Kerala
- Oct- 2021 -8 October
കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: എംബിബിഎസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ താണ സ്വദേശി റസീനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസ…
Read More » - 8 October
പുരാവസ്തു വിൽപ്പന? കാറിൽ നടരാജ വിഗ്രഹം കടത്താൻ ശ്രമം: രണ്ടു പേർ അറസ്റ്റിൽ
വിഴിഞ്ഞം: കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പുരാവസ്തു എന്ന പേരിൽ വിൽപനക്കായി കൊണ്ടുവന്ന നടരാജ വിഗ്രഹമാണ്…
Read More » - 8 October
സിവില്‍ സര്‍വീസ് പരീക്ഷ: ഞായറാഴ്ച കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും
തിരുവനന്തപുരം: ഞായറാഴ്ച സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുന്നത്. ശനിയാഴ്ചയും…
Read More » - 8 October
കോർപ്പറേഷന് ജീവനക്കാരനെ സഹപ്രവർത്തകന് കുത്തി കൊന്നു: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കോർപ്പറേഷൻ ജീവനക്കാരനെ സഹപ്രവർത്തകന് കുത്തി കൊലപ്പെടുത്തി. കോർപറേഷനിലെ എഞ്ചിനിയറിങ് സെക്ഷൻ ഒ എ ആയ ഷിബു രഞ്ജൻ ആണ് മരിച്ചത്. സഹപ്രവർത്തകനായ രഞ്ജിത്താണ് കുത്തിയത്. Read…
Read More » - 8 October
ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാർഹം: ഉത്തരവിറക്കി ഗതാഗത കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ഇനി മുതല്‍ ശിക്ഷാര്‍ഹം. കുട ചൂടിയുള്ള യാത്രയിൽ നടക്കുന്ന അപകടങ്ങൾ മഴക്കാലത്തു വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. മോട്ടർ…
Read More » - 8 October
വിമർശനങ്ങൾ സർക്കാരിന് ക്ഷീണം ഉണ്ടാക്കുന്നു: ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്ന് സിപിഎം
കണ്ണൂർ: പ്രതിപക്ഷത്തിനൊപ്പം ചേർന്ന് സർക്കാരിനെ വിമർശിക്കുന്ന ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്ന് സിപിഎം. ഭരണപക്ഷ എംഎൽഎമാർക്ക് പെരുമാറ്റച്ചട്ടം വേണമെന്നും സിപിഎം എൽഡിഎഫിൽ ആവശ്യമുന്നയിച്ചു. വരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം…
Read More » - 8 October
ഗോഡ്സെ ഗാന്ധിജിയുടെ ഭൗതിക ശരീരത്തെ കൊന്നു എങ്കില്‍ ഗാന്ധിജിയുടെ ആത്മാവിനെ കൊന്നത് നെഹ്റു
മലപ്പുറം: ഗോഡ്സെ ഗാന്ധിജിയുടെ ഭൗതിക ശരീരത്തെ കൊന്നു എങ്കില്‍ ഗാന്ധിജിയുടെ ആത്മാവിനെ കൊന്നത് നെഹ്റുവാണെന്നും ഗാന്ധിജിയില്‍ നിന്നും നെഹ്റുവിലേക്കുള്ള ദൂരം ഏറെയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്…
Read More » - 8 October
സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷാ ഫീസ് ഒഴിവാക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള…
Read More » - 8 October
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ കുടുംബശ്രീ മുഖന സാമ്പിൾ സർവേ നടത്തും
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി കുടുംബശ്രീ മുഖേന സാമ്പിൾ സർവേ നടത്തുമെന്ന് ഈ വിഭാഗങ്ങൾക്കുള്ള സംസ്ഥാന കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ്…
Read More » - 8 October
ശസ്ത്രക്രിയക്കിടെ പ്രവാസിക്ക് ദാരുണ മരണം : സംഭവം സ്വകാര്യ ആശുപത്രിയില്‍
കൊല്ലം : ഹൃദയസംബന്ധമായ ചികിത്സ തേടിയ പ്രവാസി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ശസ്ത്രക്രിയക്കിടെ കരളില്‍ സൂചി കൊണ്ട് മുറിവ് സംഭവിച്ചാണ് പ്രവാസിക്ക് മരണം സംഭവിച്ചത്. പോരുവഴി…
Read More » - 8 October
കൂടുതൽ ഗ്രാമപഞ്ചായത്തുകൾക്ക് കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവ്: മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾക്ക് കെട്ടിട നിർമാണ ചട്ടങ്ങളിൽ ലഭിക്കുന്ന ഇളവുകൾ കൂടുതൽ പഞ്ചായത്തുകൾക്ക് നൽകും. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ…
Read More » - 8 October
രാജ്യത്ത് കോവിഡ് കേസുകളുടെ പകുതിയും കേരളത്തില്‍ : അതീവ ജാഗ്രത പുലര്‍ത്തണം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് കേസുകള്‍ അധികമുള്ളതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കി. നിലവില്‍ കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, മിസോറാം, കര്‍ണാടക എന്നിവിടങ്ങളിലാണ്…
Read More » - 8 October
സംസഥാനത്ത് വൻ മയക്കുമരുന്ന് വേട്ട: പിടിച്ചത് വിവിധയിനം ലഹരികൾ, യുവതികൾ ഉൾപ്പെടെ ഏഴുപേർ പിടിയിൽ
കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പോലീസ് പിടിയിൽ. ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് തൃക്കാക്കര മില്ലു പടിയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഇടപാട്…
Read More » - 7 October
പല പേരുകളില്‍ സംഘടനകള്‍: കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിക്കരുതെന്ന് കെ സുധാകരന്
തിരുവനന്തപുരം: കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിക്കരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നൽകി അധ്യക്ഷന്‍ കെ സുധാകരൻ. കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നേതാക്കളും പ്രവര്‍ത്തകരും പല…
Read More » - 7 October
മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവർക്ക് ഭീഷണി: സംരക്ഷണം വേണമെന്ന് പരാതിക്കാർ
കൊച്ചി: പുരാവസ്തുവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവർക്ക് ഭീഷണി. ഇതേതുടർന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാർ ഡിജപിയെ സമീപിച്ചു.…
Read More » - 7 October
ലോറിയുടെ പിന്‍ടയര്‍ തലയിലൂടെ കയറിയിറങ്ങി: ബൈക്ക് യാത്രികനായ ക്രൈംബ്രാഞ്ച് എസ്.ഐക്ക് ദാരുണാന്ത്യം
പാറശ്ശാല: ഡ്യൂട്ടി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്ക് വരുകയായിരുന്ന ക്രൈംബ്രാഞ്ച് എസ്.ഐയ്ക്ക് ലോറിയിടിച്ചു ദാരുണാന്ത്യം. പാറശ്ശാല പരശുവെക്കല്‍ പിണര്കാലയില് ഗണപതി ആശാരിയുടെ മകന് സുരേഷ് കുമാറാണ് (55) മരിച്ചത്.…
Read More » - 7 October
സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത: സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇതേതുടർന്ന് പൊതുജനങ്ങൾ സ്വീകരിക്കേണ്ടുന്ന മുൻകരുതൽ നടപടികൾ സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. താഴ്ന്ന പ്രദേശങ്ങൾ,…
Read More » - 7 October
കൊച്ചിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വീണ്ടും ലഹരിക്കച്ചവടം: യുവതികൾ ഉൾപ്പെടെ ഏഴുപേർ അടങ്ങുന്ന സംഘം പിടിയിൽ
കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പോലീസ് പിടിയിൽ. ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് തൃക്കാക്കര മില്ലു പടിയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഇടപാട്…
Read More » - 7 October
ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി: ബി ഗോപാലകൃഷ്ണന്
മലപ്പുറം: ഗാന്ധിജിയില്‍ നിന്നും മോദിയിലേക്കുള്ള ദൂരം വളരെ കുറവാണെന്നും ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്. ഗോഡ്സെ…
Read More » - 7 October
മാര്‍ക്ക് ജിഹാദ് വിവാദം, കേരളത്തിനെതിരെയുള്ള ഗൂഢനീക്കം : പ്രതികരിച്ച് മന്ത്രി വി.ശിവന് കുട്ടി
തിരുവനന്തപുരം : കേരളത്തില്‍ മാര്‍ക്ക് ജിഹാദ് വിവാദം കത്തുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കോളേജുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നത് മാര്‍ക്ക് ജിഹാദെന്ന പ്രൊഫ. രാകേഷ് കുമാര്‍ പാണ്ഡേയുടെ…
Read More » - 7 October
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: കരുവാരകുണ്ട് സ്വദേശി കല്ലിടുമ്പന്‍ അനീസ് അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കരുവാരകുണ്ട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് പേവുന്തറ കല്ലിടുമ്പന്‍ അനീസ് (36)നെയാണ് കൊണ്ടോട്ടി പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.…
Read More » - 7 October
മോന്സണ് മാവുങ്കലിന്റെ മൂന്ന് ആഡംബര കാറുകളിലൊന്നു മുന്‍ പ്രധാനമന്ത്രിയുടെ മകന്റെ പേരിലുള്ളതെന്നു സൂചന
കൊച്ചി : പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സണ് മാവുങ്കലിനെതിരെ വീണ്ടും ഗുരുതര ആരോപണം. മോന്‍സന്റെ മൂന്ന് ആഡംബര കാറുകളിലൊന്നു മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിന്റെ മകന്റെ…
Read More » - 7 October
യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു: കാലങ്ങളായുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്
കോട്ടയം: യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു. പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാൻ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കോട്ടയം കങ്ങഴ ഇടയപ്പാറ കവലയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ്…
Read More » - 7 October
വീട്ടമ്മയെ മർദിച്ച ശേഷം അപമാനിക്കാൻ ശ്രമം: പ്രതി തറയിൽ അജിത്ത് അറസ്റ്റിൽ
ചാലക്കുടി: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയോട് ‘നടക്കാനിറങ്ങിയതാണോ’ എന്ന് ചോദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ചെറുത്തപ്പോൾ…
Read More » - 7 October
സർക്കാരിന് ക്ഷീണമുണ്ടാക്കുന്നു: സർക്കാരിനെ വിമർശിക്കുന്ന ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്ന് സിപിഎം
കണ്ണൂർ: പ്രതിപക്ഷത്തിനൊപ്പം ചേർന്ന് സർക്കാരിനെ വിമർശിക്കുന്ന ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്ന് സിപിഎം. ഭരണപക്ഷ എംഎൽഎമാർക്ക് പെരുമാറ്റച്ചട്ടം വേണമെന്നും സിപിഎം എൽഡിഎഫിൽ ആവശ്യമുന്നയിച്ചു. വരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം…
Read More »