International
- Apr- 2019 -8 April
സുരക്ഷ സെക്രട്ടറി രാജിവച്ചു
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് അതിർത്തി നയങ്ങളുടെ നടത്തിപ്പുകാരിയായിരുന്ന ഹോംലാൻഡ് സുരക്ഷാ വകുപ്പ് സെക്രട്ടറി കിഴ്സ്റ്റജെൻ നീൽസൺ രാജിവച്ചു. നീൽസെനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപാണ് രാജിയുടെ കാര്യം ട്വിറ്ററിലൂടെ…
Read More » - 8 April
സൗദി അറേബ്യയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന് ദേശീയ രജിസ്ട്രേഷന് നിര്‍ബന്ധം
സൗദി അറേബ്യ: സൗദിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന് ദേശീയ അഡ്രസ്സ് രജിസ്ട്രേഷന് നിര്‍ബന്ധം. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമാണ് പുതിയ ചട്ടം. കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ…
Read More » - 8 April
യു.എ.ഇ വാര്‍ഷിക നിക്ഷേപ സംഗമം ഇന്ന്
യു.എ.ഇ വാര്‍ഷിക നിക്ഷേപ സംഗമം ഇന്ന് നടക്കും. യു.എ.ഇ സാമ്പത്തിക മന്ത്രാലയമാണ് സംഗമം സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ മുന്നേറ്റം ലക്ഷ്യം വെച്ചുള്ള വിശദമായ പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കും.…
Read More » - 8 April
ആന ചവിട്ടിക്കൊന്ന വേട്ടക്കാരനെ സിംഹം ഭക്ഷണമാക്കി
ജൊഹാനസ്ബര്‍ഗ്: കാണ്ടാമൃഗ വേട്ടക്കാരനെ ആന ചവിട്ടി കൊന്നതിനെ സിംഹം ഭക്ഷണമാക്കി. ഭക്ഷണമാക്കി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ ഉദ്യാനത്തിലാണു സംഭവം . വേട്ടക്കാരനൊപ്പമുണ്ടായിരുന്നവരാണ് വിവരം കുടുംബത്തിനോട് പറഞ്ഞത്. തുടര്‍ന്ന്…
Read More » - 7 April
ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണത്തെ കുറിച്ച് ഇന്ത്യയുടെ പ്രതികരണം ഇങ്ങനെ
പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരവും അസംബന്ധവുമായ ഈ ആരോപണം തള്ളുന്നു
Read More » - 7 April
കോടീശ്വരനാണെന്ന് വിശ്വാസമാകുന്നില്ല ; അവസാനം സ്വയം തന്നെത്തന്നെ ബോധ്യപ്പെടുത്തന്‍ 10 മില്യണ്‍ ഡോളര്‍ നോട്ടായി ബാങ്കില്‍ നിന്ന് പിന്‍വലിച്ചു ; ചുമ്മ ഒന്ന് കാണാന്‍ ! ഇങ്ങനേയും കോടീശ്വരന്മാരുണ്ടോ !!
ലോ കത്തിലെ കോടീശ്വരന്മാരില് 74 -ാം സ്വാനത്ത് നില്ക്കുന്ന കോടീശ്വരന് ഒരു സംശയം താന്‍ കോടീശ്വരന് തന്നെയാണോ എന്ന്. ആഫ്രിക്കയിലെ കോടീശ്വരനനായ അലീക്കോ ഡന്കോട്ട് ആണ് കക്ഷി.…
Read More » - 7 April
പാക് തടവിലായിരുന്ന 100 ഇന്ത്യക്കാര്‍ മോചിതരായി
കറാച്ചി: പാക്കിസ്ഥാനില്‍ തടവിലായിരുന്ന 100 ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. മൊത്തം 537 ഇന്ത്യന്‍ പൗരന്മാരാണ് പാക്കിസ്ഥാനില്‍ ജയില്‍വാസം അനുഭവിക്കുന്നത്. ഇവരില്‍ 360 പേരെ വിട്ടയക്കാന്‍ തീരുമാനമായതോടെയാണ് അതിന്റെ…
Read More » - 7 April
സ്കൂളില്‍ പോകാതിരിയ്ക്കാന്‍ ചിക്കന്‍പോക്സാണെന്ന് തെറ്റിദ്ധരിപ്പിച്ചു : വീട്ടുകാരെ പറ്റിച്ചത് ഇങ്ങനെ
ലണ്ടന്‍ : സ്കൂളില്‍ പോകാതിരിയ്ക്കാന്‍ ചിക്കന്‍പോക്സാണെന്ന് തെറ്റിദ്ധരിപ്പിച്ചു : വീട്ടുകാരെ പറ്റിച്ചത് ഇങ്ങനെ. ഇത് ലില്ലി എന്ന യുകെജി വിദ്യാര്‍ത്ഥിനായ മിടുക്കി കുട്ടി. ചില ദിവസങ്ങളില്‍ ഈ…
Read More » - 7 April
ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വാരിക്കൂട്ടിയത് റെക്കോഡ് ഫോളോവേഴ്സ്; രാജകുടുംബാംഗങ്ങള്‍ ഗിന്നസ് ബുക്കില്‍
ലണ്ടന്‍ : ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വാരിക്കൂട്ടിയത് റെക്കോഡ് ഫോളോവേഴ്സ്. രാജകുടുംബാംഗങ്ങള്‍ ഗിന്നസ് ബുക്കില്‍ . ഇന്‍സ്റ്റാഗ്രാമിലെ പുതിയ താരങ്ങള്‍ ഇപ്പോള്‍ ബ്രിട്ടീഷ് രാജകുമാരന് ഹാരിയും…
Read More » - 7 April
ഏപ്രില്‍ 16നും 20നും ഇടയില്‍ പാകിസ്ഥാനെ തകര്‍ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു : ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് കിട്ടിയെന്ന് പാകിസ്ഥാന് വിദേശകാര്യമന്ത്രി
ഇസ്ലാമാബാദ്: പാകിസ്ഥാനെ തകര്‍ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഏപ്രില്‍ 16നും 20നും ഇടയില്‍ പാകിസ്ഥാനെ അക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടുണ്ടെന്നാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ്…
Read More » - 7 April
സുരക്ഷാ സേന നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നേതാവിനെ വധിച്ചു
ഓപ്പറേഷന്‍സ് കമാന്‍ഡും പ്രോവിന്ഷ്യല് പോലീസ് കമാന്‍ഡോസും സംയുക്തമായാണു ആക്രമണം നടത്തിയത്
Read More » - 7 April
പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേർക്ക് ദാരുണമരണം
25 സ്ക്വയര്‍ മീറ്ററില്‍ തീ പടര്‍ന്നുവെന്നാണ് റിപ്പോർട്ട്
Read More » - 7 April
സ്വവര്‍ഗ ലൈംഗികതയ്ക്ക് മരണശിക്ഷ : നിയമം നടപ്പിലാക്കിയ ബ്രൂണെ സുല്‍ത്താന്‍ എതിരെ വ്യാപക എതിര്‍പ്പ്
ലണ്ടന്‍: സ്വവര്‍ഗ ലൈംഗികതയ്ക്ക് മരണശിക്ഷ നടപ്പിലാക്കിയ ബ്രൂണെ സുല്‍ത്താന്‍ എതിരെ വ്യാപക എതിര്‍പ്പ് . എതിര്‍പ്പ് ശക്തമായതോടെ ബ്രൂണെ സുല്‍ത്താന്‍ നല്കിയ ഹോണററി ഡിഗ്രി തിരിച്ചെടുക്കുന്നത് പരിഗണിക്കുമെന്ന്…
Read More » - 7 April
കടം വാങ്ങിയത് തിരിച്ചടക്കാന്‍ അമ്മ മകനെ വിറ്റു
ടെക്സാസ് : എഴ് വയസുകാരനായ മകനെ വിറ്റതിന് അമേരിക്കയില്‍ എസ്മറാള്‍ഡ് ഗാര്‍സ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.കോടതി ഇവരെ 6 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.…
Read More » - 7 April
വിദേശത്ത് പിതാവിനൊപ്പം കഴിയുന്ന കുട്ടിയെ വേഗം നാട്ടിലെത്തിക്കണമെന്ന് പാകിസ്ഥാൻ കോടതി
മൂന്ന് കൂട്ടികളുടെ അമ്മയായ ഹാനിയ കുട്ടികൾക്ക് അറബി ട്യൂഷൻ എടുത്താണ് ജീവിക്കുന്നത്. ഭർത്താവ് ഇതുവരെ വിവാഹ മോചനരേഖകളൊന്നും കിട്ടിയിട്ടില്ലെന്നും ഭർത്താവിന്റെ മാതാപിതാക്കൾ തന്റെ മകളെ വേണമെന്ന ആവശ്യവുമായി…
Read More » - 7 April
ഇഖാമ വിവരങ്ങള്‍ സിവില്‍ ഐഡി കാര്‍ഡുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുതിയ സംവിധാനം ഫലപ്രദമെന്ന് കുവൈറ്റ്
കുവൈറ്റ്: പാസ്പ്പോര്‍ട്ടിലെ ഇഖാമ സ്റ്റിക്കറിന് പകരം മുഴുവന്‍ ഇഖാമ വിവരങ്ങളും സിവില്‍ ഐഡി കാര്‍ഡുകളില്‍ ഉള്‍ക്കൊള്ളിക്കുന്ന സംവിധാനം ഫലപ്രദമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. താമസകാര്യ വകുപ്പാണ് കഴിഞ്ഞ…
Read More » - 6 April
ഓര്‍ക്കാപ്പുറത്തുണ്ടായ ഹൃദയാഘാതം ; അതിജീവിച്ച ഓര്‍മ്മകള്‍ രണ്ടാം ജന്മത്തില് പങ്കുവെച്ച് ആന്‍ഡ്രൂ
ഹൃ ദയാഘാതം ഒരു വില്ലാനായി പറയാതെ എത്തി തളര്‍ന്ന് വീണെങ്കിലും കൂടെയുണ്ടായിരുന്നവരുടെ അവസരോചിതമായ ഇടപെടലില്‍ ആന്‍ഡ്രൂ ബെര്‍നാറ്റ് എന്ന വ്യക്തിക്ക് ഇത് രണ്ടാം ജന്മം. ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ്…
Read More » - 6 April
സ്റ്റോറേജില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു : യുവതിയുടെ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍
ന്യൂയോര്‍ക്ക് : സ്റ്റോറേജില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു . കൊലപാതകമാണെന്ന് പൊലീസ്. യുവതിയുടെ ഭര്‍ത്താവും കാമുകിയും അറസ്റ്റിലായി. സ്റ്റാറ്റന്‍ ഐലന്റിലെ സ്റ്റോറേജിലാണേ കത്തിക്കരിഞ്ഞ…
Read More » - 6 April
പുനര്ജന്മം ഉണ്ട് എന്നതിന് തെളിവ് : ഇയാളാണ് എന്നെ കൊന്നത് : മൂന്ന് വയസുകാരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തിയപ്പോള്‍ പുറത്തുവന്നത് മൂടിവെയ്ക്കപ്പെട്ട കൊലപാതകം
ഗോലന്‍ ഹൈറ്റ്സ് (സിറിയ): പുനര്‍ജന്മവും ആത്മാവും ഉണ്ടെന്നതിന് വ്യക്തമായ തെളിവ്. മൂന്ന് വയസുകാരന്റെ വെളിപ്പെടുത്തലിന്റെ പുറകിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍. പുനര്‍ജന്മത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങളാണ് ഉള്ളത്. ഇതിനെക്കുറിച്ച്…
Read More » - 6 April
വിചാരണയ്ക്കിടെ ബലാത്സംഗ ഇരയോട് മോശമായി പെരുമാറിയ ജഡ്ജിക്കെതിരെ നടപടി
ട്രെന്റണ്: ബലാത്സംഗ ഇരയോട് വിചാരണയ്ക്കിടെ മോശമായി പെരുമാറിയ ജഡ്ജിക്കെതിരെ നടപടി. പരാതിയുമായി എത്തിയ സ്ത്രീയോട് ‘ബലാത്സംഗം തടയാനുളള മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലായിരുന്നോ എന്ന് ചോദിച്ച സതേണ്‍…
Read More » - 5 April
മഡുറോ സ്ഥാനമൊഴിഞ്ഞാല്‍ വെനസ്വേലയെ പുനരധിവസിപ്പിക്കും: അമേരിക്ക
വാഷിങ്ടണ്‍: പ്രസിഡന്റ് നിക്കോളാസ് മഡുറോ സ്ഥാനമൊഴിഞ്ഞാല്‍ വെനസ്വേലയില്‍ കോടിക്കണക്കിനു ഡോളറുകള്‍ ഒഴുക്കുമെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുട്ലോവ്. അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനംമൂലം…
Read More » - 5 April
പാക് പോര് വിമാനം എഫ്-16 തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തെറ്റെന്ന് അമേരിക്ക
വാഷിങ്ടണ്‍: വ്യോമാതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ച പാകിസ്ഥാന് എഫ്-16 വിമാനം തകര്‍ത്തുവെന്ന ഇന്ത്യയുടെ അവകാശവാദത്തെ തള്ളി അമേരിക്ക. യു.എസ് വിദേശ നയതന്ത്ര മാഗസിനാണ് ഇക്കാര്യം…
Read More » - 5 April
തൊഴിലാളി വിരുദ്ധ നയം; അര്‍ജന്റീനയില്‍ വന്‍ പ്രതിഷേധ മാര്‍ച്ച്
തൊഴിലാളി വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് അര്‍ജന്റീനയില്‍ വന്‍തൊഴിലാളി പ്രതിഷേധ മാര്‍ച്ച് . സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. അര്‍ജന്റീനയിലെ തൊഴിലാളി യൂണിയനുകള്‍, ചെറുകിട കച്ചവടക്കാര്‍…
Read More » - 5 April
ന്യൂസിലന്‍ഡ് ഭീകരാക്രമണ കേസിലെ പ്രതിക്കെതിരെ 50 കൊലപാതക കേസുകള്‍ ചുമത്തി
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ തോക്കുകളുമായെത്തി 50 പേരെ വെടിവച്ച് കൊന്ന ഭീകരവാദി ബ്രന്‍ഡന്‍ ടാറന്റിനെതിരെ 50 കൊലപാതക കേസുകള്‍ ചുമത്തി ന്യൂസിലന്‍ഡ് പൊലീസ്. മാര്‍ച്ച്…
Read More » - 5 April
ഡോണൾഡ് ട്രംപിന്റെ ആദായനികുതി വിവരങ്ങൾ തേടി ജനപ്രതിനിധി സഭ
വാഷിങ്ടൺ: ആദായ നികുതി വിവരങ്ങൾ തേടി ജനപ്രതിനിധി സഭ. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആദായനികുതി റിട്ടേൺ സമർപ്പിച്ചതിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് ജനപ്രതിനിധി സഭ രംഗത്തെത്തി. കൂടാതെ…
Read More »