Gulf
- Dec- 2016 -7 December
സൗദി അറേബ്യയില്‍ പ്ലാസ്റ്റിക് നിരോധിക്കുന്നു
റിയാദ്: പ്ലാസ്റ്റിക് വസ്തുക്കളെ പൂര്‍ണമായി ഒഴിവാക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നു. പ്ലാസ്റ്റിക് ടിന്, നൈയ്ലോണ്‍ ഷീറ്റ്, കവറുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് നിരോധിക്കും. പ്ലാസ്റ്റിക് ടിന്, നൈയ്ലോണ്‍ ഷീറ്റ്…
Read More » - 7 December
വ്യാജവിസ ഒഴിവാക്കാനായി കുവൈറ്റിൽ പുതിയ നടപടി
കുവൈറ്റിൽ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വിസ മാറാൻ അനുമതി. കൂടാതെ വീസാക്കച്ചവടക്കാര്ക്കെതിരെയും വ്യാജകമ്പനികള്‍ക്ക് എതിരെയും നടപടി ശക്തമാക്കാനും മാനവശേഷി മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ മേഖലയില്‍…
Read More » - 6 December
സൗദിയില്‍ 15 പേര്‍ക്ക് വധശിക്ഷ
റിയാദ്● ഇറാന് രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി ചാരവൃത്തി നടത്തിയ സൗദി പൗരന്മാര് ഉള്‍പ്പടെ 15 പേര്‍ക്ക് സൗദി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. രണ്ടുപേരെ കുറ്റവിമുക്തരാക്കി. പത്ത്…
Read More » - 6 December
ജോലിസ്ഥലത്തെ പീഡനപർവ്വത്തിൽ നിന്നും രക്ഷപ്പെട്ട് രമണമ്മ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം● ജോലിസ്ഥലത്തെ പീഡനം സഹിയ്ക്കാനാകാതെ രക്ഷപ്പെട്ടോടി വനിത അഭയകേന്ദ്രത്തിൽ എത്തിയ ആന്ധ്രസ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രപ്രദേശ് കടപ്പ സ്വദേശിനിയായ…
Read More » - 6 December
കനത്ത മൂടൽ മഞ്ഞ്; വിമാനങ്ങൾ വൈകുന്നു
ദുബായ്: ദുബായ് ഇപ്പോള്‍ കനത്ത മഞ്ഞിന്റെ പിടിയിലാണ്. ഇതേ തുടർന്ന് ദുബായില്‍ റോഡപകടങ്ങള്‍ കൂടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കണ്ണ് കാണാന്‍ സാധിക്കാത്ത മഞ്ഞ് കാരണം വിമാന യാത്രക്കാര്‍ക്കും തടസ്സങ്ങളേറെയാണ്.…
Read More » - 5 December
ജിദ്ദയിൽ മലയാളി ബാലിക സ്കൂൾ ബസിനടിയിൽ പെട്ട് മരിച്ചു
ജിദ്ദ: ജിദ്ദയിൽ അഞ്ച് വയസുകാരി സ്കൂൾ ബസിനടിയിൽ പെട്ട് മരിച്ചു. കണ്ണൂർ തിരുവട്ടൂർ സ്വദേശി മുഹമ്മദ് സാലിമിന്റെ ഏകമകൾ ഹിമ ഫാത്തിമയാണ് മരിച്ചത്. ജിദ്ദ അൽനൂർ ഇന്റർനാഷണൽ…
Read More » - 5 December
ദുബായിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മരിച്ചു
ഹാഇൽ: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി ദുബായ് വിമാനത്താവളത്തിൽ വെച്ച് മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ഷിബു അബ്ദുൽ സത്താർ (38 )ആണ് മരിച്ചത്. ഫ്ലൈ ദുബായ് വിമാനത്തിൽ…
Read More » - 5 December
യു.എ.ഇയില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി
ദുബായ് : കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യു.എ.ഇയില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. പല വിമാനങ്ങളും മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന്…
Read More » - 5 December
ഖത്തര്‍ വിമാനം ആകാശച്ചുഴിയില്‍ വീണു: അടിയന്തിരമായി നിലത്തിറക്കി : യാത്രക്കാര്‍ക്ക് പരിക്ക്
അസോറസ് ● ആകാശച്ചുഴിയില്‍ വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. വാഷിംഗ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് വരികയായിരുന്ന…
Read More » - 5 December
നോട്ട് നിരോധനം : പ്രവാസികളുടെ കൈയിലെ അസാധു നോട്ടുകള്‍ പരിശോധിക്കും
ദുബായ് : നോട്ട് നിരോധനത്തെ തുടർന്ന്. പ്രവാസികളുടെ കൈയിലുള്ള അസാധുനോട്ടുകള്‍ സംബന്ധിച്ച പ്രശ്നം റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക സമിതി പരിശോദിച്ചു വരികയാണെന്ന് എസ്.ബി.ടി. മാനേജിങ്…
Read More » - 5 December
പുതിയ പദ്ധതിയുമായി സൗദി; സ്വദേശികൾക്ക് മുൻഗണന
റിയാദ്: കൂടുതൽ സ്വദേശികൾക്ക് തൊഴില്‍ ലഭൃമാക്കുന്നതിനുള്ള പദ്ധതി സൗദി അറേബൃയില്‍ ആവിഷ്കരിക്കുന്നതായി റിപ്പോര്‍ട്ട്. നാലു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷൃമിടുന്നത്.…
Read More » - 4 December
ദുബായിൽ വാഹനാപകടം: അഞ്ച് മരണം
ദുബായ്: ഇന്ന് രാവിലെ ഗർഹൂദിലേക്കുള്ള അൽ റബാത്ത് റോഡിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. 20 തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസാണ്…
Read More » - 4 December
സൗദി മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി; ഇരുപത്തിയൊമ്പത് വനിതാ അംഗങ്ങള്‍
150 അംഗങ്ങള്‍ അടങ്ങിയ പുതിയ ശൂറാ കൌണ്‍സിൽ സൗദി രാജാവ് പ്രഖ്യാപിച്ചു. ഇതില്‍ ഇരുപത്തിയൊമ്പത് അംഗങ്ങള്‍ വനിതകളാണ്. കസ്റ്റംസ് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ സാലിഹ് അല്‍ ഖുലൈവിയെയും…
Read More » - 4 December
മിന്നലിനിടെ ഫോണ്‍ ചെയ്ത പ്രവാസി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി● മിന്നലിനിടെ ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഇന്ത്യക്കാരനായ പ്രവാസി ഡ്രൈവറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദാസ്മ പ്രദേശത്ത് വച്ചാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 4 December
മദ്യനിര്‍മ്മാണം : രണ്ട് പ്രവാസികള്‍ പിടിയില്‍
കുവൈത്ത് സിറ്റി● കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യനിര്‍മ്മാണം നടത്തി വന്നിരുന്ന രണ്ട് പ്രവാസികള്‍ അറസ്റ്റിലായി. നേപ്പാളി സ്വദേശികളാണ് അറസ്റ്റിലായത്. സബഹ് അല്‍-അഹമ്മദ് പ്രദേശത്തെ അപ്പാര്‍ട്ട്മെന്റില്‍ പോലീസ് നടത്തിയ…
Read More » - 3 December
ഇന്ത്യയും ഖത്തറും മൂന്നു സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി : ഇന്ത്യയും ഖത്തറും മൂന്നു സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. ഖത്തര്‍ പ്രധാനമന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും…
Read More » - 3 December
ദേശീയ ദിനാഘോഷത്തിനിടെ യുഎഇയ്ക്ക് മറ്റൊരു നേട്ടം കൂടി
ദുബായ്: യുഎഇയുടെ 45 ആം ദേശീയ ദിനാഘോഷത്തിനിടെ മറ്റൊരു നേട്ടം കൂടി രാജ്യത്തെ തേടിയെത്തി . യുഎഇയുടെ സൂപ്പര്‍ താരം ഒമര്‍ അബ്ദുറഹ്മാനെ ഏഷ്യന്‍ പ്ലയര്‍ ഓഫ്…
Read More » - 3 December
സൗദി അറേബ്യയിൽ തൊഴിൽ മന്ത്രിയെ പുറത്താക്കി; പുതിയ മന്ത്രിയെ നിയമിച്ചു
റിയാദ്● സൗദി അറേബ്യയില്‍ തൊഴില്‍മന്ത്രി മുഫറെജ് അൽ–ഹ്വവാനിയെ സല്മാന് രാജാവ് തലസ്ഥാനത്ത് നിന്ന് പുറത്താക്കി. പകരം അലി ബിൻ നാസർ അൽ–ഗാഫിസിനെ തൊഴില്‍മന്ത്രിയായി അലി ബിൻ നാസർ…
Read More » - 3 December
ജിദ്ദയിൽ സിവിൽ ഡിഫൻസിന്റെ ജാഗ്രതാനിർദേശം
ജിദ്ദ: ജിദ്ദയിൽ സിവിൽ ഡിഫൻസ് അധികൃതരുടെ ജാഗ്രതാ മുന്നറിയിപ്പ്. കനത്ത മഴയെതുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാലാണിത്. ഇന്നലെ രാവിലെ സൗദി സമയം 9.55 ഓടെയാണ് ജിദ്ദയില്‍…
Read More » - 2 December
പ്രവാസിയുടെ ദുരിതാനുഭവം : ഇന്ത്യന്‍ എംബസിയില്‍ നിന്ന് സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി
ദില്ലി: ഇന്ത്യയിലേക്ക് മടങ്ങാനുള്ള ടിക്കറ്റിനായി ഇന്ത്യന്‍ പ്രവാസി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് കാല് നടയായെത്തിയ സംഭവത്തില്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള…
Read More » - 2 December
ഇന്ത്യക്കാരനടക്കം അഞ്ച് വിദേശികള്‍ മരിച്ചു; കുവൈത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കുവൈത്തില്‍ രോഗങ്ങള്‍ വ്യാപിക്കുന്നു. അസുഖങ്ങളെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരനടക്കം അഞ്ച് വിദേശികള്‍ മരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ…
Read More » - 2 December
തകർന്ന സ്വപ്നങ്ങളുടെ വേദനയും പേറി ലക്ഷ്മിദേവി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം● രണ്ടുമാസക്കാലത്തെ വനിതാ അഭയകേന്ദ്രത്തിലെ ജീവിതം മതിയാക്കി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി ആന്ധ്രാസ്വദേശിനിയായ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് ബയമഗരിപ്പള്ളി സ്വദേശിനിയായ ലക്ഷ്മിദേവി റെപ്പന്ന,…
Read More » - 2 December
യാത്ര മുടങ്ങി പ്രവാസി മലയാളി യുവാവ് സ്വന്തം വിവാഹം കണ്ടത് ഓണ്‍ലൈനില്‍
സൗദിയിലെ നിതാഖാത് കാരണം സ്വന്തം വിവാഹം സൗദിയിലിരുന്ന് തല്‍സമയം കണ്ട് മലയാളി യുവാവ്. കൊല്ലം വെളിയം സ്വദേശിയായ ഹാരിസ് ഖാന് ആലപ്പുഴ ജില്ലയിലെ താമരക്കുളത്ത് വെച്ചുള്ള വിവാഹത്തില്‍…
Read More » - 2 December
മസ്തിഷ്കാഘാതം പ്രവാസി മലയാളി മരിച്ചു
ഹാഇൽ : കൊല്ലം ചടയമ മംഗലം സുജിത് ഭവനില്‍ സുശീലന് ആശാരി (60) മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഹാഇല്‍ ജനറല്‍ ആശുപത്രി യില്‍ വെച്ച് മരണപെട്ടു. മുപ്പത് വര്‍ഷമായി…
Read More » - 1 December
ഷാര്‍ജയില്‍ വന്‍ അഗ്നിബാധ
ഷാര്‍ജ● ഷാര്‍ജയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍തീപ്പിടുത്തം.അൽനാദയിൽ അല്‍-ഇത്തിഹാദ് റോഡിലെ സഫീർ മാളിനു സമീപമുള്ള കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തില്‍ മലയാളിയുടെ അടക്കം എട്ടുഫ്ലാറ്റുകള് കത്തിനശിച്ചു. ആളപായമില്ല. അല്‍-ബന്ദ്രി കെട്ടിടത്തിന്റെ…
Read More »