതമായിരിക്കും പെട്രോള്‍ വിലയില്‍ കുറവുണ്ടാവുക. പുതിയ നിരക്കു…
Read More » - 28 June
യു.എ.ഇയില്‍ മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന വലിയ പെരുന്നാള്‍ അവധി എന്നായിരിക്കുമെന്ന് ധാരണ
ദുബായ് : യു.എ.ഇയില്‍ ഈ വര്‍ഷത്തെ വലിയ പെരുന്നാളിന്റെ അവധി എന്നായിരിക്കുമെന്ന് ദുബായ് അധികൃതര്‍ ട്വീറ്റ് ചെയ്തു. ഈ വര്‍ഷത്തെ ഈദ്-അല്‍-അദ ആഘോഷം(വലിയ പെരുന്നാള്‍ ) സെപ്റ്റംബര്‍…
Read More » - 28 June
ദുബായിയില്‍ ആളില്ലാ പോലീസ് നിരീക്ഷണ കാറുകള്‍ വരുന്നു
ദുബായ്: ദുബായിയില്‍ ഇനി മുതൽ സ്വയം നിയന്ത്രിത ആളില്ലാ പോലീസ് നിരീക്ഷണ കാറും എത്തുന്നു. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കുറ്റവാളികളെയും നിയമലംഘകരേയും കണ്ടെത്താന്‍ ശേഷിയുള്ളതാണ് ആളില്ലാ കാറുകള്‍.…
Read More » - 27 June
ദുബായ് എയര്‍പോര്‍ട്ടില്‍ ഉടന്‍തന്നെ പാസ്പോര്‍ട്ട് നേരിട്ട് പരിശോധിക്കുന്നത് അവസാനിപ്പിക്കും
ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പുതിയ പരിഷ്കരണവുമായി ഉടനെത്തും. പാസ്പോര്‍ട്ട് നേരിട്ട് പരിശോധിക്കുന്ന നടപടി അവസാനിപ്പിക്കാനാണ് തീരുമാനം. പരിശോധന നടപടികള്‍ വേഗത്തിലാക്കാനാണ് അധികൃതരുടെ ആലോചന. ബയോമെട്രിക് സംവിധാനവും,…
Read More » - 27 June
ഗതാഗതനിയമലംഘനത്തിന് പുതിയ ശിക്ഷയുമായി യുഎഇയിലെ ഒരു എമിറേറ്റ്
ജൂലൈ ഒന്ന് മുതൽ അബുദാബിയിൽ ഗതാഗതനിയമലംഘനത്തിന് കനത്ത പിഴ നൽകേണ്ടിവരും. ട്രാഫിക് ലൈറ്റുകൾ അവഗണിച്ച് യാത്ര ചെയ്യുന്നവർക്ക് 1000 ദിർഹവും പെനാൽറ്റി ആയി 12 പോയിന്റുകളും പിഴയായി…
Read More » - 27 June
ജൂലൈ 1 മുതൽ യുഎഇയിൽ ഡ്രൈവിങ്ങിന് പുതിയ നിയമങ്ങൾ
യുഎഇ : ദുബായിയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനും/പുതുക്കുന്നതിനും ജൂലൈ 1 മുതൽ പുതിയ നിയമങ്ങൾ നടപ്പാക്കുമെന്ന് ദുബായ് റോഡ് ട്രാൻസ്പോർട്ട്. അതോറിറ്റി അറിയിച്ചു. ഏപ്രിലിൽ അവതരിപ്പിച്ച നിയമമാണ്…
Read More » - 27 June
സൗദിയില്‍ നിന്നും പ്രവാസികള്‍ക്ക് തിരിച്ചടിയായി വീണ്ടുമൊരു വാര്‍ത്ത
റിയാദ് : മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും നാല് വര്‍ഷത്തിനകം സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയം…
Read More » - 26 June
സ്വദേശി സൗദിയിൽ അടിമയാക്കിയ ഇന്ത്യൻ നേഴ്സിനെ രക്ഷിക്കാൻ സുഷമ സ്വരാജ് ഇടപെടുന്നു
റിയാദ് : ഖത്തർ വഴി സൗദി അറേബ്യയിൽ ജോലിക്കെത്തിച്ച് അടിമയാക്കിയ ഇന്ത്യൻ നഴ്സിനെ രക്ഷിക്കാൻ സുഷമാ സ്വരാജ് ഇടപെടുന്നു. കർണ്ണാടക സ്വദേശിനിയായ ജസീന്ത മെൻഡോൺകയെയാണ് സൗദിയിൽ സ്വദേശി…
Read More » - 26 June
ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു
ജിദ്ദ: ജിദ്ദയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മക്ക-മദീന അതിവേഗ പാതയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ദമ്മാമില്‍ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെയാണ്…
Read More » - 25 June
സൗദിയിൽ മലയാളി ദമ്പതികളും മകനും കാറപകടത്തിൽ മരിച്ചു
ജിദ്ദ: മക്ക- മദീന എക്സ് പ്രസ് ഹൈവേയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി ദമ്പതികളും മകനും മരണമടഞ്ഞു. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശി കറുപ്പന് വീട്ടില്‍ അഷ്റഫ് , ഭാര്യ…
Read More »