Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -29 March
സൗദിയില്‍ ട്രാഫിക്ക് പോലീസ് വേഷത്തില്‍ വനിതകളും ഇനി കസറും
റിയാദ് : സൗദിയുടെ ട്രാഫിക്ക് പോലീസില്‍ ഇനി പെണ്ണുങ്ങളും. വനിതകളും ഇനി ട്രാഫിക്ക് പോലീസിന്റെ കുപ്പായമണിയാന്‍ ഒരുങ്ങുകയാണ്. സൗദി ട്രാഫിക് ഡയരക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ്…
Read More » - 29 March
തൊടുപുഴയില്‍ പിഞ്ചു കുഞ്ഞിനെ ക്രൂരമായ മര്‍ദ്ദിച്ച കേസിലെ അരുണിന്റെ മൊഴി ഇങ്ങനെ
തൊടുപുഴ: തൊടുപുഴയില്‍ പിഞ്ചു കുഞ്ഞിനെ ക്രൂരമായ മര്‍ദ്ദിച്ച കേസിലെ അരുണ്‍ ആനന്ദിന്റെ മൊഴി പുറത്തു. തനിക്ക് ഒന്നും ഓർമ്മയില്ലെന്നാണ് ഇയാളുടെ മൊഴി. കൂടാതെ ഇയാളുടെ വാഹനത്തില്‍ സൂക്ഷിച്ചത്…
Read More » - 29 March
മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരത്തിനിടെ തനിക്ക് പറ്റിയ ഒരു തെറ്റിനെ കുറിച്ച് തുറന്നു പറഞ്ഞ് വിരാട് കോഹ്ലി
ബുംറ ടീമിലുള്ളത് മുംബെെയ്ക്ക് ഭാഗ്യമാണ്. ബുംറ മാത്രമല്ല, മലിംഗയുടെ കാര്യവും അങ്ങനെ തന്നെയെന്നും ജാസി (ബുംറ) മികച്ച ഫോമില്‍ കളിക്കുന്നത് ഇന്ത്യക്കും ഗുണകരമാണെന്നും വിരാട് കോഹ്ലി പറഞ്ഞു.
Read More » - 29 March
വര്‍ഷങ്ങള്‍ക്കുശേഷമാണ് സംസ്ഥാനം ഇങ്ങനെയൊരു അവസ്ഥയിലാകുന്നത്; വിമർശനവുമായി രമേശ് ചെന്നിത്തല
കൊല്ലം: കഴിവുകെട്ട ഭരണാധികാരികളുടെ അഴിമതിയും ധൂര്‍ത്തും കാരണം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രഷറി ബാലന്‍സ് 100 കോടിയിലേക്ക് കൂപ്പുകുത്തിയെന്നും…
Read More » - 29 March
യുവാവ് ട്രയിന്‍ തട്ടിമരിച്ചതില് ദുരൂഹതയെന്ന് കുടുംബം ; മരണം കാമുകിയുടെ ബന്ധുക്കളെ കണ്ട് മടങ്ങവെയെന്ന് …
തിരൂര്‍ : കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി യുവാവ് മരിച്ചതായി കാണപ്പെട്ട സംഭവത്തില്‍ മരണപ്പെട്ട ബിപി അങ്ങാടി സ്വദേശി പ്രവീണിന്റെ കുടുംബം യുവാവിന്റെ കാമുകിയുടെ ബന്ധുക്കള്‍ക്കെതിരെ പരാതി…
Read More » - 29 March
നീരവ് മോദിയുടെ ജാമ്യാപേക്ഷ : കോടതി തീരുമാനമിങ്ങനെ
കേസിലെ സാക്ഷികള്‍ക്ക് വധഭീഷണിയുണ്ട്. നീരവ് മോദി തെളിവുകള്‍ നശിപ്പിക്കാനും ബ്രിട്ടന് വിട്ടുപോകാനും സാധ്യത ഉണ്ട്
Read More » - 29 March
മൂന്നാം വിവാഹം കഴിക്കാന്‍ യുവതിയുടെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശരവണഭവൻ മുതലാളിയുടെ ശിക്ഷ ശരി വെച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഭാര്യയെ വിവാഹം കഴിക്കാന്‍ ഹോട്ടല്‍ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യയിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ ശരവണ ഭവന് ഉടമ പി.രാജഗോപാലിന്റെ ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം…
Read More » - 29 March
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരെ ബെെക്കിടിച്ചെന്ന് പരാതി പറഞ്ഞ പൊലീസുകാരന് സസ്പെന്ഷന് , സേനയില്‍ കടുത്ത ആക്ഷേപം
പൂന്തുറ: വാഹന പരിശോധനക്കിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ബെെക്കിടിച്ചെന്ന് പരാതിപ്പെട്ട പോലീസുകാരനെ കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. പൂന്തുറ സ്റ്റേഷനിലെ എ.എസ്.ഐ ശൈലേന്ദ്ര പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ്…
Read More » - 29 March
എസ്.എസ്.എൽ.സി: മൂല്യനിർണയം ഏപ്രിൽ നാലുമുതൽ
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിർണ്ണയം സംസ്ഥാനത്തൊട്ടാകെ 54 ക്യാമ്പുകളിലായി ഏപ്രിൽ നാലിന് ആരംഭിച്ച് 29ന് അവസാനിക്കുന്ന രീതിയിൽ മൂന്നു ഘട്ടങ്ങളിലായി നടത്തും. ഒന്നാം…
Read More » - 29 March
കിഫ്ബിയുടെ മസാല ബോണ്ടില്‍ പണം നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടില്‍ 2150 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പതിനഞ്ചു…
Read More » - 29 March
പാസ്പോര്‍ട്ടിനെ അമ്മ ടെലിഫോണ്‍ ഡയറക്ടറിയാക്കിയ നിഷ്കളങ്കത മകന് ബന്ധുക്കളുമായി പങ്ക് വെച്ചു ;സംഭവം എങ്ങനയോ വെെറലായി; ഇപ്പോള്‍ പുലിവാല് പിടിച്ച് ഒരു കുടുംബം
തിരുവനന്തപുരം: വീഡിയോയുടെ സൃഷ്ടാവ് അറിയാതെ തന്നെ ദൃശ്യങ്ങള്‍ വെെറലായി ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ പക്രുവും പക്രുവിന്റെ കുടുംബവും. അമ്മയുടെ നിഷകളങ്കമായ പ്രവൃത്തിയായ പാസ്പോര്ട്ടില്…
Read More » - 29 March
പ്രൊഫസര്‍ വി.ടി രമയെ അപമാനിച്ച അധ്യാപകൻ ശബരിമല വിവാദത്തിലെ ബിന്ദുവിനെ കെട്ടിപിടിച്ചു, ഉമ്മ വച്ചുവെന്ന് കുറിപ്പ്
തിരൂര്‍ മലയാളം സര്‍വ്വകലാശാലയില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫസര്‍ വി.ടി രമയെ അപമാനിച്ച അധ്യാപകന്റെ തനിനിറം വ്യക്തമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിന്ദു തങ്കം കല്യാണിയുടെ കുറിപ്പ് കുത്തിപ്പൊക്കി…
Read More » - 29 March
വിശ്വാസികളോട് കാട്ടിയ വഞ്ചന തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് കുമ്മനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളോട് കാട്ടിയ വഞ്ചന തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് കുമ്മനം രാജശേഖരന്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് നടക്കുന്നത്.…
Read More » - 29 March
ആചാര്യന്മാരെ വന്ദിച്ച് കുമ്മനം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം:ആചാര്യമന്മാരെ വന്ദിച്ച് പ്രവര്‍ത്തകരുടെ ആരവാഘോഷങ്ങള്ക്കിടെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പുലര്‍ച്ചെ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിനു ശേഷം ശ്രീകണ്ഠേശ്വരം…
Read More » - 29 March
ഡിപ്ലോമ പരീക്ഷ: മെഴ്സി ചാൻസിന് അപേക്ഷിക്കാം
2010 അദ്ധ്യയന വർഷത്തിലോ അതിനു മുമ്പോ പ്രവേശനം നേടി ഇതുവരെയും ത്രിവത്സര ഡിപ്ലോമ വിജയകരമായി പൂർത്തിയാക്കാത്തവർക്കായി സാങ്കേതിക പരീക്ഷാ കൺട്രോളർ മെഴ്സി ചാൻസ് പരീക്ഷ തിരുവനന്തപുരം, കളമശ്ശേരി,…
Read More » - 29 March
രാമേശ്വരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരം കടല്‍ത്തീരത്ത് നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മല്‍സ്യത്തൊഴിലാളികളാണ് കടലില്‍ കണ്ട മിസൈലിന്റെ അവശിഷ്ടങ്ങളുടെ കാര്യം അധികൃതരെ അറിയിച്ചത്. മിസൈല്‍ നിര്‍മിച്ച തീയതി ഒക്ടോബര്‍…
Read More » - 29 March
കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍: കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. രാഷ്ട്രീയ റൈഫിള്‍സിലെ നാലു സൈനികര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബുധ്ഗാമിലെ സുസ്തു…
Read More » - 29 March
അസ്ലൻ ഷാ കപ്പ് ഹോക്കി : പോളണ്ടിനെ ഗോൾ മഴയിൽ മുക്കി വമ്പൻ ജയവുമായി ഇന്ത്യ
മത്സര പരമ്പരയിൽ പരാജയം അറിയാതെ ആണ് ഇന്ത്യ മുന്നേറിയത്. നേരത്തെ കൊറിയക്കെതിരായ മത്സരത്തിൽ ഇന്ത്യ സമനില സ്വന്തമാക്കിയിരിന്നു.
Read More » - 29 March
മോദിജിയുടെ വിജയം സുനിശ്ചിതമെന്നും അനിവാര്യമെന്നും സാമുവല്‍ അച്ഛന് ; രാഹുല്‍ ഗാന്ധിയെ തെക്കോട്ട് എടുക്കേണ്ടിയില്ലായിരുന്നെന്നും അച്ഛന്
പ്ര ധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയം ഇന്ത്യക്കും രാജ്യത്തിലെ ജനതക്കും ഒഴിച്ചുകൂടാനാവാത്തതെന്ന് സാമുവല്‍ കൂടല്‍. നരേന്ദ്ര മോദിയെപ്പോലെ കര്‍മ്മ നിരതനായ നേതാവിന് പകരം വെക്കാന്‍ മറ്റൊരു വ്യക്തിത്വമില്ല.…
Read More » - 29 March
മത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തിനും ഓക്കാനം വരുന്ന മണമാണെന്ന തരൂരിന്റെ കണ്ടെത്തൽ അദ്ദേഹത്തിന്റെ വികലമായ ചിന്താഗതി: കുമ്മനം
പ്രളയസമയത്ത് കേരളത്തിന്റെ രക്ഷകരായി എത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത് ഈ തൊഴില്‍ ചെയ്താണ്.
Read More » - 29 March
അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി
മൃതദേഹങ്ങൾക്ക് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അയൽവാസികളുമായി അടുപ്പം സൂക്ഷിക്കാതിരുന്ന ഇരുവർക്കും മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു
Read More » - 29 March
വയനാട്ടിൽ രാഹുൽ മത്സരിക്കരുതെന്ന് എം.കെ സ്റ്റാലിൻ
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന ആവശ്യവുമായി ഡി.എം.കെ.അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്. ഇടതുപാര്‍ട്ടികള്‍ക്കെതിരായി മത്സരിക്കുന്നത് ബി.ജെ.പി.ക്ക് ഉത്തരേന്ത്യയില്‍ അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നാണ്…
Read More » - 29 March
തെരഞ്ഞെടുപ്പ് കമ്മീഷന് പിടിച്ചെടുത്തത് 613.176 കോടിയുടെ പണവും മറ്റ് വസ്തുക്കളും
മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് പിടിച്ചെടുത്തത് 613.176 കോടി രൂപയുടെ പണവും മറ്റ് വസ്തുക്കളും. 29 സംസ്ഥാനങ്ങളിലും ഏഴ് യൂണിയന് ടെറിട്ടറികളിലുമായാണ് ഇത് പിടിച്ചെടുത്തത്.…
Read More » - 29 March
എട്ടു വര്‍ഷങ്ങൾക്കൊടുവിൽ ഏറെ ജനപ്രീതി നേടിയ കാറിന്റെ ഉല്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി
ഏപ്രിൽ മുതൽ നടപ്പിലാകുന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷ മാനദണ്ഡങ്ങളും മലിനീകരണം നീയന്ത്രിക്കുന്നതിനായി ബിഎസ് 6 എന്‍ജിനിലേക്ക് മാറുന്നതും പ്രയോഗികമല്ലാത്തതിനെ തുടർന്നാണ് ഈ നീക്കത്തിന് ഹ്യുണ്ടായി ഒരുങ്ങുന്നതെന്നാണ്…
Read More » - 29 March
കര്‍താര്‍പുര്‍ ഇടനാഴി, യോഗത്തില്‍ പാകിസ്താന്റെ പ്രതിനിധികളില്‍ ഖാലിസ്താന്‍ വിഘടനവാദികൾ : യോഗം ഇന്ത്യ മാറ്റിവെച്ചു
ലഷ്കറെ തോയിബയും വിഘടനവാദി നേതാവ് ബിഷെന്‍ സിംഗുമായി ബന്ധമുള്ള ഖാലിസ്താന്‍ നേതാവ് ഗോപാല്‍ ചൗള, മനിന്ദര്‍ സിംഗ് താര തുടങ്ങിയവരാണ് പാകിസ്താന് സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്.
Read More »