International
- Mar- 2022 -5 March
ടാക്സി കൺട്രോൾ സെന്റർ ആരംഭിച്ച് ഷാർജ
ഷാർജ: ടാക്സി കൺട്രോൾ സെന്റർ ആരംഭിച്ച് ഷാർജ. തിരക്കേറിയ മേഖലകളിൽ ടാക്സി ലഭ്യത ഉറപ്പാക്കാനും ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനും വേണ്ടിയാണ് സ്മാർട് സംവിധാനത്തോട് കൂടി ടാക്സി കൺട്രോൾ…
Read More » - 5 March
ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തൽ: റോഡുകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനവുമായി അജ്മാൻ
അജ്മാൻ: റോഡുകളിലെ ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചതായി അജ്മാൻ പോലീസ്. നിർമ്മിത ബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഗേറ്റ് സംവിധാനമാണ് അജ്മാനിൽ…
Read More » - 5 March
ഖാര്‍കിവില്‍ ഇനി ഒരു ഇന്ത്യക്കാരനും ഇല്ല, ഇപ്പോള്‍ ശ്രദ്ധ സുമിയിൽ, അടുത്ത മണിക്കൂറുകളിൽ എല്ലാവരെയും ഒഴിപ്പിക്കും
ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കിവില്‍ ഒരു ഇന്ത്യക്കാരനും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇപ്പോള്‍, പ്രധാന ശ്രദ്ധ സുമിയിലാണെന്നും…
Read More » - 5 March
യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു
തിരുവനന്തപുരം: യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലേക്ക് പ്രൈമറി/കിന്റർ ഗാർട്ടൻ വനിതാ…
Read More » - 5 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 558 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 558 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,623 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 5 March
‘ രാജ്യം വിട്ടുപോയവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുന്ന കാലം വരും, പ്രതീക്ഷകൾ ഏറെയുണ്ട് ‘: വൊളൊഡിമർ സെലന്‍സ്കി
കീവ് : എല്ലാം ശരിയാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് യുക്രൈനിയന്‍ പ്രസിഡന്റ് വൊളൊഡിമർ സെലന്‍സ്കി. ‘രാജ്യം വിട്ടുപോയവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രൈന് യുദ്ധം…
Read More » - 5 March
എല്ലാ വർഷവും മാർച്ച് 6 മുതൽ 12 വരെ പരിസ്ഥിതി വാരം ആചരിക്കും: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് എല്ലാ വർഷവും മാർച്ച് 6 മുതൽ മാർച്ച് 12 വരെ പരിസ്ഥിതി വാരമായി ആചരിക്കാൻ തീരുമാനിച്ച് കുവൈത്ത്. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം…
Read More » - 5 March
ഒരു വശത്ത് ഓപ്പറേഷൻ ഗംഗ, മറ്റൊരിടത്ത് അഫ്ഗാന് ഒരു കൈ സഹായം: അഫ്ഗാൻ ജനതയുടെ രക്ഷരായി, ലോകത്തിന് തന്നെ മാതൃകയായി ഇന്ത്യ
കാബൂൾ: ഇന്ത്യ, പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്. ഒരേസമയം, രണ്ട് ദൗത്യമാണ് ഇന്ത്യ നടത്തുന്നത്. ഒന്ന്, ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയെല്ലാം നാട്ടിലെത്തിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’. മറ്റൊന്ന്, താലിബാൻ…
Read More » - 5 March
സ്വിമ്മിംഗ് പൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തൽ: നിബന്ധനകൾ സംബന്ധിച്ച അറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്തെ പാർപ്പിട മേഖലകളിലെ സ്വിമ്മിംഗ് പൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ. പൂളുകളിൽ മുങ്ങിമരിക്കുന്നത് ഉൾപ്പടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സ്വിമ്മിംഗ്…
Read More » - 5 March
റഷ്യയോട് യുദ്ധം ചെയ്യാൻ സാധാരണക്കാരും, ഉക്രൈനിൽ തിരിച്ചെത്തിയത് 66,224 പേർ: ലക്ഷ്യം, റഷ്യയെ തറപറ്റിക്കുക
കീവ്: റഷ്യയുടെ അധിനിവേശത്തെ അസാധാരണമായ രീതിയിലാണ് ഉക്രൈൻ പ്രതിരോധിക്കുന്നത്. റഷ്യൻ സൈന്യത്തിനെതിരെ ഉക്രേനിയന്‍ സൈന്യത്തോടൊപ്പം, സാധാരണക്കാരും ആയുധമെടുത്ത് കഴിഞ്ഞു. തങ്ങളുടെ നാടിനായി, തെരുവിൽ പോരടിക്കുകയാണ് അവർ. ഇതിന്റെ…
Read More » - 5 March
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ആന്റണി പെരുമ്പാവൂർ
അബുദാബി: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. അബുദാബി ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവൺമെന്റ്…
Read More » - 5 March
ഉക്രൈനിലെ നിരായുധരായ സാധാരണക്കാർ റഷ്യൻ സൈന്യത്തെ നേരിടുന്നു, ആകാശത്തേക്ക് വെടിയുതിർത്ത് സൈന്യം: വീഡിയോ
കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ഉക്രൈനിലെ നിരായുധരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിര്‍ത്ത് റഷ്യന്‍ പട്ടാളം. ഉക്രൈനിലെ ഖേര്‍സണിൽ നടന്ന സംഭവത്തിൽ നൂറുകണക്കിന് വരുന്ന സാധാരണക്കാരാണ് പ്രതിഷേധവുമായി…
Read More » - 5 March
രാജ്യാന്തര ബോട്ട് ഷോ: തയ്യാറെടുപ്പുകളുമായി ദുബായ് ഹാർബർ
ദുബായ്: ദുബായ് ഹാർബറിൽ രാജ്യാന്തര ബോട്ട് ഷോ മാർച്ച് 9 ന്. പായ് വഞ്ചികൾ മുതൽ ആഡംബര യോട്ടുകൾ വരെ ദുബായ് രാജ്യാന്തര ബോട്ട് ഷോയിൽ അണിനിരക്കും.…
Read More » - 5 March
ഇങ്ങനെയാണ് റഷ്യൻ അധിനിവേശക്കാർ മരിക്കുന്നത്: റഷ്യൻ സൈനിക ഹെലികോപ്റ്റർ തകർത്തതിന്റെ വീഡിയോ പങ്കുവെച്ച് ഉക്രൈൻ
കീവ്: ഉക്രൈനിൽ ആക്രമണം നടത്തുന്ന റഷ്യൻ സൈനിക ഹെലികോപ്റ്റർ തങ്ങളുടെ വിമാനവേധ സംവിധാനം ഉപയോഗിച്ച് തകർത്തതിന്റെ വീഡിയോ പങ്കുവെച്ച് ഉക്രൈൻ പ്രതിരോധ മന്ത്രാലയം. ‘ഇങ്ങനെയാണ് റഷ്യൻ അധിനിവേശക്കാർ…
Read More » - 5 March
യുഎഇയിൽ മൂടൽമഞ്ഞ് ശക്തം: വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
ദുബായ്: യുഎഇയിൽ മൂടൽമഞ്ഞ് ശക്തം. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം…
Read More » - 5 March
ക്ലൈമാക്സിൽ ഉക്രൈൻ വാഴും, റഷ്യ വീഴും: ഞെട്ടിച്ച് ബ്ലിങ്കൻ
വാഷിങ്ടണ്‍: ഉക്രൈനെതിരെ വിജയമുറപ്പിക്കാൻ റഷ്യക്ക് കഴിയില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. റഷ്യയ്ക്ക് ഉക്രൈനെ അടിച്ചമർത്താൻ കഴിയില്ലെന്നും, അസാധാരണമായ പ്രതിരോധശേഷിയുള്ള ഉക്രൈൻ തന്നെ ഒടുവിൽ വിജയം…
Read More » - 5 March
സെലെൻസ്കി കീവിൽ തന്നെയുണ്ട്, സുരക്ഷാ കാരണങ്ങളാൽ എവിടെയാണെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് മാത്രം: ദേശീയ പ്രതിരോധ തലവൻ
കീവ്: റഷ്യന്‍ അധിനിവേശം പത്താം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ താന്‍ രാജ്യം വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്ന ആരോപണത്തെ തള്ളി വൊളോഡിമിർ സെലന്‍സ്കി. താന്‍ കീവില്‍ തന്നെ…
Read More » - 5 March
ഉക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത: ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാമെന്ന് എൻ.എം.സി
ന്യൂഡൽഹി: ഉക്രൈൻ – റഷ്യ പ്രതിസന്ധിക്കിടെ ഉക്രൈനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാം. നാഷണൽ മെഡിക്കൽ കമ്മീഷൻ ആണ് ഇത് സംബന്ധിച്ച…
Read More » - 5 March
സമ്മർദ്ദം ഫലം കണ്ടു, ഉക്രൈനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ: ഒഴിപ്പിക്കൽ ധ്രുതഗതിയിലാക്കാൻ ഇന്ത്യ
മോസ്കോ: പത്ത് ദിവസമായി തുടരുന്ന റഷ്യ – ഉക്രൈൻ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. ഉക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. താൽക്കാലികമായിട്ടാണ് വെടിനിർത്തൽ. മരിയുപോൾ, വോൾനോവാഖ എന്നിവിടങ്ങളിൽ കുടുങ്ങി…
Read More » - 5 March
യുദ്ധം സംപ്രേഷണം ചെയ്ത ചാനലിന് സസ്പെൻഷൻ: ലൈവില്‍ രാജിവെച്ച് റഷ്യൻ ചാനൽ ജീവനക്കാര്‍
മോസ്കോ: റഷ്യ യുക്രൈനെതിരായ അധിനിവേശം തുടരുമ്പോൾ യുദ്ധത്തിനെതിരെയാണ് റഷ്യയിലെ തന്നെ ജനങ്ങൾ. യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി നിരവധി പ്രതിഷേധങ്ങളും റഷ്യയിൽ നടക്കുന്നുണ്ട്. ഇതിനിടെ, റഷ്യയിലെ ടെലിവിഷൻ…
Read More » - 5 March
യുദ്ധത്തിന്റെ പത്താം നാൾ ഉക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
മോസ്കോ: പത്ത് ദിവസമായി തുടരുന്ന റഷ്യ – ഉക്രൈൻ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. ഉക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. താൽക്കാലികമായിട്ടാണ് വെടിനിർത്തൽ. മരിയുപോൾ, വോൾനോവാഖ എന്നിവിടങ്ങളിൽ കുടുങ്ങി…
Read More » - 5 March
9.7 ടൺ സഹായ സാധനങ്ങൾ ഉക്രൈനിൽ എത്തിച്ച് ഇന്ത്യ:ഖാർകീവിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു
ഖാർകീവ്: യുദ്ധം കലുഷിതമായ ഉക്രൈനിൽ കണ്ണീരോടെ, പ്രതീക്ഷകൾ കൈവിടാതെ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിനിടയിൽ, തങ്ങൾക്ക് ഭക്ഷണവും വെള്ളവും ഒന്നുമില്ലെന്ന് അറിയിച്ച് ഖാർകീവിൽ…
Read More » - 5 March
ഓപ്പറേഷൻ ഗംഗ വഴി കേന്ദ്ര സർക്കാർ ഇതുവരെ നാട്ടിലെത്തിച്ചത് 18,000 പേരെ, 3000 പേർ നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങുന്നു
ന്യൂഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. പദ്ധതി, അതിവേഗം പുരോഗമിക്കുകയാണ്. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഉക്രൈനിൽ കുടുങ്ങിയ 18,000 ഇന്ത്യൻ പൗരന്മാരെ കേന്ദ്രസർക്കാർ…
Read More » - 5 March
റഷ്യ- യുക്രൈൻ യുദ്ധം തുടരുന്നതിനിടെ കമല ഹാരിസ് യൂറോപ്പിലേക്ക്: യുക്രൈനെ സഹായിക്കാനോ?
വാഷിംഗ്ടൺ: റഷ്യ- യുക്രൈൻ യുദ്ധം പത്താം നാൾ പിന്നിടുമ്പോൾ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്തയാഴ്ച യൂറോപ്പ് സന്ദർശിക്കും. യുക്രൈനിന്റെ അയൽ രാജ്യങ്ങളായ പോളണ്ടും റൊമാനിയയും…
Read More » - 5 March
കീവിൽ നിന്ന് പൂര്‍ണഗര്‍ഭിണിയായ ഭാര്യക്കൊപ്പം തിരിച്ചെത്തിയ മലയാളി പറയുന്നു, ‘കുഞ്ഞിന്റെ പേര് ഗംഗ’
പോളണ്ട്: തനിക്ക് പെൺകുഞ്ഞ് ജനിച്ചാൽ ഗംഗയെന്ന് പേരിടുമെന്ന പ്രഖ്യാപനവുമായി യുദ്ധം രൂക്ഷമായ കീവില്‍ നിന്ന് പൂര്‍ണഗര്‍ഭിണിയായ ഭാര്യക്കൊപ്പം പോളണ്ടിലെ മറ്റൊരു സുരക്ഷിത നഗരമായ റെസസോവിലെത്തിയ മലയാളി യുവാവ്.…
Read More »