Gulf
- Dec- 2016 -1 December
പാകിസ്ഥാനെ പുകഴ്ത്തി ട്രംപ്
ഇസ്ലാമാബാദ്: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. പാക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ ട്രംപ് നവാസ്…
Read More » - Nov- 2016 -30 November
സൗദിയില്‍ സ്ത്രീകളെ വാഹനം ഓടിക്കാന്‍ അനുവദിക്കണമെന്ന് അല്‍വലീദ് രാജകുമാരന്
റിയാദ്: സൗദിയില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് വാഹനം ഓടിച്ചുകൂടാ? സൗദി രാജകുമാരന് അല്‍വലീദ് ബിന്‍ തലാല്‍ ചോദിക്കുന്നു. തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് സ്ത്രീകളെ വാഹനം ഓടിക്കാന്‍ അനുവദിക്കണമെന്നാണ് അല്‍വലീദ് പറയുന്നത്.…
Read More » - 30 November
കോടികള്‍ മുടക്കി ഫാന്‍സി നമ്പര്‍ വാങ്ങിയ വ്യവസായി അറസ്റ്റില്‍
ദുബായ്: അബുദാബിയില്‍ സ്വദേശി വ്യവസായി അറസ്റ്റിൽ. കോടികള്‍ മുടക്കി ഫാന്‍സി നമ്പര്‍ വാങ്ങിയ സ്വദേശിയാണ് പിടിയിലായത്. ഫാന്‍സി നമ്പര്‍ ലേലത്തില്‍ പിടിച്ചതിന് ശേഷം ബാങ്കില്‍ മതിയായ തുക…
Read More » - 29 November
ദൈർഘ്യമേറിയ വിമാന സര്‍വീസ്സുമായി ഖത്തർ എയർവേയ്സ്
ദോഹയിൽ നിന്നു ന്യൂസീലൻഡിലെ ഓക്ലൻഡിലേക്കുള്ള ഏറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ് വിമാന സർവീസ് ഫെബ്രുവരി അഞ്ചിന് ഖത്തർ എയർവേയ്സ് ആരംഭിക്കും. ഡിസംബർ മൂന്നിന് ആരംഭിക്കാനിരുന്ന സര്‍വീസ് ഫെബ്രുവരിയിലേക്കു…
Read More » - 29 November
ബിനാമി സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സൗദി
സൗദി: ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സൗദി. ഇതിന്റെ അടിസ്ഥാനത്തിൽ ബിനാമി ബിസിനസ് നടത്തുന്നവര്‍ക്കു പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവും…
Read More » - 28 November
അനാശാസ്യം : സ്ത്രീയടക്കം നാല് മലയാളികള്‍ അറസ്റ്റില്‍
ദോഹ● അനാശാസ്യത്തിന് ഖത്തറില്‍ ഒരു സ്ത്രീയടക്കം നാല് മലയാളികള്‍ അറസ്റ്റില്‍. ദോഹയില്‍ സ്വകാര്യ ടാക്സി ഡ്രൈവറായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി നജീബ് കൊച്ചുണ്ണിയുടെ നേതൃത്വത്തില്‍ തുമാമയിലെ…
Read More » - 28 November
പോഷകാഹാരക്കുറവ്; സൗദി അറേബ്യ ഭക്ഷ്യ വിതരണം നടത്തും
സൗദിഅറേബ്യ: യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന യമനില്‍ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ സൗദി അറേബ്യ ഭക്ഷണം വിതരണം ചെയ്യും. യമനില്‍ പത്ത്മില്ല്യണ് ഡോളറിന്റെ ഭക്ഷ്യ വസ്തുക്കളാണ് സൗദി കിംഗ് സല്മാന് റിലീഫ്…
Read More » - 27 November
സുരക്ഷാ ഭദ്രതയില്ലാതെ രാജ്യത്ത് വികസനം സാധ്യമല്ല: സൗദി ഭരണാധികാരി
റിയാദ്: ശാന്തിയും സമാധാനവും നിലനിര്‍ത്തിയാല്‍ മാത്രമേ വികസനം സാധ്യമാകൂവെന്ന് സൗദി ഭരണാധികാരി സല്മാന് രാജാവ്. ജനങ്ങളുടെ സുരക്ഷയാണ് രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രാജ്യത്ത് നിലനില്‍ക്കുന്ന സുരക്ഷാ…
Read More » - 27 November
ബഹറിനിൽ കനത്ത മഴ: മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്
മനാമ:ബഹറിനിൽ കനത്ത മഴയും ഇടിയും തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ താണ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി വ്യാപകമായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും…
Read More » - 27 November
മക്കയില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ വീണ്ടും പൊളിച്ചു മാറ്റുന്നു
മക്ക : മക്കയില്‍ റോഡ് വികസനത്തിനായി ആയിരക്കണക്കിന് കെട്ടിടങ്ങള്‍ വീണ്ടും പൊളിച്ചു മാറ്റുന്നു. റുസൈഫ, അസീസിയ, മആബ്ദ തുടങ്ങിയ ഭാഗങ്ങളിലാണ് പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളില്‍ കൂടുതലും. മക്കയില്‍…
Read More » - 26 November
മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വീട്ടമ്മയ്ക്ക് ശിക്ഷവിധിച്ചു
ദുബായ്● മയക്കുമരുന്നുമായി ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടിയിലായ വീട്ടമ്മയ്ക്ക് രണ്ട് വര്‍ഷം തടവുശിക്ഷ. ഈജിപ്ഷ്യന്‍ സ്വദേശിയായ 47 കാരിയെയാണ് കുറ്റക്കാരിയെന്ന് കണ്ടെത്തി ദുബായ് പ്രാഥമിക കോടതി…
Read More » - 26 November
പ്രവാസി പുരുഷന്മാരെ വീഴ്ത്താന്‍ വിദേശ സുന്ദരിമാരുടെ സംഘം
ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രവാസികളായ പുരുഷന്മാരെ വീഴ്ത്താന്‍ വിദേശ യുവതികളുള്‍പ്പെട്ട വന്‍ സംഘം രംഗത്ത്. പരാതിയുമായി എത്തിയിരിക്കുന്നത് പ്രവാസികളായ മലയാളി പുരുഷന്മാരാണ്. ഇതിനകം…
Read More » - 26 November
സൗദി നിലപാട് കടുപ്പിക്കുന്നു :പ്രവാസി ടാക്സി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടി
സൗദി: ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് കീഴില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചു വിദേശികള്‍ ടാക്സി സേവനം നടത്തരുതെന്ന് സൗദി പൊതു ഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്.വിദേശികള്‍ ഓണ്‍ലൈന്‍ ടാക്സി മേഖലയില്‍…
Read More » - 26 November
അനധികൃത സൗജന്യ സേവനങ്ങൾ നിർത്തലാക്കാൻ സൗദി സർക്കാർ; സ്വദേശികളുടെ ന്യായീകരണവും വിയോജിപ്പും പ്രശ്നമായേക്കാം
സൗദി: സൗദിയിൽ ഇന്റര്‍നെറ്റ് കോളും വീഡിയോ കോളും നിരോധിക്കാന്‍ സൗദി ടെലികോം അതോറിറ്റി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിരോധനം മൊബൈല്‍ ഫോണ്‍ സേവന കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ…
Read More » - 25 November
കുവൈത്ത് രാജകുടുംബാംഗവും സഹായികളും വെടിയേറ്റ് മരിച്ചനിലയില്‍; ഇന്ത്യക്കാരനായ ഡ്രൈവര്‍ ആശുപത്രിയില്‍
കുവൈത്ത് സിറ്റി: സാല്‍വയില്‍ രാജകുടുംബാംഗവും പരിചാരികയും അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു. വെടിയേറ്റാണ് മൂന്നുപേരും കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരനായ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » - 25 November
പൊതുമാപ്പ് കാലാവധി അവസാനിക്കുന്നു ; 6 ദിവസത്തിനുള്ളിൽ 9000ത്തോളം പേർ രാജ്യം വിടണമെന്ന് ഖത്തർ
ദോഹ: ഖത്തറില്‍ പ്രഖ്യാപിച്ച മൂന്ന്മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ആറ് ദിവസങ്ങള്‍ മാത്രം. കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 1 ആവുമ്പോഴേക്കും 9000ത്തോളം അനധികൃത താമസക്കാര്‍ രാജ്യം…
Read More » - 25 November
ഫൈസലിന്റെ ഭാര്യക്ക് മാസാന്ത വിധവാ പെന്ഷന് നൽകാൻ തീരുമാനം
മനാമ: മതം മാറിയതിന്റെ പേരിൽ കോല ചെയ്യപ്പെട്ട ഫൈസലിന്റെ മരണത്തിൽ ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി യോഗം അനുശോചന യോഗം ചേർന്നു . ഒപ്പം സംഭവത്തെ…
Read More » - 25 November
ദുബായ് പോലീസ് മേധാവി അന്തരിച്ചു
ദുബായ്: ദുബായ് പോലീസ് മേധാവി ലഫ്.ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയിൽ ദുബായ് റാഷിദ് ആശുപപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സബീല്‍…
Read More » - 24 November
അമ്മയെ കൊലപ്പെടുത്തിയ മകന് ഷാർജ കോടതി മാപ്പുനല്കി
ഷാര്‍ജ● അൻപത് വയസുകാരിയായ അമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ഷാർജ ശരിയ കോടതി മകന് മാപ്പ് നൽകി. ഷാർജയിലെ അൽ മാംസാർ പ്രവിശ്യയിലെ അപ്പാർട്മെന്റിൽ വെച്ച് 2015…
Read More » - 24 November
അബുദാബി- ദുബായ് ഹൈവേ പൂര്‍ത്തിയാകുന്നു
അബുദാബി: അബുദാബി- ദുബായ് ഹൈവേ 2017ഓടെ പൂര്‍ത്തിയാവുമെന്ന് അബുദാബി ജനറല്‍ സര്‍വ്വീസസ് കമ്പനി മുസനാദ അബുദാബിയെയും ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 62 കിലോമീറ്റർ ദൈർഘ്യമുള്ള ഈ നാലുവരിപാതയിലൂടെ…
Read More » - 24 November
രൂപയുടെ മൂല്യമിടിഞ്ഞിട്ടും നാട്ടിലേക്ക് പണമയക്കാൻ പ്രവാസികള്‍ മടിക്കുന്നു
രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും പ്രതിഫലിച്ചു. വിനിമയത്തില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ രൂപ കിട്ടും. പക്ഷെ നാട്ടിലെ ബാങ്കിങ് ഇടപാടുകളിലെ അനിശ്ചിതാവസ്ഥ മൂലം…
Read More » - 24 November
ഷാര്‍ജയില്‍ സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് ലെവി
ഷാര്‍ജ● ഷാര്‍ജയില്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് 10 ദിര്‍ഹം ലെവി ഈടാക്കാം. 50 ദിര്‍ഹത്തിന് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ലെവി ഈടാക്കുക. 2017 ജനുവരി ഒന്നുമുതല്‍ ഇത്…
Read More » - 24 November
റോഡ് സുരക്ഷ ഉറപ്പാക്കാൻ ഇനി മുതൽ ഡ്രോണുകൾ
ദുബായ്: ദുബായിയില്‍ ഇനി മുതൽ റോഡ് സുരക്ഷയ്ക്കായി ഡ്രോണുകൾ ഉപയോഗിക്കും. ഗതാഗത നിരീക്ഷണത്തിനാണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഗതാഗതം സംബന്ധിച്ച വിവരങ്ങളും, റോഡപകടങ്ങളുമാണ് ഡ്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുക.…
Read More » - 24 November
സൗദിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയങ്ങളിൽ മാറ്റം
റിയാദ്: സൗദിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയങ്ങളിൽ മാറ്റം.ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണിമുതല്‍ വൈകുന്നേരം നാല് മണിവരെയാണ് ഇനി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ…
Read More » - 23 November
വാട്സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചാല്‍ ജയിലില്‍ കിടക്കാം; നിയമം കര്‍ശനമാക്കി
അബുദാബി: സോഷ്യല്‍ മീഡിയകളുടെ ഉപയോഗം ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരൊറച്ചു കഴിഞ്ഞു. പരസ്യമായി വിമര്‍ശിക്കുന്നതിനുപുറമെ അശ്ലീലമായി സംസാരിക്കാനും സോഷ്യല്‍ മീഡിയകള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഒട്ടേറെ കേസുകളാണ് ഇങ്ങനെ റിപ്പോര്‍ട്ട്…
Read More »