Kerala
- Jan- 2019 -10 January
ഹര്‍ത്താലും പണിമുടക്കും; തിരിച്ചടിയേറ്റ് ആലപ്പുഴ ടൂറിസം മേഖല
ആലപ്പുഴ: സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദ സഞ്ചാര മേഖലയ്ക്ക് വീണ്ടും തിരിച്ചടി. പ്രതിസന്ധികളില്‍ വലയുകയാണ് ആലപ്പുഴ ടൂറിസം മേഖല. പ്രളയത്തെ അതിജീവിച്ച് മുന്നേറികൊണ്ടിരിക്കുന്ന ഈ മേഖലയ്ക്ക് ഇപ്പോള്‍ തിരിച്ചടി…
Read More » - 10 January
പ്ലാസ്റ്റിക് മാലിന്യത്തില്‍ പൊറുതിമുട്ടി സന്നിധാനം
സന്നിധാനം: സന്നിധാനത്ത് പ്ലാസ്ററിക് മാലിന്യം കുമിഞ്ഞു കൂടുന്നു. പുണ്യം പൂങ്കാവനം പദ്ധതിയുമായി മുന്നോട്ടു പോകുമ്പോഴും സന്നിധാനത്ത് മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധനങ്ങള്‍ ഇല്ല എന്നത് ഞെട്ടിക്കുന്നു. അതേസമയം…
Read More » - 10 January
ട്രെയിൻ തട്ടി അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
തിരുവനന്തപുരം: അമ്പലത്തിൽ നിന്ന് മടങ്ങി വരും വഴി ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു . കരിക്കകം അറപ്പുരവിളാകം ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് ഏഴോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്.…
Read More » - 10 January
ദുരന്ത നിവാരണ സെസ്; ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം ഇന്ന്
തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ദുരന്ത നിവാരണ സെസ് ഏര്‍പ്പെടുത്തുന്നതില്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം ഇന്ന്. മന്ത്രിതല ഉപസമിതി ശിപാര്‍ശ, കൗണ്‍സില്‍ പരിഗണിക്കും. 50 ലക്ഷം രൂപ…
Read More » - 10 January
മുഖ്യമന്ത്രി കുറ്റവിമുക്തമായ ലാവ്ലിന് കേസ് ഇന്ന് സുപ്രീം കോടതിയിൽ
ഡൽഹി : മുഖ്യമന്ത്രി കുറ്റവിമുക്തമായ എസ്എൻസി ലാവ്ലിന് കേസ് ഇന്ന് സുപ്രീം കോടതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത്…
Read More » - 10 January
വയോധികനെ ആന റബ്ബര്‍ തോട്ടത്തിലിട്ട് കുത്തിക്കൊന്നു
മുണ്ടുര്‍ :പശുവിനെ മേയ്ക്കാന്‍ റബ്ബര്‍ തോട്ടത്തില്‍ എത്തിയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. മുണ്ടുര്‍ കാഞ്ഞിക്കുളത്താണ് സംഭവം. പനന്തോട്ടം വീട്ടില്‍ വാസുവാണ് മരിച്ചത്. കല്ലടിക്കോടന്‍ മലയോട് ചേര്‍ന്നുള്ള റബ്ബര്‍…
Read More » - 10 January
ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് വെട്ടേറ്റു
മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു . ജംഷീര്‍, ആഷിഖ്, സല്മാന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇവര്‍ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.കാറില്‍…
Read More » - 10 January
ശബരിമല വിഷയത്തിൽ വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് സംരക്ഷണം തേടി പന്തളം കൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയും…
Read More » - 10 January
ട്രഷറികള്‍ കടലാസ് രഹിതവും കറന്‍സി രഹിതവുമാകുന്നു; ഡിജിറ്റല്‍ ട്രഷറികള്‍ ഉടൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ ട്രഷറികള്‍ ഏപ്രില്‍ ഒന്നു മുതൽ പ്രാബല്യത്തില്‍ വരും. പുതിയ പരിഷ്കാരത്തിലൂടെ പ്രകൃതി സംരക്ഷണത്തിന് പുറമേ ഇടപാടുകളുടെ സുതാര്യതയും വേഗതയും വര്‍ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപാടുകള്‍…
Read More » - 10 January
കേരളാ ബാങ്ക് ; നിയമതടസ്സം റിസര്‍വ് ബാങ്കിനെ അറിയിക്കും
തിരുവനന്തപുരം: കേരളാ ബാങ്കിന് നബാര്‍ഡ് നിര്‍ദ്ദേശിച്ച പുതിയ നിബന്ധനകള്‍ നിയമതടസമായിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയം റിസര്‍വ് ബാങ്കിനെ അറിയിക്കും.സംസ്ഥാന സഹകരണ നിയമമനുസരിച്ച് പ്രാഥമിക സഹകരണബാങ്കുകളും അര്‍ബന്‍ സഹകരണ…
Read More » - 10 January
വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം; ഇരുപതുകാരന് പിടിയിൽ
ബാലുശേരി: വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ഇരുപതുകാരന് പൊലീസ് പിടിയിൽ. പ്രണയം നടിച്ച് ഏതാനും ദിവസം മുമ്ബ് ലൈംഗികമായി അതിക്രമം നടത്തിയെന്ന പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ് .…
Read More » - 10 January
മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റിട്ടു ; കെട്ടിടനിര്‍മ്മാണ തൊഴിലാളി പിടിയിൽ
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ മുഖ്യമന്ത്റിയേയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും വനിതാ മതിലില്‍ പങ്കെടുത്തവരെയും അപമാനിച്ച ആൾ പിടിയിൽ . മടവൂര്‍ അയണിക്കാട്ടുകോണം വാറുവിള പുത്തന്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് (48)…
Read More » - 10 January
മരണത്തെ തോൽപ്പിച്ചു; അമല്‍ ജീവിക്കും ആ നാല് പേരിലൂടെ
തിരുവനന്തപുരം: മകന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് ദാനം ചെയ്ത് അമ്മയുടെ ഉത്തമ മാതൃക. കൊല്ലം ശൂരനാട് നോര്‍ത്തില്‍ വിജയശ്രീയുടെ വലിയ മനസിന് മുന്നില്‍ വിധിപോലും തലകുനിക്കുകയാണ്. സംസ്ഥാനത്ത്…
Read More » - 10 January
വെളിച്ചെണ്ണ ; വിപണി കീഴടക്കി വ്യാജന്
കോട്ടയം: മായം കലര്‍ന്ന എണ്ണ പേരു മാറ്റി ബ്രാന്‍ഡഡ് ആയി വിപണി കീഴടക്കുന്നു .തൃശൂരില്‍ നിന്നെത്തുന്ന ലൂസ് വെളിച്ചെണ്ണ(പായ്ക്കററ് അല്ലാത്തത്) വില കിലോയ്ക്ക് 200 രൂപ കടന്നു.…
Read More » - 10 January
അപേക്ഷ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുളള അത്താണി, കുന്നംകുളം, അയ്യന്‍കുന്ന്, വേളക്കോട് എന്നീ വ്യവസായ എസ്റ്റേറ്റിലേക്കുളള പ്രയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി വ്യവസായ സംരംഭകരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി…
Read More » - 9 January
സാമ്പത്തിക സംവരണ ബില്‍ പാസായത് സ്വാഗതാര്‍ഹം ;കേന്ദ്രത്തെ അഭിനന്ദിച്ച് എന്‍എസ്എസ്
തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സാമ്പത്തിക സംവരണം സാധ്യമാക്കുന്ന ബില്ല് ഇരു സഭകളിലും പാസായതിനെ തുടര്‍ന്ന് കേന്ദ്രത്തെ അഭിനന്ദിച്ച് എന്‍എസ് എസ്. സാമൂഹ്യനീതി നിലനിര്‍ത്തി സര്‍ക്കാര്‍…
Read More » - 9 January
വാഹനാപകടം : അഞ്ച് പേർക്ക് പരിക്ക്
ഹരിപ്പാട്: വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. മൂന്നു പേര് സഞ്ചരിച്ച ബൈക്ക് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാരിച്ചാൽ സ്വദേശികളായ സജു (22), വിമൽ (32),…
Read More » - 9 January
റിയാസ് കോമു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍
കോഴിക്കോട്: മീ ടൂ ആരോപണങ്ങളെത്തുടര്‍ന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ ക്യൂറേറ്റര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കിയ റിയാസ് കോമു കേരള ലിറ്റററി ഫെസ്റ്റിവലില്‍. റിയാസ് കോമുവിന്റെ ഇന്‍സ്റ്റലേഷന്റെ…
Read More » - 9 January
ഇളങ്ങുളം ക്ഷേത്രത്തില്‍ പാനകപൂജ
ഇളങ്ങുളം: ഇളകുളം ധര്മശാസ്താക്ഷേത്രത്തില് നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകീട്ട് ആലങ്ങാട്ടുസംഘം പാനകപൂജ സംഘടിപ്പിച്ചു. ആലുവ ശിവരാത്രി മണപ്പുറത്തുനിന്ന് അയ്യപ്പചൈതന്യം നിറഞ്ഞ ഗോളകയും വഹിച്ച് പുറപ്പെട്ട ആലങ്ങാട്ട്…
Read More » - 9 January
മരത്തടിയില്‍ ചിത്ര ശില്‍പ്പം ഒരുക്കി ശ്രദ്ധേയനാവുന്ന കലാകാരന്
കണ്ണൂര്‍ : മരത്തടിയില്‍ ചിത്ര ശില്‍പ്പം ഒരുക്കി ശ്രദ്ധേയനാകുകയാണ് കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി മേഘനാഥന്. മരത്തില്‍ കൊത്തിയെടുത്ത ശില്പത്തില് ഓയില്‍ പെയിന്റ് ചെയ്താണ് മനോഹരമാക്കുന്നത്. രണ്ടു…
Read More » - 9 January
ആലപ്പാട് ജനതയ്ക്ക് പിന്തുണയുമായി മലയാളികളുടെ സ്വന്തം മഞ്ഞപ്പടയും
കൊച്ചി: അശാസ്ത്രീയമായ ഖനനത്തെ തുടര്‍ന്ന് നിലനില്‍പ്പിനായി കടുത്ത ഭീഷണി നേരിടുന്ന ആലപ്പാട് ജനതയ്ക്ക് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് ഫുട്ബോള്‍ ആരാധകരുടെ…
Read More » - 9 January
അയപ്പ ഭക്തന് പന്തളത്ത് കൊല്ലപ്പെട്ട സംഭവം :മുന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍
പന്തളം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് പന്തളത്ത് നടന്ന വിശ്വാസ സംരക്ഷണ റാലിയില്‍ പങ്കെടുത്ത ചന്ദ്രന് ഉണ്ണിത്താനെന്ന അയ്യപ്പ ഭക്തനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം…
Read More » - 9 January
സർക്കാർ സ്പോൺസേർഡ് ഭീകരതയാണ് സംസ്ഥാനത്ത് പോലീസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം : സർക്കാർ സ്പോൺസേർഡ് ഭീകരതയാണ് സംസ്ഥാനത്ത് പോലീസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. നെടുമങ്ങാട് മേഖലയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കളുടെ കൈയിൽനിന്ന്…
Read More » - 9 January
ലോഗോ ക്ഷണിച്ചു
കാഞ്ഞങ്ങാട് : കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനായി ലോഗോ ക്ഷണിച്ചു. ഫെബ്രുവരി ആറു മുതല്‍ 10 വരെയായി കാഞ്ഞങ്ങാട് നെഹ്റു കോളേജിലാണ് കലോത്സവം നടക്കുന്നത്. ലോഗോ kannuruniversitykalolsavam2019@gmail.com എന്ന മെയിലില്‍…
Read More » - 9 January
വേഷപ്രഛന്നയായല്ല ദര്‍ശനം നടത്തിയത്; പതിനെട്ടാം പടിയിലൂടെ തന്നെയാണ് ക്ഷേത്രത്തില്‍ എത്തിയതെന്ന് മഞ്ജു
പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് മഞ്ജു പുറത്തുവിട്ട ചിത്രത്തില്‍ മുടിനരച്ചതായി കാണപ്പെട്ടതിനെ തുടര്‍ന്ന് കേരള ദളിത് മഹിളാ ഫെഡറേഷന് നേതാവ് മഞ്ജു പ്രതികരിച്ചു. വേഷപ്രഛന്നയായല്ല താന്‍…
Read More »