India
- Jan- 2020 -3 January
പൗരത്വ നിയമ ഭേദഗതി: പിണറായി വിജയനെതിരെ നല്കിയ അവകാശ ലംഘന നോട്ടീസ് യോഗം ചര്‍ച്ച ചെയ്യുമോ? രാജ്യസഭ അവകാശ സമിതി യോഗം ഇന്ന്
രാജ്യസഭ അവകാശ സമിതി യോഗം ഇന്ന്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം കേരള നിയമസഭ പാസാക്കിയത് ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നല്കിയ അവകാശ ലംഘന നോട്ടീസ്…
Read More » - 3 January
ശിവസേനക്കാർ ഗുണ്ടകൾ? മഹാരാഷ്ട്ര ത്രികക്ഷി സർക്കാരിൽ പോര് രൂക്ഷമാകുന്നു; സുപ്രധാന വകുപ്പുകള്‍ ലഭിക്കാൻ നീക്കവുമായി കോണ്‍ഗ്രസ്
മഹാരാഷ്ട്ര ത്രികക്ഷി സർക്കാരിൽ പോര് രൂക്ഷമാകുന്നതായി റിപ്പോർട്ട്. മന്ത്രി സഭാവികസനത്തില് കോണ്‍ഗ്രസ് നേതാവ് ശങ്കരം തോപ്തയ്ക്ക് മന്ത്രി സ്ഥാനം നല്‍കാത്തതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Read More » - 3 January
യോഗി സർക്കാർ പിന്നോട്ടില്ല; പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും നഷ്ടം നികത്താന്‍ ലേലം ചെയ്യുകയും ചെയ്യും; അക്രമം അഴിച്ചു വിട്ടവർക്കെതിരെയുള്ള നടപടികളിൽ വിട്ടു വീഴ്ചയില്ല
പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന നിലപാടിൽ ഉറച്ച് യുപി സർക്കാർ. ലഖ്നൗ ജില്ലാ ഭരണകൂടം പിഴ ഈടാക്കേണ്ടവർക്കായി നൽകിയ നോട്ടിസിൽ മറുപടി…
Read More » - 2 January
നിര്‍ഭയ കേസിലെ നാലുപ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് സൂചന
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലുപ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തീഹാര്‍ ജയിലില്‍ ഇതിനായി തൂക്കുമരങ്ങൾ തയ്യാറായതാണ് റിപ്പോർട്ട്. തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും…
Read More » - 2 January
റിപ്പബ്ലിക്ക് ദിന പരേഡ്: പശ്ചിമ ബംഗാളിന്റെ ടാബ്ലോയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയില്ല; പ്രതികാര നടപടിയെന്ന് മമത
പശ്ചിമ ബംഗാളിന്റെ റിപ്പബ്ലിക്ക് ദിന പരേഡ് ടാബ്ലോയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി കിട്ടിയില്ല. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം പ്രതികാര നടപടിയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി…
Read More » - 2 January
സ്ത്രീകളായിട്ടുപോലും ആ അമ്മമാരുടെ വേദന സോണിയയും പ്രിയങ്കയും മനസിലാക്കുന്നില്ലെന്നത് ദുഖകരം; വിമര്‍ശനവുമായി യോഗി ആദിത്യനാഥ്
ലക്നൗ: കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച ശിശുക്കളുടെ അമ്മമാരെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കാത്തതിനെതിരെ വിമർശനവുമായി യോഗി ആദിത്യനാഥ്. സ്ത്രീകളായിട്ടുപോലും ആ അമ്മമാരുടെ…
Read More » - 2 January
പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്
പനജി•കേന്ദ്രത്തിന്റെ പുതിയ പൗരത്വ നിയമത്തെ പിന്തുണച്ച് മൂന്ന് മുൻ കോൺഗ്രസുകാർ ഇന്ന് ഭരണകക്ഷിയായ ബിജെപിyയില്‍ ചേര്‍ന്നു. മുൻ എംഎൽഎ സിദ്ധാർത്ഥ് കുങ്കാലിയങ്കർ, പനാജി ബിജെപി ബ്ലോക്ക് പ്രസിഡന്റ്…
Read More » - 2 January
എന്താണ് പൗരത്വ നിയമ ഭേദഗതി? എന്തിനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യക്കാർ പ്രതിഷേധിക്കുന്നത്? പ്രതിഷേധങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ബിജെപി; വമ്പൻ പ്രചാരണ പരിപാടികൾക്ക് ഓരോ സംസ്ഥാനത്തും ചുക്കാൻ പിടിക്കുന്നത് ഓരോ മുതിർന്ന നേതാക്കൾ; അണിയറയിൽ ഒരുങ്ങുന്നത് വേറിട്ട രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍
എന്താണ് പൗരത്വ നിയമ ഭേദഗതി? എന്തിനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭാരതീയർ പ്രതിഷേധിക്കുന്നത്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബിജെപി ഒരുങ്ങി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ…
Read More » - 2 January
ചന്ദ്രയാന്‍ 2 ദൗത്യം: കണ്ണുനീരണിഞ്ഞ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്ലേഷിച്ചപ്പോള്‍ വലിയ ആശ്വാസമാണ് ലഭിച്ചത്; തന്റെ മനസ്സില്‍ അപ്പോള്‍ എന്താണ് ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി കൃത്യമായി മനസിലാക്കി; വെളിപ്പെടുത്തലുകളുമായി ഇസ്രോ മേധാവി കെ.ശിവന്
: ചന്ദ്രയാന്‍ 2 ദൗത്യവുമായി ബന്ധപ്പെട്ട് തനിക്ക് ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം പങ്കുവയ്ക്കുകയാണ് ഇസ്രോ മേധാവി കെ.ശിവന്. ‘ചന്ദ്രയാന്‍ 2’ ബഹിരാകാശ ദൗത്യം വിജയമായിരുന്നെങ്കിലും ‘സോഫ്റ്റ്…
Read More » - 2 January
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി: മൂന്നാം ഗഡുവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു
കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സമ്മാനമായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യാഥാർഥ്യമാകുന്നു.പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ മൂന്നാം ഗഡുവിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിർവഹിച്ചു. ഏകദേശം 6…
Read More » - 2 January
ബാറ്ററി ഫാക്ടറിയില്‍ തീപിടിത്തം : രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം
ന്യൂ ഡൽഹി : ഡൽഹിയിൽ തീപിടിത്തം തുടർക്കഥയാകുന്നു. പിരാ ഗർഹിയിലെ ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങിയ അമിത്…
Read More » - 2 January
ബസ് കൊക്കയിലേക്ക് മറിഞ്ഞു : ഏഴുപേർക്ക് ദാരുണാന്ത്യം
ശ്രീനഗർ : ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. ജമ്മു കാഷ്മീരിൽ രാജൗരി ജില്ലയിലെ ലമ്പേരിയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. Jammu & Kashmir:…
Read More » - 2 January
പണി പാളി; ഇന്ത്യ കേരളത്തിലാണെന്ന് സഖാക്കൾ വിചാരിച്ചാൽ തെറ്റി; എടുത്തു ചാടുന്നതിനു മുമ്പ് രാജ്യത്തും, സംസ്ഥാനങ്ങളിലും, കോൺഗ്രസിന് വിവിധ പ്രത്യയശാസ്ത്രങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കേണ്ടതായിരുന്നു; പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയ വിഷയത്തിൽ കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് പുറത്ത്
പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിജെപി എം എൽ എ ഒഴിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് ഭരണ- പ്രതിപക്ഷ നിയമ സഭാംഗങ്ങളും…
Read More » - 2 January
രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ല പ്രതിഷേധങ്ങള്‍ നടത്തേണ്ടത്, പ്രതിഷേധിക്കേണ്ടത് ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്റെ നയങ്ങൾക്കെതിരെ : പ്രധാനമന്ത്രി
ബെംഗളൂരു : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ല പ്രതിഷേധങ്ങള്‍ നടത്തേണ്ടതെന്നും, പ്രതിഷേധിക്കേണ്ടത് ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്റെ നയങ്ങൾക്ക് എതിരെയാണെന്നും…
Read More » - 2 January
ചെന്നൈയിൽ പ്രതിഷേധം നടത്തിയ ബിജെപി ദേശീയ സെക്രട്ടറി അടക്കം 311 പ്രവർത്തകർക്കെതിരെ പൊലീസ് കേസ്
ചെന്നൈ: നെല്ലായ് കണ്ണന്റെ വിവാദ പരാമര്‍ശത്തിനെതിരെയാണ് കഴിഞ്ഞദിവസം ബിജെപി മറീന ബീച്ചില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മറീന ബീച്ചില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിൽ 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ചെന്നൈ…
Read More » - 2 January
നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടോ? എം-ആധാര്‍ ആപ്പ് വഴി ഒരു പുതിയ ആധാര്‍ പ്രിന്റ് എങ്ങനെ നേടാമെന്ന് നോക്കാം
അടുത്തിടെയാണ് യുഐഡിഐഐ അതിന്റെ നവീകരിച്ച mAadhaar ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. ഇന്റർഫേസിലെ മാറ്റങ്ങളോടൊപ്പം, ഉപയോക്തൃ ഡാറ്റയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ചില സുരക്ഷാ ആശങ്കകൾ പരിഹരിച്ചതായി അവകാശപ്പെടുന്നു. അപ്ഡേറ്റു ചെയ്ത…
Read More » - 2 January
ദില്ലിയിലും രാജസ്ഥാനിലും കനത്ത മൂടൽമഞ്ഞ്, ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു
ജയ്പൂര്‍: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ കാഴ്ചക്കുറവ് മൂലം രാജസ്ഥാനില്‍ ദേശീയപാത എട്ടില്‍ വാഹനങ്ങളുടെ കൂട്ടയിടി. അല്‍വാറിനടുത്ത് ദൂഗര ഗ്രാമത്തിലാണ് സംഭവം. അപകടത്തില്‍ 18ഓളം പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച…
Read More » - 2 January
മഹാരാഷ്ട്ര പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പ് ഫലം പുറത്ത്
ഔറംഗബാദ്•മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ ഒമ്പത് പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പുകളിൽ അഞ്ചെണ്ണത്തിൽ വിജയിച്ച് ശിവസേന. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവുമായി ചേര്‍ന്നാണ് ശിവസേന മത്സരിച്ചത്. ബി.ജെ.പി രണ്ട് പഞ്ചായത്ത് സമിതികളില്‍ വിജയിച്ചു.…
Read More » - 2 January
പുതുവർഷത്തിൽ ചാനൽ നിരക്കുകൾ കുറച്ച് ട്രായി, ഇനി മാസം 160 രൂപ അടച്ചാൽ എല്ലാ സൗജന്യ ചാനലുകളും ലഭിക്കും
മുംബൈ: ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ ട്രായ് ചാനൽ നിരക്കുകളിൽ വീണ്ടും കുറവ് വരുത്തി. ഇതുപ്രകാരം എല്ലാ സൗജന്യ ചാനലും കാണാൻ ഇനി നൽകേണ്ടത് 160 രൂപയാണ്. നേരത്തേ…
Read More » - 2 January
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടക സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയില്‍. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കര്‍ണാടകയിലെത്തുന്നത്. തുമഗുരുവിലെത്തിയ ശേഷം അദ്ദേഹം ശ്രീ സിദ്ധഗംഗ മഠം സന്ദര്‍ശിക്കും.
Read More » - 2 January
സ്വത്തിനു വേണ്ടി വൃദ്ധയായ അമ്മയെ ഭീഷണിപ്പെടുത്തി : മകനും കുടുംബവും വീടൊഴിയണമെന്ന് കോടതി ഉത്തരവ്
മുംബൈ : സ്വത്തിനു വേണ്ടി വൃദ്ധയായ അമ്മയെ ഭീഷണിപ്പെടുത്തിയ സംവത്തില്‍ മകനും കുടുംബവും വീടൊഴിയണമെന്ന് കോടതി ഉത്തരവിട്ടു. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. അര്‍ഹിക്കുന്ന അന്തസ്സും ബഹുമാനവും നല്കി…
Read More » - 2 January
പൗരത്വ ഭേദഗതി നിയമം : മുഴുവന്‍ നടപടികളും നടപ്പിലാക്കാന്‍ പുതിയ വഴിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം : കേന്ദ്ര നിയമം നടപ്പാക്കുന്നത് നിഷേധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല : നിയമം എതിര്‍ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വെട്ടിലാകും
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമം, മുഴുവന്‍ നടപടികളും നടപ്പിലാക്കാന്‍ പുതിയ വഴിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര നിയമം നടപ്പാക്കുന്നത് നിഷേധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല :…
Read More » - 2 January
ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൊബൈല്‍ സര്‍വീസ് റദ്ദാക്കാനുള്ള തീരുമാനം; ബംഗ്ലാദേശ് അറിയിച്ചത്
ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൊബൈല്‍ സര്‍വീസ് റദ്ദാക്കാനുള്ള തീരുമാനത്തിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4000 കിലോമീറ്റര്‍ നീളത്തില്‍ മൊബൈല്‍ (സര്‍വീസ്) നെറ്റ്വര്‍ക്ക് റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കുവെന്ന്…
Read More » - 2 January
നഷ്ടപ്പെട്ട് പോയ മൊബൈൽ ഫോൺ ഇനി സർക്കാർ വെബ് സൈറ്റ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാം
മൊബൈൽ ഫോണുകൾ കാണാതെ പോകുന്നത് പലർക്കും ചിന്തിക്കുവാൻ പോലും സാധിക്കാത്ത കാര്യമാണ്. പേഴ്സ് ഒക്കെ കാണാതെ പോയാലും പോട്ടെ എന്ന് വെയ്ക്കാം. എന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോൺ…
Read More » - 2 January
വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ചട്ടം പരിഷ്കരിച്ചു : പുതിയ ചട്ടപ്രകാരം പരീക്ഷ എഴുതാന്‍ സാധിയ്ക്കുന്നത് ഇവര്‍ക്ക് മാത്രം :സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ചട്ടം പരിഷ്കരിച്ചു. പുതിയ ചട്ടപ്രകാരം പരീക്ഷ എഴുതാന്‍ സാധിയ്ക്കുന്നത് ഇവര്‍ക്ക് മാത്രം. സി ബി എസ് ഇ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ചട്ടമാണ്…
Read More »