Saudi Arabia
- Sep- 2020 -22 September
സൗദിയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 4500 കടന്നു
റിയാദ് : സൗദിയിൽ തിങ്കളാഴ്ച 27പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 492പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിനമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം…
Read More » - 20 September
സൗദിയില് പുതിയ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ : രോഗമുക്തർ ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ പുതുതായി 483 പേര്ക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. അഞ്ചര മാസത്തിനിടെയാണ് സൗദിയിൽ പ്രതിദിന കണക്ക് അഞ്ഞൂറിൽ താഴെ എത്തുന്നത്.27 പേര് കൂടി…
Read More » - 20 September
അതിര്ത്തി പ്രദേശത്ത് വ്യോമാക്രമണം : അഞ്ചു പേർക്ക് പരിക്കേറ്റു
റിയാദ് : വ്യോമാക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു,സൗദി അറേബ്യയില് അതിര്ത്തി പ്രദേശമായ ജിസാനിലെ ജനവാസ മേഖല ലക്ഷ്യമാക്കി യെമനിലെ ഹൂതികൾ ഇറാന് പിന്തുണയോടെ വ്യോമാക്രമണം നടത്തുകയായിരുന്നെന്ന് ജനറല്…
Read More » - 20 September
നവയുഗം തുണച്ചു; ദുരിതപർവ്വം കടന്ന് മുപ്പതുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കുട്ടി മേശിരി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: മുപ്പതു വർഷത്തെ പ്രവാസജീവിതം, ദുരിതങ്ങളിൽ അവസാനിയ്ക്കുന്ന ഒരു ഘട്ടത്തിൽ, ജീവകാരുണ്യത്തിന്റെ വെളിച്ചവുമായി നവയുഗം സാംസ്ക്കാരികവേദി എത്തിയതോടെ, അൽഹസ്സയിലെ കോളാബിയയിൽ താമസിച്ചിരുന്ന കൃഷ്ണൻകുട്ടി എന്ന കുട്ടി മേശിരി,…
Read More » - 19 September
സൗദിയിൽ അസുഖ ബാധിതയായി ആശുപത്രിയില് പ്രവേശിപ്പിച്ച മലയാളി വനിത മരിച്ചു
റിയാദ് : മലയാളി വനിത സൗദിയി മരിച്ചു. റിയാദിലെ അല്അനൂഫ ക്ലീനിങ് കമ്പനിയില് ജീവനക്കാരിയായിരുന്ന കോട്ടയം, മുണ്ടക്കയം, പൊന്കുന്നം സ്വദേശിനി വട്ടിക്കുഴിയില് ബീന തോമസ് (41) ആണ്…
Read More » - 19 September
സൗദിയിൽ വൻ തീപ്പിടിത്തം
റിയാദ് : സൗദി അറേബ്യയിൽ വൻ തീപ്പിടിത്തം. തബൂക്കില് മദീന റോഡില് പ്രവര്ത്തിക്കുന്ന മര ഉരുപ്പടികള് സൂക്ഷിച്ച ഗോഡൗണിൽ വ്യാഴാഴ്ച രാത്രിയാണ് തീപ്പിടുത്തമുണ്ടായത്. സിവില് ഡിഫന്സ് യൂണിറ്റുകള്…
Read More » - 18 September
മക്കയില് വന് അഗ്നിബാധ
മക്ക : സൗദിയിൽ വൻ അഗ്നിബാധ. . മക്ക റീജ്യന് കീഴിലുള്ള താഇഫ് ഗവര്ണറേറ്റിലെ അമദ് മലനിരകളിലാണ് തീപിടിത്തമുണ്ടായത്. താഇഫില് നിന്നുള്ള സിവില് ഡിഫന്സം സംഘം സ്ഥലത്തെത്തി…
Read More » - 18 September
സൗദിക്ക് നേരെ വീണ്ടും ഡ്രോണ് ആക്രമണത്തിനു ശ്രമിച്ച് ഹൂതികൾ
റിയാദ് : സൗദിയിൽ വീണ്ടും ഡ്രോണ് ആക്രമണത്തിനു ശ്രമിച്ച് യെമനിലെ ഹൂതികൾ. ദക്ഷിണ സൗദിയില് യെമന് അതിര്ത്തിക്ക് സമീപത്തുള്ള ഖമീസ് മുശൈത്തിലെ ജനവാസ മേഖലകളായിരുന്നു ലക്ഷ്യമിട്ടുള്ള ആക്രമണം…
Read More » - 17 September
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം വലിയ തോതിൽ കുറഞ്ഞ നിലയിൽ : പുതിയ കണക്കുകൾ പുറത്ത്
റിയാദ് : സൗദിയിൽ പുതുതായി 593പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. വിവിധ ഭാഗങ്ങളിലായി 30 പേർ കൂടി മരിച്ചു. ഇതോടെ…
Read More » - 17 September
സൗദി മാധ്യമപ്രവര്ത്തകനെ കൊലപ്പെടുത്തിയ കേസില് പ്രതികള്ക്ക് ശിക്ഷ വിധിച്ചു
റിയാദ് : സൗദി മാധ്യമപ്രവര്ത്തകന് ജമാല് ഖഷോഗിയുടെ കൊലപാതകത്തിൽ പ്രതികളായ എട്ടു പേർക്ക് ശിക്ഷ വിധിച്ചു. അഞ്ചുപേര്ക്ക് 20 വര്ഷവും ഒരാള്ക്ക് 10 വര്ഷവും രണ്ടുപേര്ക്ക് ഏഴ്…
Read More » - 16 September
സൗദി അറേബ്യയില് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നുതന്നെ
റിയാദ്: സൗദി അറേബ്യയില് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നുതന്നെ. 1092 പേരാണ് പുതിയതായി രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 305,022 ആയി ഉയര്ന്നു.…
Read More » - 15 September
രാജ്യാന്തര യാത്രക്കുള്ള വിലക്ക് ഇന്ന് മുതല് ഭാഗികമായി നീക്കി ഗൾഫ് രാജ്യം
റിയാദ് : സൗദിയിൽ രാജ്യാന്തര യാത്രാനുമതി ഇന്ന് മുതല് ഭാഗികമായി അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ സൗദിയിലെ വിമാനത്താവളങ്ങളില് വിദേശ രാജ്യങ്ങളില് നിന്നുള്ള യാത്രക്കാരെ സ്വീകരിക്കാനുള്ള…
Read More » - 14 September
നാട്ടിലുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചെത്താം
മനാമ: കൊറോണവൈറസ് പാശ്ചാത്തലത്തില് നടപ്പാക്കിയ അന്താരാഷ്ട്ര വിമാന യാത്രാ നിയന്ത്രണം ഭാഗികമായി പിൻവലിക്കാനൊരുങ്ങി സൗദി. സെപ്തംബര് 15-ചൊവ്വാഴ്ച മുതലാണ് സൗദിയിലേക്ക് മടങ്ങാനാവുക. സൗദിയിലേക്ക് നിശ്ചിത തിയതിക്കകം തിരികെ…
Read More » - 14 September
സൗദി അറേബ്യയില് കൊറോണ വ്യാപനം കുറയുന്നു: ദിനംപ്രതി സ്ഥിരീകരിക്കുന്ന കേസുകളിലും കുറവ്
റിയാദ്: സൗദി അറേബ്യയില് കൊറോണ വ്യാപനം കുറയുന്നതായി സൂചന. ദിനംപ്രതി സ്ഥിരീകരിക്കുന്ന കേസുകളും കുറയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 601 കേസുകള് മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.…
Read More » - 14 September
പാകിസ്ഥാന് സ്വദേശികൾ നടുറോഡിൽ തമ്മിൽ തല്ലി, വീഡിയോ സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചു : ഒടുവിൽ സംഭവിച്ചത്
റിയാദ് : സൗദി അറേബ്യയില് പാകിസ്ഥാന് സ്വദേശികള് നടുറോഡിൽ തമ്മിൽ തല്ലി. ജിദ്ദയില് നഗരമധ്യത്തിലെ ബാബ്ശരീഫിലാണ് പാകിസ്ഥാനികള് വടികളുപയോഗിച്ച് ചേരിതിരിഞ്ഞ് ആക്രമിച്ചത്. പിന്തിരിപ്പിക്കാന് വഴിപോക്കര് ശ്രമിച്ചെങ്കിലും അടിപിടി…
Read More » - 13 September
കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരണപ്പെട്ടു
റിയാദ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരണപ്പെട്ടു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി, ഹിദായ നഗറിൽ ചുക്കൻ ഹംസക്കോയ (54) ആണ്…
Read More » - 13 September
സൗദി അറേബ്യയില് പാകിസ്ഥാന് സ്വദേശികൾ തമ്മില് സംഘര്ഷം ; ചേരിതിരിഞ്ഞ് ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ, ആറു പേരെ അറസ്റ്റ് ചെയ്തു
റിയാദ് : സൗദി അറേബ്യയില് പാകിസ്ഥാനി സ്വദേശികള് തമ്മിൽ സംഘര്ഷം. ജിദ്ദയില് നഗരമധ്യത്തിലെ ബാബ്ശരീഫിൽ നടുറോഡിലാണ് പാകിസ്ഥാനികള് വടികളുപയോഗിച്ച് ചേരിതിരിഞ്ഞ് ആക്രമിച്ചത്. പിന്തിരിപ്പിക്കാന് വഴിപോക്കര് ശ്രമിച്ചെങ്കിലും അടിപിടി…
Read More » - 13 September
സൗദിയിൽ ഈ മാസവും ഇന്ധന വില പരിഷ്കരിച്ചു
റിയാദ് : സൗദിയിൽ ഈ മാസവും ഇന്ധന വില പരിഷ്കരിച്ചു. പെട്രോളിന് നേരിയ വില വര്ധനയുണ്ടായി. പ്രതിമാസ ഇന്ധന വില പുനപരിശോധനയുടെ ഭാഗമായി സൗദി അരാംകോയാണ് വില…
Read More » - 13 September
സൗദിയിൽ കോവിഡ് മുക്തർ 3ലക്ഷം കടന്നു
റിയാദ് : സൗദിയിൽ കോവിഡിൽ നിന്നും മുക്തി ഇടിയവരുടെ എണ്ണം 3ലക്ഷം കടന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 903 പേർ സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 301836…
Read More » - 12 September
സൗദിയിൽ മൂന്നു മാസം മുൻപ് കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരണം
റിയാദ് : സൗദിയിൽ മൂന്നു മാസം മുൻപ് കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരണം. തൃശൂർ ചെന്ത്രാപ്പിനി സ്വദേശി തളിക്കുളം മുഹമ്മദ് എന്ന സെയ്ദു മുഹമ്മദ് (57) ആണ്…
Read More » - 12 September
ദേശീയദിനത്തിന് ശേഷം സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം : സത്യാവസ്ഥയിങ്ങനെ
റിയാദ് : സെപ്റ്റംബർ 23ലെ.ദേശീയദിനത്തിന് ശേഷം സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം തള്ളി പാസ്പോര്ട്ട് ഡയറക്ടറേറ്റ് (സൗദി ജവാസത്ത്). അന്താരാഷ്ട്ര വിമാന സർവീസുമായി സമൂഹ…
Read More » - 11 September
സൗദി അറേബ്യയില് വ്യോമാക്രമണം നടത്താന് ലക്ഷ്യമിട്ട ഡ്രോണ് വെടിവെച്ചിട്ടതായി അറബ് സഖ്യസേന
റിയാദ് : യെമനിൽ നിന്നുള്ള ഹൂതി ഡ്രോൺ ആക്രമണ ശ്രമം തകർത്ത് അറബ് സഖ്യ സേന. . ദക്ഷിണ സൗദി നഗരമായ ജസാനിലെ ജനവാസ മേഖലകള് ലക്ഷ്യമിട്ടെത്തിയ…
Read More » - 10 September
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.എറണാകുളം കോതമംഗലം നെല്ലിക്കുഴി സ്വദേശി അറയ്ക്കൽ വീട്ടിൽ ബോബൻ വർക്കി ആണ് മരിച്ചത്
Read More » - 10 September
സൗദിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
നജ്റാൻ : സൗദിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം വൈക്കം കുടവെച്ചൂര് സ്വദേശിനി അമൃത മോഹന് (31) ആണ് നജ്റാനില് മരിച്ചത്.ഇവര് ഏഴ് മാസം…
Read More » - 10 September
സൗദിയിൽ 28പേർ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു : മരണസംഖ്യ നാലായിരം കടന്നു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് 28പേർ കൂടി ബുധനാഴ്ച്ച മരിച്ചു. പുതുതായി 775 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇ തോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ…
Read More »