India
- Jan- 2021 -18 January
കോവിഡ് വാക്സിന് അയല്‍ രാജ്യങ്ങള്‍ക്കും നല്കാന് തയ്യാറെടുപ്പുമായി ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഡ് വാക്സിന് അയല്‍ രാജ്യങ്ങള്‍ക്കും നല്കാന് തയ്യാറെടുപ്പ് നടത്തുന്നു. നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, മാലിദ്വീപ്, മൗറീഷ്യസ് തുടങ്ങിയ…
Read More » - 18 January
വനിത ഉദ്യോഗസ്ഥയെ പൊതുസ്ഥലത്ത് വെച്ച് ഭീഷണിപ്പെടുത്തി കോൺഗ്രസ് എംഎൽഎ
ഭോപ്പാൽ : വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി ഭീഷണിപ്പെടുത്തി മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ ഹർഷ് വിജയ് ഗെഹലോട്ട്. സബ് ഡിവിഷണൽ മജ്സ്ട്രേറ്റ് കാമിനി ഠാക്കൂറിനെയാണ് കോൺഗ്രസ് എംഎൽഎ പൊതുസ്ഥലത്ത്…
Read More » - 18 January
അയോധ്യയില്‍ ഉയരുന്ന ബാബറി മസ്ജിദിന്റെ നിര്‍മാണോദ്ഘാടനം റിപ്പബ്ലിക്ക് ദിനത്തില്‍
അയോധ്യ : ലോകത്തിന് മാതൃകയായി ബാബറി മസ്ജിദ് വീണ്ടും ഉയരുന്നു. അയോധ്യയില്‍ പുതുതായി നിര്‍മിക്കുന്ന പള്ളിയുടെ ഔദ്യോഗിക നിര്‍മ്മാണോദ്ഘാടനം റിപ്പബ്ലിക് ദിനത്തില്‍ നടക്കും. ദേശീയ പതാക…
Read More » - 18 January
നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയം ; സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം ഇങ്ങനെ
ന്യൂഡല്‍ഹി : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് സംസ്ഥാന…
Read More » - 18 January
70 വർഷങ്ങൾക്ക് ശേഷം വൈദ്യുതി ലഭിച്ചതിന്റെ ആഹ്ലാദത്തിൽ കശ്മീരിലെ താണ്ഡ ഗ്രാമം
ശ്രീനഗർ : 70 വർഷത്തിന് ശേഷം ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുള്ള തണ്ഡ ഗ്രാമത്തിൽ വൈദ്യുതി ലഭിച്ചു. ആദ്യമായാണ് ഇവിടെ വൈദ്യുതി കണക്ഷൻ ലഭിക്കുന്നത്. ഇതോടെ വർഷങ്ങളായുള്ള…
Read More » - 18 January
പഠിച്ചില്ലെന്ന് ആരോപിച്ച് ആറാം ക്ലാസുകാരന്റെ ശരീരത്തില്‍ പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി
ഹൈദരാബാദ് : പഠിച്ചില്ലെന്ന് ആരോപിച്ച് ആറാം ക്ലാസുകാരന്റെ ശരീരത്തില്‍ പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. 60 ശതമാനം പൊള്ളലേറ്റ…
Read More » - 18 January
ഭാര്യയെ ഉമ്മവെയ്ക്കാൻ കൊറോണ സമ്മതിക്കുന്നില്ല; വൈറസിനെ കുറ്റപ്പെടുത്തി ഫാറൂഖ് അബ്ദുള്ള
കൊവിഡ് വൈറസ് വന്നതിനുശേഷം വേണ്ടപ്പെട്ടവരെ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും സാധിക്കുന്നില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. കൊറോണ വ്യാപിച്ചതോടെ ഭാര്യയെ കെട്ടിപ്പിടിക്കാനോ, ഉമ്മവെയ്ക്കാനോ കഴിയുന്നില്ലെന്ന് ഫാറൂഖ്…
Read More » - 18 January
ഇന്ത്യ ലോകത്തിൻ്റെ ഫാർമസിയെന്ന് ബ്രിട്ടൻ; ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷം!
ഇന്ത്യയെ ലോകത്തിൻ്റെ ഫാർമസിയെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ. ബ്രിട്ടനിലെ കോണ്‍വാള്‍ മേഖലയില്‍ നടക്കുന്ന ജി-ഏഴ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം. അടുത്ത ജൂണിലാണ് സമ്മേളനം നടക്കുന്നത്. കൊവിഡ്…
Read More » - 18 January
സുപ്രധാന തീരുമാനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: സുപ്രധാന തീരുമാനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി . നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍നിന്ന് ജനവിധി തേടുമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കി . കഴിഞ്ഞ മാസം ബി…
Read More » - 18 January
മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗംഭീര വിജയവുമായി ബിജെപി
മുംബൈ : മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നേറി ബിജെപി. 646 പഞ്ചായത്തുകളിലാണ് ബിജെപി മുന്നേറിയിരിക്കുന്നത്. 435 പഞ്ചായത്തുകളിൽ ശിവസേനക്കാണ് മുൻതൂക്കം. 323 സീറ്റുകളിൽ എൻസിപിയും 331 സീറ്റുകളിൽ…
Read More » - 18 January
വീട്ടില്‍ പെട്ടെന്ന് എത്താനായി ട്രെയിനിന്റെ മുകളിലൂടെ മറുവശത്ത് കടക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം
ജയ്പൂര്‍ : വീട്ടില്‍ പെട്ടെന്ന് എത്താനായി ഗുഡ്സ് ട്രെയിനിന്റെ മുകളിലൂടെ മറുവശത്ത് കടക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ആള്‍വാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മെഡിക്കല്‍ പ്രൊഫഷണലായ…
Read More » - 18 January
രാമക്ഷേത്ര നിർമ്മാണ ധനസമാഹരണ റാലിയ്ക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം
അഹമ്മദാബാദ് : അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണത്തിനായുള്ള ധനസമാഹരണ റാലിയ്ക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. ഗുജറാത്തിലെ. കച്ച് ജില്ലയിലെ ഗാന്ധിധാം ഗ്രാമത്തിൽ നടന്ന റാലിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്…
Read More » - 18 January
ഇമ്രാൻ ഖാൻ ഐഎസിന്റെ കളിപ്പാവ, റിപ്പബ്ലിക്കിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ പാകിസ്ഥാന്റെ കൈകൾ; അർണബ് ഗോസ്വാമി
തന്റെ വാട്ട്സാപ്പ് ചാറ്റുകൾ വിവാദമായ സംഭവത്തിൽ പ്രതികരണവുമായി റിപ്പബ്ലിക്ക് ടി.വി. എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക്കിനെതിരായ ഗൂഢാലോചനയിൽ പാകിസ്ഥാന്റെ കൈകളാണെന്ന് ഇപ്പോൾ വ്യക്തമാകുന്നുവെന്ന് അർണബ് ഗോസ്വാമി…
Read More » - 18 January
നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും; ബംഗാളിൽ തൃണമൂൽ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് മമത
കൊൽക്കത്ത : ബംഗാളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ താൻ നന്ദഗ്രാമിൽ നിന്ന് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി. രണ്ട് സീറ്റുകളിൽ നിന്നാണ് മമത മത്സരിക്കുന്നത്.…
Read More » - 18 January
ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി തലവന്‍ സ്ഥാനത്തേക്ക്
ന്യൂഡൽഹി : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡിഎഫിനേയും കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം.…
Read More » - 18 January
മസാല ബോണ്ട് ഭരണഘടനാവിരുദ്ധം; കേരളം കേന്ദ്രത്തിന്റെ അധികാരത്തില്‍ കടന്നുകയറിയെന്ന് സിഎജി റിപ്പോർട്ട്
സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സി.എ.ജി റിപ്പോർട്ട്. നിയമസഭയിൽ വെച്ച കിഫ്ബിയിലെ വിവാദമായ സി.എ.ജി. റിപ്പോർട്ടിലാണ് സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ ഉള്ളടക്കം പരസ്യമാക്കിയെന്ന്…
Read More » - 18 January
കർഷകർക്ക് റെക്കോർഡ് വരുമാനം; നെൽകർഷകർക്ക് 32,000 കോടി, നെല്ലുൽപ്പാദന രംഗത്ത് മികവുയർത്തി യു.പി
നെല്ല് ഉൽപ്പാദന രംഗത്ത് സംസ്ഥാനത്തെ കർഷകർക്ക് റെക്കോർഡ് വരുമാനം ഉണ്ടായതായി ഉത്തർപ്രദേശ് സർക്കാർ. കഴിഞ്ഞ നാല് വർഷത്തിനിടെ നെൽ കർഷകർക്ക് 32,000 കോടി രൂപയാണ് സർക്കാർ നൽകിയത്.…
Read More » - 18 January
പിഎം കിസാന്‍ സമ്മാന്‍ നിധി; 15,163 പേര് പണം കൈപ്പറ്റിയത് അനർഹമായി, കേരളത്തിൽ നിന്നും 36.7 ലക്ഷം അപേക്ഷകർ- കണക്കുകൾ
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും അനർഹരായ നിരവധിയാളുകളാണ് കേരളത്തിൽ പണം സ്വീകരിച്ചിരിക്കുന്നത്. അനർഹരായി കൈപ്പറ്റിയ പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. 15,163 പേരാണ്…
Read More » - 18 January
ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന മീം പോസ്റ്റ് ചെയ്തു ; നടിക്കെതിരെ പരാതി നൽകി ബിജെപി നേതാവ്
കൊൽക്കത്ത : ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന മീം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ബംഗാളി നടി സായോണി ഘോഷിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ്. മേഘാലയ മുൻ…
Read More » - 18 January
സൈനികർക്ക് ബൈക്ക് ആംബുലൻസ് സംവിധാനവുമായി സിആർപിഎഫ്
ന്യൂഡൽഹി : സൈനികർക്കായി ബൈക്ക് ആംബുലൻസ് സംവിധാനത്തിന് തുടക്കം കുറിക്കാനൊരുങ്ങി സിആർപിഎഫ്. ഇന്ന് ഡൽഹിയിൽ ആദ്യ ബൈക്ക് ആംബുലൻസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. രക്ഷിത എന്ന പേരിലാണ് സേവനം…
Read More » - 18 January
ഇന്ത്യക്ക് അഭിമാനം; സ്റ്റാച്യു ഓഫ് ലിബർട്ടിയെ കീഴടക്കി പട്ടേല്‍ പ്രതിമ
അഹമ്മദാബാദ്: അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സര്‍ദാര്‍ പട്ടേല്‍ പ്രതിമ കാണാൻ എത്താറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
Read More » - 18 January
കൊവിഡ് വാക്സിനും സമരായുധമാക്കി കർഷകർ; നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ വാക്സിൻ സ്വീകരിക്കില്ല: കർഷകർ
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയത്തിനെതിരെ കർഷകർ നടത്തിവരുന്ന സമരം 55 ദിവസം കടന്നിരിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പലതവണ വ്യക്തമാക്കിയ കർഷകർ കൊവിഡ് വാക്സിനേയും…
Read More » - 18 January
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച് ശിവസേന
കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൗത്ത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള മത്സരത്തിനിടയിലേക്കാണ് ശിവസേന…
Read More » - 18 January
158 രൂപയ്ക്ക് ഉണ്ടാക്കുന്ന കൊവിഷീൽഡ് 200 രൂപയ്ക്ക് വിൽക്കുന്നു; വാക്സിനെ ചോദ്യം ചെയ്ത് കോൺഗ്രസ്
കൊവിഡ് മഹാമാരിയെ തുരത്താൻ ഇന്ത്യ കണ്ടെത്തിയ വാക്സിനെ ലോകരാജ്യങ്ങൾ വരെ പ്രശംസിക്കുമ്പോൾ ഇന്ത്യയിലെ കോൺഗ്രസിന് കേന്ദ്ര സർക്കാരിനെ കുറ്റക്കാരാക്കി സംസാരിക്കാനാണ് പ്രതിപക്ഷ പാർട്ടിക്കും നേതാക്കൾക്കും താൽപ്പര്യം. കൊവിഡിനെതിരായ…
Read More » - 18 January
പാകിസ്ഥാനിൽ നിന്നും മോചനം വേണം; സ്ത്രീകളും കുട്ടികളും തെരുവിൽ, റാലിയിൽ ഉയർന്ന് പാറിയത് നരേന്ദ്രമോദിയുടെ ഫോട്ടോ
പാകിസ്ഥാനിൽ നിന്നും മോചനം വേണമെന്നാവശ്യപ്പെട്ട് റാലി. സിന്ധിയിൽ നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. റാലിയുടെ മുൻനിരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റർ ഉയർത്തിയത് ഏറെ ശ്രദ്ധേയമായി. സിന്ധിലെ…
Read More »