Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -14 August
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ പതാക ഏതാണെന്ന് അറിയാം
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ പതാക ഏതാണെന്ന് അറിയാം. 1947 ഓഗസ്റ്റ് 15ന് ചെന്നൈയിലെ സെന്റ് ജോർജ് കോട്ടയിൽ ഉയർത്തിയ പതാകയാണ് നിലവിലുള്ള ഏറ്റവും പഴക്കമേറിയ…
Read More » - 14 August
ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ;ആളപായമില്ല
മനാമ ; ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ആളപായമില്ല. മനാമ രാജ്യാന്തര വിമാനത്താവളത്തിൽ യുഎസ് യുദ്ധവിമാനമാണ് ഇടിച്ചിറക്കിയത്. പേര്‍ഷ്യന്‍ ഉള്‍ക്കടലിലുള്ള യുഎസ്എസ് നിമിത്സില്നിന്നു പറന്നുയര്‍ന്ന എഫ്-18 വിമാനം ഷെയ്ഖ്…
Read More » - 14 August
യുഎസ് ഡ്രോണ്‍ ആക്രമണം ; ഭീകരർ കൊല്ലപ്പെട്ടു
സന: യുഎസ് ഡ്രോണ്‍ ആക്രമണം ഭീകരർ കൊല്ലപ്പെട്ടു. ദക്ഷിണ യെമനിലെ അഭ്യാൻ പ്രവിശ്യയിലെ മറാക്കിഷയിൽ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ മൂന്ന് അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടതായി സിൻഹുവ…
Read More » - 14 August
ആരോഗ്യമന്ത്രിയുടെ വീടിനു നേരെ ചീമുട്ടയേറ്
അലഹബാദ്: ആരോഗ്യമന്ത്രിയുടെ വീടിനു നേരെ ചീമുട്ടയേറ്. ഉത്തർപ്രദേശിൽ ബിആർഡി ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് രോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിംഗിന്റെ വീടിനുനേരെ സമാജ്വാദി പാർട്ടി പ്രവർത്തകരാണ്…
Read More » - 14 August
ഇന്ത്യൻ സേനയുടെ ആധുനികവത്കരണം ; സഹായ വാഗ്ദാനവുമായി അമേരിക്ക
വാഷിംഗ്ടണ്‍: ഇന്ത്യൻ സേനയുടെ ആധുനികവത്കരണം സഹായ വാഗ്ദാനവുമായി അമേരിക്ക. പ്രധാന പ്രതിരോധ പങ്കാളിയായ യുഎസ് സേനയുടെ പസഫിക് കമാന്‍ഡ് മേധാവി അഡ്മിറൽ ഹാരി ഹാരിസ് ആണ് ഇക്കാര്യം…
Read More » - 14 August
വിദ്യാര്‍ഥി വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത
പെരിന്തൽമണ്ണ ; പൂപ്പലത്ത് എയര്‍ഗണ്ണില്‍നിന്ന് കഴുത്തില്‍ വെടിയേറ്റ് വിദ്യാര്‍ഥിയായ് മാസിൻ (21) മരിച്ച സംഭവത്തിൽ ദുരൂഹത. പ്രദേശത്ത് ആള്‍താമസം കുറവായിരുന്നതിനാൽ സംഭവം അധികമാരുമറിഞ്ഞിരുന്നില്ല. മരണം നടന്ന മിച്ചഭൂമി…
Read More » - 14 August
ചൈനീസ് കമ്പനിയുടെ ഓഹരി വിൽക്കാനൊരുങ്ങി മഹീന്ദ്ര
ചൈനീസ് കമ്പനിയുടെ ഓഹരി വിൽക്കാനൊരുങ്ങി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ്. ചൈനീസ് ട്രാക്ടർ കമ്പനിയായ യുഡാ യെൻചെങ്ങുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്നും, തങ്ങളുടെ പക്കലുള്ള കമ്പനിയുടെ ഓഹരികൾ വിൽക്കുകയാണെന്നും…
Read More » - 14 August
സൗദി അറേബ്യയയിലെ മെഡിക്കൽ ഷോപ്പിൽ ആയുധം കാട്ടി കവർച്ച ; കൗമാരക്കാർ പിടിയിൽ
ജീസാൻ ; സൗദി അറേബ്യയയിലെ മെഡിക്കൽ ഷോപ്പിൽ ആയുധം കാട്ടി കവർച്ച കൗമാരക്കാർ പിടിയിൽ. സൗദി അറേബ്യയയിലെ ജീസാൻ നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ ആയുധം കാട്ടി 3000…
Read More » - 14 August
സമൂഹ മാധ്യമത്തിൽ മതസ്പർധ വളർത്തുന്ന പ്രചരണം ; രാഷ്ട്രീയ പ്രവർത്തകൻ അറസ്റ്റിൽ
കോഴിക്കോട് ; സമൂഹ മാധ്യമത്തിൽ മതസ്പർധ വളർത്തുന്ന പ്രചരണം രാഷ്ട്രീയ പ്രവർത്തകൻ അറസ്റ്റിൽ. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബാലുശേരി സ്വദേശിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ അഭിജിത്ത് രാജിനെയാണ് പോലീസ്…
Read More » - 14 August
രാജ്യത്തെ വിപണിയിൽ പ്ലാസ്റ്റിക് അരിയുടെ സാന്നിധ്യമെന്ന പ്രചരണം ; വിശദീകരണവുമായി കുവൈറ്റ്
കുവൈറ്റ് ; രാജ്യത്തെ വിപണിയിൽ പ്ലാസ്റ്റിക് അരിയുടെ സാന്നിധ്യമില്ലെന്ന് കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. പ്ലാസ്റ്റിക് അരി ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ച സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽനിന്നു…
Read More » - 14 August
വിദേശ വിമാനക്കമ്പനിയിലെ ജീവനക്കാർ ഇന്ത്യക്കാരോട് മോശമായി പെരുമാറിയതായി പരാതി
ബെയ്ജിംഗ്: വിദേശ വിമാനക്കമ്പനിയിലെ ജീവനക്കാർ ഇന്ത്യക്കാരോട് മോശമായി പെരുമാറിയതായി പരാതി. ചൈന ഈസ്റ്റേണ്‍ എയർലൈൻസിലെ ജീവനക്കാർ ഷാംഗ്ഹായ് വിമാനത്താവളത്തിൽവച്ച് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ…
Read More » - 14 August
കനത്തമഴയെ തുടർന്നുണ്ടായ പ്രളയം ; രക്ഷാപ്രവർത്തനത്തിന് ആനകളും
കാഠ്മണ്ഡു: കനത്തമഴയെ തുടർന്ന് നേപ്പാളിൽ ഉണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ആനകളെയും എത്തിച്ചു. ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നതിന് വേണ്ടിയാണ് ആനകളെ ഉപയോഗിക്കാൻ രക്ഷാപ്രവർത്തകർ തീരുമാനിച്ചത്. പ്രളയത്തെ തുടർന്ന്…
Read More » - 14 August
തായ്ലൻഡിലേക്ക് ഭീമൻ കപ്പലുമായി ഖത്തർ
ദോഹ ; തായ്ലൻഡിലേക്ക് ഭീമൻ കപ്പലുമായി ഖത്തർ. ദ്രവീകൃത പ്രകൃതിവാതകവുമായി(എൽഎൻജി) ഖത്തർ ഗ്യാസിന്റെ ഭീമൻ കപ്പൽ (ക്യു-മാക്സ്) ‘അബുസമ്ര’ തായ്ലൻഡിലെ മാപ് ത ഫുത് എൽഎൻജി ടെർമിനലിലെത്തി.…
Read More » - 13 August
സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പൊതുവെ സ്വർണാഭരണങ്ങളോട് പ്രിയമുള്ളവരാണ് ഇന്ത്യക്കാർ. ആഭരണങ്ങളുടെ ഡിസൈന്‍ മാത്രമാണ് ആഭരണങ്ങൾ വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കാറുള്ളത്. ന്നാല് സ്വര്‍ണം വാങ്ങുമ്പോള്‍ സ്വർണത്തിന്റെ പരിശുദ്ധിയും മറ്റ് ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടത്…
Read More » - 13 August
വേദനകൊണ്ട് പുളഞ്ഞ് വീട്ടമ്മ അടുക്കളയില്‍ പ്രസവിച്ചു
പൊന്‍കുന്നം: വേദന സഹിക്കാനാകാതെ വീട്ടമ്മ അടുക്കളയില്‍ കുഞ്ഞിന് ജന്മം നല്കി. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് പ്രസവം നടന്നത്. പിന്നീട് യുവതിയെയും കുഞ്ഞിനെയും പൊന്‍കുന്നം പോലീസ് ജനറല്‍…
Read More » - 13 August
ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചുവെന്ന പ്രചാരണത്തിനെതിരെ ഒമാൻ പോലീസ്
മസ്കറ്റ് : ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കാർ രജിസ്ട്രേഷന് കാലതാമസം നേരിട്ടാൽ മാസത്തിൽ…
Read More » - 13 August
സിപിഎം-ബിജെപി സംഘര്‍ഷം: നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
തിരുവനന്തപുരം: പാറശ്ശാലയ്ക്ക് സമീപം ഇഞ്ചിവിളയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. അക്രമത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിയദാസ് (42), ആദിത്ത് (17)…
Read More » - 13 August
അകാലനര അകറ്റാൻ ഇവ കഴിക്കാം
അകാല നര എല്ലാവരെയും ടെൻഷനടിപ്പിക്കുന്ന ഒരു കാര്യമാണ്. കൈയ്യിൽ കിട്ടുന്ന മരുന്നെല്ലാം അകാലനര അകറ്റാൻ പരീക്ഷിക്കുന്നവരും കുറവല്ല. എന്നാൽ ഭക്ഷണകാര്യത്തിൽ കുറച്ച് ശ്രദ്ധിച്ചാൽ അകാലനര അകറ്റാവുന്നതാണ്. മുടി…
Read More » - 13 August
46 മൃതദേഹങ്ങൾ കണ്ടെത്തി.
ഷിംല: ഹിമാചൽപ്രദേശില്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ക്കുമേല്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരണം 46 ആയി. ഹിമാചൽപ്രദേശിലെ മാണ്ഡിപത്താൻകോട് ദേശീയപാതയിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്.…
Read More » - 13 August
ഇന്ത്യന്‍ സൈന്യത്തിനെ ആധുനികവത്കരിക്കാന്‍ സഹായിക്കാമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ഇന്ത്യന്‍ സൈന്യത്തിനെ ആധുനികവത്കരിക്കാന്‍ തങ്ങള്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ സൈന്യത്തിലെ മുതിര്‍ന്ന കമാന്‍ഡര്‍. ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തൃപ്തികരമാണ്. ഇന്ത്യയുമായി സഹകരിച്ച് നിരവധി…
Read More » - 13 August
വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.
ശ്രീനഗർ: നിയന്ത്രണരേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം. വെടിവെയ്പ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു. കാശ്മീരില്‍ ഉറി സെക്ടറിലാണ് പാകിസ്ഥാന്റെ ആക്രമണമുണ്ടായത്. വൈകിട്ട് നാലു മണിയോടെയാണ് പാകിസ്ഥാന്…
Read More » - 13 August
റെഡ് മി നോട്ട് 4 വീണ്ടും പൊട്ടിത്തെറിച്ചു
ഹൈദരാബാദ്•ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ് മി നോട്ട് 4 സ്മാര്‍ട്ട് ഫോണ്‍ വീണ്ടും പൊട്ടിത്തെറിച്ചു. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. 20 ദിവസം മുന്‍പ്…
Read More » - 13 August
ഏഴാം നിലയില്‍ നിന്ന് കാര്‍ താഴേക്ക് വീണു: വീഡിയോ കാണാം
ഓസ്റ്റിന്‍: എഴാം നിലയില്‍ നിന്ന് കാര്‍ താഴേക്ക് വീണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഓസ്റ്റിനിലാണ് സംഭവം. പാര്‍ക്കിംഗ് ഗാരേജിലെ ഏഴാം നിലയില്‍ നിന്നാണ് കാര്‍ താഴേക്ക്…
Read More » - 13 August
പ്രവാസി വോട്ട്: രജിസ്റ്റര്‍ ചെയ്ത മലയികളുടെ കണക്കുകൾ അമ്പരിപ്പിക്കുന്നത്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആരംഭിച്ച പ്രത്യേക തിരഞ്ഞെടുപ്പ് പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 24,000 പേര്. പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്…
Read More » - 13 August
അടിയന്തര സാഹചര്യങ്ങളില്‍ ദുബായ് പോലീസ് പറന്നെത്തുന്നത് പന്ത്രണ്ട് മിനിറ്റില്‍.
ദുബായ്: അടിയന്തര സാഹചര്യങ്ങളില്‍ ദുബായ് പോലീസ് പറന്നെത്തുന്നത് പന്ത്രണ്ട് മിനിറ്റില്‍. ഈവര്‍ഷത്തിലെ രണ്ടാം പാദത്തിലെ കണക്കാണിത്. അടിയന്തര ഘട്ടങ്ങളില്‍ പരമാവധി 11 മിനിറ്റ് 37 സെക്കന്റിനുള്ളില്‍ പോലീസ്…
Read More »