Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -25 August
മൊബൈല്‍ ഫോണ്‍ ബുക്കിങ്; ജിയോ വെബ്സൈറ്റ് തകര്‍ന്നു
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ പുതിയ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്യാനുണ്ടായ തിരക്കില്‍ ജിയോ വെബ്സൈറ്റ് തകര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതലാണ് ബുക്കിങ് അനുവദിച്ചിരുന്നത്. എന്നാല്‍ ആളുകളുടെ തിരക്ക്…
Read More » - 25 August
സഹോദരിയുടെ വിവാഹ നിശ്ചയത്തിനെത്തിയ കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം
കൊല്ലം: സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനു ദാരുണാന്ത്യം. കരുനാഗപ്പള്ളി സ്വദേശി കണ്ണന്(24) ആണ് മരിച്ചത്. മുളങ്കാടത്ത് ഇന്നലെ വെളുപ്പിനെ കണ്ണന് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചായിരുന്നു…
Read More » - 25 August
ഷോപ്പിങ്ങിനിടയില്‍ പാഞ്ഞെത്തിയ യുവാവ് 15-കാരിയുടെ കൈ വെട്ടിയെടുത്തു
ലക്നൗ: ഷോപ്പിങ്ങിനിടയില്‍ പാഞ്ഞെത്തിയ യുവാവ് 15-കാരിയുടെ കൈ വെട്ടിയെടുത്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്നാണ് 15 വയസ്സുള്ള പെണ്‍കുട്ടിയുടെ കൈ യുവാവ് പട്ടാപ്പകല്‍ വെട്ടിയരിഞ്ഞത്. ഇളയ സഹോദരനൊപ്പം ഉത്തര്‍പ്രദേശിലെ…
Read More » - 25 August
വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു; ഈ നഗരം ലണ്ടനിലും സുരക്ഷിതം
മോസ്കോ: റഷ്യന്‍ വിനോദസഞ്ചാരികളെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്ത് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ആദ്യമായി ലൈസന്‍സ് നല്കിയ വിനോദസഞ്ചാര ഏജന്‍സി വ്യാഴാഴ്ച റഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തിന്റെ സാംസ്കാരികപരമായ…
Read More » - 25 August
മലപ്പുറത്ത് താലിബാന് കോടതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശോഭാ സുരേന്ദ്രന്
ആലത്തിയൂര്‍: മലപ്പുറം ജില്ലയില്‍ താലിബാന് കോടതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. ഇതിന് ഉദാഹരണമാണ് ആര്.എസ്.എസ് പ്രവര്ത്തകന് വിപിന്റെ കൊലപാതകമെന്നും ശോഭാ സുരേന്ദ്രന്…
Read More » - 25 August
സംസ്ഥാനത്തെ സ്വകാര്യബസുകളുടെ പെര്‍മിറ്റ് വിവരങ്ങളും സമയക്രമവും ഇനി ഓണ്‍ലൈനില്‍
തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്തെ സ്വകാര്യബസുകളുടെ പെര്‍മിറ്റ് വിവരങ്ങളും സമയക്രമവും തല്‍സമയം അറിയാം. ഉടൻ തന്നെ അതിവേഗം, പെര്‍മിറ്റ് ലംഘിച്ചുള്ള യാത്രകള്‍, വ്യാജ സമയപ്പട്ടിക എന്നിവ തടയുക…
Read More » - 25 August
ബലാത്സംഗ കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കേസില്‍ വിധി ഇന്ന്
ചണ്ഡിഗഢ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ മാനഭംഗക്കേസില്‍ വിധി ഇന്ന്. വിധി വരുന്നതിനാല്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്. പഞ്ച്കുല പ്രത്യേക…
Read More » - 25 August
ഫേസ്ബുക്കിലൂടെ അപമാനിച്ച അയല്‍വാസിക്ക് പിന്നീട് സംഭവിച്ചത് ഇങ്ങനെ
കൊല്ലം: അയല്‍വാസിയായ യുവാവ് ഫേസ്ബുക്കിലൂടെ തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്ന് വീട്ടമ്മയുടെ പരാതി. സമാന കേസില്‍ ഇതിനു മുന്നേ അറസ്റ്റിലായ കൊല്ലം സ്വദേശി ദിനേശനാണ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും…
Read More » - 25 August
വിപിന്റെ കൊലപാതകം :മൂന്ന് പേര് പിടിയില്‍
മലപ്പുറം : കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്റെ കൊലപാതകത്തില്‍ മൂന്നു പേര് പിടിയില്‍. പിടിയിലായവരുടെ പേരോ വിവരങ്ങളോ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇന്നലെ രാവിലെ 7:30…
Read More » - 25 August
സഹകരണവകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാറുടെ മരണം കൊലപാതകമായിരുന്നു എന്നു സൂചിപ്പിക്കുന്ന നിര്‍ണായക തെളിവുകള്‍ പോലീസിന്
കണ്ണൂര്‍: സഹകരണവകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാറുടെ മരണം കൊലപാതകമായിരുന്നു എന്നു സൂചിപ്പിക്കുന്ന നിര്‍ണായക തെളിവുകള്‍ പോലീസിന്. സഹകരണവകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകളാണ്…
Read More » - 25 August
ഒന്നേകാല്‍ ലക്ഷം കൈക്കൂലി വാങ്ങിയത് എനിക്ക് വേണ്ടി മാത്രമല്ല; എക്സൈസ് ആസ്ഥാനത്ത് കൂട്ട സ്ഥലമാറ്റം
തിരുവനന്തപുരം: സുപ്രീംക്കോടതി വിധിയുടേയും സര്‍ക്കാര്‍ നയ മാറ്റത്തിന്റേയും ചുവടു പിടിച്ച് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആക്ഷേപത്തെത്തുടര്‍ന്ന് എക്സൈസ് ആസ്ഥാനത്തു കൂട്ട സ്ഥലമാറ്റം. എക്സൈസ് കമ്മിഷണര്‍…
Read More » - 25 August
ഒന്നാം തലാഖ്, രണ്ടാം തലാഖ്, മുത്തലാഖ്: സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്ത് ട്രോളന്മാര്
മുത്തലാഖ് വിഷയത്തില്‍ ചരിത്രപരമായ വിധിയാണ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ഇതിനെ വ്യത്യസ്തമായ രീതിയിലാണ് പലരും നിരീക്ഷിച്ച് വരുന്നത്. മുത്തലാഖ് അസാധുവാണെന്നും…
Read More » - 25 August
കുമരകത്തേക്കുള്ള വിനോദയാത്ര വിലാപയാത്രയായി മാറിയ ദുരന്തം സംഭവിച്ചത് ഒരു സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ
കോട്ടയം: കുമരകത്തേക്കുള്ള വിനോദയാത്ര വിലാപയാത്രയായി മാറിയ ദുരന്തം സംഭവിച്ചത് ഒരു സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ. എട്ട് വയസ്സുകാരനാണ് കുമരകത്ത് സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മുങ്ങി…
Read More » - 25 August
വിനോദസഞ്ചാര കേന്ദ്രത്തില്‍ വെടിവെയ്പ് : ഒരാള്‍ കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലീനയിലെ ചാല്ള്സ്റ്റണില് വെടിവയ്പ്. വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നഗരത്തില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. പ്രദേശത്തേക്ക് സ്വാറ്റ് സംഘത്തേയും ബോംബ് സ്ക്വാഡിനെയും അയച്ചതായി പോലീസ്…
Read More » - 25 August
ശ്രീജൻ അഴിമതി സി.ബി.ഐ അന്വേഷിക്കും
പട്ന: ശ്രീജന് അഴിമതി സിബിഐ അന്വേഷിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യപ്രകാരമാണ് 800 കോടി രൂപയുടെ അഴിമതി കേസ് സിബിഐ ഏറ്റെടുത്തത്. ബീഹാറിലെ ഭഗല്‍പൂര്‍ ജില്ല കേന്ദ്രീകരിച്ച്…
Read More » - 25 August
200 രൂപ നോട്ട് പുറത്തിറക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ആദ്യമായാണ് 200 രൂപാ നോട്ട് പുറത്തിറക്കുന്നത്. ഇതേ തുടർന്ന് 200 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്നത് എന്തിനെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.…
Read More » - 25 August
ബോഡി ബില്‍ഡര്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു.
പാംബീച്ച് (ഫ്ളോറിഡ): ചാമ്പ്യന്‍ ബോഡി ബില്‍ഡര്‍ ഡാളസ് മക്കാര്‍വര്‍(26) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടിലെത്തിയ കൂട്ടുകാരിയാണ് മക്കാര്‍വര്‍ അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍…
Read More » - 25 August
അണ്ണാ ഡിഎംകെ: കൂറുമാറ്റം ആയുധമാക്കി എടപ്പാടി
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ ബലാബലം തുടരുന്നു. അണ്ണാ ഡിഎംകെ ദിനകരപക്ഷത്ത് ഒരു എംഎൽഎ കൂടി ഒപ്പം ചേർന്നതോടെ അംഗബലം 23 ആയി. ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമം…
Read More » - 25 August
ഹജ്ജാണോ സ്വദഖയാണോ കൂടുതല്‍ പുണ്യം
ഹജ്ജിന്റെ മാസങ്ങളില്‍ ശാരീരികമായും സാമ്പത്തികമായും ഹജ്ജിനു പോവാന്‍ കഴിവുണ്ടെങ്കില്‍ മുസല്‍മാനു ഹജ്ജ് നിര്‍ബന്ധമാണ്. ഒരു തവണ കഴിവ് ലഭിച്ചാല്‍ പിന്നെ മരിക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും ഹജ്ജ് ചെയ്യേണ്ടത്…
Read More » - 25 August
അമേരിക്കയില്‍ വെടിവെപ്പ് ; നിരവധി പേരെ ബന്ദിയാക്കി
ചാള്‍സ്റ്റണ്‍(യു.എസ്): സൗത്ത് കരോലൈനയിലെ ചാള്‍സ്റ്റണിലുള്ള റസ്റ്റാറന്റില്‍ വെടിവെപ്പ് നടത്തിയ ജീവനക്കാരന് അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കി. ച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വെടിവെപ്പ് ഭീകരാക്രമണമോ വംശീയ ആക്രമണമോ അല്ലെന്ന് ചാള്‍സ്റ്റണ്‍…
Read More » - 25 August
ഐഎസ് ക്യാമ്ബില്‍ 17 മലയാളി ഭീകരര്‍.
ന്യൂഡല്‍ഹി: സിറിയയിലെയും ഇറാഖിലെയും ഐഎസ് ക്യാമ്ബില്‍ 17 മലയാളി ഭീകരര്‍. മതംമാറ്റത്തിനിരയായ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളുള്‍പ്പെടെ ഇരുപതോളം മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്ബിലുള്ളതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ…
Read More » - 25 August
ഗുജറാത്ത് ജയ്റ്റ്ലിക്ക്, ജാവേദ്ക്കറിന് കര്‍ണാടക
ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ ബിജെപി നേതൃത്വം നിയോഗിച്ചു. കേന്ദ്രമന്ത്രി പ്രകാശ്…
Read More » - 25 August
ഐ.എസിലെ 14 മലയാളികള്‍ മരിച്ചതായി സ്ഥിരീകരണം
കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിചേര്ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത്.…
Read More » - 25 August
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി എമിറേറ്റുകള്‍.
ദുബൈ: കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി എമിറേറ്റുകളൊരുങ്ങി. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് പ്രധാന നഗരങ്ങളില്‍ ഒരുക്കിയിട്ടുള്ളത് ഇവയാണ് ആഘോഷ പരിപാടികളുടെ മുഖ്യ ആകര്‍ഷണം. ദുബൈ ഫെസ്റ്റിവല്‍…
Read More » - 25 August
സര്‍ക്കാര്‍ മേഖലയിലെ വിദേശി നിയമനത്തിനെതിരെ വീണ്ടും എം.പിമാര്‍.
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ മേഖലയിലെ വിദേശി നിയമനത്തിനെതിരെ വീണ്ടും എം.പിമാര്‍ രംഗത്ത്. വിദേശി നിയമനം തത്ത്വത്തില്‍ നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും വഴിവിട്ട നിലയില്‍ അവരെ നിയമിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ടെന്ന് എം.പിമാര്‍…
Read More »