International
- May- 2023 -21 May
‘താങ്കളെക്കൊണ്ടു തോറ്റു, നിങ്ങളുടെ ജനപ്രീതിഎനിക്ക് വെല്ലുവിളിയാണ്’: മോദിയോട് പരിഭവം പറഞ്ഞ് ബൈഡൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി സ്വന്തം രാജ്യത്ത് തങ്ങൾക്കു സൃഷ്ടിക്കുന്ന തലവേദനയേക്കുറിച്ച് മോദിയോട് തന്നെ പരിഭവം പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജാപ്പനീസ് നഗരമായ…
Read More » - 19 May
ട്രാഫിക് നിയമത്തിൽ പരിഷ്കരണവുമായി യുഎഇ: നിയമലംഘനത്തിന് 2000 ദിർഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ട്രാഫിക് നിയമത്തിൽ പരിഷ്കരണവുമായി യുഎഇ. നിയമലംഘനത്തിന് 2000 ദിർഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളിലും മോശം കാലാവസ്ഥയിലും സുരക്ഷ ഉറപ്പാക്കാനായാണ് ട്രാഫിക് നിയമങ്ങളിൽ…
Read More » - 19 May
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു: പ്രവാസിയ്ക്ക് ദാരുണാന്ത്യം
റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസിയ്ക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലാണ് അപകടം ഉണ്ടായത്. ‘മൗലാന മദീന സിയാറ’ ഏജൻസി ഉടമ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖാദർ മുസ്ലിയാർ…
Read More » - 19 May
വിമാനപകടം, അമ്മ മരിച്ചു; വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെ ജീവൻ തേടി അലഞ്ഞ് നാല് കുട്ടികൾ
കൊളംബിയ: കൊടുംവനത്തിൽ തകർന്നുവീണ വിമാനത്തിൽ നിന്നും അത്ഭുതകരമായി നാല് കുട്ടികൾ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കൊളംബിയ. വിമാനം തകർന്ന് വീണ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നാല് കുട്ടികളെ വനത്തിനുള്ളിൽ ജീവനോടെ…
Read More » - 18 May
‘ദി കേരള സ്റ്റോറി’ നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി
ഡൽഹി: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. സംസ്ഥാനത്ത് ചിത്രം നിരോധിച്ചതിനെതിരായ ഹർജി പരിഗണിക്കവെയാണ്…
Read More » - 18 May
ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലകയ്ക്കെതിരായ 3 ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കി
സൗത്ത് വെയിൽസ്: ശ്രീലങ്കൻ ക്രിക്കറ്റർ ധനുഷ്ക ഗുണതിലകയ്ക്കെതിരായ നാല് ലൈംഗികാതിക്രമക്കേസുകളിൽ മൂന്നും റദ്ദാക്കി. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടന്ന ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന ഗുണതിലക അവിടെ…
Read More » - 18 May
ഇത് എന്റെ അവസാന ട്വീറ്റ്, വികാരധീനനായി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ഏതുനിമിഷവും താന്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ പോവുകയാണെന്ന് വ്യക്തമാക്കി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. വീടിന് പുറത്ത് പോലീസ് തടിച്ചുകൂടിയിട്ടുണ്ടെന്നും അവരേത് നിമിഷവും തന്നെ അറസ്റ്റ്…
Read More » - 18 May
മുംബൈ ഭീകരാക്രമണ കേസ്, ഇന്ത്യ തേടുന്ന പാക് വംശജനായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ യുഎസ് കോടതിയുടെ ഉത്തരവ്
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ യുഎസ് കോടതിയുടെ ഉത്തരവ്. കാലിഫോര്‍ണിയ കോടതി…
Read More » - 18 May
ഇനിയുള്ള കാലങ്ങളില്‍ ഭൂമി ചുട്ട്പഴുക്കും, മുന്നറിയിപ്പുമായി യുഎന്‍
ജനീവ: വരുന്ന അഞ്ച് വര്‍ഷക്കാലം ചൂടേറിയ കാലമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. 2023 മുതല്‍ 2027 വരെയുള്ള വര്‍ഷങ്ങളിലാകും ആഗോള താപനില ഉയരുക. ഹരിതഗൃഹ വാതകങ്ങളും എല്‍നിനോയും…
Read More » - 17 May
65 സ്ത്രീകള്‍ക്ക് തപാല്‍ വഴി ഉപയോഗിച്ച കോണ്ടം: അന്വേഷണവുമായി പൊലീസ്
കില്ബ്രെഡ കോളജില്‍ 1999 ല്‍ പഠിച്ച സ്ത്രീകൾക്കാണ് തപാല്‍ ലഭിച്ചിരിക്കുന്നത്
Read More » - 17 May
എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽപ്പെട്ടു: യാത്രക്കാർക്ക് പരിക്ക്
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ആകാശ ചുഴിയിൽപ്പെട്ടത്. വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റു. Read Also: യുവതിയുടേയും…
Read More » - 15 May
ഇനി രാത്രികാലങ്ങളിലും നീന്താം: രാത്രിസമയത്ത് നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് ബീച്ചുകൾ തുറന്നു
ദുബായ്: ഇനി രാത്രികാലങ്ങളിലും നീന്താം. ദുബായിൽ വിനോദസഞ്ചാരികൾക്ക് രാത്രിസമയങ്ങളിൽ നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് പുതിയ ബീച്ചുകൾ തുറന്നു. ദുബായ് മുനിസിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 15 May
പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: പ്രവാസി മിത്രം പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം ബുധനാഴ്ച്ച
തിരുവനന്തപുരം: പ്രവാസി മിത്രം പോർട്ടലിന്റെയും പ്രവാസി സെൽ സംവിധാനത്തിന്റെയും ഉദ്ഘാടനം മെയ് 17 ന് നടക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി…
Read More » - 14 May
സിക്ക് ലീവ് എടുക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കി: ജീവനക്കാരന് തടവുശിക്ഷ വിധിച്ച് കോടതി
കുവൈത്ത് സിറ്റി: സിക്ക് ലീവ് എടുക്കാൻ വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷം കഠിന തടവാണ് കോടതി വിധിച്ച ശിക്ഷ.…
Read More » - 14 May
കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്നു വീണു: മലയാളി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
ഷാർജ: യുഎഇയിൽ കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്നുവീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. ഷാർജയിലാണ് അപകടം നടന്നത്. അൽ നഹ്ദയിൽ വെച്ചായിരുന്നു സംഭവം നടന്നത്. 12 വയസുകാരിയാണ് മരണപ്പെട്ടത്.…
Read More » - 14 May
ജനാധിപത്യം പാകിസ്ഥാനില്‍ ഏറ്റവും മോശം അവസ്ഥയില്‍, ഇനി പ്രതീക്ഷ കോടതിയില്‍: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ജനാധിപത്യം പാകിസ്ഥാനില്‍ ഏറ്റവും മോശം അവസ്ഥയിലാണെന്ന് പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇനി കോടതിയില്‍ മാത്രമാണ് പ്രതീക്ഷയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘തിരഞ്ഞെടുപ്പിനെ ഭയപ്പെടുകയാണ് സര്‍ക്കാര്‍.…
Read More » - 14 May
വേഗത്തിലോടാൻ ചൈന! ലോകത്തിലെ ആദ്യ ഹൈഡ്രജൻ അർബൻ ട്രെയിൻ പുറത്തിറക്കി
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ അർബൻ ട്രെയിൻ അവതരിപ്പിച്ച് ചൈന. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഹൈഡ്രജൻ അർബൻ ട്രെയിനാണ് ലോകത്തിനു മുന്നിൽ ചൈന…
Read More » - 14 May
യുക്രൈൻ അതിർത്തിക്ക് സമീപം റഷ്യൻ സൈനിക വിമാനങ്ങൾ വെടിവെച്ച് വീഴ്ത്തി, കൂടുതൽ വിവരങ്ങൾ അറിയാം
യുക്രൈൻ അതിർത്തിക്ക് സമീപം റഷ്യയുടെ സൈനിക വിമാനങ്ങൾ വെടിവെച്ചു വീഴ്ത്തിയതായി റിപ്പോർട്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, യുക്രൈനിലെ ചെർനിഹിവ് മേഖലയിൽ ആക്രമണം നടത്തേണ്ടിയിരുന്ന വിമാനങ്ങളാണ് തകർന്നിട്ടുള്ളത്. അതേസമയം,…
Read More » - 13 May
യൂറോപ്പിന്റെയും ഏഷ്യയുടെയും പാലമായി അറിയപ്പെടുന്ന തുര്‍ക്കിയില്‍ വോട്ടെടുപ്പ് ഞായറാഴ്ച
ഇസ്താംബൂള്‍: യൂറോപ്പിന്റെയും ഏഷ്യയുടെയും പാലമായി അറിയപ്പെടുന്ന തുര്‍ക്കിയില്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ലമെന്റിലേക്കും ഒന്നിച്ചാണ് വോട്ടെടുപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ ആര്‍ക്കും 50 ശതമാനം…
Read More » - 13 May
25 വർഷങ്ങൾക്ക് ശേഷം സംവിധായകന്റെ കുപ്പായമണിയുന്നു, ‘മോഡി’ ബയോപിക്ക് ഒരുക്കാൻ ജോണി ഡെപ്പ്
ഹോളിവുഡ് നടൻ ജോണി ഡെപ്പ് സംവിധാന രംഗത്തേക്ക് വീണ്ടുമെത്തുന്നു. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡെപ്പ് സംവിധായകന്റെ കുപ്പായമണിയുന്നത്. ‘മോഡി’ ബയോപിക്ക് ഒരുക്കുന്ന കാര്യം ഡെപ്പ് തന്നെ…
Read More » - 13 May
ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്ക് എതിരെ ചൈന നടത്തുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മുസ്ലിം രാഷ്ട്രങ്ങള്‍
ബീജിംഗ്; ചൈനയിലെ ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്ക് എതിരെ പ്രസിഡന്റ് ഷിജിങ് പിങിന്റെ പ്രീണന നയം വെളിവാക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെയാണ് ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് എതിരെ ചൈന നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ ഇപ്പോള്‍…
Read More » - 12 May
കടലിന്റെ അടിത്തട്ടിൽ 7000 വർഷം പഴക്കമുള്ള ഹൈവേ!
ക്രൊയേഷ്യ: കടലിന്റെ അടിത്തട്ടിൽ 7000 വർഷം പഴക്കം ചെന്ന റോഡ് കണ്ടെത്തി. മെഡിറ്ററേനിയൻ കടലിന്റെ അടിത്തട്ടിൽ ആണ് ചെളികൾക്കുള്ളിൽ മറഞ്ഞിരുന്ന റോഡ് കണ്ടെത്തിയത്. ക്രൊയേഷ്യൻ ദ്വീപായ കോർക്കുലയുടെ…
Read More » - 12 May
ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ചൈന, പള്ളികള്‍ തകര്‍ത്തും ഖുറാന് കത്തിച്ചും ഹിജാബ് നിരോധിച്ചും പ്രതികാരം
ബീജിംഗ് : ചൈനയിലെ ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്ക് എതിരെ പ്രസിഡന്റ് ഷിജിങ് പിങിന്റെ പ്രീണന നയം വെളിവാക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ, ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് എതിരെ ചൈന നടത്തുന്ന അടിച്ചമര്‍ത്തലുകള്‍…
Read More » - 12 May
എം പോക്സ് ഇനി മുതൽ മഹാമാരിയല്ല! പട്ടികയിൽ നിന്നും നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീതി പടർത്തിയ എം പോക്സിനെ മഹാമാരി പട്ടികയിൽ നിന്നും നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം നൂറിലധികം രാജ്യങ്ങളിലേക്കാണ് എം പോക്സ്…
Read More » - 11 May
ഇറ്റലിയിലെ മിലാൻ നഗരത്തിൽ വൻ സ്ഫോടനം: നിരവധി വാഹനങ്ങൾ കത്തിനശിച്ചു
മിലാൻ: ഇറ്റലിയിലെ മിലാൻ നഗരത്തിൽ വൻ സ്ഫോടനം. പാർക്കിംഗ് സ്ഥലത്ത് നടന്ന സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു. പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാനിലാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്.…
Read More »