Kerala
- Nov- 2021 -30 November
‘മലയാളി വളരണം, ആരാധന മൂത്ത് പ്രണയിച്ച പൊട്ടിപ്പെണ്ണല്ല ഞാൻ’: അനുപമ, അറിവിൽ തനിക്ക് ഒരു കുഞ്ഞേ ഉള്ളുവെന്ന് അജിത്ത്
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മലയാളികളുടെ സദാചാര ബോധത്തെ ചോദ്യം ചെയ്ത് അനുപമ ചന്ദ്രൻ. മലയാളികളുടെ സദാചാരബോധം മാറണമെന്നും ചിന്താശേഷി വളരണമെന്നും അനുപമ ഒരു…
Read More » - 30 November
മലയാളികൾക്ക് അഭിമാനനിമിഷം : നാവികസേന മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു
ന്യൂഡൽഹി : മലയാളികൾക്കാകെ അഭിമാനമായി, തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് അൻപത്തിയൊൻപതുകാരനായ…
Read More » - 30 November
തീർഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം : നിരവധി പേർക്ക് പരിക്ക്
പുതുപൊന്നാനി: പുതുപൊന്നാനിയിൽ തീർഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്കു പരിക്കേറ്റു. ഇതിൽ 18 പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ…
Read More » - 30 November
ട്രെയിൻ തട്ടി ബധിരനും മൂകനുമായ വയോധികൻ മരിച്ചു:മൃതദേഹവുമായി ട്രെയിൻ ഓടിയത് 10 കിലോമീറ്റർ
കണ്ണൂർ: ട്രെയിൻ തട്ടി വയോധികൻ മരിച്ചു. ബധിരനും മൂകനുമായ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി കുമാരനാണ്(74) മരിച്ചത്. റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. ജബൽപുർ – കോയമ്പത്തൂർ…
Read More » - 30 November
കിണറ്റില്‍ നിന്ന് നിലയ്ക്കാത്ത അജ്ഞാത ശബ്ദം : വീട്ടുകാരും നാട്ടുകാരും ആശങ്കയിൽ
നരിക്കുനി: കിണറ്റിൽ നിന്നുള്ള നിലയ്ക്കാത്ത അജ്ഞാത ശബ്ദം വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തുന്നു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പുന്നശ്ശേരി വേലൻകണ്ടി മോഹനൻെറ തറവാട് വീട്ടിലെ കിണറിൽ നിന്നാണ്…
Read More » - 30 November
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും: സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി 12 ജില്ലകളിൽ…
Read More » - 30 November
എറണാകുളത്ത് നാല് നില കെട്ടിടത്തില്‍ തീപിടുത്തം: കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു
കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് നാല് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. താഴത്തെ നിലയില്‍ തുണിക്കടയും മുകളിലെ നിലയില്‍ ലോഡ്ജുമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ…
Read More » - 30 November
ഹലാൽ വിവാദം : മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിൽ സത്യാഗ്രഹത്തിന് ബിജെപി
കോട്ടയം: ഹലാൽ വിഷയത്തിൽ ഭീകരവാദികളുടെ അജണ്ട സി.പി.എം. ഏറ്റെടുക്കുന്നെന്ന് ആരോപിച്ച് ഡിസംബർ 13-ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ബി.ജെ.പി. സംസ്ഥാന നേതാക്കൾ സത്യാഗ്രഹം നടത്തും. സഞ്ജിത്തിന്റെ കൊലപാതകം…
Read More » - 30 November
ശക്തമായ ഇടിമിന്നലിൽ വിദ്യാര്‍ത്ഥിയുടെ കാൽ തുളഞ്ഞു : പരിക്ക് വെടിയുണ്ടയേറ്റതിന് സമാനം
തിരുവനന്തപുരം: ശക്തമായ ഇടിമിന്നലേറ്റ് വിദ്യാര്‍ഥിയുടെ കാലില്‍ ഗുരുതര പരിക്ക്. ആര്യനാട് തേവിയാരുകുന്ന് അമ്പാടി ഭവനില്‍ എസ് ബിനുവിന്റെയും കെപി അനിത കുമാരിയുടെയും മകൻ അമ്പാടി (17)ക്കാണ് മിന്നലിൽ…
Read More » - 30 November
വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു
വയനാട്: പന്നിയെ ഓടിക്കാന്‍ പോയ യുവാവ് വെടിയേറ്റ് മരിച്ചു. വയനാട് കോട്ടത്തറ സ്വദേശി ജയന് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ശരണ്‍ എന്ന ഇയാളെ ഗുരുതര…
Read More » - 30 November
നഴ്സായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
മണിമല: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വള്ളംചിറ ഈട്ടിത്തടത്തില്‍ പ്രകാശിന്റെ ഭാര്യ നിമ്മിയെയാണ് (27) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ജനല്‍ അഴിയില്‍ തൂങ്ങിമരിച്ച…
Read More » - 30 November
കോഴിക്കോട് രണ്ടാം ഡോസ് കോവിഡ് വാക്സിൻ എടുക്കാത്തവരുടെ എണ്ണം കൂടുതലെന്ന് ഡി.എം.ഒ
ഒമിക്രോൺ വകഭേദം വ്യാപിക്കാനിടയുള്ള സാഹചര്യത്തിൽ കോവിഡ് ടെസ്റ്റുകളും വാക്സിനേഷനും ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് കോഴിക്കോട് രണ്ടാം ഡോസ് എടുക്കാത്തവരുടെ എണ്ണം കൂടുതലെന്ന് ജില്ലാ മെഡിക്കൽ…
Read More » - 30 November
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടി : ഒൻപത് ഷട്ടറുകൾ തുറന്നു
ഇടുക്കി: കഴിഞ്ഞ ദിവസ ങ്ങളിലെ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടി പിന്നിട്ടതോടെ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സ്പിൽവേയിലെ ഒൻപത് ഷട്ടറുകൾ തുറന്നതായി…
Read More » - 30 November
ഒമിക്രോണ്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം, സാഹചര്യം വിലയിരുത്തും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗത്തില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചര്‍ച്ചയാകും. ഒമിക്രോണ്‍ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത തുടരാനാണ് സംസ്ഥാന…
Read More » - 30 November
വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം : ഡോക്ടര്‍ പൊലീസ് പിടിയിൽ
പന്തളം: വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ദന്തഡോക്ടർ അറസ്റ്റിൽ. മങ്ങാരം യക്ഷിവിളക്കാവിനു സമീപം പഞ്ചവടിയില്‍ ഡോ. ജി. അനില്‍(48) ആണ് പൊലീസ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആണ്…
Read More » - 30 November
വയോധിക തീകൊളുത്തി ആത്മഹത്യ ചെയ്തു
കാട്ടാക്കട : വയോധിക ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. കള്ളിക്കാട് മുകുന്തറ പെരുംകുളങ്ങര ഇടവിളാകത്തു സ്മിതാ ഭവനിൽ രാധികാമണി (65) യാണ് ആത്മഹത്യ ചെയ്തത്.…
Read More » - 30 November
വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി : ചൈൽഡ് ലൈൻ പരാതിയെ തുടർന്ന് അറസ്റ്റ്
താനൂർ: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി റിമാൻഡ് ചെയ്തു . വിദ്യാർഥിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കെ പുരം പട്ടരുപറമ്പ്…
Read More » - 30 November
ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇരങ്ങാലക്കുട സ്വദേശികളായ നിശാന്ത് (43), ബിജു (42) എന്നിവരാണ് മരിച്ചത്. മദ്യമെന്ന് കരുതി മറ്റൊരു ദ്രാവകം കുടിക്കുകയായിരുന്നുവെന്നാണ്…
Read More » - 30 November
പ്രതിരോധത്തിൽ വിട്ടുവീഴ്ച വേണ്ട: വാക്സിനേഷൻ കൂട്ടാനൊരുങ്ങി കേരളം
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കേരളത്തിൽ വാക്സിനേഷൻ കൂട്ടാൻ നിർദേശവുമായി വിദഗ്ധസമിതി. അർഹരായവരുടെ രണ്ടാം ഡോസ് വാക്സിനേഷൻ രണ്ടാവ്ചക്കുള്ളിൽ തൊണ്ണൂറ് ശതമാനത്തിലെത്തിക്കണമെന്നാണ് നിർദേശം. നിലവിൽ വാക്സിനേഷന്റെ കാര്യത്തിൽ…
Read More » - 30 November
അമേരിക്കയിൽ വെടിവെപ്പ്: മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു
അലബാമ: അമേരിക്കയിൽ നടന്ന വെടിവെപ്പിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു. മാവേലിക്കര നിരണം സ്വദശി മറിയം സൂസൻ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിയിലായിരുന്നു താമസം. Also…
Read More » - 30 November
കള്ളനോട്ട് കേസ് : ഒളിവിൽ കഴിഞ്ഞിരുന്നയാൾ 20 വർഷത്തിനുശേഷം അറസ്റ്റിൽ
കോട്ടയം: കള്ളനോട്ട് കേസിലെ പ്രതി 20 വർഷത്തിനുശേഷം പിടിയിൽ. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റ് ആണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. കോട്ടയം പയ്യപ്പാടി സ്വദേശി…
Read More » - 30 November
അയ്യപ്പ ഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും
എറണാകുളം : അയ്യപ്പ ഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അയ്യപ്പ ഭക്തൻമാർക്കായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് തിരുവിതാംകുർ ദേവസ്വം…
Read More » - 30 November
എൻജിനീയറിംഗ് കോളേജിൽ റാഗിങ്ങ്: അഞ്ച് വിദ്യാർഥികൾ പൊലീസ് പിടിയിൽ
കൊല്ലം: ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങാപ്പാറ ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിന് സമീപം പത്മനാഭം വീട്ടിൽ ഹരികൃഷ്ണൻ…
Read More » - 30 November
പൂജപ്പുരയിൽ ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്താൻ ശ്രമം: ബൈക്കിൽ പിന്തുടർന്ന അക്രമികൾ പിൻമാറിയ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ട് വീണ്ടും എസ്ഡിപിഐയുടെ അക്രമശ്രമം. തിരുവനന്തപുരം പൂജപ്പുരയിലാണ് ആർഎസ്എസ് പ്രവർത്തകനെ എസ്ഡിപിഐക്കാർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടത്തിയത്. പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതക ചർച്ചകൾ…
Read More » - 30 November
കരുനാഗപ്പള്ളി പോപ്പുലർ ഫ്രണ്ട് ഓഫീസിൽ റെയ്ഡ്: പോലീസിനെതിരെ നൂറുകണക്കിനു പ്രവർത്തകർ , മാധ്യമപ്രവർത്തകരെ ആക്രമിച്ചു
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നടന്ന റെയ്ഡിനെതിരെ പ്രതിഷേധ പ്രകടനവുമായി പ്രവർത്തകർ. നൂറു കണക്കിനാളുകൾ തടിച്ചുകൂടിയാണ് ഓഫിസിന് മുൻപിൽ പോലീസിനെതിരെ പ്രകടനം നടത്തിയത്. സ്ത്രീകൾ…
Read More »