Kerala
- Jul- 2016 -11 July
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാനെത്തിയ ആള് കുഴഞ്ഞു വീണു മരിച്ചു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാനെത്തിയ ആള് കുഴഞ്ഞുവീണു മരിച്ചു. ചെമ്പഴന്തി സ്വദേശി മോഹന്‍കുമാര്‍ (65) ആണ് മരിച്ചത്. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Read More » - 11 July
പാലക്കാട്ട് ഒരാളെ കൂടി കാണാതായി
തിരുവനന്തപുരം : പാലക്കാട് നിന്നു ദുരൂഹ സാഹചര്യത്തില്‍ ഒരാളെ കൂടി കാണാതായി. കഞ്ചിക്കോട് സ്വദേശി ഷിബിയെയാണ് കാണാതായത്. ഇതേത്തുടര്‍ന്നു രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.…
Read More » - 11 July
യുവതീ-യുവാക്കളെ ഐ.എസിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുള്ള കാരണങ്ങള്‍ അറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് യുവതീ-യുവാക്കളില്‍ ഐ.എസ് ഇത്രയും സ്വാധീനം ചെലുത്താനുള്ള കാരണം എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം. ഐ.എസില്‍ ചേര്‍ന്നതിന് പിന്നിലുള്ള ലക്ഷ്യം പണമല്ല, പിന്നെന്തിന്…
Read More » - 11 July
ശബരിമലയിലെ സ്ത്രീ പ്രവേശനം : സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ജസ്റ്റിസുമാരായ ദീപക് മിശ്ര, സി നാഗപ്പന്, ആര് ഭാനുമതി എന്നിവരടങ്ങുന്ന പുതിയ ബെഞ്ച്…
Read More » - 11 July
സാന്റിയാഗോ മാര്ട്ടിന് വേണ്ടി വീണ്ടും എം.കെ.ദാമോദരന്‍
കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകന് എം.കെ നാമോദരന് വീണ്ടും ഹൈക്കോടതിയില്‍ ഹാജരായി. മാര്‍ട്ടിന്റെ ഭൂമി ആദായ നികുതി അധികൃതര്‍…
Read More » - 11 July
ആരാണ് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ ഈസ- യഹിയ സഹോദരന്മാര് ? രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വീട്ടുകാര്‍ നല്കിയ മൊഴിയില്‍ നിര്‍ണായക വിവരങ്ങള്‍
പാലക്കാട് : പാലക്കാട്ടുനിന്ന് കാണാതായ യുവാക്കള്‍ക്ക് ലഹരികടത്തു സംഘവുമായി ബന്ധമുണ്ടായിരുന്നതായും വിവരം. ഇതു സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടും കാര്യമായ അന്വേഷണം നടന്നില്ല. കാസര്‍കോട്, ബെംഗളൂരു കേന്ദ്രമാക്കിയ…
Read More » - 11 July
കാണാതായവരെ കുറിച്ച് പുനരന്വേഷണം : 50 പേര് അപ്രത്യക്ഷമായിട്ടുണ്ടെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍
കൊച്ചി: സംസ്ഥാനത്തുനിന്നു കാണാതായവരില്‍ ചിലര്‍ ഐ.എസില്‍ ചേര്‍ന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതോടെ ഈ വര്‍ഷം കേരളത്തില്‍ നിന്നു അപ്രത്യക്ഷമായവരെക്കുറിച്ച് പോലീസ് പുനരന്വേഷണത്തിന്. 2016 ജനുവരി മുതല്‍…
Read More » - 11 July
സംസ്ഥാനത്ത് ഐ.എസ് പിടിമുറുക്കിയത് അന്‍സാറുകള്‍ വഴി : നിരവധി യുവാക്കള്‍ ഐ.എസില്‍ രഹസ്യന്വേഷ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍ കേട്ട് കേരളം ഞെട്ടിത്തരിച്ചു
കൊച്ചി: സംസ്ഥാനത്ത് യുവാക്കളുടെ ഇടയിലെ ഐ.എസ് സ്വാധീനം ഇന്റലിജെന്റ്സ് ബ്യൂറോയേയും, റോ പോലുള്ള അന്വേഷണ ഏജന്‍സികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പുകളില്‍ ആയുധ പരിശീലനം…
Read More » - 11 July
ഐഎസിലെ മലയാളികൾ : സോഷ്യൽ മീഡിയയിൽ വീണ്ടും ചിരി ബോംബ് പൊട്ടിച്ച് ട്രോളന്മാർ
ഐഎസില്‍ ചേരാന്‍ മലയാളികള്‍ നാടുവിട്ടെന്ന വാര്‍ത്ത കേരള ജനത കേട്ടത് ഞെട്ടലോടെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ തുറന്നാല്‍ ഈ വാര്‍ത്തകേട്ട് ചിരിച്ച് ചാകുമെന്ന അവസ്ഥയാണ്. മലയാളികൾ…
Read More » - 11 July
വിഴിഞ്ഞം പദ്ധതിയെ കേന്ദ്രം തഴയുന്നുവെന്നതിന് വ്യക്തമായ സൂചന : വിഴിഞ്ഞം കേരളത്തിന്റേത്: കുളച്ചല്‍ കേന്ദ്രപദ്ധതിയെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ കേന്ദ്രം കൈവിടുന്നുവെന്ന വ്യക്തമായ സൂചനകള്‍ നല്കി കേന്ദ്ര ഷിപ്പിങ് മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വിശദീകരണം. വിഴിഞ്ഞം കേരളത്തിന്റെ പദ്ധതിയാണെന്നും കുളച്ചല്‍ തുറമുഖമാണ് കേന്ദ്ര…
Read More » - 11 July
സാക്കിര്‍ നായിക്കിനെ പിന്തുണച്ച് മുസ്ലിംലീഗ് ; രൂക്ഷവിമര്‍ശവുമായി ബിജെപി
കോഴിക്കോട് : മുംബൈയിലെ വിവാദ മുസ്ലിം പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് പിന്തുണയുമായി മുസ്ലീം ലീഗ്. ഇസ്ലാമിലെ സമാധാന സിദ്ധാന്തത്തിന്റെ പ്രചാരകനാണ് അദ്ദേഹം. യാതൊരു സാഹചര്യത്തിലും മറ്റുള്ള മതത്തില്‍പ്പെട്ടവരെ…
Read More » - 10 July
കണ്ണൂര്‍ സ്വദേശി കുടുംബത്തോടെ ഐഎസില്‍ ചേര്‍ന്നതായി സൂചന
വടകര : കണ്ണൂര്‍ വടകര സ്വദേശി കുടുംബസമേതം ഐഎസില്‍ ചേര്‍ന്നതായി സൂചന. താഴെ അങ്ങാടി മുകച്ചേരിയില്‍ താമസിച്ചിരുന്ന യുവാവിനെയാണ് ഐഎസില്‍ ചേര്‍ന്നതായി ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നത്. പോലീസ്…
Read More » - 10 July
ഐഎസ് മലയാളി യുവാക്കളെ പാട്ടിലാക്കിയത് എങ്ങനെയെന്ന് വ്യക്തമായി
കോഴിക്കോട്: മലയാളികളെ തങ്ങളുടെ കൂടെക്കൂട്ടാന്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയപ്രചരണം നടന്നത് ഫേസ്ബുക്കും മെസ്സേജിംഗ് ആപ്പുകളും ഉപയോഗപ്പെടുത്തി. ഐഎസ് അനുഭാവികള്‍ തങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് തുടക്കമിട്ടത് അന്‍സാറുള്ള…
Read More » - 10 July
കാണാതായ ഭാര്യ മരിച്ചതറിഞ്ഞ് ഭര്‍ത്താവ് ജീവനൊടുക്കി
തിരുവനന്തപുരം : കാണാതായ ഭാര്യ മരിച്ചതറിഞ്ഞ് ഭര്‍ത്താവ് ജീവനൊടുക്കി. ആറ്റിങ്ങല്‍ കല്ലമ്പലം സ്വദേശി സാബുവാണ് ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് തൂങ്ങിമരിച്ചത്. ആടിനെ വില്‍ക്കുന്നതിനെച്ചൊല്ലി ഭര്‍ത്താവുമായുണ്ടായ വഴക്കിനു ശേഷമാണ് മൂന്നു…
Read More » - 10 July
ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിച്ച സംഭവം ; പ്രതി അയല്‍വാസിയെന്ന് സൂചന
തൃശൂര്‍ : ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിച്ചത് അയല്‍വാസിയാണെന്ന് സൂചന. പരിസരം നന്നായി അറിയാവുന്ന ആള് തന്നെയാണു പ്രതിയെന്നു പൊലീസിനു നേരത്തെ സംശയമുണ്ടായിരുന്നു. അതേസമയം, ആശുപത്രിയില്‍ കഴിയുന്ന…
Read More » - 10 July
ജിഷ വധക്കേസ് : മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : പെരുമ്പാവൂര്‍ ജിഷവധക്കേസില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ അന്വേഷണസംഘം കണ്ടെത്തിയതിനേക്കാള്‍ കൂടുതലായി എന്താണ് പുതിയ അന്വേഷണസംഘം കണ്ടെത്തിയതെന്ന് രമേശ് ചെന്നിത്തല…
Read More » - 10 July
വധൂവരന്മാരെ പോലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തിയ സംഭവം : സത്യം എല്ലാവരും അറിയണമെന്ന് പോലീസ് ഉദ്യോഗസ്ഥൻ
ട്രാഫിക് നിയമം തെറ്റിച്ചതിന്റെ പേരിൽ വധുവരന്മാരെ പോലീസ് സ്റ്റേഷനിൽ 3 മണിക്കൂർ ഇരുത്തിയെന്ന വാർത്ത പോലീസുകാർക്കെതിരെ രൂക്ഷവിമർശനത്തിന് ഇടയാക്കിയിരുന്നു. പത്തനംതിട്ട കൈപ്പുഴ സ്വദേശികളായ വിഷ്ണുവിനെയും രാജിയെയുമാണ് പോലീസ്…
Read More » - 10 July
മുഖ്യമന്ത്രി അസത്യപ്രചാരണം നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മൃതദേഹം അന്നുതന്നെ സംസ്കരിച്ചത് വീട്ടുകാരുടെ നിർബന്ധം മൂലമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പെൺകുട്ടിയുടെ വീട്ടുകാർ…
Read More » - 10 July
ഐ.എസില്‍ ചേര്‍ന്ന മലയാളികളുടെ എണ്ണം 40 : രക്ഷപ്പെടാന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയെ വെടിവെച്ച് കൊന്നു : കേരളം നടുങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളില്‍ നിന്നായി 40ഓളം യുവാക്കളെയും പ്രൊഫഷണലുകളെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ റിക്രൂട്ട് ചെയ്ത് സിറിയയില്‍ എത്തിച്ചതായി എന്‍.ഐ.ഐ കണ്ടെത്തല്‍. ഐ.എസിനെ വെട്ടിച്ച് തിരികെ…
Read More » - 10 July
കുഴഞ്ഞു വീണ് മരിച്ചയാളിന്റെ മൃതദേഹവുമായി കെഎസ്ആർടിസി സർവീസ് നടത്തി
കാഞ്ഞിരംകുളം : ബസിനുള്ളിൽ കുഴഞ്ഞുവീണു മരിച്ച വയോധികന്റെ മൃതദേഹവുമായി കെഎസ്ആർടിസി സർവീസ് നടത്തി. അരുമാനൂർ ഇടവൂർ വടക്കേചൂഴാറ്റുവീട്ടിൽ ഭുവനചന്ദ്രൻ നായർ (62) ആണു മരിച്ചത്. കോവളത്തു നിന്നും…
Read More » - 10 July
ഐ.എസ് റിക്രൂട്ട്മെന്റിന് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി ? ഐ.എസിലേക്ക് പോകുന്ന മലയാളികളെ കുറിച്ച് ഇതുവരെ വന്ന വാര്‍ത്തകളും, വസ്തുതകളും…
തിരുവനന്തപുരം : സംസ്ഥാനത്തുനിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ സന്ദേശമയച്ചത് നാലു ഫോണ്‍നമ്പറുകളില്‍ നിന്നാണെന്നു കണ്ടെത്തി. ഒരു ഇന്ത്യന്‍ നമ്പറില്‍നിന്നും മൂന്നു വിദേശ നമ്പറുകളില്‍നിന്നുമാണ് സന്ദേശമയച്ചിട്ടുള്ളത്. ഈ നമ്പറുകള്‍…
Read More » - 10 July
ലഹരി കിട്ടുന്നതിനായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ചെയ്തതറിയുമ്പോള്‍ ആരിലും ഞെട്ടലുളവാക്കും
പയ്യന്നൂര്‍: കാന്‍സര്‍ രോഗത്തിനടക്കമുളള മരുന്നുകള്‍ ലഹരിക്കായി വാങ്ങി ഉപയോഗിച്ച മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ പയ്യന്നൂരില്‍ പിടിയില്‍. മരുന്നുകടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് സംഘം…
Read More » - 10 July
നടുറോഡില്‍ കൈയേറ്റ ശ്രമം; മണിക്കൂറുകളോളം ഗതാഗതം മുടങ്ങി
കൊച്ചി: ഇടപ്പള്ളി വലിയ പള്ളിക്കു സമീപം രണ്ടു കാറുകളിലായെത്തിയ സ്ത്രീയടങ്ങുന്ന സംഘം ട്രാഫിക് വാര്‍ഡനെ അസഭ്യം വിളിക്കുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ആരോപണം. തുടർന്ന് രണ്ട് മണിക്കൂറുകളോളം…
Read More » - 10 July
നിയമസഭയില്‍ ‘ചിരിവര സഭ’
തിരുവനന്തപുരം : കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 141 എം.എല്‍.എമാരുടെയും കാരിക്കേച്ചറുകളുടെ പ്രദര്‍ശനം ജൂലായ് 12ന് കേരള നിയമസഭാ സമുച്ചയത്തില്‍ നടക്കും. ‘ചിരിവരസഭ’ എന്നു പേരിട്ടിരിക്കുന്ന…
Read More » - 10 July
ലിവ് ഇന്‍ പാര്‍ട്ട്ണറെ സൂക്ഷിക്കുക, വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത് 30 ലക്ഷം
അഹമ്മദാബാദ്: ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ വര്‍ധിക്കുമ്പോള്‍ മറുഭാഗത്ത് തട്ടിപ്പിന് ഇരയാകുന്ന സ്ത്രീകളുടെ പുരുഷന്മാരും വര്‍ധിച്ചു വരുന്നുണ്ട്. ഗുജറാത്തിലെ നവരംഗ്പുര സ്വദേശിനിയായ ആര്‍ത്തി സാംധരിയ(42) എന്ന യുവതിയില്‍ നിന്നും…
Read More »