International
- Mar- 2017 -6 March
ഹെലികോപ്റ്റർ തകർന്ന് മൂന്നു പേർ കൊല്ലപ്പെട്ടു
ടോക്കിയോ ; ഹെലികോപ്റ്റർ തകർന്ന് വീണ് മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു പേരെ അബോധാവസ്ഥയിൽ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ജപ്പാനിൽ ഒന്‍പതു യാത്രക്കാരുമായി പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് സുരക്ഷാ…
Read More » - 5 March
വിമാനയാത്രക്കാര്‍ക്ക് എയര്‍ഇന്ത്യയുടെ അറിയിപ്പ്
വിമാനയാത്രക്കാര്‍ക്ക് എയര്‍ഇന്ത്യയുടെ അറിയിപ്പ്. ഹീത്രോ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയ്ക്ക് പുതിയ ടെര്‍മിനല്‍ നിലവില്‍ വന്നു. ഏതാനും മാസമായി ഈ സംവിധാനം നിലവില്‍ വന്നെങ്കിലും ഈസ്റ്റര്‍ അവധി പ്രമാണിച്ചു…
Read More » - 5 March
സൊമാലിയയില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചുവീഴുന്നു; പട്ടിണിക്കൊപ്പം അതിസാരവും
മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴുന്നു. പട്ടിണികൊണ്ട് നട്ടം തിരിയുന്നതിനിടെ പടര്‍ന്നുപിടിച്ച അതിസാരമാണ് ദുരിതം വിതയ്ക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ള ബേ പ്രവിശ്യയില്‍…
Read More » - 5 March
പന്തയം വെച്ച് ഒരു കുപ്പി മദ്യം ഒറ്റവലിക്ക് കുടിച്ച യുവാവിന് ദാരുണാന്ത്യം: വീഡിയോ പുറത്ത്
സുഹൃത്തുക്കളോട് പന്തയം വെച്ച് ഒരു കുപ്പി മദ്യം ഒറ്റവലിക്ക് കുടിച്ച് തീര്‍ത്ത യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഡൊമനിക്കാന് റിപ്പബ്ലിക്കിലെ ഒരു നൈറ്റ് ക്ലബിലാണ് യുവാവ് അമിതമായി…
Read More » - 5 March
അമേരിക്കയില്‍ സിഖുകാരന് നേരെ വെടിവെപ്പ് : സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് അക്രമി
സീറ്റില്‍•അമേരിക്കയിലെ കെന്റില്‍ സിഖുകാരന് നേരെ വെടിവെപ്പ്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. 39 കാരനായ സിഖ് യുവാവിനാണ് വെടിയേറ്റത്. കെന്റിലെ വീടിന് പുറത്ത് വാഹനം പാര്‍ക്ക്…
Read More » - 5 March
തൊഴിലാളികൾക്ക് അനുകൂലമായി ഖത്തർ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം
ദോഹ: അവധിക്കാലത്ത് തൊഴിലാളികളെ പിരിച്ചു വിടരുതെന്ന് ഖത്തർ മന്ത്രാലയം.അതുപോലെ തന്നെ അവധിക്കാലത്ത് മറ്റൊരു കമ്പനിയുടെ കീഴിൽ ജോലി ചെയ്യുകയോ പുതിയ താമസാനുമതി തേടുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും…
Read More » - 4 March
ഒബാമയ്ക്കെതിരെ ഗുരുതര ആരോപണവുമായി ട്രംപ്
വാഷിംഗ്ടണ്‍ : മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരെ ഗുരുതര ആരോപണവുമായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയെന്നാണ് ട്രെപിന്റെ ആരോപണം. പ്രസിഡന്റ്…
Read More » - 4 March
ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു
അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു. ലങ്കാസ്റ്ററിലെ വ്യവസായിയായ ഹാര്‍നിഷ് പട്ടേലാണ് വീട്ടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നില്‍ വംശീയാക്രമണമാണോ എന്ന് പറയാറിയിട്ടില്ലെന്ന് യുഎസ് സൈനികോദ്യോസ്ഥര്‍…
Read More » - 4 March
എച്ച് 1 ബി വിസക്ക് ആറു മാസം വിലക്ക്; അമേരിക്കന്‍ തീരുമാനം ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സര്‍ക്കാര്‍ എച്ച് 1 ബി വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഏപ്രില്‍ മാസം ഒന്നുമുതല്‍ ആറുമാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിസയ്ക്കായി ഫാസ്റ്റ് ട്രാക്കിലെത്തുന്ന അപേക്ഷകള്‍…
Read More » - 4 March
ഇന്ത്യക്കാരന് വേണ്ടി വെടിയേറ്റുവാങ്ങിയ യുവാവിന് സുഷമാ സ്വരാജിന്റെ സന്ദേശം
ഹ്യൂസ്റ്റണ്‍: യു.എസിലെ കാന്‍സസില്‍ നടന്ന വെടിവെപ്പില്‍ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോൾ അക്രമികളുടെ വെടിയേറ്റ ഇയാന്‍ ഗ്രില്ളോട്ടിനെ പ്രശംസിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സന്ദേശം.”താങ്കളുടെ ധീരതയെ ഇന്ത്യ അഭിവാദ്യം…
Read More » - 4 March
ഇന്ത്യയെ ബ്രിട്ടണ് നശിപ്പിച്ചതെങ്ങനെ? ശശി തരൂരിന്റെ പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
ലണ്ടൻ: കൊള്ളയും കൊലയും നടത്തി വംശീയ വിദ്വെഷത്തിലൂടെ കയറ്റുമതി രാജ്യമായിരുന്നു ഇന്ത്യയെ ബ്രിട്ടൻ നശിപ്പിച്ചതെങ്ങനെയെന്ന് പുസ്തകത്തിലൂടെ വെളിപ്പെടുത്തി ശശി തരൂർ.ഇന്ത്യയിൽ ബ്രിട്ടൻ നടത്തിയത് സമ്പൂർണ്ണ കൊള്ളയായിരുന്നെന്ന്…
Read More » - 4 March
ജര്‍മന്‍ സ്കൂളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് മുസ്ലീം കുട്ടികള്‍ക്ക് വിലക്ക്
ബര്ളിന്: ജര്‍മന്‍ സ്കൂളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ പരസ്യമായി പ്രാര്‍ഥിക്കുന്നത് നിരോധിച്ച സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്തെമ്പാടും പ്രതികരണങ്ങള്‍. ജര്‍മനിയിലെ പടിഞ്ഞാറന്‍ നഗരമായ വുപ്പെര്ടെലിലെ സ്കൂളിലാണ് കുട്ടികളുടെ പരസ്യമായുള്ള…
Read More » - 4 March
സൗഭാഗ്യത്തിനായി മലമുകളില്‍ ലൈംഗിക ബന്ധം; വിചിത്രമായ ആചാരത്തിന്റെ വീഡിയോ കാണാം
സൗഭാഗ്യത്തിനുവേണ്ടിയാണ് ഭൂരിഭാഗംപേരും വിവിധ ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്തുന്നത്. എന്നാല്‍ ഇന്തോനേഷ്യയിലെ ജാവയിലെ ഒരു ഗ്രാമവാസികള്‍ ജീവിത സൗഭാഗ്യത്തിനായി പിന്തുടരുന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു ആചാരമാണ്. അപരിചതരായ സ്ത്രീപുരുഷന്മാര്…
Read More » - 4 March
ചൈനീസ് ഗ്രാമത്തില്‍ കൂട്ടവിവാഹമോചനം; വേര്‍പിരിയുന്നത് 160 ദമ്പതികള്‍
ബീജിങ്: ചൈനയിലെ ഒരു ഗ്രാമത്തിലെ ദമ്പതികള്‍ ഏതാണ്ട് മുഴുവനായി വിവാഹമോചനത്തിന് തയാറെടുക്കുന്നു. പങ്കാളികളോടുള്ള വിരോധമൊന്നുമല്ല ഈ കൂട്ടപ്പിരിയലിന് പിന്നിലെ കാരണമെന്നതാണ് രസകരം. ഒന്നിച്ചുജീവിക്കുന്നതിനേക്കാള്‍ പണവും മറ്റ് സൗകര്യവും…
Read More » - 4 March
അഭയാർഥി ക്യാമ്പിൽ വൻ തീപിടുത്തം ; രണ്ട് പേർക്ക് ദാരുണാന്ത്യം
അഭയാർഥി ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. തെക്കൻ ഇറ്റലിയിലെ ഗ്ലിയ മേഖലയിലെ സാൻ സെവെറോയിലുള്ള ക്യാന്പിലാണ് തീപിടിത്തമുണ്ടായത് . മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ മാലി…
Read More » - 3 March
ഐഎസിൽനിന്നും പാൽമിറ പിടിച്ചെടുത്ത് സിറിയൻ സൈന്യം
ഡമാസ്ക്കസ് : ഐഎസിൽനിന്നും പാൽമിറ പിടിച്ചെടുത്ത് സിറിയൻ സൈന്യം. മാസങ്ങളായി തുടർന്നുവന്ന യുദ്ധത്തിനൊടുവിലാണ് പുരാതന നഗരമായ പാൽമിറ സൈന്യം തിരിച്ചുപിടിച്ചത്. സഖ്യസേനയുടെ പിന്തുണയോടെ പാൽമിറയും സമീപപ്രദേശങ്ങളും നിയന്ത്രണത്തിലായതായി…
Read More » - 3 March
ഇന്ത്യ-യു.എ.ഇ ബന്ധത്തില്‍ നാഴികക്കല്ലായി പുതിയ വിസ നിയമം : ഏപ്രില്‍ ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍
ദുബായ് : ഇന്ത്യ-യു.എ.ഇ. ബന്ധത്തില്‍ പുതിയ നാഴികല്ലായി പുതിയ നിയമം വരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ യു.എ.ഇ പൗരന്മാര്ക്കും യു.എ.ഇയില്‍ ജീവിക്കുന്ന ഇതരരാജ്യക്കാര്‍ക്കും ഇന്ത്യയിലേക്ക് അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി…
Read More » - 3 March
കൽക്കരി ഖനിയിൽ ഉഗ്രസ്ഫോടനം : നിരവധിപേർ കൊല്ലപ്പെട്ടു
കൽക്കരി ഖനിയിൽ ഉഗ്രസ്ഫോടനം നിരവധിപേർ കൊല്ലപ്പെട്ടു. ഉക്രെയിനിലെ ലിവിവ് മേഖലയിലെ സ്റ്റെപ്നയ കൽക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ 10 പേരാണ് മരിച്ചത്. പരിക്കേറ്റ 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 3 March
ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു
ബെയ്ജിംഗ്: ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. 36 പേർക്ക് പരിക്കേറ്റു. ചൈനയിലെ യുന്നാൻ പ്രവിശ്യയിൽ വെച്ചായിരുന്നു അപകടം. സിചുവാൻ പ്രവിശ്യയിലേക്ക് പോയ ലോറിയും ഗെങ്മയിൽ…
Read More » - 3 March
മന്ത്രിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്
സെര്‍ബിയന്‍ മന്ത്രിക്ക് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മന്ത്രി സ്ലവിക്ക ഡുകിക്ക് ദെജനോവികിനാണ് അപകടം സംഭവിച്ചിരിക്കുന്നത്. നിസ് നഗരത്തിനും, റഞ്ചെ നഗരത്തിനും മധ്യേയുള്ള ദേശീയപാതയിലാണ് അപകടമുണ്ടായത്. ഒരു പൊതുപരിപാടിയില്‍…
Read More » - 3 March
സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ മുങ്ങി : മലയാളികള്‍ അടക്കമുള്ള അറുപതോളം പ്രവാസി തൊഴിലാളികള്‍ ദുരിതത്തില്‍
ഷാര്‍ജ: ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള അറുപത് തൊഴിലാളികള്‍ ദുരിതത്തില്‍. ഉടമ മുങ്ങിയതിനാല്കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലാത്ത അവസ്ഥയിലാണ് ഇവര്‍. ഷാര്‍ജയിലെ ഈസി-മാര്‍ട്ട് ഉടമയായ…
Read More » - 3 March
യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഏഴു ഭീകരർ കൊല്ലപ്പെട്ടു
സനാ : യെമനിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഏഴു അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടതായി പെന്റഗണ്‍ ആറിയിച്ചു. യെമൻ സർക്കാരിന്റെ സഹകരണത്തോടെ അഭ്യാൻ, ഷബ്വ, ബേദ പ്രവിശ്യകളിലെ…
Read More » - 3 March
മലയാളി യുവാക്കളെ ഐ എസ് ക്യാംപിലെത്തിച്ച മലയാളിയുടെ ചിത്രം ബന്ധുക്കൾക്ക് – ഖുര്‍ആനിലെ നിയമ ചട്ടങ്ങള്‍ ഭൂമിയില്‍ സ്ഥാപിക്കും വരെ പോരാടുമെന്ന് പ്രഖ്യാപനം
തൃക്കരിപ്പൂര്‍: മലയാളി കുടുംബങ്ങളെ ഐഎസ് തീവ്രവാദ ക്യാമ്പിലെത്തിച്ച ആളെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ ഉടുംബുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിച്ചു.കാസർകോട് പടന്ന സ്വദേശി റാഷിദ് ഇന്നലെ…
Read More » - 3 March
ഐഎസിന് വീണ്ടും തിരിച്ചടി: തോൽവി മുന്നിൽകണ്ട് പിൻവാങ്ങാൻ നിർദേശം
സിറിയ: ഐഎസിന് തിരിച്ചടിയായി സിറിയന്‍ നഗരമായ പാള്‍മൈറ സൈന്യം പിടിച്ചെടുത്തു. കഴിഞ്ഞ ഡിസംബറിലാണ് പാള്‍മൈറ ഐഎസിന്റെ നിയന്ത്രണത്തിലാവുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സൈന്യം നഗരം…
Read More » - 2 March
അറുപത്തിയൊന്‍പതാമത്തെ കുട്ടിക്ക് ജന്മം നല്കി 40കാരി മരണത്തിന് കീഴടങ്ങി
ഗാസ : അറുപത്തിയൊന്‍പതാമത്തെ കുട്ടിക്ക് ജന്മം നല്കി 40കാരി മരണത്തിന് കീഴടങ്ങി. 40 വയസിനുള്ളില്‍ 27 തവണയാണ് ഈ അമ്മ പ്രസവിച്ചത്. അവസാന പ്രസവം മരണത്തിലും കലാശിച്ചു.…
Read More »