India
- Dec- 2017 -19 December
വിമാനത്തില്‍ യാത്രക്കാരന് നല്കിയ ഭക്ഷണത്തില്‍ ബട്ടണ്‍; കമ്പനിക്ക് 55,000 രൂപ പിഴ
ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരന് നല്കിയ ഭക്ഷണത്തില്‍ ബട്ടണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സിന് 55,000 രൂപ പിഴ. 2014 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഹേമന്ദ് ദേശായി എന്നയാള്‍…
Read More » - 19 December
എയര്‍ഹോസ്റ്റസിനെ പരസ്യമായി ചുംബിച്ച സ്വകാര്യ ഗസ്റ്റ് ഹൗസ് റിസപ്ഷനിസ്റ്റ് അറസ്റ്റില്‍
ഗുരുഗ്രാം : എയര്‍ഹോസ്റ്റസിനെ പരസ്യമായി ചുംബിച്ച സ്വകാര്യ ഗസ്റ്റ് ഹൗസ് റിസപ്ഷനിസ്റ്റ് അറസ്റ്റില്‍. വടക്കു കിഴക്കന്‍ സംസ്ഥാനക്കാരിയായ 22 വയസുള്ള യുവതിയെയാണ് ഇയാള്‍ അപമാനിച്ചത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ…
Read More » - 19 December
ഹൈക്കോടതി വിധി പറയട്ടെ ശേഷം സുപ്രീം കോടതി തീരുമാനിക്കും
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്ഷന് വര്‍ധനയുമായി ബന്ധപ്പെട്ട കേസില്‍ കേരള ഹൈക്കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ സുപ്രീംകോടതി മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്കി. മുഴുവന്‍ ശമ്പളത്തിന്റെ…
Read More » - 19 December
അടുത്ത ഗുജറാത്ത് മുഖ്യമന്ത്രി സ്മൃതി ഇറാനിയോ? അഭ്യൂഹങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: ഗുജറാത്തില്‍ അടുത്ത മുഖ്യമന്ത്രിയായി ശ്രുതി ഇറാനി വരുമെന്ന് അഭ്യൂഹങ്ങൾ. എന്നാൽ ബിജെപി നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞു അവിടുത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ…
Read More » - 19 December
അടുത്ത തെരഞ്ഞെടുപ്പ് കോൺഗ്രസ് നോക്കേണ്ടതില്ല : യോഗി ആദിത്യനാഥ്
ലക്നൗ : അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസ്സ് നോക്കേണ്ടെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.2019ൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണ്. 2024 ലെ തെരഞ്ഞെടുപ്പിനു വേണ്ടി…
Read More » - 19 December
തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യാം : പ്രോക്സി വോട്ടിംഗ് ബില്‍ യാഥാര്‍ത്ഥ്യമായി
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യാം . പ്രോക്സി വോട്ടിംഗ് ബില്‍ യാഥാര്‍ത്ഥ്യമായി. പ്രവാസി ഇന്ത്യക്കാര്‍ക്കും ‘പ്രോക്സി വോട്ടിങ്’ അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള…
Read More » - 19 December
സൗദിയെ കടത്തിവെട്ടി ഇറാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ക്രൂഡ് ഓയില്‍ ഒഴുകുന്നു
ന്യൂഡല്‍ഹി : ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യയില്‍ നിന്നല്ല ഇറാനില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. 2017-ഏപ്രില്‍ മുതല്‍ ഈ…
Read More » - 18 December
റിക്ഷക്കാരന്റെ മകന് ഐഎഎസ് ഓഫിസറായ കഥ ആരുടേയും കണ്ണ് നനയിക്കും
ജയ്പൂര്‍ : സിവില്‍ സര്‍വീസ് പരീക്ഷയെന്ന, ഇന്ത്യയിലെ ഏറ്റവും കടുപ്പമേറിയ പരീക്ഷയുടെ കടമ്പ കടന്നെത്തുന്ന ഓരോരുത്തര്‍ക്കും പറയാന്‍ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയുമൊക്കെ ഒരുപാടു കഥകളുണ്ടാകും. എന്നാല്‍ ചിലരുടെ കഥകളില്‍…
Read More » - 18 December
കോൺഗ്രസ് ഇനി 2024 നോക്കിയാൽ മതിയെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: കോൺഗ്രസ് ഇനി 2024ലെ തിരഞ്ഞെടുപ്പിനുവേണ്ടി തയാറെടുത്താൽ മതിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2019ൽ ബിജെപിയുടെ വിജയം നിശ്ചയമാണ്. വികസനോന്മുഖമായ രാഷ്ട്രീയമെന്നതിലാണു വിശ്വസിക്കുന്നതെന്നു ഗുജറാത്തിലെയും ഹിമാചൽ…
Read More » - 18 December
ഗുജറാത്ത് തെരെഞ്ഞടുപ്പിൽ വോട്ടു ശതാമനത്തിൽ മുമ്പിൽ ബിജെപിയും കോൺഗ്രസും അല്ല
ന്യൂഡല്‍ഹി: ഗുജറാത്ത് തെരെഞ്ഞടുപ്പിൽ വോട്ടു ശതാമനത്തിൽ മുമ്പിൽ ബിജെപിയും കോൺഗ്രസും അല്ല. ഏറ്റവും അധികം വോട്ട് നേടി താരമായി മാറിയത് നോട്ടയാണ്. ഗുജറാത്തിലെ 1.8 ശതമാനം വോട്ടര്‍മാരാണ്…
Read More » - 18 December
വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം; നിലപാട് വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ
ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമത്തെ കുറിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എ. കെ. ജ്യോതി. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിക്കുവാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല മറിച്ചുള്ള വാദങ്ങൾ…
Read More » - 18 December
മഞ്ഞിടിഞ്ഞ് കാണാതായ രണ്ട് സൈനികരുടെ മൃതദേഹം കണ്ടെത്തി
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഹിമപാതത്തില്‍ കാണാതായ അഞ്ച് സൈനികരിൽ 2 പേരുടെ കൂടി മൃതദേഹം കണ്ടെത്തി. ബന്ദിപ്പോരയിലെ ഗുരേസില്നിന്നും കാണാതായ സൈനികരുടെ മൃതദേഹമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ഒരു…
Read More » - 18 December
ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് ഇപ്പോള്‍ സൗദിയില്‍ നിന്നല്ല : മറ്റൊരു രാജ്യത്തുനിന്ന്
ന്യൂഡല്‍ഹി : ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യയില്‍ നിന്നല്ല ഇറാനില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. 2017-ഏപ്രില്‍ മുതല്‍ ഈ മാസം വരെയുളള…
Read More » - 18 December
ആരാണോ വിജയിച്ചത് അവരാണ് രാജാവെന്ന് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ആരാണോ വിജയിച്ചത് അവരാണ് രാജാവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വികസനത്തിന്റെ വിജയമാണെന്നും അവർ പറയുകയുണ്ടായി. പ്രധാനമന്ത്രി…
Read More » - 18 December
ബിജെപിയുടേത് ധാര്‍മിക പരാജയം: മമത
കോല്‍ക്കത്ത: ഗുജറാത്തില്‍ ബിജെപിയുടേത് ധാര്‍മിക പരാജയമെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ ജനങ്ങള്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു എതിരായി വോട്ട് ചെയ്യും.…
Read More » - 18 December
കോൺഗ്രസിന്റേത് അന്തസ്സുറ്റ പോരാട്ടം: രാഹുൽ
ന്യൂഡൽഹി: കോൺഗ്രസിന്റേത് അന്തസ്സുറ്റ പോരാട്ടമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളോട് തനിക്കു നൽകിയ പിന്തുണയ്ക്കും…
Read More » - 18 December
ക്രിസ്ത്യന്‍ മതപുരോഹിതര്‍ മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം : പുതിയ വഴിത്തിരിവിലേയ്ക്ക്
ഭോപ്പാല്‍: തന്നെ ക്രിസ്ത്യന്‍ പുരോഹിതര്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം ഉന്നയിച്ച മധ്യപ്രദേശിലെ സത്ന സ്വദേശി താന്‍ ബജ് രംഗ്ദള്‍ പ്രവര്‍ത്തകനാണെന്ന് തുറന്നു സമ്മതിച്ചു.തന്നെ അനധികൃതമായി മതം മാറ്റിയെന്നും…
Read More » - 18 December
മരണാനന്തര ചടങ്ങിൽ പത്തു മരണം
ചിറ്റഗോംഗ്: മരണാനന്തര ചടങ്ങിൽ ഉണ്ടായ വലിയ തിക്കിലും തിരക്കിലുംപെട്ട് പത്തു മരണം. ബംഗ്ലാദേശിലെ ചിറ്റഗോംഗിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ അനവധി പേര്‍ക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.…
Read More » - 18 December
മദ്യലഹരിയില്‍ വ്യവസായി ഔഡി കാര്‍ മറന്നു; വീട്ടില്‍ പോയത് ആംബുലന്‍സുമായി : ഈ സംഭവം കേട്ടാല്‍ ആരും ചിരിച്ച് പോകും
ചെന്നൈ : മദ്യലഹരിയില്‍ വ്യവസായി ഔഡി കാര്‍ മറന്നു. വീട്ടിലേയ്ക്ക് പോയത് ആംബുലന്‍സില്‍. മനുഷ്യന് മദ്യലഹരിയില്‍ കാട്ടിക്കൂട്ടിയത് ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത വിചിത്രമായ സംഗതിയാണ്. സംഭവം…
Read More » - 18 December
മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്‍ തുക പിഴ
മദോര: മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്‍ തുക പിഴ. റോഡില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ 21,000 രൂപ പിഴ നല്‍കണമെന്നാണ് നിര്‍ദേശം. വിചത്രമായ…
Read More » - 18 December
മോദിയെ തള്ളിപ്പറഞ്ഞവര്‍ ഇന്ന് ഞെട്ടി : രാജ്യത്ത് മോദിപ്രഭാവം ; കേരളത്തെയും തമിഴ്നാടിനേയും കീഴടക്കാന്‍ അണിയറയില്‍ കരുനീക്കം നടത്തി അമിത് ഷായും മോദിയും
ന്യൂഡല്‍ഹി: രാജ്യത്ത് ബി.ജെ.പിയുടെ തേരോട്ടം തുടരുകയാണ്. ആര് എന്തൊക്കെ പറഞ്ഞാലും രാജ്യത്ത് മോദി പ്രഭാവം തന്നെയാണെന്ന് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും വ്യക്തമായതാണ്. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍…
Read More » - 18 December
ഡെങ്കിപ്പനി ശ്രദ്ധിക്കുക ; മുന്നറിയിപ്പുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത് . ഒരിക്കല്‍…
Read More » - 18 December
എവിടെ 150 ലധികം അധികം സീറ്റുകള്‍ മോദിയോട് പ്രകാശ് രാജ്
ചെന്നൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ചോദ്യങ്ങള്‍ ഉന്നിയിച്ച് നടന് പ്രകാശ് രാജ് രംഗത്ത്. ഗുജറാത്തില്‍ 150 ലധികം അധികം സീറ്റുകള്‍…
Read More » - 18 December
മലയാളികളുടെ സ്നേഹത്തിന് മുന്നില്‍ വീണുപോയെന്ന് ഇര്ഫാന് പത്താന്
കേരളത്തിലുള്ളവരുടെ സ്നേഹത്തില്‍ താൻ വീണുപോയെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പത്താന്. കേരളത്തിലുള്ളവര്‍ തന്നെ തിരിച്ചറിയുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും ഇവിടുത്തെ ഗ്രാമീണര്‍ പോലും തിരിച്ചറിഞ്ഞത് ഞെട്ടിച്ചെന്നും എപ്പോഴും…
Read More » - 18 December
ക്രമക്കേട് നടത്തി വിജയം നേടിയ ബിജെപിക്ക് ആശംസ: ഹാര്‍ദിക് പട്ടേല്‍
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി വിജയം കരസ്ഥമാക്കിയതെന്നു പാടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. വോട്ടിങ് മെഷീനിലായിരുന്നു ബിജെപി ക്രമക്കേട് നടത്തിയത്. ഇതു സൂറത്ത്, രാജ്കോട്ട് മേഖലകളില്‍…
Read More »