International
- Nov- 2021 -11 November
‘ലോകം ശീതയുദ്ധ കാലത്തിലേക്ക് മടങ്ങിപ്പോയേക്കും‘: മുന്നറിയിപ്പുമായി ഷീ ജിൻ പിംഗ്
ബീജിംഗ്: ലോകം ശീതയുദ്ധ കാലത്തിലേക്ക് മടങ്ങിപ്പോകാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പ് നൽകി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്. ഏഷ്യാ പസഫിക് മേഖലയിൽ സ്ഥിതി ആശാവഹമല്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 11 November
വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നിന്നും കടത്തിയ ദേവീ വിഗ്രഹം കാനഡയിൽ നിന്നും തിരികെ എത്തിച്ചു
ഡൽഹി: നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിൽ നിന്നും കടത്തിയ അമൂല്യവസ്തുക്കൾ തിരികെ എത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച അന്നപൂർണ്ണ ദേവിയുടെ കരിങ്കൽ വിഗ്രഹം കാനഡയിൽ നിന്നും ഡൽഹിയിലെത്തിച്ചു. ഡൽഹിയിലെ…
Read More » - 11 November
“മലാലയുടെ വിവാഹം നിലപാടുകളിൽ വെള്ളം ചേർക്കൽ“: രൂക്ഷവിമർശനവുമായി തസ്ലീമ നസ്രീൻ
ഡൽഹി: പാക് സാമൂഹിക പ്രവർത്തക മലാല യൂസഫ് സായിയുടെ വിവാഹത്തെ പരിഹസിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. മലാലയുടെ വിവാഹം തന്നെ ഞെട്ടിച്ചെന്ന് അവർ പറഞ്ഞു. പാകിസ്ഥാൻ…
Read More » - 11 November
ഇന്ത്യയുടെ കൊവാക്സിന് ലോകരാജ്യങ്ങളിൽ അംഗീകാരമേറുന്നു: അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകി ഹോങ്കോംഗും വിയറ്റ്നാമും
ഡൽഹി: ഇന്ത്യയുടെ കൊവാക്സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകി ഹോങ്കോംഗും വിയറ്റ്നാമും. കഴിഞ്ഞ ദിവസം ബ്രിട്ടനും കൊവാക്സിന് അംഗീകാരം നല്‍കിയിരുന്നു. ഈ മാസം 22 മുതൽ രണ്ട്…
Read More » - 11 November
‘അറുപത് ദിവസത്തിനുള്ളിൽ പാകിസ്ഥാനിൽ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കും‘: പ്രവചനവുമായി പാക് രാഷ്ട്രീയ നേതാവ്
ഇസ്ലാമാബാദ്: അറുപത് ദിവസത്തിനുള്ളിൽ പാകിസ്ഥാനിൽ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്ന് പാക് രാഷ്ട്രീയ നേതാവ് ഫൈസൽ റാസ അബീദി. യുദ്ധസമയത്ത് രക്ഷപ്പെടാനായി വീടിനു താഴെ ബങ്കറുകളുണ്ടാക്കാൻ തുടങ്ങാൻ…
Read More » - 11 November
വളർത്ത് നായക്ക് കൊവിഡ്: ആശങ്ക
ലണ്ടൻ: ഇംഗ്ലണ്ടിൽ വളർത്ത് നായക്ക് കൊവിഡ് സ്ഥിരീകരിച്ചു. വേയ്ബ്രിജിലെ മൃഗരോഗനിർണയ ലാബിലാണ് നായക്ക് രോഗബാധ സ്ഥിരീകരിച്ചത്. നവംബർ 3ന് രോഗബാധ സ്ഥിരീകരിച്ച നായ ഇപ്പോൾ ചികിത്സയിലാണ്. Also…
Read More » - 11 November
അഫ്ഗാനില്‍ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം : മനുഷ്യക്കടത്ത് സജീവം
കാബൂള്‍: അഫ്ഗാനില്‍ ഗനി സര്‍ക്കാരിനെ മറിച്ചിട്ട് താലിബാന് ഭരണം പിടിച്ചെടുത്തെങ്കിലും ഇവരുടെ കീഴില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുന്നതായി പരാതി. അധികാരത്തിലേറി മൂന്ന് മാസമായെങ്കിലും അഫ്ഗാനിസ്താനില്‍ നിന്നുള്ള ജനങ്ങളുടെ…
Read More » - 10 November
പാകിസ്ഥാനി യുവാവുമായുള്ള മലാലയുടെ വിവാഹത്തെ കുറിച്ച് എഴുത്തുകാരി തസ്ലീമ നസ്റിന്
ന്യൂഡല്‍ഹി : പാകിസ്ഥാനി യുവാവുമായുള്ള മലാലയുടെ വിവാഹത്തെ കുറിച്ച് പ്രതികരണവുമായി തസ്ലീമ നസ്റിന് രംഗത്ത് എത്തി. നൊബേല്‍ സമ്മാന ജേതാവ് മലാല യുസഫ്സായി പാകിസ്ഥാനി യുവാവിനെ…
Read More » - 10 November
മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ടു: വിവാഹശേഷം ഒരു മാസത്തിനുള്ളിൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്
വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കുടുംബ കോടതിയെ സമീപിച്ചു. മേക്കപ്പില്ലാതെ ഭാര്യയെ കണ്ടതിന് ശേഷം, മുമ്പ് മേക്കപ്പിട്ട് ഭാര്യ തന്നെ ചതിക്കുകയായിരുന്നു എന്ന്…
Read More » - 10 November
മൂന്നാം ലോകമഹായുദ്ധം ഉടൻ, പാകിസ്ഥാൻ ലോകശക്തികളുടെ കീഴിലാകും: പാക് രാഷ്ട്രീയ നേതാവ് ഫൈസൽ റാസ അബീദി
ഇസ്ലാമാബാദ്: മൂന്നാം ലോകമഹായുദ്ധം ഉടൻ തുടങ്ങുമെന്ന് മുൻ പാക് സെനറ്ററും പാക് രാഷ്ട്രീയ നേതാവുമായ ഫൈസൽ റാസ അബീദി. ഇറാനെതിരായ ആക്രമണത്തിന് മുമ്പ് രണ്ട് മാസത്തിനുള്ളിൽ ലോകശക്തികൾ…
Read More » - 10 November
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനും ചൈനയും ഒന്നിക്കുന്നു, ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പല്‍ പാകിസ്ഥാന് നല്കി ചൈന
ബെയ്ജിങ്: ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനും ചൈനയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പല്‍ ചൈന പാകിസ്ഥാന് നല്‍കിയത് ഇതിന്റെ ഭാഗമാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ചൈന ഇതുവരെ കയറ്റുമതി…
Read More » - 10 November
യു എ ഇയിൽ കൊവിഡ് കുറയുന്നു: 24 മണിക്കൂറിനിടെ 75 പേർക്ക് രോഗബാധ; മരണങ്ങളില്ല
അബുദാബി: യു എ ഇയിൽ കൊവിഡ് കേസുകൾ കുറയുന്നു. ഇന്ന് 75 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡ് ബാധിച്ച്…
Read More » - 10 November
ജീവിക്കാൻ മാർഗ്ഗമില്ല: പ്രതിദിനം ഇറാനിലേക്ക് പലായനം ചെയ്യുന്നത് അയ്യായിരത്തോളം അഫ്ഗാൻ അഭയാർത്ഥികൾ
ടെഹ്റാൻ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതോടെ ജീവിത മാർഗ്ഗം നഷ്ടപ്പെട്ട അഫ്ഗാനികൾ കൂട്ടത്തോടെ ഇറാനിലേക്ക് പലായനം ചെയ്യുന്നു. പ്രതിദിനം അയ്യായിരത്തോളം പേരാണ് ഇറാനിലേക്ക് കടക്കുന്നത്. ശൈത്യകാലം ആരംഭിക്കുന്നതോടെ ഇവരുടെ…
Read More » - 10 November
ട്വെന്റി 20 ലോകകപ്പ്: ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു
അബുദാബി: ട്വെന്റി 20 ലോകകപ്പ് ഒന്നാം സെമി ഫൈനലിൽ ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്ടൻ കെയ്ൻ വില്ല്യംസൺ ബൗളിംഗ് തെരഞ്ഞെടുത്തു. 2019 ഏകദിന ലോകകപ്പ് ഫൈനലിൽ തീപാറുന്ന…
Read More » - 10 November
പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയെ പുകഴ്ത്തി വീണ്ടും എസ്പി നേതാക്കൾ, ‘ജിന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ആകണമായിരുന്നു’
ലക്നൗ : പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയെ വീണ്ടും പുകഴ്ത്തി എസ്പി/ എസ്ബിഎസ്പി നേതാക്കൾ. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചാരണ റാലിയിലാണ് സുഹൽദേവ്…
Read More » - 10 November
പെഷവാർ ഭീകരാക്രമണ കേസ്: ഒരു മാസത്തിനകം നടപടിയെടുക്കണമെന്ന് ഇമ്രാൻ ഖാന് അന്ത്യശാസനം നൽകി പാക് സുപ്രീം കോടതി
ഇസ്ലാമാബാദ്: പെഷവാർ ഭീകരാക്രമണ കേസിൽ നാലാഴ്ചയ്ക്കകം നടപടി എടുക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാന് അന്ത്യശാസനം നൽകി പാക് സുപ്രീം കോടതി. നടപടി എടുത്തതിന്റെ റിപ്പോർട്ട് ഹാജരാക്കണമെന്നും കോടതി…
Read More » - 10 November
ന്യൂസിലാൻഡിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു: പ്രതിഷേധങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയെന്ന് ഒരു വിഭാഗം
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ക്ലൻഡിൽ മൂന്ന് മാസത്തിനിടെ ആദ്യമായി കടകളും മാളുകളും തുറന്നു. ന്യൂസിലാൻഡിൽ കൊവിഡ് കേസുകൾ ഏറ്റവും…
Read More » - 10 November
റഷ്യയിൽ ശമനമില്ലാതെ കൊവിഡ്: 24 മണിക്കൂറിൽ 38,058 പുതിയ രോഗികൾ;1211 മരണം; ആശങ്കയിൽ ലോകം
മോസ്കോ: റഷ്യയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 38,058 പേർക്ക് പുതിയതായി രോഗബാധ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ മോസ്കോയിലാണ് ഏറ്റവും കൂടുതൽ രോഗബാധ ഇപ്പോഴും…
Read More » - 10 November
മുത്തു നബി കിണറ്റിൽ തുപ്പിയിട്ടുണ്ട്, കുഴച്ച മാവിൽ തുപ്പിയിട്ടുണ്ട്, വെച്ച കറിയിൽ തുപ്പിയിട്ടുണ്ട്
തിരുവനന്തപുരം: വിതരണം ചെയ്യാനുള്ള ഭക്ഷണത്തിൽ ഉസ്താദ് മന്ത്രിച്ചൂതി തുപ്പിയ വിഷയത്തെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ. തെളിവുകൾ നിരത്തിക്കൊണ്ട് തുപ്പൽ വിവാദത്തെ ന്യായീകരിച്ചവർക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.…
Read More » - 10 November
താലിബാന് ഭരണം ദുസ്സഹം, അഫ്ഗാനില്‍ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം
കാബൂള്‍: അഫ്ഗാനില്‍ ഗനി സര്‍ക്കാരിനെ മറിച്ചിട്ട് താലിബാന് ഭരണം പിടിച്ചെടുത്തെങ്കിലും ഇവരുടെ കീഴില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുന്നതായി പരാതി. അധികാരത്തിലേറി മൂന്ന് മാസമായെങ്കിലും അഫ്ഗാനിസ്താനില്‍ നിന്നുള്ള ജനങ്ങളുടെ…
Read More » - 10 November
മാതാപിതാക്കളോട് അനുസരണക്കേട് കാണിച്ചാൽ ഇനി തടവറ, മതം മാറാനുള്ള ശ്രമവും നടക്കില്ല: ശരീയത്ത് നിയമം നടപ്പിലാക്കി മലേഷ്യ
മലേഷ്യൻ സംസ്ഥാനമായ കെലന്തനിൽ ടാറ്റൂ അടിക്കുന്നതും മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നതും ഇനി കുറ്റകരമാണ്. ഇതിനുള്ള ശിക്ഷയും കുറച്ച് കൂടുതലല്ലേ എന്ന് തോന്നും. മൂന്ന് വർഷം തടവ് ആയിരിക്കും…
Read More » - 10 November
മാക്സ്വെൽ ഇന്ത്യയുടെ മരുമകനാകുന്നു: പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കും
ദുബായ്: ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. മാർച്ച് ഏപ്രിൽ മാസത്തിലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പാക് പര്യടനം. എന്നാൽ ഈ…
Read More » - 10 November
പാകിസ്ഥാനിൽ മതവിവേചനം തുടരുന്നു: ക്ഷേത്രം നിർമ്മിക്കാൻ അനുവദിച്ച ഭൂമി തിരിച്ചെടുത്തു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും എതിരായ വിവേചനം തുടരുന്നു. ഇസ്ലാമാബാദിൽ ഹിന്ദു ക്ഷേത്രം നിർമ്മിക്കാൻ അനുവദിച്ചിരുന്ന ഭൂമി അധികൃതർ തിരിച്ചെടുത്തു. ഇവിടെ ക്ഷേത്രം നിർമ്മിക്കാൻ…
Read More » - 10 November
പാകിസ്ഥാനിൽ ആൾക്കൂട്ടം തകർത്ത അമ്പലം പുനർനിർമ്മിച്ചു
ഇസ്ലാമബാദ്: രാജ്യത്ത് ആൾക്കൂട്ടം തകർത്ത അമ്പലം പുനർനിർമ്മിച്ചു . വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ശ്രീ പരം ഹാൻസ് ജി മഹാരാജ് അമ്പലമാണ് കഴിഞ്ഞ വർഷം…
Read More » - 10 November
അമേരിക്ക- ചൈന വെർച്വൽ ഉച്ചകോടി അടുത്തയാഴ്ച: കാലാവസ്ഥാ ഉച്ചകോടിയും തായ്വാൻ വിഷയവും ചർച്ചയാകും
വാഷിംഗ്ടൺ: വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെ അമേരിക്കയും ചൈനയും തമ്മിലുള്ള വെർച്വൽ ഉച്ചകോടി അടുത്തയാഴ്ച നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…
Read More »