India
- Feb- 2019 -27 February
പ്രധാനമന്ത്രിയുടെ ‘മെഗാസംവാദം’ ചരിത്രസംഭവമാകും
തിരുവനന്തപുരം•ഫെബ്രുവരി 28ന് ഉച്ചക്ക് 12.30ന് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയുളള മെഗാസംവാദം ചരിത്രസംഭവമാകും.ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരുകോടിയിലധികം ആളുകളുമായി ഒരേ സമയത്ത് ഒരു രാഷ്ട്രത്തലവന് സംവദിക്കുന്നത്.…
Read More » - 27 February
വ്യോമസേനാ പൈലറ്റ് പാകിസ്ഥാന് കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ച് ഇന്ത്യ
ന്യൂ ഡൽഹി : വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്ധന് കസ്റ്റഡിയിലുണ്ടെന്ന സ്ഥിരീകരണവുമായി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വൈമാനികൻ അഭിനന്ദനെ…
Read More » - 27 February
രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന അവകാശവാദം തിരുത്തി പാക്കിസ്ഥാന്: പൈലറ്റിന് സുരക്ഷ നൽകും
ഇസ്ലാമാബാദ്: ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന അവകാശവാദം തിരുത്തി പാക്കിസ്ഥാന്. ഒരു പൈലറ്റ് മാത്രമാണ് കസ്റ്റഡിയിലുള്ളതെന്ന് പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ആസിഫ്…
Read More » - 27 February
രാജ്യം യുദ്ധമുനയില്‍ നില്‍ക്കുമ്പോഴും സംശയത്തോടെ സിപിഎം : യുദ്ധസന്നദ്ധത സമുദായ ധ്രുവീകരണത്തിനെന്ന് കോടിയേരി
പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്കി ബലാക്കോട്ടെ ജെയ്ഷേ കേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സ്വാഗതം ചെയ്യപ്പെടുമ്പോള്‍ കേരളത്തില്‍ നിന്ന് ഭിന്ന സ്വരം. സിപിഐഎം…
Read More » - 27 February
ഈ സമ്മർദ്ദ സമയത്ത് സൈന്യത്തിനൊപ്പം നില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വ്യോമസേന പൈലറ്റിനെ കാണാനില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവിഷ് കുമാര്‍ സ്ഥിരീകരിച്ചതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. അതീവ ദുഖത്തോടെയാണ് നമ്മുടെ ധീരനായ…
Read More » - 27 February
ശത്രുപാളയത്തില്‍ പെട്ട് മർദ്ദനമേറ്റിട്ടും തല ഉയര്‍ത്തി ധീരനായ വിങ് കമാണ്ടര്‍ അഭിനന്ദൻ വർദ്ധമാൻ
ശ്രീനഗര്‍: അതിര്‍ത്തിലംഘിച്ചു ഇന്ത്യയിലേക്ക് കടന്നുകയറിയ പാക് പോര്‍വിമാനങ്ങളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അഭിനന്ദന് വര്ത്തമാന് എന്ന വിങ് കമാന്‍ഡര്‍ പാക് സൈന്യത്തിന്റെ കൈയില്‍ അകപ്പെടുന്നത്. പുറത്തുവന്ന ദൃശ്യങ്ങള്‍ ഇന്ത്യക്കാര്‍…
Read More » - 27 February
പാക്കിസ്താന് ശക്തമായ താക്കീതുമായി ഇന്ത്യ
ന്യൂ ഡൽഹി : വ്യോമസേന പൈലറ്റ് അഭിനന്ദൻ പാക് കസ്റ്റഡിയിലെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ പാക്കിസ്താന് ശക്തമായ താക്കീതുമായി ഇന്ത്യ. ഉദ്യോഗസ്ഥനെ എത്രയും വേഗം മടക്കി അയക്കണെമന്നും,ദേശതാല്‍പര്യത്തിനുള്ള നടപടി…
Read More » - 27 February
വ്യാപകമായി വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പാക് മാധ്യമങ്ങള്‍; പലതും രണ്ട് വര്‍ഷം പഴക്കമുള്ളവ
ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാന് വിമാനങ്ങള്‍ പറന്നെത്തിയപ്പോള്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒരു പാക് വിമാനത്തെ ഇന്ത്യ വെടിവച്ച് താഴെയിടുകയും ചെയ്തിരുന്നു. എന്നാല്‍ പാക് മാധ്യമങ്ങള്‍…
Read More » - 27 February
നിർണായക പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ച് കോൺഗ്രസ്
ന്യൂ ഡൽഹി : ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ വ്യാഴായ്ച്ച ചേരാനിരുന്ന നിര്‍ണ്ണായക പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ച് കോൺഗ്രസ്. ഇന്ത്യാ പാക് അതിര്‍ത്തിയിൽ യുദ്ധസമാനമായ…
Read More » - 27 February
വനിതാ കോണ്‍ഗ്രസ് നേതാവിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വിശാഖപട്ടണം: പ്രാദേശിക വനിതാ നേതാവിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ബങ്ക് ഉദ്യോഗസ്ഥ കൂടിയായ വിജയ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. കുളിമുറിയിലാണ് വിജയയുടെ മൃതദേഹം കണ്ടെത്തിയത്. വിശാഖപട്ടണത്ത്…
Read More » - 27 February
പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി
ഇസ്ലാമാബാദ്: രണ്ടു പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു പിന്നാലെ പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. പാക് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെയാണ് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പാക്…
Read More » - 27 February
ട്രെയിൻ തട്ടാതെ മകനെ രക്ഷപ്പെടുത്തി; ശേഷം അമ്മ ജീവൻ വെടിഞ്ഞു
ചെന്നൈ : ട്രെയിന്‍ പാഞ്ഞെത്തിയപ്പോൾ സ്വന്തം മകനെ രക്ഷിക്കുന്നതിനിടയിൽ അമ്മയുടെ ജീവൻ നഷ്ടപ്പെട്ടു. തിരുവല്ലൂര്‍ സ്വദേശിയായ ലക്ഷ്മണന്റെ ഭാര്യ രേവതിയാണ് ട്രെയിൻ തട്ടി മരിച്ചത്.തമിഴ്നാട്ടിലെ തിരുട്ടാനി റെയില്‍വേ…
Read More » - 27 February
ഇന്ത്യന്‍ കോപ്റ്റര്‍ തകര്‍ന്ന് വീണ് മരിച്ചത് ഏഴ് പേര്
വ്യോമസേനയുടെ എംഐ-17 ട്രാന്‍സ്പോര്‍ട്ട് ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായതായി റിപ്പോര്‍ട്ട്. ആറ് സൈനികരും ഒരു തദ്ദേശവാസിയുമാണ് അപകടത്തില്‍പ്പെട്ടത്. കിഫയത്ത് ഹുസൈന് ഗനൈ എന്നയാളാണ് കൊല്ലപ്പെട്ട…
Read More » - 27 February
ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ് : ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുൽവാമ അടക്കമുള്ള വിഷയങ്ങളിൽ തുറന്ന ചർച്ചയാകാം. തെറ്റിദ്ധാരണയാണ് സംഘർഷങ്ങൾക്ക് കാരണമെന്നും തിരിച്ചടിക്ക് ശേഷിയുണ്ടെന്നു ബോധ്യപ്പെടുത്തുകയായിരുന്നു…
Read More » - 27 February
സൈനികാക്രമണത്തിനു എതിരായ കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരെ ആഞ്ഞടിച്ചു രാജീവ് ചന്ദ്രശേഖർ
ന്യൂഡല്‍ഹി•ഇന്ത്യയുടെ സൈനിക നടപടിയെ വിമർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖർ. സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവ്…
Read More » - 27 February
വിമാന സർവീസ് നിയന്ത്രണം പിൻവലിച്ചു
ഡൽഹി : ഭീകരാക്രമണത്തെത്തുടർന്ന് രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. എട്ട് വിമാനത്താവളങ്ങള്‍ കമേഴ്സ്യല്‍ വിമാനങ്ങള്‍ക്കായി തുറന്നു. വിമാനത്താവളങ്ങള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവ് റദ്ദാക്കുന്നതോടെയാണിത്. പാകിസ്താന്റെ വ്യോമപാത വഴിയുള്ള…
Read More » - 27 February
പ്രത്യാക്രമണത്തിൽ പൈലറ്റിനെ നഷ്ടമായിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു
ഡൽഹി : പ്രത്യാക്രമണത്തിൽ ഒരു പൈലറ്റിനെയും മിഗ് 21 യുദ്ധ വിമാനവും ഇന്ത്യയ്ക്ക് നഷ്ടമായിയെന്ന് സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കാണാതായ പൈലറ്റിന്റെ പേരുവിവരങ്ങൾ…
Read More » - 27 February
നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണ് ; പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതലയോഗം ചേർന്നു
ഡൽഹി : അതിര്‍ത്തിയിലും ജമ്മുകശ്മീര്‍ മേഖലയിലും പാകിസ്ഥാൻ നടത്തിയ അക്രമത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രിക്ക് നൽകി. ഇതിന് പിന്നാലെ പ്രധാനമന്ത്രി…
Read More » - 27 February
ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ ഷാരൂഖിനെ വീട്ടിലേക്ക് ക്ഷണിച്ച് യുവാവ്; ഒടുവില്‍ 143-ാം സന്ദേശത്തിന് മറുപടി കിട്ടി
മുംബൈ: ഭിന്നശേഷിക്കാരനായ തന്റെ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന് സന്ദേശമയച്ച യുവാവിന് ഒടുവില്‍ മറുപടി കിട്ടി. അമൃത് എന്ന യുവാവിനാണ് ഷാരൂഖ്…
Read More » - 27 February
പിടിയിലാണെന്ന് ആരോപിക്കുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടു ; വീഡിയോ
ഇസ്ലാമബാദ് : പിടിയിലാണെന്ന് ആരോപിക്കുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടു. കമാൻഡർ അഭിനന്ദിന്റെ ചിത്രം എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നാണ്…
Read More » - 27 February
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തേടി മക്കള്‍ നീതി മയ്യം രംഗത്ത്
ചെന്നൈ : നടൻ കമൽ ഹാസൻ രൂപീകരിച്ച പാർട്ടിയായ മക്കള്‍ നീതി മയ്യത്തിൽ സ്ഥാനാര്‍ത്ഥികളെ തേടുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സ്ഥാനാര്‍ത്ഥികൾക്കായി പൊതുജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചത്.…
Read More » - 27 February
പ്രതിരോധം ശക്തമാക്കി ഇന്ത്യ: എമിസാറ്റ് വിക്ഷേപിക്കും
ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജൻസ് ഉപഗ്രഹം വിക്ഷേപിപിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഐഎസ്ആര് എമിസാറ്റ് വിക്ഷേപിക്കാനൊരുങ്ങുന്നത്.…
Read More » - 27 February
ജമ്മുവിലെ ഷോപ്പിയാനില്‍ വധിച്ച ഭീകരരില്‍ ഒരാള്‍ പാകിസ്ഥാന് സ്വദേശി
ശ്രീനഗര്‍: ജമ്മുകശ്മിരില് ഇന്ന് സൈനികരും ഭീകരരും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പട്ട ഭീകരരില്‍ ഔരാള് പാകിസ്ഥാന് സ്വദേശി. ഇന്ത്യന്‍ സൈനിക മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇയാളോടൊപ്പം…
Read More » - 27 February
മലിനീകരണ ബോർഡിനെതിരെ വേദാന്ത ഹൈക്കോടതിയെ സമീപിച്ചു
ചെന്നൈ: തൂത്തുക്കുടി സ്റ്റർലൈറ്റ് കമ്പനി അടച്ചുപൂട്ടാനുള്ള സർക്കാരിന്റെയും മലിനീകരണ ബോർഡിന്റെയും തീരുമാനത്തിനെതിരെ വേദാന്ത ഗ്രൂപ്പ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു വേദാന്ത കോടതിയിൽ ഹർജി സമർപ്പിച്ചത്.…
Read More » - 27 February
ആണ് മക്കളെ നല്ല ഭര്ത്താക്കന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പരാജയപ്പെടുന്നു; നടി ജയപ്രദ
മുംബൈ: നല്ല ഭര്ത്താക്കന്മാരെ വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പലപ്പോഴും പരാജയപ്പെട്ടു പോകുന്നതായി നടി ജയപ്രദ. പെണ്‍കുട്ടികളെ നല്ല ഭാര്യമാരായി വളര്‍ത്തിയെടുക്കാന്‍ സമൂഹം വര്‍ഷങ്ങളോളം പരിശ്രമിച്ചിട്ടുണ്ട്. എങ്കിലും പുരുഷന്മാരെ നല്ല…
Read More »