India
- Apr- 2021 -24 April
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് സംസ്ഥാനങ്ങളിലായി 215,592 കോവിഡ് കേസുകള്‍
മുംബൈ: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന എട്ട് സംസ്ഥാനങ്ങളിലായി ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 215,592 കോവിഡ് കേസുകള്‍. കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി…
Read More » - 24 April
തമിഴ്നാട്ടിൽ നാളെ പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ നാളെ (ഞായറാഴ്ച) പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച സമ്പൂര്‍ണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ…
Read More » - 24 April
കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം പങ്കുചേർന്ന് സിംഗപ്പൂർ; ക്രയോജെനിക് കണ്ടെയ്നറുകളുമായി വ്യോമസേന വിമാനമെത്തി
ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി സിംഗപ്പൂർ. ദ്രവീകൃത ഓക്സിജൻ സൂക്ഷിക്കാൻ സിംഗപ്പൂരിൽ നിന്നും കയറ്റി അയച്ച ക്രയോജെനിക് കണ്ടെയ്നറുകൾ ഇന്ത്യയിലെത്തി. വ്യോമസേന വിമാനത്തിലാണ് കണ്ടെയ്നറുകളെത്തിയത്. Also…
Read More » - 24 April
വീണ്ടും സഹായം അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി : ഓക്സിജന്‍ നല്കി സഹായിക്കണമെന്നഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രിമാര്‍ക്ക് അരവിന്ദ് കെജ്രിവാള് കത്തയച്ചു. ഡല്‍ഹിക്ക് നീക്കിവെക്കാന്‍ കഴിയുമെങ്കില്‍ ഓക്സിജന്‍ നല്കി സഹായിക്കണമെന്നാണ് കെജ്രിവാളിന്റെ കത്തിലെ അഭ്യര്‍ത്ഥന. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും നിലവിലെ…
Read More » - 24 April
കോവിഡ് പ്രതിരോധത്തിന് സായുധ സേന സജ്ജം; പ്രതിരോധ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് എല്ലാ സഹായവും ഉറപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇതിനായി പ്രതിരോധ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. സായുധസേന…
Read More » - 24 April
ഓക്സിജന്‍ പ്ലാന്റുകള്‍ക്ക് കേന്ദ്രം പണം നൽകിയിട്ടും സ്ഥാപിക്കാതെ ഡൽഹി സർക്കാരിന്റെ അനാസ്ഥ; കേസെടുക്കണമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പണം നൽകിയിട്ടും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാതെ അനാസ്ഥ കാണിച്ച അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യവുമായി ബി.ജെ.പി. എട്ട്…
Read More » - 24 April
പോലീസുകാരനെ കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി
റായ്പൂർ : പോലീസുകാരനെ കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. ബിജാപൂർ പോലീസ് സബ് ഇൻസ്പെക്ടർ മുരളി താതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. Read…
Read More » - 24 April
രാമായണവും മഹാഭാരതവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി സൗദി അറേബ്യ
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ നയം. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് രാമായണവും മഹാഭാരതവും പാഠ്യവിഷയമാക്കും. ആഗോള പ്രാധാന്യമുള്ള…
Read More » - 24 April
ഉത്പ്പാദനം നിലനിർത്താൻ വാക്സിന്റെ വില ഉയർത്തിയേ മതിയാകൂ; വിശദീകരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി: കോവിഡ് വാക്സിന്റെ വില വർധനവിൽ പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവിലെ ഗുരുതര സാഹചര്യത്തിൽ വാക്സിൻ ഉത്പ്പാദനം ഇതേ അളവിൽ തുടർന്ന് കൊണ്ടുപോകാൻ വില ഉയർത്തേണ്ടത് അനിവാര്യമാണെന്ന്…
Read More » - 24 April
മൻ കീ ബാത്ത്; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. രാവിലെ…
Read More » - 24 April
പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ
മുംബൈ: 48-ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം എല്ലാവർക്കും നന്ദി അറിയിച്ചത്. നരച്ച താടിയും…
Read More » - 24 April
ആപത്ത് കാലത്ത് ഒപ്പം നിന്നത് ഇന്ത്യ; കോവിഡ് പോരാട്ടത്തിൽ മോദിക്കൊപ്പം അണിനിരന്ന് ലോകരാജ്യങ്ങളുടെ പ്രത്യുപകാരം
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയ്ക്കൊപ്പം അണിനിരന്ന് ലോകരാജ്യങ്ങൾ. സിംഗപ്പൂർ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.…
Read More » - 24 April
ആംബുലന്‍സ് ലഭിച്ചില്ല; യുവതിയെ ആശുപത്രിയിലെത്തിച്ചത് മരവണ്ടിയില്‍
ആംബുലന്‍സ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചത് മരവണ്ടിയില്‍. മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് സംഭവം. ഓക്സിജന്‍ സിലിണ്ടറിനൊപ്പം ശ്വാസതടസ്സം അനുഭവിക്കുന്ന 30 കാരിയായ യുവതിയെ കൃത്യസമയത്ത് കുടുംബാംഗങ്ങള്‍…
Read More » - 24 April
വാക്സിന് സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ കോവിഡ് വാക്സിന്റെ വില നിശ്ചയിച്ചു. കോവീഷീല്‍ഡ് വാക്സീന് ഒരു ഡോസിന് 600 രൂപ നല്‍കണമെന്നാണ് തീരുമാനം. ഇത് വിവാദമായിരിക്കുകയാണ്. ഓക്സ്ഫഡ് അസ്ട്രാസെനകയുമായി…
Read More » - 24 April
ഹൈക്കോടതി നേരിട്ട് തൂക്കിലിട്ട ഒരൊറ്റ കേസ് കാണിച്ചുതരാമോ..? ഹൈക്കോടതി പരാമർശത്തിനെതിരെ പരിഹാസവുമായി മാധ്യമപ്രവർത്തകൻ
ഓക്സിജൻ വിതരണം തടസപ്പെടുത്തുന്നവരെ തൂക്കിലേറ്റുമെന്ന്..!
Read More » - 24 April
മദ്യം കിട്ടിയില്ല , പകരം സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
നാഗ്പൂര്‍: മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി…
Read More » - 24 April
മനുഷ്യത്വവും ഒരുമയും കൊണ്ട് കോവിഡിനെ അതിജീവിക്കാം, ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം; പാക് പ്രധാനമന്ത്രി
കഴിഞ്ഞ ദിവസം രാജ്യത്ത് 3,46,786 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,624 പേരാണ് മരിച്ചത്.
Read More » - 24 April
ഞങ്ങള്‍ ഇന്ത്യക്കൊപ്പം; കോവിഡിനെതിരായ പോരാട്ടത്തില്‍ ഓക്സിജെനെത്തിച്ച് സിംഗപ്പൂര്‍
ന്യൂഡല്‍ഹി : നാല് ക്രൈജെനിക് ഓക്സിജന്‍ കണ്ടെയ്നറുകളാണ് അടിയന്തര സാഹചര്യത്തില്‍ സിംഗപ്പൂര്‍ ഇന്ത്യയിലേക്ക് കയറ്റി അയച്ചിരിക്കുന്നത്. ട്വീറ്ററിലൂടെയാണ് സിംഗപ്പൂര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘’കോവിഡിനെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ ഇന്ത്യക്കൊപ്പമാണ്.…
Read More » - 24 April
ഓക്സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കി കേന്ദ്രം; പുതിയ ഇളവുകളിതൊക്കെ
ഗാന്ധിനഗര്‍: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിവേഗതയില്‍ വ്യാപിച്ചതോടെ പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ ലഭ്യതയില്‍ കുറവു വന്നു. ഇതോടെ ഓക്സിജന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവയും ഹെല്‍ത്ത്…
Read More » - 24 April
വംഗനാട്ടിൽ കാവിക്കൊടി പാറും; മമതയും ഇടത് വലത് മുന്നണികളും കാഴ്ചക്കാരാകുമെന്ന് വിലയിരുത്തൽ
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പതനം ഏറെക്കുറെ ഉറപ്പായിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 2011ലെ 0 സീറ്റ് എന്ന നിലയിൽ നിന്ന്…
Read More » - 24 April
രണ്ടു തവണ കോവിഡ് ബാധിച്ചു; മനോബലം കൈവിട്ടില്ല; 90 കാരൻ ജീവിതത്തിലേക്ക് തിരികെ എത്തി
ഔറംഗബാദ്: രണ്ടു തവണ കോവിഡ് ബാധിതനായെങ്കിലും മനോബലം കൈവിടാതെ രോഗത്തെ പൊരുതി തോൽപ്പിച്ച് 90 കാരൻ. മഹാരാഷ്ട്രയിലാണ് സംഭവം. ബീഡ് ജില്ലയിലെ അഡാസ് സ്വദേശിയായ പാണ്ഡുരംഗ് ആത്മറാം…
Read More » - 24 April
കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു. കലാവതി ഭുരിയ (49) ആണ് മരിച്ചത്. ഇന്‍ഡോറിലെ ഷാല്‍ബി ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കോവിഡ് കലാവതിയുടെ ശ്വാസകോശത്തെ…
Read More » - 24 April
ഓക്സിജൻ ക്ഷാമത്തിന് പുതിയ പരിഹാരം; ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് ടാറ്റ
ദ്രവ രൂപത്തിലുള്ള ഓക്സിജൻ കൊണ്ടുപോകാൻ വേണ്ടി 24 ക്രയോജനിക് കണ്ടെയ്നറുകൾ ഇറക്കുമതി ചെയ്യാനാണ് ടാറ്റ മോട്ടോഴ്സിന്റെ നിര്‍ണ്ണായക തീരുമാനം
Read More » - 24 April
രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് ശക്തി പകർന്ന് ഇന്ത്യൻ സൈന്യം; 90 ശതമാനത്തിലധികം സൈനികർ ആദ്യ വാക്സിൻ സോസ് സ്വീകരിച്ചു
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകർന്ന് ഇന്ത്യൻ സൈന്യം. ഇന്ത്യൻ സൈനിക വിഭാഗങ്ങളിലെ 90 ശതമാനത്തിലധികം പേരും ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു.…
Read More » - 24 April
കോവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലും; ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിക്ക് ലഭിക്കേണ്ട ഓക്സിജന്‍ എപ്പോഴാണ് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.…
Read More »