International
- May- 2017 -20 May
വിവാഹ സംഘത്തിന്റെ വാഹനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന് 11 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന് ഒരു കുടുംബത്തിലെ 11 പേര് കൊല്ലപ്പെട്ടു. വിവാഹ സംഘം സഞ്ചരിച്ച ടൊയോട്ട സെഡാനാണ് തകര്‍ന്നത്.…
Read More » - 19 May
അണ്ടര്‍ 17 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യന്‍ ചുണക്കുട്ടികള്‍
അരിസോ: ഇന്ത്യന്‍ അണ്ടര്‍ 17 ഫുട്ബോള്‍ ടീമിന് ചരിത്രനേട്ടം. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി നടന്ന സന്നഹാ മത്സരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ഇറ്റലിയെ…
Read More » - 19 May
കുല്ഭൂഷന് കേസ്: നവാസ് ഷെരീഫിനെതിരെ പാക്കിസ്ഥാനില്‍ പ്രതിഷേധം
ഇസ്ലാമാബാദ്: കുല്ഭൂഷന് കേസില്‍ തിരിച്ചടി നേരിട്ടതില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പാക്കിസ്ഥാനില്‍ പ്രതിഷേധം ശക്തം. പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രതിഷേധ രംഗത്തുള്ളത്. അന്താരാഷ്ട്ര കോടതിയില്‍ പാക്കിസ്ഥാന് വേണ്ടി വാദിക്കുന്ന…
Read More » - 19 May
യാത്രാ വിമാനത്തിന് ഇടിമിന്നലേറ്റു: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ബെര്‍മിംഗ്ഹാം•യാത്രാവിമാനത്തിന് ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. പാരിസില്‍ നിന്നും ബെര്‍മിംഗ്ഹാമിലേക്ക് പോകുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിനാണ് മിന്നലേറ്റത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പിന്നീട് വിമാനം സുരക്ഷിതമായി ബെര്‍മിംഗ്ഹാം വിമാനത്താവളത്തില്‍…
Read More » - 19 May
പാക് എയര്‍ലൈന്‍സ് നിര്‍ത്തുന്നു
ലാഹോര്‍ : കടംകയറി പാപ്പരായി; ഒപ്പം നാണക്കേട് വരുത്തുന്ന ജീവനക്കാരും. ഈ പ്രതികൂല സാഹചര്യത്തില്‍ പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്(പിഐഎ) നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിക്കുകയാണെന്ന് പാക്കിസ്ഥാനിലെ ഡോണ്‍ പത്രം…
Read More » - 18 May
ഫെയ്സ്ബുക്കിന് 800 കോടി രൂപ പിഴ
ബ്രസ്സല്‍സ് : ഫെയ്സ്ബുക്കിന് 800 കോടി രൂപ പിഴ. വാട്സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് യൂറോപ്യന്‍ യൂണിയന് 11 കോടി യൂറോ (ഏകദേശം 800 കോടി രൂപ)…
Read More » - 18 May
ഫെയ്സ്ബുക്കിന് 800 കോടി രൂപ പിഴ
ബ്രസ്സല്‍സ് : ഫെയ്സ്ബുക്കിന് 800 കോടി രൂപ പിഴ. വാട്സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് യൂറോപ്യന്‍ യൂണിയന് 11 കോടി യൂറോ (ഏകദേശം 800 കോടി രൂപ) പിഴയിട്ടത്.…
Read More » - 18 May
സ്ത്രീകളുടെ കാര്യത്തില്‍ വാക്കുപാലിച്ച് ഫ്രഞ്ച് പ്രസിഡന്റ്
പാരീസ്: ഫ്രാന്‍സില്‍ അധികാരമേറ്റ പുതിയ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി തന്റെ മന്ത്രിസഭയിലെ പകുതി സീറ്റുകളും സ്ത്രീകള്‍ക്ക് മാറ്റി…
Read More » - 18 May
1.7 കോടി വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തി
മുംബൈ : 1.7 കോടി വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തി. സൊമാട്ടോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തവരുടെ വ്യക്തി വിവരങ്ങളാണ് ചോര്‍ന്നത്. ഇ-മെയില്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങളാണ് ഹാക്കര്‍മാര്‍…
Read More » - 18 May
പാക്കിസ്ഥാന് തിരിച്ചടി: കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ
ഹേഗ്: മുന്‍ നാവികസേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ചു. കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു. വധശിക്ഷയ്ക്കെതിരെ ഇന്ത്യനല്കിയ ഹര്‍ജി…
Read More » - 18 May
തിരിച്ചടിക്കാനൊരുങ്ങി ഐഎസ്
ലണ്ടൻ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങിയതായി സൂചന. ഇതിന്റെ ഭാഗമായി ഒരു ‘രാസായുധ സെല്ലി’ന് ഐഎസ് രൂപം നൽകിയതായാണ് വിവരം. ഇറാഖ്, സിറിയ…
Read More » - 18 May
വാനാക്രൈ ആക്രമണത്തേക്കാൾ പ്രഹരശേഷിയുള്ള കംപ്യൂട്ടർ പ്രോഗ്രാം പടരുന്നതായി സൂചന
ലണ്ടൻ: പുതിയ കംപ്യൂട്ടർ പ്രോഗ്രാം പടരുന്നതായി സൂചന. വാനാക്രൈ ആക്രമണത്തേക്കാൾ അപകടകരമായതാണ് ഈ കമ്പ്യൂട്ടർ പ്രോഗ്രാം എന്നാണ് റിപോർട്ടുകൾ. പുതിയ പ്രോഗ്രാമും പ്രഹരശേഷിയുള്ള വാനാക്രൈ ആക്രണം സാധ്യമാക്കിയ…
Read More » - 18 May
സഖ്യ സേനയുടെ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു
സനാ: സഖ്യ സേനയുടെ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. യമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് സ്ത്രീകളും കുട്ടികളുമടക്കം 18 പേര് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും…
Read More » - 17 May
ഇതാണ് യജമാന സ്നേഹം: മരത്തില്‍ നിന്ന് വീണ ഉടമയ്ക്ക് ബോധം വീഴും വരെ കെട്ടിപ്പുണര്‍ന്നു കിടന്ന നായയുടെ ചിത്രം വൈറല്‍
ബ്യൂണസ് ആരിസ്: സ്നേഹിക്കുന്നെങ്കില് നായയെ സ്നേഹിക്കണം. ആ സ്നേഹമുള്ള മൃഗം സ്നേഹം എത്രയോ ഇരട്ടിയായി തിരിച്ചുനല്‍കും. ഇതിന് ഉദാഹരണമായി ഒരു സംഭവം പുറത്തുവന്നിരിക്കുന്ന അര്‍ജന്റീനയില്‍ നിന്ന്. മരത്തില്‍…
Read More » - 17 May
ടിവി സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം: നിരവധിപേര്‍ കൊല്ലപ്പെട്ടു
ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ടിവി സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം. സംഭവത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. ജലാബാദ് നഗരത്തിലാണ് ആക്രമണം നടന്നത്. ടെലിവിഷന്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ ബോംബ്…
Read More » - 17 May
അനുവാദമില്ലാതെ യാത്രക്കാരിയുടെ വീഡിയോ പകര്‍ത്തി: കണ്ണാടി മധ്യവയസ്കന് പണികൊടുത്തു: വീഡിയോ കാണാം
സിംഗപ്പൂര്‍: യുവതിയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയ മധ്യവയസ്കന് കണ്ണാടി പണികൊടുത്തു. മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ വീഡിയോ ആണ് മൊബൈലില്‍ പകര്‍ത്തിയത്. സിംഗപ്പൂരിലാണ് സംഭവം. ഉമാ…
Read More » - 17 May
ജീവിതം കൂടുതല്‍ ആസ്വദിക്കുന്നത് അവിവാഹിതരെന്ന് പഠനം
ന്യൂയോര്‍ക്ക്: വിവാഹങ്ങളെക്കാള്‍ കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന കാലമാണല്ലോ ഇന്ന്. പലര്‍ക്കും വിവാഹം പേടിയാണ്. മുന്നോട്ടുള്ള ജീവിതം എവിടെ എത്തിച്ചേരുമെന്നുള്ള ഭയം. എന്നാല്‍, നിങ്ങള്‍ ഒറ്റയ്ക്ക് ജീവിക്കുന്ന വ്യക്തിയാണോ?…
Read More » - 17 May
ഐഎസിനെ തുരത്താൻ ഡൊണൾഡ് ട്രംപ്
വാഷിങ്ടൻ: ഇസ്ലാമിക് സ്റ്റേറ്റിനെ മധ്യപൂര്‍വദേശത്തുനിന്ന് തുരത്തി സമാധാനം വീണ്ടെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പിന്തുണ അറിയിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ്…
Read More » - 17 May
ഡിസ്നി സ്റ്റുഡിയോയ്ക്ക് ഹാക്കര്‍മാരുടെ ഭീഷണി; ആവശ്യങ്ങള്‍ ഇങ്ങനെ…
ഹോളിവുഡിലെ വിഖ്യാതമായ ഡിസ്നി സ്റ്റുഡിയോയ്ക്കും കമ്പ്യൂട്ടര്‍ ഹാക്കര്‍മാരുടെ ഭീഷണി. തങ്ങള്‍ ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ ഡിസ്നിയുടെ ഏറ്റവും പുതിയ ചിത്രം ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുമെന്ന ഭീഷണി
Read More » - 17 May
നദീതീരത്ത് നിന്നും 2300 വര്‍ഷം പഴക്കമുള്ള മുപ്പത് മമ്മികള്‍ കണ്ടെത്തി
ഈജിപ്റ്റ്: നൈല്‍ നദീ തീരത്തെ നഗരമായ മിന്യയിൽ നിന്നും ഈജിപ്തിലെ പുരാവസ്തു ഗവേഷക സംഘം 2,300 വര്‍ഷം പഴക്കമുള്ള മുപ്പതോളം മമ്മികളടങ്ങിയ ശവക്കല്ലറ കണ്ടെത്തി. പുരോഹിതന്മാരോ സമൂഹത്തില്‍ ബഹുമാനം…
Read More » - 16 May
2,300 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ തുറന്നപ്പോള്‍ കണ്ടത്
2,300 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ തുറന്നപ്പോള്‍ കണ്ടത് മുപ്പതോളം മമ്മികള്‍. ഈജിപ്തിലെ പശ്ചിമ മരുഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമമായ ടുണ അള് ഗാബേലിനെ പുതിയ കണ്ടെത്തല്‍ പുരാവസ്തു…
Read More » - 16 May
വിമാനം തകര്‍ന്നുവീണു
വാഷിംഗ്ടണ്‍: ചെറുയാത്രാ വിമാനം തകര്‍ന്നുവീണു രണ്ടുമരണം. അമേരിക്കയിലെ ന്യൂജേഴ്സി റ്റാറ്റർബോറോ വിമാനത്താവളത്തിനു സമീപമാണ് സംഭവം. രണ്ടു ജീവനക്കാര്‍ മരിച്ചു. വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സ്വകാര്യ…
Read More » - 16 May
റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയോ? ഞെട്ടിപ്പിക്കുന്ന വിവരം
ലണ്ടന്‍: ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സൈബര്‍ ആക്രമണത്തിന്റെ പിന്നില്‍ ഉത്തരകൊറിയയെന്ന് സംശയം. കേരളം ഉള്‍പ്പെടെ സൈബര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത് ഇന്ത്യന്‍ ടെക്കിയാണ്. ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍.…
Read More » - 16 May
ട്രംപിനെതിരെ പടയൊരുക്കവുമായി ഹില്ലരി ക്ലിന്റണ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പുതിയ നീക്കവുമായി ഹില്ലരി ക്ലിന്റണ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടമായതുമുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള വാക്ക്പോര്. ഇത്തവണ ട്രംപ് ഭരണകൂടത്തിനെതിരെ…
Read More » - 16 May
സിറിയ അഭയാര്‍ഥി ക്യാമ്പില്‍ വീണ്ടും ഐഎസ് ആക്രമണം
ദമാസ്കസ്: സിറിയയിലെ റുക്ബാന്‍ ക്യാമ്പിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യ സ്ഫോടനം ഇവിടുത്തെ ഭക്ഷണശാലയ്ക്കു സമീപവും രണ്ടാമത്തേത് മാര്‍ക്കറ്റിനു…
Read More »