India
- Nov- 2020 -8 November
പ്രമുഖ ബോളിവുഡ് നിര്‍മാതാവിന്റെ വീട്ടില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ കഞ്ചാവ് കണ്ടെടുത്തു ; ഭാര്യ അറസ്റ്റില്‍
മുംബൈ: ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് ഫിറോസ് നാദിയദ്വാലയുടെ ഭാര്യയെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടില്‍ 10 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ്…
Read More » - 8 November
സ്കൂളുകള്‍ തുറന്നതിന് പിന്നാലെ 67 കുട്ടികള്‍ക്കും 25 ജീവനക്കാര്‍ക്കും കോവിഡ്
ഹിമാചൽ പ്രദേശ് : സ്കൂളുകള്‍ തുറന്നതിന് പിന്നാലെ 67 കുട്ടികള്‍ക്കും 25 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.47 പെണ്‍കുട്ടികള്‍ക്കും 20 ആണ്‍കുട്ടികള്‍ക്കുമാണ് വൈറസ് ബാധിച്ചത്. മന്ദി ജില്ലയിലെ സോഝയിലെ…
Read More » - 8 November
കമല ഹാരിസിന് മാത്രമല്ല, യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും ഇന്ത്യയില്‍ ബന്ധുക്കളുണ്ട്
മുംബൈ: യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് 2013 ല്‍ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇന്ത്യയിലുള്ള തന്റെ ബന്ധുക്കളെ കുറിച്ച് പറഞ്ഞത്. അന്ന് അദ്ദേഹം സദസ്സിനോട് പറഞ്ഞു, തനിക്ക്…
Read More » - 8 November
സ്വാമി വിവേകാനന്ദന്റെ പ്രതിമ ജെഎന്‍യുവില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാമി വിവേകാനന്ദന്റെ ജീവിത വലുപ്പ പ്രതിമ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെഎന്‍യു) അനാച്ഛാദനം ചെയ്യും. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെ പ്രതിമ…
Read More » - 8 November
ഐടി കമ്പനിയിൽ നടത്തിയ റെയ്ഡില്‍ 1000 കോടി രൂപയുടെ കള്ളപ്പണം പിടികൂടി
ചെന്നൈ: ഐ ടി കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 1000 കോടി രൂപയുടെ കള്ളപ്പണം പിടികൂടി . ഐജി3 ഇന്‍ഫ്രാ ലിമിറ്റഡില്‍ (ഇന്ത്യന്‍ ഗ്രീന്‍…
Read More » - 8 November
“ഇന്ത്യയെ തകര്‍ത്തത് കോവിഡല്ല ,മോദി സർക്കാരിന്റെ നോട്ട് നിരോധനം”‘: വയനാട് എം പി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോവിഡല്ല, നോട്ട് നിരോധനവും ജിഎസ്ടിയുമാണ് ഇന്ത്യയെ തകര്‍ത്തതെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി പറഞ്ഞു. Read Also : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം;…
Read More » - 8 November
ചരിത്രത്തില്‍ എഴുതി ചേര്‍ത്ത് കമല ഹാരിസിന്റെ നാമം : സ്ഥാനാരോഹണ ചടങ്ങുകള്‍ കാണാന്‍ ഇന്ത്യയില്‍ നിന്ന് ബന്ധുക്കള്‍ യുഎസിലേയ്ക്ക്
ന്യൂഡല്‍ഹി : : ചരിത്രത്തില്‍ എഴുതി ചേര്‍ത്ത് കമല ഹാരിസിന്റെ നാമം. യുഎസില്‍ ജോ ബൈഡന്റെ ജയത്തോടെ കമലാ ഹാരിസിന്റെ പേരും ചരിത്രതാളുകളില്‍ ഇടംപിടിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തില്‍…
Read More » - 8 November
വീണ്ടും പ്രകോപനവുമായി പാകിസ്ഥാന് ; നിയന്ത്രണ രേഖയിലുടനീളം വലിയൊരു കൂട്ടം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതയില്‍ ഇന്ത്യന്‍ സൈന്യം
കുപ്വാര: രാജ്യത്ത് വീണ്ടും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതിനായി പാകിസ്ഥാന് സൈന്യം വലിയൊരു കൂട്ടം തീവ്രവാദികളെ കശ്മീരിലേക്ക് തള്ളിവിടാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. കെല്, തേജിയാന്‍, സര്‍ദാരി…
Read More » - 8 November
ജോ ബൈഡനെ ‘ഗജിനി’യോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്
ന്യൂഡൽഹി: ജോ ബൈഡനെ ‘ഗജിനി’യോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. അമേരിക്കയിലെ രണ്ടാമത്തെ ഉയർന്ന സ്ഥാനത്തെത്തുന്ന ചരിത്രത്തിലെ ആദ്യ വനിതയെന്ന നിലയിൽ കമലയുടെ വിജയത്തെ അഭിനന്ദിക്കുകയും…
Read More » - 8 November
അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച് പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: 2018 ല്‍ റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത വ്യക്തി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച് പ്രതിഷേധിച്ച ബിജെപി നേതാക്കളായ…
Read More » - 8 November
കൊവിഡ് വാക്സിന് : ലഭ്യമാകാന്‍ സാധാരണക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ : വാക്സിന് കിട്ടിയാലും കോവിഡ് അപ്രത്യക്ഷമാകില്ല
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന് ലഭ്യമാകാന്‍ സാധാരണക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഇന്ത്യന്‍ വിപണികളില്‍ വാക്സിന് എളുപ്പത്തില്‍ ലഭ്യമാകാന്‍ ഒരു…
Read More » - 8 November
കൊറോണ വൈറസിനെ തടയാൻ ബിസിജി വാക്സിന് സാധിക്കുമെന്ന് പഠനം
കൊറോണ വൈറസിനെ തടയാൻ ബിസിജി (ബാസിലസ് കാൽമെറ്റ് ഗ്യൂറിൻ) വാക്സിന് സാധിക്കുമെന്ന് പുതിയ പഠനം.വാക്സിൻ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും അതിലൂടെ കൊറോണ വൈറസിനെ ചെറുത്തുനിൽക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ്…
Read More » - 8 November
പ്രവാസികള്‍ക്ക് ഇനി കൊവിഡ് നെഗറ്റീവെങ്കില്‍ ക്വാറന്റീന് വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാര്‍ഗരേഖ
ന്യൂഡല്‍ഹി: പ്രവാസികള്‍ക്കുള്ള ക്വാറന്റീന് നിര്‍ദേശത്തില്‍ മാറ്റം. ഇനി കൊവിഡ് നെഗറ്റീവെങ്കില്‍ ക്വാറന്റീന് വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാര്‍ഗരേഖ പുറത്തുവന്നു . പ്രവാസികള്‍…
Read More » - 8 November
ഷിപ്പിംഗ് മന്ത്രാലയം പുനഃര്‍നാമകരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഷിപ്പിംഗ് മന്ത്രാലയത്തെ തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയം എന്ന് പുനഃര്‍നാമകരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പേരിലുള്ള മാറ്റം പോലെ തന്നെ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ജോലിയിലും വ്യക്തത…
Read More » - 8 November
ബിഹാറില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയുടെ സഹോദരന് വെടിയേറ്റു മരിച്ചു
പട്ന: ബീഹാറില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയുടെ സഹോദരന് വെടിയേറ്റു മരിച്ചു. പൂര്‍ണിയ ജില്ലയിലെ ദംദാഹ നിയമസഭാ മണ്ഡലത്തില്‍ നിന്ന് വോട്ടെടുപ്പ് നടക്കുന്ന ആര്‍ജെഡി സ്ഥാനാര്‍ത്ഥി ബിട്ടു സിങ്ങിന്റെ സഹോദരനെ…
Read More » - 8 November
വീട്ടില്‍ വിളിച്ചുവരുത്തി സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി;ഹണിട്രാപ്പില്‍ കുടുങ്ങിയ എന്‍ജിനീയര്‍ക്ക് നഷ്ടമായത് ആറുലക്ഷം രൂപ
യുവാവിനെ മുറിയില്‍ അടച്ചിട്ട ശേഷം സ്വകാര്യനിമിഷങ്ങൾ പകർത്തിയതിന് പിന്നാലെയാണ് തട്ടിപ്പിന് ഇരയാക്കിയത്.
Read More » - 8 November
ജമ്മുകാശ്മീരില്‍ പാക് ഭീകരുമായി ഏറ്റുമുട്ടല്‍; 4 സൈനികര്‍ക്ക് വീരമൃത്യു … ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
ശ്രീനഗർ : ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യുവരിച്ചു. ബിഎസ്എഫ് ജവാനുൾപ്പെടെ മൂന്ന് സൈനികരാണ് വീരമൃത്യുവരിച്ചത്. അതിനിടെ ഒരു ഭീകരനെ…
Read More » - 8 November
പലചരക്ക് കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചു, അടിപിടിയില്‍ യുവാവ് കൊല്ലപ്പെട്ടു
പിന്‍ഭാഗത്തേറ്റ അടിയാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍
Read More » - 8 November
‘ലഹരിക്കേസ് പ്രതിയുടെ എടിഎം കാർഡിൽ ബിനീഷിന്റെ ഒപ്പ് എങ്ങനെ വന്നു’ ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നു
ബെംഗളൂരു∙ ബിനീഷ് കോടിയേരിയെ തുടർച്ചയായ പതിനൊന്നാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കഴിയുന്ന ബിനീഷിനെ ഇഡിയുടെ ബെംഗളൂരുവിലെ…
Read More » - 8 November
ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേയ്ക്ക് കാര്‍ മറിഞ്ഞ് മലയാളിയായ യുവ വനിതാഡോക്ടര്‍ക്ക് ദാരുണാന്ത്യം
ഫ്ലോറിഡ: അമേരിക്കയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേയ്ക്ക് കാര്‍ മറിഞ്ഞ് മലയാളിയായ വനിതാഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഷിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍ കുന്നുംപുറത്ത് എസി തോമസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ.നിത…
Read More » - 8 November
പ്രായമായവരില്‍ നടത്തിയ പരീക്ഷണവും പൂര്‍ണവിജയം: വിതരണാനുമതി ലഭിച്ചാല്‍ കൊറോണ വാക്സിന് അടുത്തമാസം
ന്യൂഡല്‍ഹി: പ്രായമായവരില്‍ നടത്തിയ പരീക്ഷണവും പൂര്‍ണവിജയം: വിതരണാനുമതി ലഭിച്ചാല്‍ കൊറോണ വാക്സിന് അടുത്തമാസം. ഓക്സ്ഫഡ് സര്‍വ്വകലാശാല നിര്‍മ്മിക്കുന്ന കൊറോണ വാക്സിനാണ് പരീക്ഷണത്തില്‍ പൂര്‍ണ വിജയം കൈവരിച്ചിരിക്കുന്നത്.…
Read More » - 8 November
മഹാരാഷ്ട്ര മന്ത്രിയുടെ സഹോദര ഭാര്യ മരിച്ച നിലയില്‍
മുംബൈ: മഹാരാഷ്ട്ര ജലസംരക്ഷണ മന്ത്രി ശങ്കര്‍ റാവു ഗഡാക്കിന്റെ സഹോദരന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. യശ്വന്ത് സമാജിക് പ്രതിഷ്ഠാനിന്റെ പ്രസിഡന്റ് പ്രശാന്ത് ഗഡാക്കിന്റെ ഭാര്യ സനുഷ…
Read More » - 8 November
‘ട്രംപ് തോൽക്കും , മോദി സന്യസിക്കും, ചൈന അഞ്ചു രാഷ്ട്രങ്ങളായി ചിതറും’: ഐടി വിദഗ്ധനും ജ്യോതിഷിയുമായ പി വി ആര് നരസിംഹറാവു മുൻപ് നടത്തിയ പ്രവചനം വൈറല്‍
വാഷിംഗ്ടണ്‍: ”തെരെഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടും. യുദ്ധങ്ങളും ആഭ്യന്തര പ്രശ്നങ്ങളും നിമിത്തം ചൈന അഞ്ചു രാഷ്ട്രങ്ങളായി ചിതറും. ഭാരതം ലോക നേതൃത്വത്തിലേക്ക് ഉയരും. അയല്‍ക്കാരുമായുള്ള പ്രശ്നങ്ങളില്‍ ഇന്ത്യ…
Read More » - 8 November
’21-ാ൦ നൂറ്റാണ്ട് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ യുഗമാണ്’ : നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡൻ
വാഷിംഗ്ടണ്‍: 21-ാ൦ നൂറ്റാണ്ട് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ യുഗമാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ബൈഡന് ആരംഭിച്ചു…
Read More » - 8 November
ലൈംഗിക ബന്ധത്തിന് തുടര്‍ച്ചയായി വിസമ്മതിച്ച 15കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം ; ശരീരമാസകലം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയില്‍
പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് നടപടി.
Read More »