Kerala
- Jan- 2019 -22 January
പോലീസ് സ്റ്റേഷനുകളിൽ വിജിലൻസ് മിന്നൽ പരിശോധന
തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ വിജിലൻസ് മിന്നൽ പരിശോധന. 53 പോലീസ് സ്റ്റേഷനുകളിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. മാഫിയ ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്…
Read More » - 22 January
കര്‍ണ്ണാടക ആര്‍ടിസി ബസില്‍ നിന്നും 3 വെടിയുണ്ടകളുമായ് യുവാവ് പിടിയില്‍
ഇരിട്ടി: കര്‍ണ്ണാടക ആര്‍ടിസി ബസ്സില്‍ നിന്നും മൂന്ന് വെടിയുണ്ടകളുമായി യുവാവ് പിടിയില്‍. കൊയിലാണ്ടി കണ്ണാടിപൊയില്‍ സ്വദേശി പിണ്ടം നീക്കല്‍ ഹൗസില്‍ കെ സന്തോഷിനെയാണ് കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക്…
Read More » - 22 January
ശ്രീപദ്മനാഭസ്വാമീ ക്ഷേത്ര കേസില്‍ അന്തിമവാദം ഇന്ന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി:തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമീ ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജികളിലെ അന്തിമവാദം ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ നടക്കും. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ക്ഷേത്രം സംസ്ഥാനസര്‍ക്കാര്‍…
Read More » - 22 January
ഹാരിസൺ കേസ് ; തുടർനടപടി മരവിപ്പിച്ച് സർക്കാർ
തിരുവനന്തപുരം : കേരളത്തിലെ വന്‍കിട തോട്ടം ഒഴിപ്പിക്കലുകളില്‍ നിര്‍ണായകമായേക്കാവുന്ന ഹാരിസണ്‍ കേസില്‍ സർക്കാരിന് മെല്ലെപോക്ക്. കേസിലെ തുടർനടപടി മരവിപ്പിക്കുകയാണ് സർക്കാർ. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് സിവിൽ കോടതിയെ സമീപിച്ചില്ല. കൂടാതെ…
Read More » - 22 January
ബ്രൂസല്ല ബാക്ടീരിയ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സ്ഥിരീകരിച്ചു
ബ്രൂസല്ല ബാക്ടീരിയ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സ്ഥിരീകരിച്ചു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബാക്ടീരിയയാണിത്. ബ്രൂസല്ല സ്ഥിരീകരിച്ചയാള്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നേരത്തെ രണ്ട്…
Read More » - 22 January
ആലപ്പാട്ട് കരിമണല്‍ ഖനനം; സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തല ചര്‍ച്ച
ആലപ്പാട്ടെ കരിമണല്വിരുദ്ധ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തല ചര്‍ച്ച നടത്താന്‍ ആലോചിക്കുന്നു. ഇതിന് മുന്നോടിയായി കരുനാഗപ്പള്ളി എം.എല്‍.എ സമര സമിതി നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തി. പ്രശ്നപരിഹാരത്തിനായി…
Read More » - 22 January
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 24000 രൂപയായി. ഒരു ഗ്രാമിന് 3000 രൂപയായി കുറയുകയും…
Read More » - 22 January
നടിയെ ആക്രമിച്ച കേസ് ; സമയം ആവശ്യപ്പെട്ട് നടൻ ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് സംസ്ഥാന സർക്കാർ സത്യവാങ് മൂലത്തിന് മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടു. ഒരാഴ്ച സമയം വേണമെന്നാണ് ദിലീപ് പറഞ്ഞത്.…
Read More » - 22 January
ഭക്ഷണം ചൂടാക്കി കഴിയ്ക്കുന്നവര്‍ സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട
പാകം ചെയ്ത ഭക്ഷണങ്ങള്‍ തണുത്തു കഴിയുമ്പോള്‍ വീണ്ടും ചൂടാക്കി കഴിക്കുന്നത് എല്ലാ വീടുകളിലേയും പതിവാണ്. ഭക്ഷണവിഭവങ്ങള്‍ ചൂടോടെ കഴിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍, വീണ്ടും ചൂടാക്കി കഴിക്കാന്‍…
Read More » - 22 January
മണ്ഡലകാലത്തിന് ശേഷമുള്ള ആദ്യ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്
തിരുവനന്തപുരം: മണ്ഡലകാലത്തിന് ശേഷമുള്ള ആദ്യ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തീര്‍ഥാടനകാലത്തെക്കുറിച്ച് യോഗം വിലയിരുത്തും. ഒപ്പം നടവരവിലുണ്ടായ കുറവിനെക്കുറിച്ചും നടവരവ് കുറയുന്ന പക്ഷം…
Read More » - 22 January
വിദ്യാര്‍ത്ഥികളുടെ മൂത്ര പരിശോധന; ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള പുതിയ ചുവട് വയ്പ്പ്; തീരുമാനം എല്ലാവരുടെയും സമ്മതത്തോടെയെന്ന് അധികൃതര്‍
വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന നടത്താന്‍ തീരുമാനിച്ചത് എല്ലാവരുടെയും സമ്മതപത്രം വാങ്ങിയിട്ടാണെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ്. ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള പുതിയ ചുവട് വയ്പ്പാണിതെന്ന് കോളേജ് പറയുന്നു. എന്നാല്‍…
Read More » - 22 January
തേയില തോട്ടത്തിൽ പുള്ളിപ്പുലി കുടുങ്ങി
വയനാട് : തേയില തോട്ടത്തിൽ പുള്ളിപ്പുലി കുടുങ്ങി. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് പുലിയെ കണ്ടത്. തോട്ടത്തിലെ കമ്പി വലയിലാണ് പുലി കുടുങ്ങിയത്. പുലിയെ രക്ഷിക്കാൻ വനം വകുപ്പ് ശ്രമം…
Read More » - 22 January
എംപാനൽ കണ്ടക്ടർമാരുടെ ശയനപ്രദക്ഷിണ സമരം
തിരുവനന്തപുരം: കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ ജീവനക്കാരുടെ ശയനപ്രദക്ഷിണ സമരം. പിരിച്ചുവിടപ്പെട്ടവരിൽപെട്ട ആയിരത്തിലധികം പേരാണു നീല യൂണിഫോമണിഞ്ഞ് ആദ്യദിനത്തിൽ എത്തിയത്. സമരപ്പന്തലിൽ നിന്ന…
Read More » - 22 January
തുളസിയ്ക്ക് അന്താരാഷ്ട്ര നിലവാര സൂചിക ഉടന്‍
തിരുവനന്തപുരം : തുളസിക്ക് അന്താരാഷ്ട്ര ഗുണനിലവാര സൂചിക ഉടന്‍ ലഭിയ്ക്കും. ഗുണനിലവാര സൂചിക നല്‍കുന്നതിനുള്ള തീരുമാനം അവസാനഘട്ടത്തിലേക്ക് എത്തിയതായി കോഡെക്സ് കമ്മീഷന് അറിയിച്ചു. സൂചിക ലഭിക്കുന്നതോടെ മരുന്നിനും…
Read More » - 22 January
മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ചു : വിമാന നിരക്ക് കുറച്ചു
തിരുവനന്തപുരം: വിദേശത്തേയ്ക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിയ്ക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം വിമാന കമ്പനികള്‍ പരിഗണിച്ചു. ഇതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര – ആഭ്യന്തര…
Read More » - 22 January
ഓപ്പറേഷൻ കോബ്ര പണിതുടങ്ങി ; കുടുങ്ങുന്നത് നിരവധി കുറ്റവാളികൾ
തിരുവനന്തപുരം : മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ കോബ്രയിൽ കുടുങ്ങിയത് നിരവധി കുറ്റവാളികൾ. സിറ്റി പോലീസ് കമ്മിഷണർ എസ്.സുരേന്ദ്രന്റ…
Read More » - 22 January
അയ്യപ്പഭക്തന്റെ മുഖത്തിടിച്ച പോലീസുകാരന് മതമൗലികവാദ സംഘടനയുമായി ബന്ധമെന്ന് ആരോപണം
മലപ്പുറം: ആചാരലംഘനത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയ്ക്കെതിരെ പ്രതിഷേധിച്ച ഭക്തനെ മുഷ്ടിചുരുട്ടിയിടിച്ച പോലീസുകാരന് തീവ്രമതമൗലികവാദ സംഘടനയുമായി ബന്ധമെന്ന് ആരോപണം. ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയുടെ പ്രവര്‍ത്തകനാണ്…
Read More » - 22 January
കീടനാശിനി പ്രയോഗം; ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി കര്‍ഷകര്‍
തിരുവല്ല : കീടനാശിനി പ്രയോഗത്തിനിടെ രണ്ടു കർഷകർ മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെ മറ്റ് തൊഴിലാളികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി. മതിയായ സുരക്ഷാ മുൻകരുതലെടുക്കാതെയാണ് തൊഴിലാളികൾ കീടനാശിനി…
Read More » - 22 January
കേരളത്തില്‍ 2018 ൽ മാത്രം കാണാതായത് 12,453 പേരെ : കണ്ടെത്തിയവരുടെ കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷം 12,453 പേരെ കാണാതായെന്ന് പൊലീസ് കണക്കുകള്‍. ഇവരിൽ 11,761 പേരെയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞുവെന്നാണ് കണക്കുകൾ. കാണാതായ 12,453 പേരില്‍…
Read More » - 22 January
മനുഷ്യക്കടത്ത്; പിടിയിലായ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: മുനമ്പം വഴിയുള്ള മനുഷ്യക്കടത്ത് കേസിൽ ഡൽഹിയിൽ നിന്ന് പിടിയിലായ രവി സനൂപിനെ കൊച്ചിയിലെത്തിച്ചു.രാത്രി 12 അരയ്ക്കുള്ള വിമാനത്തിലാണ് ഇയാളെ നെടുമ്പാശേരിയിലെത്തിച്ചത്. അംബേദകർ നഗർ കോളനിയില്‍ താമസിക്കുന്ന…
Read More » - 22 January
കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് പണം തട്ടി; സ്ഥാപനത്തിനെതിരെ പരാതി
വെള്ളറട : കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് ബാങ്കിൽനിന്നും പണം തട്ടിയെന്ന പേരിൽ സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി. അമ്പൂരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ഫോർ റൂറൽ ഡവലപ്മെന്റ്(ഐആർഡി) എന്ന…
Read More » - 22 January
എം.വി.ആറിന്റെ മകന്റെ നേതൃത്വത്തില്‍ പുതിയ സിഎംപി പിറക്കുന്നു
കണ്ണൂര്‍: എം.വി.രാഘവന്റെ മകനും സി.എം.പി. അരവിന്ദാക്ഷന് വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എം.വി.രാജേഷിന്റെ നേതൃത്വത്തില്‍ ഒരു പുതിയ സി.എം.പി.കൂടി പിറക്കുന്നു. ഇതിന്റെ ജില്ലാ കണ്വെന്ഷന് കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്നു.…
Read More » - 22 January
അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കള്‍ മരിച്ച നിലയില്‍; കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയില്‍
ഇടുക്കി: കാഞ്ചിയാര്‍ അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ ആശാന്‍പടി പുളിവള്ളില്‍ മനേഷ് മോഹനന് (30), ബന്ധു പാമ്പാടുംപാറ നെല്ലിപ്പാറഭാഗം കൊല്ലംപറമ്പില്‍ രാജേഷിന്റെ ഭാര്യ…
Read More » - 22 January
കുറ്റകൃത്യങ്ങള്‍ക്കൊപ്പം ട്രാഫിക് നിയമലംഘനത്തിനെതിരെയും കര്‍ശന നടപടി
തിരുവനന്തപുരം: നഗരത്തില്‍ കുറ്റകൃത്യങ്ങളും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാന്‍ സിറ്റി പോലീസ് ‘ഓപ്പറേഷന് കോബ്ര’ എന്ന പേരില്‍ കര്പദ്ധതിക്ക് രൂപം നല്കി. സ്കൂള്‍ , കോളേജ് വിദ്യാര്‍ഥികളടക്കമുള്ളവരുടെ ലഹരി…
Read More » - 22 January
ഓടുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി; വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ
വണ്ണപ്പുറം: ഓടുന്നതിനിടയില്‍ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് പാഞ്ഞ കെഎസ്ആര്‍ടിസി ബസിനെ വന്‍ ദുരന്തത്തില്‍ നിന്നും ഒഴിവാക്കിയത് ഡ്രൈവറും കണ്ടക്ടറും. ബസില്‍ നിന്ന് ചാടി ഇറങ്ങിയ ഡ്രൈവറും…
Read More »