International
- Nov- 2023 -2 November
‘അവരെ ഉപദ്രവിക്കരുത്’: കോടതി ഉത്തരവ് കാറ്റിൽ പറത്തി പാകിസ്ഥാനിൽ യുവദമ്പതികളെ കൊലപ്പെടുത്തി
പഞ്ചാബ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ യുവദമ്പതികളെ വെടിവെച്ചു കൊലപ്പെടുത്തി. ദമ്പതികളെ ഉപദ്രവിക്കരുതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് ക്രൂരത. ലാഹോറിൽ നിന്ന്…
Read More » - 2 November
നാഗരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ശ്രീലങ്കയുമായി ചേർന്ന് പ്രവർത്തിക്കും: നിർമല സീതാരാമൻ
ന്യൂഡൽഹി: ലങ്കയുടെ നാഗരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ശ്രീലങ്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കടം പുനഃക്രമീകരിക്കുന്നതിനുള്ള ചർച്ചകളിലും സാമ്പത്തിക വീണ്ടെടുക്കലിന്റെ പാതയിലും ശ്രീലങ്കൻ സർക്കാരുമായി…
Read More » - 2 November
ഭീകരാക്രമണം: നൈജീരിയയിൽ 37 പേർ കൊല്ലപ്പെട്ടു
മൈദുഗുരി: ഉത്തര നൈജീരിയയിൽ ഭീകരാക്രമണം. രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിലായി 37 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 14 വർഷങ്ങളിലായി നൈജീരിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക ഭീകര സംഘടനായ ബോക്കോഹറാം…
Read More » - 2 November
‘വരൂ, സ്ഥിരതാമസമാക്കൂ’; 4.85 ലക്ഷം പേരെ ക്ഷണിച്ച് ഈ സമ്പന്ന രാജ്യം, ഇന്ത്യക്കാർക്ക് നേട്ടമുണ്ടാകും
ഷില്ലോങ്: 2024-2026 ലെ ഇമിഗ്രേഷൻ പദ്ധതികൾ വെളിപ്പെടുത്തി കാനഡ. 2023-ലെ കണക്കിന് സമാനമായി 485,000 പുതിയ കുടിയേറ്റക്കാരെ സ്ഥിരമായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇമിഗ്രേഷൻ പദ്ധതികൾ ഈ സമ്പന്ന…
Read More » - 2 November
ഭക്ഷണം പാകം ചെയ്ത ശേഷം ഉപ്പ് വിതറുന്നത് പ്രമേഹം വരാനുള്ള സാധ്യത വര്ദ്ധിപ്പിക്കും: റിപ്പോര്ട്ട്
ഭക്ഷണം പാകം ചെയ്ത ശേഷം ഉപ്പ് വിതറുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വര്ദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണം. ആവശ്യത്തിലധികം ഉപ്പ് ഉപഭോഗം രക്തസമ്മര്ദ്ദം , ഹൃദയ സംബന്ധമായ…
Read More » - 2 November
ഹമാസിനെ പിന്തുണച്ച് മദ്ധ്യ ഏഷ്യയിലെ ഭീകരര്ക്ക് ഉത്തരകൊറിയ വന്തോതില് ആയുധങ്ങള് നല്കുന്നു: റിപ്പോര്ട്ട്
വാഷിംഗ്ടണ്: മദ്ധ്യ ഏഷ്യയിലെ ഭീകരര്ക്ക് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ വന്തോതില് ആയുധങ്ങള് നല്കുന്നുവെന്ന് റിപ്പോര്ട്ട്. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്സിയെ ഉദ്ധരിച്ച് വാള്സ്ട്രീറ്റ് ജേര്ണലാണ് ഇക്കാര്യം…
Read More » - 2 November
‘ഇസ്രയേലിനെ വീണ്ടും വീണ്ടും ആക്രമിക്കും, ഇത് പറയാൻ ലജ്ജയില്ല’: ഹമാസ് നേതാവ്
ഗാസ: ഒക്ടോബർ 7-ന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണം ആവർത്തിക്കുമെന്ന് ഉന്നത ഹമാസ് നേതാവ്. തങ്ങൾ വീണ്ടും ഇസ്രയേലിനെ ആക്രമിക്കുമെന്ന് പറഞ്ഞ ഇയാൾ, ഇക്കാര്യത്തട്ടിൽ തങ്ങൾക്ക് ഒരു ലജ്ജയുമില്ലെന്നും…
Read More » - 2 November
ബീഫ് കൊണ്ടുള്ള വിഭവം കഴിച്ച് മൂന്ന് പേര് മരിച്ചു, നടന്നത് കൂടത്തായി മോഡല് കൊല: 49കാരി അറസ്റ്റില്
സിഡ്നി: ബീഫ് കൊണ്ടുള്ള വിഭവം കഴിച്ചതിനു ശേഷം വിഷബാധയേറ്റ് മൂന്ന് പേര് മരിച്ച സംഭവത്തില് 49കാരി അറസ്റ്റിലായി. മുന് ഭര്ത്താവിന്റെ മാതാപിതാക്കളും ബന്ധുവുമാണ് വിഷബാധ മൂലം മരിച്ചത്.…
Read More » - 2 November
ഡസൻ കണക്കിന് അഫ്ഗാനിസ്ഥാനികളെ തടവിലാക്കിയും നാടുകടത്തിയും പാകിസ്ഥാൻ
ഇസ്ലാമാബാദ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ഡസൻ കണക്കിന് അഫ്ഗാനികളെ പാകിസ്ഥാൻ സുരക്ഷാ സേന ബുധനാഴ്ച തടഞ്ഞുവെച്ച് നാടുകടത്തിയതായി അധികൃതർ അറിയിച്ചു. ഒപ്പം നിരവധി പേരെ തടവിലാക്കുകയും ചെയ്തതായി…
Read More » - 1 November
‘ഗാസയിലെ താലിബാൻ മാനസികാവസ്ഥയെ തകർത്തു’: ഇസ്രായേലിനെ പ്രശംസിച്ച് യോഗി ആദിത്യനാഥ്
ജയ്പൂർ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇസ്രയേൽ ഗാസയിലെ താലിബാനി മാനസികാവസ്ഥയെ തകർക്കുകയാണെന്ന് യോഗി ചൂണ്ടിക്കാട്ടി. ഹനുമാന്റെ ഗദയ്ക്ക് മാത്രമേ…
Read More » - 1 November
കരയുദ്ധത്തില് ഇസ്രായേലിന്റെ 11 സൈനികര് കൊല്ലപ്പെട്ടു, നാല് പേര്ക്ക് ഗുരുതര പരിക്ക്
ടെല്അവീവ്: കരയുദ്ധത്തിന് ഗാസയില് പ്രവേശിച്ച തങ്ങളുടെ 11 സൈനികര് കൊല്ലപ്പെട്ടതായി ഇസ്രായേല് സൈന്യം അറിയിച്ചു. വടക്കന് ഗാസയില് ചൊവ്വാഴ്ച നടന്ന പോരാട്ടത്തില് ഹമാസ് പോരാളികളാണ് ഒമ്പത് സൈനികരെ…
Read More » - 1 November
ഗാസയില് കാറ്റര്പില്ലര് ബുള്ഡോസര് തന്ത്രമിറക്കി ഇസ്രയേല്, ഹമാസ് കേന്ദ്രങ്ങളിലേയ്ക്ക് ഇരച്ചുകയറി ബുള്ഡോസര്
ഗാസ : ഇസ്രായേലും പാലസ്തീന് ഭീകര സംഘടനയായ ഹമാസും തമ്മില് കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇനി മുതല് ഇസ്രയേല് പൂര്ണ്ണമായ കരയുദ്ധത്തിലേയ്ക്ക് നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ട്. Read…
Read More » - 1 November
എക്സ് ഉടന് തന്നെ ഒരു ഡേറ്റിംഗ് ആപ്പായി മാറിയേക്കും, എലോണ് മസ്കിന്റെ പ്രഖ്യാപനത്തില് ഞെട്ടി ഉപയോക്താക്കള്
ന്യൂയോര്ക്ക്: എക്സ് പ്ലാറ്റ്ഫോമിനെ എല്ലാവിധ സൗകര്യമുള്ള വേദിയാക്കി ഉടന് മാറ്റുമെന്ന് എക്സ് ഉടമ എലോണ് മസ്ക്. നിലവില്, എക്സില് ദൈര്ഘ്യമേറിയ ട്വീറ്റുകളും വീഡിയോകളും പങ്കിടാനുള്ള ഓപ്ഷനുണ്ട്. എന്നാല്…
Read More » - 1 November
വിദ്യാര്ത്ഥിക്ക് ജിമ്മില് വെച്ച് കുത്തേറ്റു, വരുണിന്റെ ആരോഗ്യനില അതീവ ഗുരുതരം
വാഷിംഗ്ടണ്: വിദ്യാര്ത്ഥിക്ക് ജിമ്മില് വെച്ച് കുത്തേറ്റു. യുഎസിലെ ഇന്ഡ്യാനയിലാണ് ഇന്ത്യന് വിദ്യാര്ത്ഥിക്ക് കുത്തേറ്റത്. 24 കാരനായ വരുണ് എന്ന യുവാവിനാണ് കുത്തേറ്റതെന്നാണ് റിപ്പോര്ട്ട്. ഇന്ഡ്യാനയിലെ വാല്പാറൈസോ നഗരത്തിലെ…
Read More » - 1 November
ഗാസയില് വെടിനിര്ത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു
ടെല് അവീവ്: ഗാസയില് വെടിനിര്ത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. വെടിനിര്ത്തല് ഹമാസിന് മുന്നില് കീഴടങ്ങുന്നതിന് തുല്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും…
Read More » - Oct- 2023 -31 October
ഗാസയില് വെടിനിര്ത്തലിനുള്ള ആഹ്വാനം തള്ളി നെതന്യാഹു, അത് ഹമാസിന് മുന്നില് കീഴടങ്ങുന്നതിന് തുല്യം
ടെല് അവീവ്: ഗാസയില് വെടിനിര്ത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. വെടിനിര്ത്തല് ഹമാസിന് മുന്നില് കീഴടങ്ങുന്നതിന് തുല്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത് യുദ്ധത്തിനുള്ള…
Read More » - 30 October
ഹമാസ് നഗ്നയാക്കി ട്രക്കില് കൊണ്ടുപോയ യുവതിയുടെ മൃതദേഹം ഗാസയില് നിന്ന് കണ്ടെത്തി: സ്ഥിരീകരിച്ച് ഇസ്രായേല് സൈന്യം
ഹമാസ് നഗ്നയാക്കി ട്രക്കില് കൊണ്ടുപോയ യുവതി മരിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേല് സൈന്യം. ജര്മന് സ്വദേശിയായ ഷാനി ലൂക്കിന്റെ മൃതദേഹം ഗാസയില് നിന്ന് ഇസ്രായേല് സൈന്യം കണ്ടെത്തിയതായി കുടുംബം…
Read More » - 30 October
ഇസ്രയേൽ-ഹമാസ് സംഘർഷം: ഇന്ത്യയുടെ പിന്തുണയെ അഭിനന്ദിച്ച് ഇസ്രയേൽ
ഹമാസുമായുള്ള പോരാട്ടം തുടരുന്നതിനിടെ ഇന്ത്യ നൽകിയ പിന്തുണയെ അഭിനന്ദിച്ച് ഇസ്രയേൽ സർക്കാർ വക്താവ് എയ്ലോൺ ലെവി. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ അടുത്തിടെ ടെലിഫോൺ സംഭാഷണം നടത്തിയതായും എയ്ലോൺ ലെവി…
Read More » - 30 October
ഭൂഗര്ഭ തുരങ്കങ്ങള് ഹമാസിന്റെ ശക്തി കേന്ദ്രം: ഇസ്രായേല്
ടെല് അവീവ്: ഹമാസിനെ തകര്ക്കണമെങ്കില് അവരുടെ ഭൂഗര്ഭ തുരങ്കങ്ങള് തകര്ക്കണമെന്ന് ഇസ്രായേല് പ്രതിരോധ സേന. ഇത് സംബന്ധിച്ച് പ്രതിരോധ സേന സമൂഹമാദ്ധ്യമത്തില് പോസ്റ്റ് പങ്കുവെച്ചു. Read…
Read More » - 30 October
ശത്രുവിനെ താഴെ നിന്നും മുകളില് നിന്നും നേരിടും : ഇസ്രയേല് പ്രധാനമന്ത്രി
ടെല് അവീവ്: ഹമാസിന് എതിരെയുള്ള യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ഇത് ദൈര്ഘ്യമേറിയതും കഠിനവും ആയിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്കി. Read…
Read More » - 29 October
ഹമാസിന് എതിരെയുള്ള യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് നെതന്യാഹു, ആക്രമണം ശക്തമാക്കി: ഗാസ ഒറ്റപ്പെട്ടു
ടെല് അവീവ്: ഹമാസിന് എതിരെയുള്ള യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ഇത് ദൈര്ഘ്യമേറിയതും കഠിനവും ആയിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്കി. Read…
Read More » - 28 October
കശ്മീര് വിഷയത്തില് ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനയുമായി ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന
ജമ്മു കശ്മീര് വിഷയത്തില് ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനയുമായി ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ. 2023 ഒക്ടോബര് 27ന് ജമ്മു കശ്മീരിലെ ഇന്ത്യയുടെ അധിനിവേശത്തിന്റെ…
Read More » - 28 October
മെക്സിക്കോയിൽ വീശിയടിച്ച് ഓറ്റിസ്: 27 മരണം
തെക്കൻ മെക്സിക്കോ നഗരത്തെ ഭീതിയിലാഴ്ത്തി ഓറ്റിസ് കൊടുങ്കാറ്റ്. മണിക്കൂറുകൾകൊണ്ട് കനത്ത നാശമാണ് കൊടുങ്കാറ്റിനെ തുടർന്ന് മെക്സിക്കോയിൽ ഉണ്ടായിട്ടുള്ളത്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, കൊടുങ്കാറ്റിൽ 27 പേർക്ക്…
Read More » - 27 October
ഗാസയില് ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം
ജെറുസലേം; അതിര്ത്തി കടന്നുള്ള കരയുദ്ധം ഇസ്രേയേല് രൂക്ഷമാക്കിയതിന് പിന്നാലെ ഗാസയില് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭ്യമാകുന്നില്ല. ബേക്കറികളെല്ലാം ഇസ്രയേല് സൈന്യം തകര്ക്കുന്നതായി റിപ്പോര്ട്ടുകള് പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഗാസയില്…
Read More » - 27 October
യുഎസ്-ചൈന യുദ്ധ വിമാനങ്ങള് പത്തടി അരികെ, കൂട്ടിയിടിക്കല് ഒഴിവായത് തലനാരിഴയ്ക്ക്
സോള്: അമേരിക്കയുടെയും ചൈനയുടെയും യുദ്ധവിമാനങ്ങള് നേര്ക്കുനേര് എത്തിയതായി റിപ്പോര്ട്ട്. ദക്ഷിണ ചൈനാ കടലിന് മുകളില് ചൈനീസ് യുദ്ധവിമാനം യുഎസ് വ്യോമസേനയുടെ ബി-52 ബോംബറിന്റെ 10 അടി അകലത്തില്…
Read More »