International
- Jul- 2022 -21 July
അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം: മേളയിൽ പ്രദർശിപ്പിച്ചത് 50 ൽ അധികം തരത്തിലുള്ള ഈന്തപ്പഴങ്ങൾ
ഷാർജ: അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ആരംഭിച്ചു. 50 ൽ അധികം തരത്തിലുള്ള ഈന്തപ്പഴങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ഹൈബ്രിഡ് ഈന്തപ്പഴങ്ങളാണ് മേളയിലെ ശ്രദ്ധാകേന്ദ്രം. രാജ്യത്തെ ഈന്തപ്പഴ കർഷകരെല്ലാം…
Read More » - 21 July
എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ വെച്ച് പോകരുത്: മുന്നറിയിപ്പുമായി സൗദി
റിയാദ്: വാഹനങ്ങൾക്കകത്ത് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കരുതെന്ന് വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദി സിവിൽ ഡിഫൻസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വേനൽചൂടിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 21 July
വിമാനത്താവളങ്ങളിൽ സേവന ഫീസ് 35% വരെ കുറയ്ക്കാൻ സാധ്യത: നീക്കങ്ങൾ ആരംഭിച്ച് സൗദി
ജിദ്ദ: സൗദിയിലെ വിമാനത്താവളങ്ങളിൽ സേവന ഫീസ് 35 ശതമാനം വരെ കുറയ്ക്കാൻ നീക്കം ആരംഭിച്ച് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളോട് മത്സരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.…
Read More » - 21 July
അന്താരാഷ്ട്ര ഉപരോധങ്ങളെ വെല്ലുവിളിച്ച് റഷ്യയ്ക്ക് ആയുധങ്ങളും ഡ്രോണുകളും നല്കി ഇറാന്
ടെഹ്റാന്: ലോക രാജ്യങ്ങളെ വെല്ലുവിളിച്ച് ഇറാന്, റഷ്യയ്ക്ക് ആയുധങ്ങളും ഡ്രോണുകളും നല്‍കിയതായി റിപ്പോര്‍ട്ട്. ലോകത്തെ യുദ്ധത്തിലേയ്ക്ക് നയിക്കാനാണ് ഇറാന്റെ ശ്രമമെന്ന് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവന്…
Read More » - 21 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,388 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,388 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,282 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 21 July
മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉത്പാദനം ആരംഭിക്കാൻ ദുബായ്: അടുത്ത വർഷം പദ്ധതി ആരംഭിക്കും
ദുബായ്: മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉത്പാദനം ആരംഭിക്കാൻ ദുബായ്. പദ്ധതി അടുത്ത വർഷം ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്റർ വഴി 2000…
Read More » - 21 July
അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷൻ: ഡിസംബർ 6 മുതൽ ആരംഭിക്കും
അബുദാബി: അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷന് ഡിസംബറിൽ തുടക്കമാകും. ഡിസംബർ 6 മുതലാണ് ഫുഡ് എക്സിബിഷൻ ആരംഭിക്കുന്നത്. ഡിസംബർ 8 വരെയാണ് എക്സിബിഷൻ നടക്കുന്നത്. Read Also: ഇനി…
Read More » - 21 July
ഇനി ലോകത്തെ നിയന്ത്രിക്കുന്നത് ഫ്ളയിങ് ടാക്സികള്‍: യാത്രാ സമയം നാലില്‍ ഒന്നാക്കുന്ന പ്രത്യേക ഫ്ളയിങ് ടാക്സികള്‍ റെഡി
കാലിഫോര്‍ണിയ: ഹൈസ്പീഡ് റെയിലും ഹെലികോപ്റ്റര്‍ സര്‍വീസുകളുമൊക്കെ പഴങ്കഥകളാകുന്നു. നാലര മണിക്കൂര്‍ കാറില്‍ യാത്ര ചെയ്ത് എത്താനാകുന്ന സ്ഥലത്ത് വെറും മുപ്പത് മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഫ്ളയിങ് ടാക്സികള്‍…
Read More » - 21 July
വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കൽ: ബോധവത്കരണ പരിപാടിയുമായി അബുദാബി പോലീസ്
അബുദാബി: വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് അബുദാബി പോലീസ്. അൽ ദഫ്ര ട്രാഫിക് വിഭാഗവും പട്രോൾ ഡയറക്ടറേറ്റും ചേർന്നാണ് ബോധവത്കരണ പരിപാടി…
Read More » - 21 July
ലോകത്തിലെ 70 രാജ്യങ്ങളിലായി 14000ത്തോളം മങ്കിപോക്സ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്തിലെ 70 രാജ്യങ്ങളിലായി 14000ത്തോളം മങ്കിപോക്സ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. ആഫ്രിക്കയില്‍ മാത്രം അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തിനെ…
Read More » - 21 July
കോഴിക്കോട്ട് നിന്ന് അധിക സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ
അബുദാബി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് അധിക സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ വിമാന കമ്പനി. ആഴ്ചയിൽ മൂന്നു സർവ്വീസുകളാണ് എയർ അറേബ്യ പുതുതായി ആരംഭിച്ചത്. തിങ്കൾ,…
Read More » - 21 July
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും…
Read More » - 21 July
സ്ത്രീകൾ മാത്രമുള്ള ജയിലിൽ രണ്ടുപേർ ഗർഭിണികളായി: കാരണം കണ്ടെത്തിയതോടെ വില്ലത്തിയെ പുറത്താക്കി
ന്യൂജഴ്സി: ജയിലിലെ രണ്ട് സ്ത്രീ തടവുകാർ ഗർഭിണികളായതോടെ സ്വാഭാവികമായും സംശയിച്ചത് ജയിൽ വാർഡന്മാരിലേക്ക്. എന്നാൽ, സമഗ്രമായ അന്വേഷണത്തിനൊടുവിൽ സെല്ലിനുള്ളിലെ തടവുകാരിയിൽ നിന്നാണ് മറ്റ് യുവതികൾ ഗർഭിണികളായതെന്ന കണ്ടെത്തലിൽ…
Read More » - 21 July
യൂറോപ്പിൽ ചൂടു കനക്കുന്നു: ജീവൻ നഷ്ടപ്പെട്ടത് 697 പേർക്ക്
മാഡ്രിഡ്: യൂറോപ്പിൻ രാജ്യങ്ങളിൽ, കനത്ത ചൂടിൽ മരണസംഖ്യ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് രണ്ടാം ഉഷ്ണക്കാറ്റ് ആഞ്ഞടിച്ചിരുന്നു. ഇതിൽ 697 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ആരോഗ്യ മന്ത്രാലയം…
Read More » - 21 July
‘കൊക്ക-കോള മുഴുവൻ കെമിക്കലാണ്’: ഇവാൻ ടീ പ്രൊമോട്ട് ചെയ്ത് വ്ലാഡിമിർ പുടിൻ
മോസ്കോ: ലോകപ്രശസ്ത സോഫ്റ്റ് ഡ്രിങ്ക് ആയ കൊക്ക-കോള മുഴുവൻ രാസവസ്തുക്കളാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പകരം, റഷ്യയിലെ സൈബീരിയൻ മേഖലയിൽ കണ്ടുവരുന്ന ഇവാൻ ടീയെ പുടിൻ…
Read More » - 21 July
വൃദ്ധയുടെ വേഷം ധരിച്ചെത്തി: അക്രമി ബാങ്ക് കൊള്ളയടിച്ചു മുങ്ങി
വാഷിങ്ടൺ: വൃദ്ധയുടെ വേഷം കെട്ടിയ അജ്ഞാതൻ ബാങ്ക് കൊള്ളയടിച്ചു. നിയമപാലകരെ കബളിപ്പിച്ച ഈ സംഭവം ഉണ്ടായത് യുഎസിലെ ഹെൻറി കൗണ്ടിയിലാണ്. നഗരത്തിലെ പ്രസിദ്ധമായ ചെയ്സ് ബാങ്ക് ആണ്…
Read More » - 21 July
താലിബാന് ഭരണത്തിന് എതിരെ ഐക്യരാഷ്ട്ര സഭ
ഇസ്ലാമാബാദ് : താലിബാന് ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ക്രൂരമായ പീഡനത്തിനിരയാകുകയാണെന്ന് ഐക്യരാഷ്ട്ര സഭ .’ ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിധ സുരക്ഷയും കല്‍പ്പിക്കാത്ത ഭരണകൂടമാണ്…
Read More » - 20 July
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 602 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ബുധനാഴ്ച്ച 602 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 432 പേർ രോഗമുക്തി…
Read More » - 20 July
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തൽ: പ്രത്യേക പരിശോധനകൾ നടത്തി ബഹ്റൈൻ
മനാമ: രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകൾ നടത്തി ബഹ്റൈൻ. തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് കൂടി വേണ്ടിയാണ് പരിശോധന നടത്തിയത്.…
Read More » - 20 July
താലിബാന് ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ക്രൂരമായ പീഡനത്തിനിരയാകുകയാണെന്ന് ഐക്യരാഷ്ട്ര സഭ
ഇസ്ലാമാബാദ് : താലിബാന് ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ക്രൂരമായ പീഡനത്തിനിരയാകുകയാണെന്ന് ഐക്യരാഷ്ട്ര സഭ. ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിധ സുരക്ഷയും കല്‍പ്പിക്കാത്ത ഭരണകൂടമാണ് രാജ്യം…
Read More » - 20 July
സ്കൂൾ ബസിൽ സുരക്ഷാ ഉപകരണങ്ങളുടെ മികവ് വിലയിരുത്തും: പരിശോധന ശക്തമാക്കുമെന്ന് അധികൃതർ
ഷാർജ: സ്കൂൾ ബസുകളിലെ സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ പരിശോധന നടത്തുമെന്ന് ഷാർജ. ബസിനുള്ളിലെ ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ പ്രവർത്തനമികവ് വിലയിരുത്തി സർട്ടിഫിക്കറ്റ് നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.…
Read More » - 20 July
തിരുവനന്തപുരം, ലക്നൗ തുടങ്ങിയ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്ക് വിമാന സർവ്വീസുകൾ ആരംഭിച്ച് ഇൻഡിഗോ
മസ്കത്ത്: തിരുവനന്തപുരം, ലക്നൗ തുടങ്ങിയ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്ക് വിമാന സർവ്വീസുകൾ ആരംഭിച്ച് ഇൻഡിഗോ. ചൗദരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മസ്കത്തിലേക്ക് ആഴ്ച്ച തോറും…
Read More » - 20 July
ഗോൾഡൻ വിസ ലഭിച്ചവർക്ക് ആനുകൂല്യം: ഇസാദ് കാർഡ് സൗജന്യമായി നൽകാൻ ദുബായ് പോലീസ്
ദുബായ്: ഗോൾഡൻ വിസ ലഭിച്ചവർക്ക് ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി നൽകും. ദുബായ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ആതിഥേയ മേഖല, റിയൽ എസ്റ്റേറ്റ്, റസ്റ്റോറന്റ്…
Read More » - 20 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,398 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,398 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,095 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 July
ഖത്തറിൽ അന്തരീക്ഷ താപനില ഉയരുന്നു: മുൻകരുതൽ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വിദഗ്ധർ
ദോഹ: ഖത്തറിൽ അന്തരീക്ഷ താപനില ഉയരുന്നു. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നേരിട്ട് സൂര്യപ്രകാശം ഏൽക്കാനിടയുള്ള എല്ലാ…
Read More »